ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
36039-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 36039 |
യൂണിറ്റ് നമ്പർ | LK/2018/36039 |
അംഗങ്ങളുടെ എണ്ണം | 37 |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ലീഡർ | വരുൺ ദിലീപ് |
ഡെപ്യൂട്ടി ലീഡർ | ആദിത്യാവിനോദ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഉമാദേവി ബി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഉഷാകുമാരി ആർ |
അവസാനം തിരുത്തിയത് | |
04-07-2024 | 36039 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | ക്ലാസ് | ഫോട്ടോ |
---|---|---|---|---|
1 | 7769 | അഹദ് എസ് | 9 | |
2 | 7770 | സഹദ് എസ് | 9 | |
3 | 7771 | ആര്യാ സുരേഷ് | 9 | |
4 | 7772 | ലക്ഷ്മി എം | 9 | |
5 | 7773 | ശ്രീജു ബി എസ് | 9 | |
6 | 7774 | രതിൻകൃഷ്ണൻ | 9 | |
7 | 7775 | ഹരികൃഷ്ണൻ | 9 | |
8 | 7779 | അസ്ന അൻസാരി എ | 9 | |
9 | 7781 | അസ്ന എസ് | 9 | |
10 | 7783 | അസ് ലം എസ് | 9 | |
11 | 7824 | മുഹമ്മദ് ഷാഫി | 9 | |
12 | 7878 | വൈഷ്ണവി രാജേഷ് | 9 | |
13 | 7880 | ആരോൺ റെജി | 9 | |
14 | 7923 | മുഹമ്മദ് യാസിഫ് നാസർ | 9 | |
15 | 7926 | വരുൺ ദിലീപ് | 9 | |
16 | 7927 | വൈഷ്ണവ് എം | 9 | |
17 | 7928 | ആലിയ നൗഷാദ് | 9 | |
18 | 7929 | അയന സുനിൽ | 9 | |
19 | 7944 | സനുഷ എസ് | 9 | |
20 | 7945 | പ്രണവ് പി | 9 | |
21 | 7949 | പി ജി ജയബാല | 9 | |
22 | 7989 | നിവേദ്യ വിനോദ് | 9 | |
23 | 7999 | നിധിൻകുമാർ | 9 | |
24 | 8000 | ആദിത്യ വിനോദ് | 9 | |
25 | 8001 | ഹന്ന മറിയം റിജു | 9 | |
26 | 8041 | ഷോബൽ ബിനു | 9 | |
27 | 8055 | ഫിലോസ് ടോം മാത്യൂ | 9 | |
28 | 8056 | അലൻ ഗീവർഗ്ഗീസ് റെജി | 9 | |
29 | 8059 | ജോയൽ വർഗ്ഗീസ് | 9 | |
30 | 8061 | ജെറിൻ വർഗ്ഗീസ് | 9 | |
31 | 8116 | ഹൃദ്യ പി റെയ് ചൽ | 9 | |
32 | 8124 | ദേവൻ രാജ് ആർ | 9 | |
33 | 8132 | ഋഷിനന്ദ് എ | 9 | |
34 | 8133 | ഷാൻ ബിനു | 9 | |
35 | 8138 | മിഥുന എസ് എം | 9 | |
36 | 8174 | സേതുലക്ഷ്മി എസ് | 9 | |
37 | 8178 | സ്വാതി ആർ ദിവാകർ | 9 |
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
ലഹരി വിരുദ്ധ പ്രവർത്തനം
2022 - ജൂൺ 21ന് ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി സ്കൂളിൽ പാവ നാടകം നടത്തുകയും 'വിലാപങ്ങൾക്ക് വിട' എന്ന ആശയത്തോടുകൂടി ലഹരി വിതക്കുന്ന വിപത്തുകളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു. പിന്നീട് പാവ നാടകം കുട്ടികൾക്കു മുൻപിൽ ആവിഷ്കരിച്ചു. എക്സൈസ് ഓഫീസറായ ശ്രീ. സജി സാറായിരുന്നു പാവ നാടകത്തിനു നേതൃത്വം നൽകിയത്. മറ്റ് അംഗങ്ങളായിരുന്നു പാവ നാടകം കുട്ടികൾക്കുമുന്നിൽ അവതരിപ്പിച്ചത്. ലഹരിയാൽ ഓരോ കുടുംബവും തകരുന്നു എന്ന ആശയത്താൽ മനോഹരമായ, എല്ലാവർക്കും വലിയ ഒരു സന്ദേശം നൽകുന്ന ഒരു നാടകമായിരുന്നു ഇത്. പിന്നീട് ലഹരിയെ ഉപേക്ഷിക്കുക എന്ന ആശയത്താൽ ഒരു പാട്ട് എല്ലാവർക്കും പാടിക്കൊടുക്കുകയും പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. എല്ലാവർക്കും വലിയ ഒരു സന്ദേശം നൽകിക്കൊണ്ട് വൈകിട്ട് 3:30 ന് ലഹരി വിരുദ്ധ ക്ലാസ്സ് അവസാനിപ്പിച്ചു.