"ഗവ. എൽ .പി. എസ്.കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl | {{prettyurl Govt. L .P. S .Kulathur|}} | ||
{{Infobox | {{PSchoolFrame/Header}} | ||
{{Infobox School | |||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കുളത്തൂർ | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തിരുവല്ല | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=37639 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വിക്കിഡാറ്റ ക്യു ഐഡി=Q87595387 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32120701601 | ||
| പിൻ കോഡ്= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതവർഷം=1905 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം=കുളത്തൂർ | ||
| | |പോസ്റ്റോഫീസ്=കുളത്തൂർ | ||
| | |പിൻ കോഡ്=689588 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04692 687132 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=govtlpskolathoor@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=മല്ലപ്പള്ളി | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=4 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=റാന്നി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=മല്ലപ്പള്ളി | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=29 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=28 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജ്യോതി. എസ്. നായർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മോളിയാമ്മ തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി | |||
|സ്കൂൾ ചിത്രം=37639.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | '''ആമുഖം''' | ||
'''പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ കുളത്തൂർ എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ കുളത്തൂർ.കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ 1മുതൽ 5 വരെയുള്ള ഏക പ്രൈമറി വിദ്യാലയം കൂടിയാണ് ഈ വിദ്യാലയം.കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ CRC,സ്പെഷ്യൽ കെയർ സെന്റർ എന്നിവ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.''' | |||
'''സ്കൂളിന്റെ ചരിത്രം''' | |||
'''കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ പഴക്കമുള്ള വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് ഗവ.എൽ.പി.സ്കൂൾ കുളത്തൂർ.1905 ന് മുൻപ് സ്ഥാപിച്ച വിദ്യാലയമാണെന്ന് കരുതപ്പെടുന്നു. വിദ്യാലയത്തിന്റെ ആദ്യകാലത്തെ പ്രവർത്തനം നാട്ടുകാരുടെ ശ്രമ ഫലമായി കുടിപ്പള്ളിക്കുടമായിട്ടായിരുന്നു.കുളത്തൂരേയും സമീപ പ്രദേശത്തേയും കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിന് കുറഞ്ഞത് 5കിലോമീറ്റരെങ്കിലും യാത്ര ചെയ്യണമായിരുന്നു.അതിന് പരിഹാരമായിട്ടായിരുന്നു നാട്ടുകാരുടെ എല്ലാവരുടേയും സഹകരണത്തോടുകൂടി ഈ വിദ്യാലത്തിന് തുടക്കം കുറിച്ചത്.ഈ വിദ്യാലയം ആരംഭിച്ചതു മുതൽ ഇതുവരെയുള്ള പുരോഗതി നാട്ടുകാരുടേയും സർക്കാരിന്റേയും സഹകരണം കൊണ്ട് ഉണ്ടായതാണ്.''' | |||
'''ആദ്യകാലങ്ങളിൽ വിദ്യായത്തിന്റെ അഞ്ചു കിലോമിറ്റർ ചുറ്റളവിൽ താമസിക്കുന്ന കുട്ടികൾ വരെ നടന്ന് വന്ന് ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു.വിദ്യാലയത്തിന്റെ തുടക്കത്തിൽ 10 വയസ്സിന് മുകളിൽ പ്രായമായ കുട്ടികൾ വരെ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്നു.അടുത്ത് വിദ്യാലയം ഇല്ലാത്തതു കൊണ്ടും യാത്ര സൗകര്യം കുറവായതു കൊണ്ടും പഠിക്കുവാൻ കഴിയാത്തവരും വിദ്യാലയം തുടങ്ങിയപ്പോൾ ഒന്നാം ക്ലാസ്സിൽ ചേർന്നു.വിദ്യാലയത്തിന്റെ മേൽക്കൂരയുടെ ഒാലക്കെട്ടു മാറ്റുന്നതും മറ്റു പ്രവർത്തനങ്ങളും ഒരു ഉത്സവ പ്രതീതിയോടെയാണ് നാട്ടുകാർ വർഷാവർഷങ്ങളിൽ ചെയ്തിരുന്നത്.പിന്നീട് വിദ്യാലയം സർക്കാർ ഏറ്റെടുത്തു.എഴുതപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ വിദ്യാലയം 1905-ന് മുൻപ് പ്രവർത്തിച്ചിരുന്നുവെന്ന് മനസ്സിലാക്കുവാൻ സാധിച്ചു.''' | |||
'''സർക്കാരിന്റേയും നല്ലവരായ നാട്ടുകാരുടേയും സഹായത്തോടെ മൺഭിത്തിയോടു കൂടിയ ഒാടിട്ട ഒരു കെട്ടിടം നിർമ്മിച്ചു.മേൽക്കൂരയ്ക്കും വാതിലുകൾക്കും ജനാലകൾക്കുമുള്ള തടികൾ നാട്ടുകാരുടെ സംഭാവനകളാണ്.സമ്പന്നർ പണം കൊടുത്തും പാവപ്പെട്ടവർ ജോലികൾ ചെയ്തും വിദ്യാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിച്ചു.ഈ പ്രദേശത്തെ കുട്ടികൾക്ക് അകലെ പോകാതെ തന്നെ അഞ്ചാം ക്ലാസ്സുവരെ പഠനം പൂർത്തീകരിക്കുന്നതിന് ഈ വിദ്യാലയം സഹായിക്കുന്നു.''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* '''മികച്ച അദ്ധ്യാപനം''' | |||
* '''വൃത്തിയും സുരക്ഷിതത്വവുമുള്ള സ്കൂൾ കെട്ടിടം''' | |||
* '''എല്ലാ ക്ലാസ്സ് മുറികളിലും ഫാനുകൾ''' | |||
* '''വൃത്തിയുള്ള ശുചിമുറികൾ''' | |||
* '''മനോഹരമായ പൂന്തോട്ടം''' | |||
* '''സുരക്ഷിതമായ ചുറ്റുമതിൽ''' | |||
* '''ശുദ്ധമായ കുടിവെള്ള സ്രോതസ്സായ കിണർ''' | |||
* '''കുട്ടികൾക്ക് ഉല്ലസിക്കാൻ ഊഞ്ഞാലും കളി ഉപകരണങ്ങളും''' | |||
* '''ശാന്തമായ സ്കൂൾ അന്തരീക്ഷം''' | |||
* '''കംമ്പ്യൂട്ടർ റൂം''' | |||
* '''മികച്ച ലൈബ്രറി''' | |||
* '''ജൈവ പച്ചക്കറി തോട്ടം''' | |||
* '''വാഹന സൗകര്യം.''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * '''സ്കൂൾഅസംബ്ലി''' | ||
* | * '''മാസ്സ്ഡ്രിൽ''' | ||
* | * '''പത്ര വാർത്ത''' | ||
* | * '''യോഗ''' | ||
* | * '''ദിനാചരണങ്ങൾ ആചരിക്കൽ''' | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി''' | |||
* '''ഡാൻസ് പരിശീലനം''' | |||
* '''സ്കൂൾ വാർഷിക ആഘോഷം''' | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' | |||
'''<u>നേട്ടങ്ങൾ</u>''' | |||
* '''എൽ.എസ്.എസ്,ജവഹർ നവോദയ മത്സര പരീക്ഷ വിജയങ്ങൾ''' | |||
* '''കലോത്സവ പങ്കാളിത്തവും നേട്ടങ്ങളും''' | |||
* '''ക്വിസ് മത്സര പങ്കാളിത്തവും വിജയങ്ങളും''' | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.3475620|lon= 76.7294450|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
'''കോട്ടാങ്ങൽ പഞ്ചായത്തിൽ IV-ാം വാർഡിൽ മാരംകുളം റോഡിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു, പഞ്ചായത്ത് ആഫീസ്,സെന്റ് ജോസഫ് ഹൈസ്കൂൾ എന്നീ പ്രധാന സ്ഥാപനങ്ങൾ സ്കൂളിനു സമീപം പ്രവർത്തിക്കുന്നു.വായ്പൂര് മാർക്കറ്റിൽ നിന്നും കോട്ടാങ്ങൽ റൂട്ടിൽ 3 കിലോമീറ്റർ ദൂരം''' |
20:52, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഫലകം:Prettyurl Govt. L .P. S .Kulathur
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ .പി. എസ്.കുളത്തൂർ | |
---|---|
വിലാസം | |
കുളത്തൂർ കുളത്തൂർ , കുളത്തൂർ പി.ഒ. , 689588 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04692 687132 |
ഇമെയിൽ | govtlpskolathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37639 (സമേതം) |
യുഡൈസ് കോഡ് | 32120701601 |
വിക്കിഡാറ്റ | Q87595387 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 28 |
ആകെ വിദ്യാർത്ഥികൾ | 57 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി. എസ്. നായർ |
പി.ടി.എ. പ്രസിഡണ്ട് | മോളിയാമ്മ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ കുളത്തൂർ എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ കുളത്തൂർ.കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ 1മുതൽ 5 വരെയുള്ള ഏക പ്രൈമറി വിദ്യാലയം കൂടിയാണ് ഈ വിദ്യാലയം.കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്തിലെ CRC,സ്പെഷ്യൽ കെയർ സെന്റർ എന്നിവ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
സ്കൂളിന്റെ ചരിത്രം
കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ പഴക്കമുള്ള വിദ്യാലയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ ഒന്നാണ് ഗവ.എൽ.പി.സ്കൂൾ കുളത്തൂർ.1905 ന് മുൻപ് സ്ഥാപിച്ച വിദ്യാലയമാണെന്ന് കരുതപ്പെടുന്നു. വിദ്യാലയത്തിന്റെ ആദ്യകാലത്തെ പ്രവർത്തനം നാട്ടുകാരുടെ ശ്രമ ഫലമായി കുടിപ്പള്ളിക്കുടമായിട്ടായിരുന്നു.കുളത്തൂരേയും സമീപ പ്രദേശത്തേയും കുട്ടികൾക്ക് വിദ്യ അഭ്യസിക്കുന്നതിന് കുറഞ്ഞത് 5കിലോമീറ്റരെങ്കിലും യാത്ര ചെയ്യണമായിരുന്നു.അതിന് പരിഹാരമായിട്ടായിരുന്നു നാട്ടുകാരുടെ എല്ലാവരുടേയും സഹകരണത്തോടുകൂടി ഈ വിദ്യാലത്തിന് തുടക്കം കുറിച്ചത്.ഈ വിദ്യാലയം ആരംഭിച്ചതു മുതൽ ഇതുവരെയുള്ള പുരോഗതി നാട്ടുകാരുടേയും സർക്കാരിന്റേയും സഹകരണം കൊണ്ട് ഉണ്ടായതാണ്.
ആദ്യകാലങ്ങളിൽ വിദ്യായത്തിന്റെ അഞ്ചു കിലോമിറ്റർ ചുറ്റളവിൽ താമസിക്കുന്ന കുട്ടികൾ വരെ നടന്ന് വന്ന് ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു.വിദ്യാലയത്തിന്റെ തുടക്കത്തിൽ 10 വയസ്സിന് മുകളിൽ പ്രായമായ കുട്ടികൾ വരെ ഒന്നാം ക്ലാസ്സിൽ പഠിച്ചിരുന്നു.അടുത്ത് വിദ്യാലയം ഇല്ലാത്തതു കൊണ്ടും യാത്ര സൗകര്യം കുറവായതു കൊണ്ടും പഠിക്കുവാൻ കഴിയാത്തവരും വിദ്യാലയം തുടങ്ങിയപ്പോൾ ഒന്നാം ക്ലാസ്സിൽ ചേർന്നു.വിദ്യാലയത്തിന്റെ മേൽക്കൂരയുടെ ഒാലക്കെട്ടു മാറ്റുന്നതും മറ്റു പ്രവർത്തനങ്ങളും ഒരു ഉത്സവ പ്രതീതിയോടെയാണ് നാട്ടുകാർ വർഷാവർഷങ്ങളിൽ ചെയ്തിരുന്നത്.പിന്നീട് വിദ്യാലയം സർക്കാർ ഏറ്റെടുത്തു.എഴുതപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ വിദ്യാലയം 1905-ന് മുൻപ് പ്രവർത്തിച്ചിരുന്നുവെന്ന് മനസ്സിലാക്കുവാൻ സാധിച്ചു.
സർക്കാരിന്റേയും നല്ലവരായ നാട്ടുകാരുടേയും സഹായത്തോടെ മൺഭിത്തിയോടു കൂടിയ ഒാടിട്ട ഒരു കെട്ടിടം നിർമ്മിച്ചു.മേൽക്കൂരയ്ക്കും വാതിലുകൾക്കും ജനാലകൾക്കുമുള്ള തടികൾ നാട്ടുകാരുടെ സംഭാവനകളാണ്.സമ്പന്നർ പണം കൊടുത്തും പാവപ്പെട്ടവർ ജോലികൾ ചെയ്തും വിദ്യാലയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ സഹായിച്ചു.ഈ പ്രദേശത്തെ കുട്ടികൾക്ക് അകലെ പോകാതെ തന്നെ അഞ്ചാം ക്ലാസ്സുവരെ പഠനം പൂർത്തീകരിക്കുന്നതിന് ഈ വിദ്യാലയം സഹായിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- മികച്ച അദ്ധ്യാപനം
- വൃത്തിയും സുരക്ഷിതത്വവുമുള്ള സ്കൂൾ കെട്ടിടം
- എല്ലാ ക്ലാസ്സ് മുറികളിലും ഫാനുകൾ
- വൃത്തിയുള്ള ശുചിമുറികൾ
- മനോഹരമായ പൂന്തോട്ടം
- സുരക്ഷിതമായ ചുറ്റുമതിൽ
- ശുദ്ധമായ കുടിവെള്ള സ്രോതസ്സായ കിണർ
- കുട്ടികൾക്ക് ഉല്ലസിക്കാൻ ഊഞ്ഞാലും കളി ഉപകരണങ്ങളും
- ശാന്തമായ സ്കൂൾ അന്തരീക്ഷം
- കംമ്പ്യൂട്ടർ റൂം
- മികച്ച ലൈബ്രറി
- ജൈവ പച്ചക്കറി തോട്ടം
- വാഹന സൗകര്യം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾഅസംബ്ലി
- മാസ്സ്ഡ്രിൽ
- പത്ര വാർത്ത
- യോഗ
- ദിനാചരണങ്ങൾ ആചരിക്കൽ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഡാൻസ് പരിശീലനം
- സ്കൂൾ വാർഷിക ആഘോഷം
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേട്ടങ്ങൾ
- എൽ.എസ്.എസ്,ജവഹർ നവോദയ മത്സര പരീക്ഷ വിജയങ്ങൾ
- കലോത്സവ പങ്കാളിത്തവും നേട്ടങ്ങളും
- ക്വിസ് മത്സര പങ്കാളിത്തവും വിജയങ്ങളും
വഴികാട്ടി
കോട്ടാങ്ങൽ പഞ്ചായത്തിൽ IV-ാം വാർഡിൽ മാരംകുളം റോഡിനു സമീപം സ്കൂൾ സ്ഥിതി ചെയ്യുന്നു, പഞ്ചായത്ത് ആഫീസ്,സെന്റ് ജോസഫ് ഹൈസ്കൂൾ എന്നീ പ്രധാന സ്ഥാപനങ്ങൾ സ്കൂളിനു സമീപം പ്രവർത്തിക്കുന്നു.വായ്പൂര് മാർക്കറ്റിൽ നിന്നും കോട്ടാങ്ങൽ റൂട്ടിൽ 3 കിലോമീറ്റർ ദൂരം
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37639
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