"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
*[[{{PAGENAME}}/ഗാന്ധി മാത്രം ചിരിച്ചിരുന്നു | ഗാന്ധി മാത്രം ചിരിച്ചിരുന്നു ]]
 
*[[{{PAGENAME}}/കാത്തിരിപ്പ്  | കാത്തിരിപ്പ് ]]
<p align="justify">ഞാൻ ഫാത്തിമ ശിഫ എം പി
*[[{{PAGENAME}}/മഹാമാരി മഹാമാരയാം ഭീതി | മഹാമാരി മഹാമാരയാം ഭീതി]]
അരക്കുപറമ്പ
*[[{{PAGENAME}}/ ക്രൂര വനത്തിനുള്ളിലെ രാക്ഷസൻ  | ക്രൂര വനത്തിനുള്ളിലെ രാക്ഷസൻ ]]
മർക്സ് ഗ്രീൻ വാലി മരഞ്ചാട്ടി സ്റ്റുഡന്റ്
*[[{{PAGENAME}}/കൊറോണ  | കൊറോണ ]]
 
*[[{{PAGENAME}}/ ജനങ്ങളുടെ ഭീതി | ജനങ്ങളുടെ ഭീതി ]]
സ്‌നേഹ നിധികളായ ശ്രോദ്ധാക്കളെ എനിക്ക് ഇന്ന് നിങ്ങളോട് കോവിഡ് 19 അഥവാ കൊറോണയെ കുറിച്ചു അൽപ്പം സംസാരിക്കാനുണ്ട് അതിലേക്ക് നിങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നു.
*[[{{PAGENAME}}/ ശ്രദ്ധയെ ക്ഷണിക്കുന്നു| ശ്രദ്ധയെ ക്ഷണിക്കുന്നു. ]]
 
*[[{{PAGENAME}}/ മാറാവ്യാധി | മാറാവ്യാധി ]]
കൊറോണ ഇന്ന് ലോകം മുഴുവൻ നാശം വിതച്ചത് പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ നാം വായിക്കുകയും കാണുകയും ചെയ്തതാണ്. ഏറെ ശക്തമായ രാജ്യങ്ങളെ പോലും കൊറോണ എങ്ങനെയാണ് പ്രതിസന്ധിയിലാക്കിയതെന്നും നിങ്ങൾ കാണുന്നുണ്ട്. ഈ രാജ്യങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങളോ മെഡിസിനോ ഇല്ലാത്തതു കൊണ്ടോ ആവശ്യമുള്ള ശ്രമങ്ങൾ നടത്താത്തതുകൊണ്ടോ അല്ല, എല്ലാ ശ്രമങ്ങൾക്കും തയ്യാറെടുപ്പുകൾക്കുമപ്പുറം കൊറോണ വൈറസ് അതിവേഗം പടരുകയാണ്. ഈ പ്രതിസന്ധി നേരിടാൻ രാജ്യങ്ങൾ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ രണ്ടുമാസങ്ങളായി ഈ രാജ്യങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിശലകലനവും വിദഗ്ധരുടെ അഭിപ്രായവും തെളിയിക്കുന്നത് സാമൂഹിക അകലപാലനം മാത്രമാണ് കൊറോണയെ നേരിടാനുള്ള ഫലപ്രദമായ ഏകമാർഗമെന്നാണ്. മറ്റുള്ളവരിൽ നിന്ന് ശാരീരികമായ അകലം പാലിക്കുകയും സ്വന്തം വീട്ടിനുള്ളിൽ താമസിക്കുകയുമാണ് ഇതിലൂടെ അർഥമാക്കുന്നത്.
*[[{{PAGENAME}}/ പിടിച്ചടക്കിയ മഹാമാരി | പിടിച്ചടക്കിയ മഹാമാരി ]]
 
*[[{{PAGENAME}}/ അവിടെ ഞാൻ പെയ്യുന്നു.. | അവിടെ ഞാൻ പെയ്യുന്നു.. ]]
കൊറോണ വൈറസിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരു മാർഗവുമില്ല. കൊറോണയിൽനിന്ന് രക്ഷപ്പെടണമെങ്കിൽ അത് പടരുന്നതിന്റെ ശൃംഖല നാം പൊട്ടിക്കണം. രോഗബാധിതർ മാത്രം സാമൂഹിക അകലം പാലിച്ചാൽ മാത്രം പോരാ
*[[{{PAGENAME}}/മഴ കറുത്ത രാത്രിയിൽ | മഴ കറുത്ത രാത്രിയിൽ ]]
നാം ഓരോരുത്തരും അകലം പാലിക്കണം.
*[[{{PAGENAME}}/തൂവലില്ലാത്ത കിളികളുടെ ആകാശം | തൂവലില്ലാത്ത കിളികളുടെ ആകാശം ]]
നമ്മുടെ കേരള സർക്കാറും ആരോഗ്യവകുപ്പും എടുക്കുന്ന തീരുമാനങ്ങളും മുൻകരുതലുകളും വളരെ പ്രശംസനീയമാണന്നത്
*[[{{PAGENAME}}/ബാധ്യതകൾ| ബാധ്യതകൾ]]
  തങ്ക ലിപികളാൽ എഴുതപ്പെടേണ്ടവയാണ്.അവർക്കൊപ്പം നാമും സഹകരിക്കുക്ക.
*[[{{PAGENAME}}/മഴ | മഴ]]
  ഇപ്പോഴുള്ള ഈ അകലം
*[[{{PAGENAME}}/കൂട്ടിലിട്ട കിളികൾ  | കൂട്ടിലിട്ട കിളികൾ ]]
  നാളെത്തേക്കായുള്ള നമ്മുടെ
*[[{{PAGENAME}}/മടക്കം  | മടക്കം  ]]
  അടുപ്പമാവട്ടെ എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാനെന്റെ സംസാരം നിറുത്തുന്നു.
break chain stay at home</p>
.
</div><br></font>
[[പ്രമാണം:47045-ak1.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47045-ak2.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47045-ak3.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:47045-ak6.jpeg|ലഘുചിത്രം|ഇടത്ത്‌]]

23:17, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം