"ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം: | {{Lkframe/Header}} | ||
[[പ്രമാണം:36039-lkaward3.jpeg|ലഘുചിത്രം]] | |||
[[ | == '''[[ലിറ്റിൽകൈറ്റ്സ് 2018-2020]]''' == | ||
== '''[[ലിറ്റിൽകൈറ്റ്സ് 2019-2021]]''' == | |||
== '''[[ലിറ്റിൽകൈറ്റ്സ് 2019-2022]]''' == | |||
== '''[[ലിറ്റിൽകൈറ്റ്സ് 2020-2023]]''' == | |||
== [[ലിറ്റിൽകൈറ്റ്സ് 2021-2024|'''ലിറ്റിൽകൈറ്റ്സ് 2021-2024''']] == | |||
== '''[[ലിറ്റിൽകൈറ്റ്സ് 2022-2025|ലിറ്റിൽകൈറ്റ്സ് 2022-202]]5''' == | |||
[[പ്രമാണം:36039 Certificate.pdf|ലഘുചിത്രം]] | |||
[[പ്രമാണം:36039 lk.jpg|ലഘുചിത്രം|2023 2026 little kites priliminary camp]] | |||
എട്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ. എട്ടാം ക്ലാസ്സിൽ പരീക്ഷ എഴുതി മികച്ച വിജയം നേടിയ 40 കുട്ടികൾക്ക് മാത്രമേ ലിറ്റിൽ കൈറ്റ്സിൽ പങ്കെടുക്കാൻ സാധിക്കൂ. കുട്ടികളുടെ ലിറ്റിൽ കൈറ്റ്സ് അധ്യാനവർഷത്തിൽ ഒരു ദിവസ്സത്തെ ഒരു ക്യാമ്പ് എടുക്കാനായി രഘു സാർ എത്തി.ആ ക്യാമ്പിലായിരുന്നു കുട്ടികൾക്ക് ആദ്യമായി ലിറ്റൽ കൈറ്റ്‌സിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞുതന്നത്. ഉപകരണങ്ങൾ പരിചയപ്പെടുത്തിയും ഓരോ അനിമേഷനുകൾ ചെയ്യാൻ പഠിപ്പിച്ചുമെല്ലാമായിരുന്നു ക്യാമ്പ്. എട്ടാം ക്ലാസ്സിന് 15 മണിക്കൂറും ഒൻപതാം ക്ലാസ്സിന് 17 മണിക്കൂറുമാണ് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്. ഉപജില്ലാത്തരം, ജില്ലാത്തരം, സംസ്ഥാനത്തലം എന്നിങ്ങനെയാണ് ലിറ്റിൽ കൈറ്റ്സ് പോകുന്നത് എന്നും സാർ പറഞ്ഞു തന്നു. | |||
19/7/2023 -ലായിരുന്നു ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്. വൈകിട്ട് 3:30-4:30 വരെയാണ് ക്ലാസ്സ് എടുക്കുന്നത്. HDMI, VGA കേബിളുകൾ എങ്ങനെ കമ്പ്യൂട്ടർ പ്രൊജക്ടറുമായി ഉപയോഗിക്കാം, ദൃശ്യം സ്ക്രീനിൽ എങ്ങനെ ശരിയായി വരുത്താം എന്നായിരുന്നു ആ ക്ലാസ്സ്.ഒരാഴ്ചയിൽ ഒരു ദിവസമായിരുന്നു കൂടുതലും ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ എടുത്തിരുന്നത്. പിന്നീടുള്ള ക്ലാസുകളിൽ ജിമ്പ്, അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്,പുതിയ യൂസറുകൾ ഉണ്ടാകാൻ, ഗെയിം ഉണ്ടാകാൻ, വാർത്തയുടെ സ്ക്രിപ്റ്റ് തയാറാക്കാൻ, ക്യാമറ ഉപയോഗ പരിശീലനം, വിഡിയോ എഡിറ്റിംഗ്, ഓപ്പൻഷോട്ട് വിഡിയോ എഡിറ്റിംഗ്, എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ടീച്ചർ പഠിപ്പിച്ചു. | |||
24/2/2024 -ൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഭാഗമായി “ഹിസ്റ്ററി ഓഫ് ഫോട്ടോഗ്രാഫി” എന്ന വിഷയത്തിന് ക്ലാസ്സ് എടുക്കാനായി സജി എണ്ണയ്ക്കാട് എന്ന സാർ വന്നു. ഇതിൽ ക്യാമറയിലെ ഓരോ ഭാഗങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. ക്യാമറയിൽ എങ്ങനെ ഫോട്ടോ എടുക്കണം എന്നും പറഞ്ഞു തന്നു. സാർ എടുത്ത കുറെയധികം ഫോട്ടോകൾ കുട്ടികളെ കാണിച്ചു. ഫോട്ടോഗ്രാഫി എന്നതിന്റെ എല്ലാ ചരിത്രങ്ങളും സാർ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു. “ദ വേൾഡ് ഓഫ് ക്യാമറ”എന്ന വിഷയത്തിനെ പറ്റിയും നല്ല രീതിയിൽ തന്നെ ക്ലാസ് എടുത്തു. സാർ എഴുതിയ “നിശ്ചലം നിശബ്ദം”എന്ന പുസ്തകവും പരിചയപ്പെടുത്തി. സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഭാഗമായി ഒരു ഫ്രീഡം ഫസ്റ്റ് നടത്തി. അതിൽ ഓരോ കുട്ടികളും അവരവർക്ക് സ്വയം ചെയ്യാൻ പറ്റുന്ന കുറെ കാര്യങ്ങൾ കമ്പ്യൂട്ടറിലും നേരിട്ടുമെല്ലാം നല്ല രീതിയിൽ തന്നെ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അന്നന്നത്തെ ദിവസത്തെ വർക്ക് ഡയറി ഉണ്ടാക്കാനും ചെക്ക് ലിസ്റ്റ് പൂരിപ്പിക്കാനും ടീച്ചർ നിർദ്ദേശം തന്നു. എട്ടാം ക്ലാസ് പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് സാർമാർ വന്ന് എല്ലാ കുട്ടികളുടെയും നോട്ട്ബുക്ക് ചെക്ക് ചെയ്തിരുന്നു. പിന്നീട് ലിറ്റിൽ കൈറ്റ്സിൽ മൂന്നു ക്ലാസുകൾ നടന്നു ഇതിൽ ഓപ്പൺ ടൂൺസ് പഠിപ്പിക്കുകയും അതിൽ ചെയ്യേണ്ട വിധം പറഞ്ഞുതരികയും ചെയ്യുകയും ചെയ്തു. ഓരോ ദിനങ്ങൾ സ്കൂളിൽ ആചരിക്കുമ്പോഴും യൂണിഫോം നിർബന്ധമായിരുന്നു. ജൂൺ പതിനഞ്ചാം തീയതി അടുത്ത ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ളവർക്ക് പരീക്ഷ നടന്നു.ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി ബട്ട്സ്കൂളിൽ പോകാനും എല്ലാദിവസവും വൈകിട്ട് മുതിർന്നവർക്ക് കമ്പ്യൂട്ടറിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ചെയ്തു കാണിക്കാനും തീരുമാനിച്ചു. പിന്നീട് എച്ച്. ഐ. എസ്. ജെ. എൽ പി. എസ്. ആദിക്കാട്ടുകുളങ്ങര സ്കൂളിൽ ചെന്ന് അവിടത്തെ രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടറിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് എടുക്കാനും നിർദ്ദേശം തന്നു . പിന്നീട് അടുത്ത ബാച്ചിലേക്കുള്ള 40 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ലഭിച്ചു. | |||
2024-ൽ സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡിൽ ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനം ഞങ്ങളുടെ സ്കൂളിലെ ലഭിച്ചു.6/7/2024-ൽ അവാർഡ് കൈപ്പറ്റാനായി സ്കൂളിൽ നിന്നും ടീച്ചർമാരും കുട്ടികളും പോയിരുന്നു. ബഹു: വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി അവറുകളിൽ നിന്നും ഞങ്ങളുടെ സ്കൂൾ അവാർഡ് ഏറ്റുവാങ്ങി. എല്ലാവർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ വരുകയും മികച്ച പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു. | |||
'''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ' | '''ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ' | ||
[[പ്രമാണം:Uuuuuu.jpeg|thumb|littlekites award ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും വാങ്ങുന്നു]] | [[പ്രമാണം:Uuuuuu.jpeg|thumb|littlekites award ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും വാങ്ങുന്നു]] |
15:14, 16 ജൂലൈ 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽകൈറ്റ്സ് 2018-2020
ലിറ്റിൽകൈറ്റ്സ് 2019-2021
ലിറ്റിൽകൈറ്റ്സ് 2019-2022
ലിറ്റിൽകൈറ്റ്സ് 2020-2023
ലിറ്റിൽകൈറ്റ്സ് 2021-2024
ലിറ്റിൽകൈറ്റ്സ് 2022-2025
എട്ടാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്കാണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ. എട്ടാം ക്ലാസ്സിൽ പരീക്ഷ എഴുതി മികച്ച വിജയം നേടിയ 40 കുട്ടികൾക്ക് മാത്രമേ ലിറ്റിൽ കൈറ്റ്സിൽ പങ്കെടുക്കാൻ സാധിക്കൂ. കുട്ടികളുടെ ലിറ്റിൽ കൈറ്റ്സ് അധ്യാനവർഷത്തിൽ ഒരു ദിവസ്സത്തെ ഒരു ക്യാമ്പ് എടുക്കാനായി രഘു സാർ എത്തി.ആ ക്യാമ്പിലായിരുന്നു കുട്ടികൾക്ക് ആദ്യമായി ലിറ്റൽ കൈറ്റ്‌സിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞുതന്നത്. ഉപകരണങ്ങൾ പരിചയപ്പെടുത്തിയും ഓരോ അനിമേഷനുകൾ ചെയ്യാൻ പഠിപ്പിച്ചുമെല്ലാമായിരുന്നു ക്യാമ്പ്. എട്ടാം ക്ലാസ്സിന് 15 മണിക്കൂറും ഒൻപതാം ക്ലാസ്സിന് 17 മണിക്കൂറുമാണ് ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്. ഉപജില്ലാത്തരം, ജില്ലാത്തരം, സംസ്ഥാനത്തലം എന്നിങ്ങനെയാണ് ലിറ്റിൽ കൈറ്റ്സ് പോകുന്നത് എന്നും സാർ പറഞ്ഞു തന്നു.
19/7/2023 -ലായിരുന്നു ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്. വൈകിട്ട് 3:30-4:30 വരെയാണ് ക്ലാസ്സ് എടുക്കുന്നത്. HDMI, VGA കേബിളുകൾ എങ്ങനെ കമ്പ്യൂട്ടർ പ്രൊജക്ടറുമായി ഉപയോഗിക്കാം, ദൃശ്യം സ്ക്രീനിൽ എങ്ങനെ ശരിയായി വരുത്താം എന്നായിരുന്നു ആ ക്ലാസ്സ്.ഒരാഴ്ചയിൽ ഒരു ദിവസമായിരുന്നു കൂടുതലും ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ എടുത്തിരുന്നത്. പിന്നീടുള്ള ക്ലാസുകളിൽ ജിമ്പ്, അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ്,പുതിയ യൂസറുകൾ ഉണ്ടാകാൻ, ഗെയിം ഉണ്ടാകാൻ, വാർത്തയുടെ സ്ക്രിപ്റ്റ് തയാറാക്കാൻ, ക്യാമറ ഉപയോഗ പരിശീലനം, വിഡിയോ എഡിറ്റിംഗ്, ഓപ്പൻഷോട്ട് വിഡിയോ എഡിറ്റിംഗ്, എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ടീച്ചർ പഠിപ്പിച്ചു.
