ലിറ്റിൽകൈറ്റ്സ് 2018-2020
2018 കേരളത്തിലെ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ലിറ്റൽ കൈറ്റ്സിന്റെ സംസ്ഥാനത്തല ഉൽഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചു.
സ്റ്റുഡന്റസ് പോലീസ് കാൻഡിഡേറ്റ് ( എസ്. പി. സി ) പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാകികരിക്കുന്ന. ജൂൺ ആദ്യ വാരത്തിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 31 കുട്ടികളാണ് ക്ലബ് അംഗങ്ങളായി തിരഞ്ഞെടുക്കപെട്ടത്
ഹൈറ്ടെക് ക്ലാസുകൾ കൈകാര്യം ചെയുന്നത്തിനുള്ള പരിശീലനവും, അനിമേഷൻ സിനിമകൾ തയാറാക്കുന്നതിനുള്ള പരിശീലനവും ഈ കുട്ടികൾക്ക് നൽകുന്നു .
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2018-2020
അംഗങ്ങൾ
1. സൂര്യ എസ്
2. സാന്ദ്ര എസ്
3. രഞ്ജൂദരൻ ഉണ്ണി പി
4. രാജശ്രീ ബി
5. പ്രിയ പ്രകാശ്
6. അതുല്യ ശിവൻ
7. അതുല്യ രഞ്ജു
8. അശ്വിൻ രാജ്
9. അരവിന്ദ് എ
16. മിഥുൻ രാജ്
17. ഗ്രീഷ്മ രമേശ്
18. ആദിത്യ മധു
19. അമൃത എം ജി
20. അഭിഷേക് എം എസ്
21. മീനാക്ഷി ആർ
22. മോഹുൽ എം
23. ഹരിപ്രിയ
24. ആദിൽ മുഹമ്മദ്
25. സൂര്യ എസ്
27. ആനന്ദ് എസ്
28. നേഹ ജോസ്
29. സൂരജ് എസ്
30. വൈഷ്ണവി ബിജുകുമാർ
31. ഐശ്വര്യ എ
32. അഖിൽദേവ് എ
ലിറ്റിൽ കൈറ്റ്സിനു വേണ്ടിയുള്ളെ അവാർഡ് ഈ ബാച്ചിലെ കുട്ടികൾ കരസ്ഥമാക്കി. ആലപ്പുഴ ജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്.
ഈ - സാക്ഷരത, ഭക്ഷ്യ മേള, ഭിന്നശേഷി വിദ്യാലയ സന്ദർശനം, ലഹരി വിരുദ്ധ പ്രവർത്തനം എന്നിവ ഈ ബാച്ചിലെ കുട്ടികളുടെ പ്രവർത്തന മികവുകളുടെ ഉദാഹരണങ്ങളാണ്.
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2018-2020ക്യാംപ്
പ്രവർത്തനങ്ങൾ
പ്രമാണം:36039ഡിജിിറ്റൽമാഗസിൻ2018-20.pdf
പ്രമാണം:36039- ഡിജിിറ്റൽമാഗസിൻ2020-21.pdf
ഡിജിറ്റൽ അത്തപ്പൂക്കളം
സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത അശ്വിൻരാജ്