സഹായം Reading Problems? Click here


എച്.എ.എൽ.പി.എസ്.എടപ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
(20619 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എച്.എ.എൽ.പി.എസ്.എടപ്പലം
സ്കൂൾ ചിത്രം
സ്ഥാപിതം 1924
സ്കൂൾ കോഡ് 20619
സ്ഥലം എടപ്പലം
സ്കൂൾ വിലാസം  : പി.ഒ.എടപ്പലം
പിൻ കോഡ് 679308
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ halpsedappalam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല പട്ടാമ്പി
ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 53
പെൺ കുട്ടികളുടെ എണ്ണം 52
വിദ്യാർത്ഥികളുടെ എണ്ണം 105
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ 1
പി.ടി.ഏ. പ്രസിഡണ്ട് മുജീബ്റഹ്‌മാൻ.പി.
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
06/ 03/ 2019 ന് 20619
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

= ചരിത്രം

പാലക്കാട് ജില്ലയിലെ പട്ടാമ്പി ബ്ലോക്കിൽ ഉൾപ്പെട്ട വിളയൂർ ഗ്രാമ പഞ്ചായത്തിലാണ് എടപ്പലം എച്ച്.എ.എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചെറുകിട കർഷകരും കർഷക തൊഴിലാളികളും താമസിക്കുന്ന ഈ ഗ്രാമത്തിൻറെ വിദ്യാഭ്യാസപരവും സാമൂഹ്യപരവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമമെന്ന നിലയിൽ 1924 ൽ പുലാക്കാട്ട് ചെല്ലുഎഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. സ്കൂൾ ആരംഭിച്ച കാലത്ത് ഒന്ന് മുതൽ അഞ്ചു വരെ ക്ലാസ്സുക ൾ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംക്ലാസ് വരെ മാത്രമേയുള്ളൂ.


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യവേദി


  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

എയിഡഡ് മേഖലയിൽ വ്യക്തിഗതമാനേജ്‌മെന്റായി പ്രവർത്തിച്ചുവരുന്നു.

പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ

വാസുദേവൻ എഴുത്തച്ഛൻ 1985 മുതൽ

ശ്രീമതി. എൻ.ഉഷ (നിലവിൽ)സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പി.ചെല്ലുഎഴുത്തച്ഛൻ 1924 മുതൽ

പി.മാധവിക്കുട്ടി ടീച്ചർ 1955-1988

എ.തങ്കമ്മു ടീച്ചർ 1988-1991

പി. പാറുക്കുട്ടി ടീച്ചർ 1991-1995

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ പാലക്കാട് ജില്ല പട്ടാമ്പി താലൂക്ക് വിളയൂർ പഞ്ചായത്ത്

പട്ടാമ്പി - പെരിന്തൽമണ്ണ റൂട്ടിൽ 10 കി.മീ.സഞ്ചരിച്ച് വിളയൂർ എത്തി, വിളയൂർ- കൂരാച്ചിപ്പടി റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ കൂരാച്ചിപ്പടി

കൂരാച്ചിപ്പടി - നടുവട്ടം റോഡിലൂടെ 3 കി.മീ.സഞ്ചരിച്ചാൽ എടപ്പലം എച്.എ.എൽ.പി.എസ് -ൽ എത്താം

"https://schoolwiki.in/index.php?title=എച്.എ.എൽ.പി.എസ്.എടപ്പലം&oldid=624845" എന്ന താളിൽനിന്നു ശേഖരിച്ചത്