24/2/2024 -ൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഭാഗമായി “ഹിസ്റ്ററി ഓഫ് ഫോട്ടോഗ്രാഫി” എന്ന വിഷയത്തിന് ക്ലാസ്സ് എടുക്കാനായി സജി എണ്ണയ്ക്കാട് എന്ന സാർ വന്നു. ഇതിൽ ക്യാമറയിലെ ഓരോ ഭാഗങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. ക്യാമറയിൽ എങ്ങനെ ഫോട്ടോ എടുക്കണം എന്നും പറഞ്ഞു തന്നു. സാർ എടുത്ത കുറെയധികം ഫോട്ടോകൾ കുട്ടികളെ കാണിച്ചു. ഫോട്ടോഗ്രാഫി എന്നതിന്റെ എല്ലാ ചരിത്രങ്ങളും സാർ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു. “ദ വേൾഡ് ഓഫ് ക്യാമറ”എന്ന വിഷയത്തിനെ പറ്റിയും നല്ല രീതിയിൽ തന്നെ ക്ലാസ് എടുത്തു. സാർ എഴുതിയ “നിശ്ചലം നിശബ്ദം”എന്ന പുസ്തകവും പരിചയപ്പെടുത്തി. സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഭാഗമായി ഒരു ഫ്രീഡം ഫസ്റ്റ് നടത്തി. അതിൽ ഓരോ കുട്ടികളും അവരവർക്ക് സ്വയം ചെയ്യാൻ പറ്റുന്ന കുറെ കാര്യങ്ങൾ കമ്പ്യൂട്ടറിലും നേരിട്ടുമെല്ലാം നല്ല രീതിയിൽ തന്നെ പ്രദർശിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് അന്നന്നത്തെ ദിവസത്തെ വർക്ക് ഡയറി ഉണ്ടാക്കാനും ചെക്ക് ലിസ്റ്റ് പൂരിപ്പിക്കാനും ടീച്ചർ നിർദ്ദേശം തന്നു. എട്ടാം ക്ലാസ് പൂർത്തിയാകുന്നതിനോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് സാർമാർ വന്ന് എല്ലാ കുട്ടികളുടെയും നോട്ട്ബുക്ക് ചെക്ക് ചെയ്തിരുന്നു. പിന്നീട് ലിറ്റിൽ കൈറ്റ്സിൽ മൂന്നു ക്ലാസുകൾ നടന്നു ഇതിൽ ഓപ്പൺ ടൂൺസ് പഠിപ്പിക്കുകയും അതിൽ ചെയ്യേണ്ട വിധം പറഞ്ഞുതരികയും ചെയ്യുകയും ചെയ്തു. ഓരോ ദിനങ്ങൾ സ്കൂളിൽ ആചരിക്കുമ്പോഴും യൂണിഫോം നിർബന്ധമായിരുന്നു. ജൂൺ പതിനഞ്ചാം തീയതി അടുത്ത ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ളവർക്ക് പരീക്ഷ നടന്നു.ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി ബട്ട്സ്കൂളിൽ പോകാനും എല്ലാദിവസവും വൈകിട്ട് മുതിർന്നവർക്ക് കമ്പ്യൂട്ടറിനെ കുറിച്ചുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും ചെയ്തു കാണിക്കാനും തീരുമാനിച്ചു. പിന്നീട് എച്ച്. ഐ. എസ്. ജെ. എൽ പി. എസ്. ആദിക്കാട്ടുകുളങ്ങര സ്കൂളിൽ ചെന്ന് അവിടത്തെ രക്ഷകർത്താക്കൾക്ക് കമ്പ്യൂട്ടറിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് എടുക്കാനും നിർദ്ദേശം തന്നു . പിന്നീട് അടുത്ത ബാച്ചിലേക്കുള്ള 40 കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ലഭിച്ചു.
2024-ൽ സംസ്ഥാന ലിറ്റിൽ കൈറ്റ്സ് അവാർഡിൽ ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനം ഞങ്ങളുടെ സ്കൂളിലെ ലഭിച്ചു.6/7/2024-ൽ അവാർഡ് കൈപ്പറ്റാനായി സ്കൂളിൽ നിന്നും ടീച്ചർമാരും കുട്ടികളും പോയിരുന്നു. ബഹു: വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി അവറുകളിൽ നിന്നും ഞങ്ങളുടെ സ്കൂൾ അവാർഡ് ഏറ്റുവാങ്ങി. എല്ലാവർഷവും പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ വരുകയും മികച്ച പ്രവർത്തനങ്ങൾ നടത്തി വരികയും ചെയ്യുന്നു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ'