ലിറ്റിൽകൈറ്റ്സ് 2019-2022

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡ് മഹാമാരി കാലത്താണ് ഈ ബാച്ച് ആരംഭിക്കുന്നത്. 2019ൽ നടന്ന അഭിരുചി പരീക്ഷയിലൂടെ 8 ക്ലാസ്സ്‌  വിദ്യാർഥികൾ ഇതിൽ അംഗങ്ങൾ ആവുന്നത്. 2019 ഡിസംബർ 28 ൽ

ഈ ബാച്ചിന്  പ്രിലിമിനറി ക്യാമ്പ് നടത്തി. അതിനു ശേഷം കോവിഡിനെ തുടർന്ന്  സ്കൂളുകൾ അടക്കുകയും വിക്ടേർസ് വഴി ഓൺലൈൻ ക്ലാസുകളായിരുന്ന ഈ ബാച്ചിലെ അംഗങ്ങൾക്ക് നൽകിയിരുന്നത്. വിക്ടേർസ് വഴി റൂട്ടിൻ ക്ലാസ്സുകളും എക്സ് പേർട്ട് ക്ലാസ്സുകളും അംഗങ്ങൾക്ക് ലഭ്യമാക്കി.

പിന്നീട് ഇവരുടെ പ്രവർത്തനങ്ങൾ 2021 നവംബറിൽ ആണ് പുനരാരംഭിച്ചത്. ലിറ്റൽ കൈറ്റ്സിലെ അനിമേഷൻ, സ്ക്രാച്ച്, മലയാളം കമ്പ്യൂറ്റിംഗ് തുടങ്ങിയ വിഷയങ്ങളും ഗ്രൂപ്പ്‌ പ്രേവർത്തനമായി വെബിനാറുകളും ഈ ബാച്ചിലെ കുട്ടികൾ ചെയ്തു.


അംഗങ്ങൾ

1. ലക്ഷ്മി എസ്. ടി ☁☁☁☁☁

2.മനു നാരായണൻ

3.സൗമ്യ. എസ്

4. മനു മനോജ്‌

5. ഹരികൃഷ്ണൻ. കെ

6. അച്ചു പ്രകാശ്

7. സന്ദീപ് എസ് പി

8. ആദർശ് എസ്

9. നിഖിത. എസ്

10. അനന്തു. കെ

11.സൂരജ് വി എസ്

12.ആദില സുധീർ

13.നൈഷന. എൻ

14.അനശ്വര കെ

15. അഭിദേവ് ജി നായർ

16.അനീന എസ് നൗഷാദ്

17. അദീന അജി

18. കാർത്തിക വിജയ കുമാർ

19. ജീവൻ റ്റി ബിജു

20. അഞ്ജിത പ്രസാദ്

21. പ്രജിത് കുമാർ

22. ആരോമൽ കെ കുറുപ്പ്

23. ആര്യ സോമൻ

24. ആദിത്യൻ ലാൽ എസ് - 

25. സുമേഷ്. എസ്

26. ശ്രീലക്ഷ്മി എസ്

27. ദിവ്യ രാജ്

28. ഗൗരി രമേശ്‌-

29.ഉണ്ണിമായ. എം. നായർ

30. അപർണ്ണ കൃഷ്ണൻ

31. അഞ്ജന ജെ പ്രകാശ്

32. പ്രവീണ പി -

33.കാർത്തിക. എസ്

34. കിരൺ. എൻ




ഗ്രൂപ്പ് 5


"https://schoolwiki.in/index.php?title=ലിറ്റിൽകൈറ്റ്സ്_2019-2022&oldid=1538703" എന്ന താളിൽനിന്ന് ശേഖരിച്ചത്