"എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|S.N.V.H.S.S And V.H.S.S Angadical South}} | ||
{{Infobox School | {{PVHSSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട | |സ്ഥലപ്പേര്=അങ്ങാടിക്കൽ തെക്ക് | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | ||
| | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=38020 | ||
| | |എച്ച് എസ് എസ് കോഡ്=3031 | ||
| | |വി എച്ച് എസ് എസ് കോഡ്=904013 | ||
| | |വിക്കിഡാറ്റ ക്യു ഐഡിQ87595485 | ||
| | |സ്ഥാപിതദിവസം=1 | ||
| | |സ്ഥാപിതമാസം6 | ||
| | |സ്ഥാപിതവർഷം=1951 | ||
| | |സ്കൂൾ വിലാസം= എസ്.എൻ.വി.എച്ച്. എസ്.എസ്.& വി.എച്ച്. എസ്.എസ്,അങ്ങാടിക്കൽ | ||
| | |പോസ്റ്റോഫീസ്=അങ്ങാടിക്കൽ തെക്ക് | ||
| | |പിൻ കോഡ്=691555 | ||
| | |സ്കൂൾ ഫോൺ=04734 285262 | ||
| പഠന | |സ്കൂൾ ഇമെയിൽ=snvhsangadical@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.snvschoolangadical.com | ||
| | |ഉപജില്ല=അടൂർ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| | |നിയമസഭാമണ്ഡലം=അടൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=അടൂർ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് | ||
| പ്രധാന | |ഭരണവിഭാഗം=എയ്ഡഡ് | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=228 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=190 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=64 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=260 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=64 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=89 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=59 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1055 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=64 | |||
|പ്രിൻസിപ്പൽ=M.N.Prakash | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=Remadevi.S | |||
|വൈസ് പ്രിൻസിപ്പൽ=ദയാരാജ് | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കെ.കെ .അശോക് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുബി | |||
|സ്കൂൾ ചിത്രം=6725.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
പ്രകൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂം, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം, | |||
കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ | |||
ഒരു നാട് അങ്ങാടിക്കൽ,പത്തനംതിട്ടജില്ലയീലെ കൊടൂമൺ പഞ്ചായത്തിലൂൾപെടൂന്ന ഒരു | |||
കൊച്ചുഗ്രാമമാണിത്.അവിടെ പണ്ഡിതവരണ്യനായ ഒരു മുത്തച്ഛനെപോലെ ഗാംഭീര്യത്തോടെ | |||
തലയുയർത്തിനിൽക്കുന്ന ഒരു വിദ്യാലയം"വിദ്യകൊണ്ട് പ്രബുദ്ധരാകാൻ"ആഹ്വനം ചെയ്ത | |||
ഗുരുദേവന്റെ നാമധേയത്തീൽ 1951-ൽ സ്ഥാപിതമായ ഈ കലാലയം.അനേകായിരങ്ങളെ | |||
അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ | |||
കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ് | |||
അതിന്റെ പ്രവ൪ത്തനം തുടരുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
വിദ്യകൊണ്ട്പ്രബുദ്ധരാകുക എന്ന ഗുരുദേവന്റെ പ്രബോധനം മനസ്സാ വരിച്ച അങ്ങാടിക്കൽ ഗ്രാമത്തിലെ പൂർവികരാം മഹാത്മാക്കളെ സ്മരിക്കാതെ അങ്ങാടിക്കലിന്റെ ചരിത്രം പൂർണമാകില്ല. നിലത്തെഴുത്ത് പള്ളിക്കൂടങ്ങൾ പോലും അടുത്തെങ്ങും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു .ഏഴാം ക്ലാസ്സും ഒമ്പതാംക്ലാസ്സും ഒക്കെയായിരുന്നു അന്നത്തെ വലിയ വിദ്യാഭ്യാസ യോഗ്യത. 20, 25 മൈൽ നടന്ന് അടൂരിലും പത്തനംതിട്ടയിലും ഒക്കെ ആയിരുന്നു പഠിക്കാൻ പോയിരുന്നത്. അതും വിരലിലെണ്ണാവുന്ന വരും അല്പം സാമ്പത്തികശേഷി ഉള്ളവരും മാത്രം . | |||
കാലമേറെ കടന്നു പോയി , അങ്ങനെ ഒരു സാഹചര്യത്തിലാണ് അന്നത്തെ ദീർഘവീക്ഷണമുള്ള ഗുരുനാഥന്മാർ , നാടിനെ സ്നേഹിച്ചവർ അങ്ങാടിക്കൽ ഗ്രാമത്തിൽ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. | |||
അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി.[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/ചരിത്രം|തുടർന്നു വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചതും കലാകായിക പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും തിളങ്ങി നില്ക്കുന്നതുമായ അടൂർ സബ് ജില്ലയിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമാണ് അങ്ങാടിക്കൽ SNVHSS&VHSS. | |||
10 കെട്ടിടങ്ങളും, 40 ക്ലാസ്സ്മുറികളും 4സ്റ്റാഫ് മുറികളും, 3 ഓഫീസ് മുറികളും, ലൈബ്രറി, ലാബ് സൗകര്യ ങ്ങളും ഉണ്ട്. ആകാശവിസ്മയകാഴ്ചകളുമായി ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, NCC, NSS, SPC, SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ എന്നീ യൂണിറ്റുകളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ വാഹനസൗകര്യം, കുടിവെള്ളം, ബാത് റൂം, ടോയലറ്റ്, ഉച്ച ഭക്ഷണ ഹാൾ, ക്യാന്റീൻ സൗകര്യങ്ങളും ലഭ്യമാണ്. | |||
1)ISRO SPACE PAVILION | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
2) ATAL TINKERING LAB | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
3)MULTIPURPOSE AUDITORIUM | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
5 | |||
4)LAB&LIBRARY FACILITY | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
5)UNITS | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
6)VOLLEYBALL COURT | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
7)BUS FACILITY | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
8)CANTEEN | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
9)NOON MEAL | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
10)SMART CLASS ROOM | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ അമർത്തുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
1 ) മുoബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഞ്ജീവനി ട്രസ്റ്റുമായി ചേർന്ന് up വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും സമീപത്തുള്ള എല്ലാ " LP സ്കൂളിലെ കുട്ടികൾക്കും സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു. | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പതിറ്റാണ്ടുക്കൾക് മുൻപ് വാഹനങ്ങലോ , വൈദ്യുതിയോ, എല്ലാ ദിവങ്ങളിലും പത്രമോ എത്താത്ത അങ്ങാടികൽ എന്ന ഈ കൊച്ചു ഗ്രാമത്തിലെ കുട്ടികൾക്ക് മികവാർന്ന വിദ്യാഭാസo കിട്ടി ഈ ഗ്രാമവും വളരണം എന്ന ഏതാനം ചില മഹത് വ്യക്തികളുടെ ലക്ഷ്യമാണ് ഈ വിദ്യാലയം. പ്രൈമറി വിദ്യാഭ്യാസം പോലും ഏതാനം പേർക്ക് മാത്രം ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ കാൽനടയായി മയിലുകൾ താണ്ടി അപ്പർ പ്രൈമറി പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് | |||
അന്നത്തെ ശ്രി നാരായണ സംഘത്തിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉണ്ടാകുന്നത് . ഇന്ന് 171 ആം നമ്പർ SNDP ശാഖയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.ആങ്ങാടികൽ ഗ്രാമത്തിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശ ഗോപുരമയി ശിരസ്സ് ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച സാരഥികൾ, | |||
മാനേജർ കാലയളവ് | |||
ശ്രി. വി . കെ . കുഞ്ഞു കുഞ്ഞ് 1951-1954 | |||
ശ്രീ. എം.കെ. കേശവൻ 1954-1958 | |||
ശ്രീ. പി. സി. കൃഷ്ണപണികർ 1958-1961 | |||
ശ്രീ. എം സി. ശങ്കരൻ 1961-1964 | |||
ശ്രീ. എം. കെ. രാഘവൻ 1964-1974 | |||
ശ്രീ. വി. കെ. ഗോപാലൻ 1974-1981 | |||
ശ്രീ. എൻ. വിജയരാജൻ 1981-1994 | |||
ശ്രീ. സി. വി. ചന്ദ്രൻ 1994-2008 | |||
ശ്രീ. കെ. പ്രതാപൻ 2008-2013 | |||
ശ്രീ. കെ.ഉദയൻ 2013- തുടരുന്നു. | |||
== | == മുൻ സാരഥികൾ == | ||
ഹൈസ്കൂൾ വിഭാഗം പ്രധാന അധ്യാപകർ | |||
<big>പ്രധാന അധ്യാപകൻ വർഷം</big> | |||
ശ്രീ. എം. കെ. പദ്മനാഭൻ 1951-1972 | |||
ശ്രീ. കെ. ബാഹുലേയൻ 1972-1978 | |||
ശ്രീ. ററി. പി. വർഗീസ് 1978-1989 | |||
ശ്രീമതി. അംബുജാഷി അമ്മ 1989-1990 | |||
ശ്രീമതി. ഗ്രേസി മാത്യൂ 1990-1994 | |||
ശ്രീ. എൻ.ഗോപാലകൃഷ്ണൻ 1994-1995 | |||
ശ്രീ. വി.കെ.രതീശ ബാബു 1995-1999 | |||
ശ്രീ. പി. ജയപ്രസാദ് 1999-2001 | |||
ശ്രീ. എം. ഡി. തോമസ് 2001-2004 | |||
ശ്രീമതി. കെ. കെ. മനോഹര കുമാരി 2004-2006 | |||
ശ്രീമതി. ഡി. രാധാമണി 2006-2008 | |||
ശ്രീമതി. കെ. സുജാത 2008-2013 | |||
ശ്രീമതി. പി. ആർ. സ്നേഹലത 2013-2018 | |||
ശ്രീമതി. ദയ രാജ് 2018- തുടരുന്നു | |||
== പ്രശസ്തരായ | ഹയർ സെക്കൻഡറി വിഭാഗം പ്രധാന അധ്യാപകർ | ||
<big>പ്രധാന അധ്യാപകൻ വർഷം</big> | |||
ശ്രീ. വി.കെ . രതീശ ബാബു 1998-1999 | |||
ശ്രീ. പി. ജയപ്രസാദ് 1999-2001 | |||
ശ്രീ. എം . ഡി. തോമസ്. 2001-2004 | |||
ശ്രീമതി. ററി.രാധാമണി. 2004-2008 | |||
ശ്രീ. എം. എൻ. പ്രകാശ് 2008-തുടരുന്നു | |||
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രധാന അധ്യാപകർ | |||
<big>പ്രധാന അധ്യാപകർ വർഷം</big> | |||
ശ്രീ. വി. കെ. രതീശ ബാബു 1995-1999 | |||
ശ്രീ. പി. ജയപ്രസാദ് 1999-2001 | |||
ശ്രീ. എം. ഡി. തോമസ് 2001-2004 | |||
ശ്രീമതി..കെ.കെ.മനോഹരകുമാരി 2004-2006 | |||
ശ്രീമതി.ഡി.രാധാമണി 2006-2008 | |||
ശ്രീമതി.കെ.സുജാത. 2008-2012 | |||
ശ്രീ.പി.സജികുമാർ 2012-2018 | |||
ശ്രീമതി.രമാദേവി.എസ്. 2018- തുടരുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ശ്രീ പി കെ ഗോപി | |||
പ്രശസ്ത കവിയും ഗാനരചയിതാവും ആണ് നിരവധി അവാർഡുകൾ നേടിയിട്ടു | |||
ണ്ട് | |||
ശ്രീ കെ കെ തങ്കപ്പൻ | |||
ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി ആയി വിരമിച്ചു | |||
പ്രൊഫസർ എൻ സുഗതൻ | |||
ഗവൺമെൻറ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചു | |||
ഡോക്ടർ ജയപ്രകാശ് ആർ | |||
കോട്ടയം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം തലവനായി വിരമിച്ചു ഇപ്പോൾ കൊല്ലം മെഡിസിറ്റി യിൽ പ്രൊഫസറായി ജോലി ചെയ്യുന്നു | |||
ജയപ്രസാദ് ആർ | |||
എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായി വിരമിച്ചു. ഇപ്പോൾ ടികെഎം എൻജിനീയറിങ് കോളേജ് മലയാലപ്പുഴയിൽ അക്കാദമിക ആൻഡ് അഡ്മിനിസ്ട്രേഷൻ ഡീനായി ജോലി ചെയ്യുന്നു. | |||
ഗോപിക കുമാരി. | |||
കുസാറ്റ് കൊച്ചിയിൽ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറായി വിരമിച്ചു | |||
==മികവുകൾ== | |||
1500-ൽ പരം കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളാണ് ഇത്. Aided മേഘലയിൽ UP, HS, HSS & VHSS എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഒന്നാണിത്. SSLC-യ്ക്ക് എല്ലാ വർഷവും തുടർച്ചയായി 100% വിജയം ലഭിക്കുന്നു. ധാരാളം കുട്ടികൾ A+ നേടുന്നു. കഴിഞ്ഞ വർഷങ്ങളിൽ അടൂർ സബ്ജില്ലയിൽ HSS-ൽ ഏറ്റവും കൂടുതൽ A+ ഈ സ്കൂളിന് ലഭിച്ചിരുന്നു. VHSE-ൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടി ഈ സ്കൂളിൽ പഠിച്ചതാണ്. | |||
[[എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത്/അംഗീകാരങ്ങൾ|തുടർന്നു വായിക്കുക]] | |||
==ദിനാചരണങ്ങൾ== | |||
സ്കൂളിൽ കുട്ടികൾക്ക് പ്രയോജനപ്രദമായ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
ജൂൺ- 5 പരിസ്ഥിതിദിനം -- | |||
പരിസ്ഥിതി പ്രവർത്തകരെ ഉൾപ്പെടുത്തി ബോധവത്ക്കരണ ക്ലാസ് , റാലി, ക്വിസ്, വൃക്ഷത്തൈ | |||
നടീൽ , വൃക്ഷത്തൈ വിതരണം എന്നിവ നടത്തുന്നു. | |||
ജൂൺ 19-വായന ദിനം | |||
പുസ്തക പ്രദർശനം- സ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സഹായത്തോടെ ശേഖരിച്ച പഴയ കാലം മുതൽ ഇതുവരെയുള്ള പുസ്തകങ്ങൾ എല്ലാവർക്കും പ്രദർശനത്തിനായി ഒരുക്കി. കൂടാതെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിവിധ ഇനം പത്രങ്ങൾ വിതരണം ചെയ്ത് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മെഗാക്വിസ് നടത്തി. പുസ്തകവായന, വായനക്കുറിപ്പ് തയ്യാറാക്കൽ, പ്രശസ്ത കഥ, നോവൽ ഭാഗങ്ങളിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, പ്രശസ്തരായ കവികളേയും എഴുത്തുകാരേയും ഉൾപ്പെടുത്തി ദിനാചരണത്തിന്റെ പ്രാധാന്യം,സന്ദേശം എന്നിവ നൽകുന്നു. ഓരോ വർഷവും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നു. | |||
ജൂൺ- 21 യോഗാദിനം | |||
ദിനാചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക യോഗാ ക്ലാസ്സ് നടത്തുന്നു. | |||
ജൂൺ- 26 മയക്കുമരുന്ന് വിരുദ്ധ ദിനം | |||
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ബോധവത്ക്കരണ ക്ലാസ്സ് എടുക്കുന്നതോടൊപ്പം ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ഷോർട് ഫിലിം, സ്ലൈഡ് എന്നിവ പ്രദർശിപ്പിക്കുന്നു. | |||
ജൂലൈ- 21 ചാന്ദ്രദിനം | |||
Space Week ന്റെ ഭാഗമായി ക്വിസ്, സെമിനാർ, ഡിബേറ്റ് എന്നിവ നടത്തുന്നു. ISRO പവലിയനുമായി ബന്ധപ്പെട്ടുള്ള ശാസ്ത്ര സെമിനാറിൽ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഒരുക്കുന്നു. പവലിയൻ പ്രദർശനം മറ്റുള്ള സ്കൂളുകൾക്കു കൂടി പ്രയോജനപ്പെടുന്ന വിധം ഒരുക്കുന്നു. | |||
ആഗസ്റ്റ്- 6,9 ഹിരോഷിമ-നാഗസാക്കി ദിനം | |||
യുദ്ധ ഭീകരത വെളിപ്പെടുത്തുന്ന ചിത്ര പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിഞ്ജ എന്നിവ നടത്തുന്നു. | |||
ആഗസ്റ്റ്- 15 സ്വാതന്ത്ര്യ ദിനം | |||
NCC, Scout and Guides,SPC,NSS യൂണിറ്റുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, പരേഡ്, ദേശഭക്തിഗാനാലാപനം, മറ്റ് കലാപരിപാടികൾ, മധുര വിതരണം എന്നിവ നടത്തി ആഘോഷമാക്കി മാറ്റുന്നു. | |||
നവംബർ- 1 കേരള പിറവി ദിനം | |||
കേരളത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന ഗാനാലാപനം, കവിതാലാപനം, മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, പ്രസംഗങ്ങൾ,ഭാഷാ സംരക്ഷണ പ്രതിഞ്ജ മുതലായവ പ്രത്യേക അസംബ്ലിയിൽ നടത്തിവരുന്നു. | |||
നവംബർ- 14 ശിശുദിനം | |||
നിരവധി കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് റാലിയിൽ പങ്കെടുക്കുന്നു. കൂടാതെ പ്രസംഗ മത്സരം, ഉപന്യാസം, ദേശഭക്തിഗാനാലാപന മത്സരങ്ങൾ എന്നിവ നടത്തുന്നു. | |||
മറ്റ് ദിനാചരണങ്ങൾ | |||
അദ്ധ്യാപക ദിനം, ബാലവേല വിരുദ്ധ ദിനം, ക്വിറ്റ് ഇന്ത്യ ദിനം, എയ്ഡ്സ് ദിനം, രക്തദാന ദിനം, പതാക ദിനം, ബഷീർ അനുസ്മരണം, വയലാർ അനുസ്മരണം, കൈ കഴുകൽ ദിനം, ബ്രേക്ക് ദി ചെയ്ൻ ക്യാമ്പയിൻ എന്നിങ്ങനെ കുട്ടികൾക്ക് ദിവസങ്ങളുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്ന നിരവധി പഠന പ്രവർത്തനങ്ങൾ ഓരോ വർഷവും വ്യത്യസ്തമായ തരത്തിൽ തനത് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്നു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ | |||
*അടുരിൽ നിന്നും 11 കി.മീ. ദുരം | |||
1 Kayamkulam - Punalur റോഡ് ലേക്കായി എവർഗ്രീൻ ട്രാവൽസ് അടൂർ ൽ വലത് തിരിയുക | |||
2 Central Jct ൽ, NH 183A ലേക്ക് 1മത്തെ എക്സിറ്റ് സ്വീകരിക്കുക | |||
3 NH 183A ൽ തുടരാനായി അടൂർ ടോൾ ബസ് സ്റ്റോപ്പ് ൽ ഇടത് തിരിയുക | |||
4 NH 183A ൽ തുടരാനായിവലത് തിരിയുക ആനന്ദപ്പള്ളി മിൽ കടക്കുക (വലത്തായി) | |||
5 സെൻ്റ്. ജോർജ് ഓർത്തഡോക്സ് ചർച്ച് കടന്ന് നേരിട്ട് Anandapally - Kodumon റോഡ് ലേക്ക് കടക്കുക | |||
6 Ezhamkulam Kaipattoor Rd/Kodumon - Parakode റോഡ് ലേക്കായി ഇടത് തിരിയുക | |||
7 Kodumon - Ottathekku - Nedumoncave -Koodal റോഡ് ലേക്കായി കൊടുമൺ ൽ വലത് തിരിയുക | |||
ഉദ്ദിഷ്ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) വലത് വശത്തായിരിക്കും | |||
* കൂടലിൽ നിന്നും 9.കി.മീ.ദൂരം. | |||
1 മെയ്ൻ ഈസ്റ്റേൺ ഹൈവേ എന്നിടത്തുനിന്നും Kandam റോഡ് എന്നിടത്തേക്ക് വടക്ക് ഭാഗത്തേക്ക് പോകുക | |||
2 ഇടത് തിരിയുക | |||
3 Chandanapally - Ottathekku - Nedumoncave - Koodal റോഡ് /Chandanappally - Koodal റോഡ് എന്നിടത്തേക്ക് പോകാനായി | |||
ഇടത്തേക്ക് തിരിയുക | |||
4 Kodumon - Ottathekku - Nedumoncave -Koodal റോഡ് ലേക്കായി ഒറ്റതാക്കു ജംഗ്ഷൻ ബസ് സ്റ്റോപ് ൽ ഇടത് തിരിയുക | |||
ഉദ്ദിഷ്ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) ഇടതുവശത്തായിരിക്കും | |||
* പത്തനംതിട്ടൽ നിന്നും 11 കി.മീ. ദുരം | |||
1 Pathanamthitta-Thazhoorkadavu റോഡ് ലേക്കായി മഹാത്മാ ഗാന്ധിയുടെ പ്രതിമ ൽ ഇടത് തിരിയുക | |||
2 Chandanappally-Konni റോഡ് ലേക്കായി Thazhoor Jct ൽ വലത് തിരിയുക | |||
3 Vakayar-Vallicode റോഡ് എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക | |||
4 Vakayar-Chandanappally റോഡ് ലേക്കായി ലിയോ ഹെയർ ഡ്രെസ്സെസ് &ബ്യൂട്ടിപാർലർ ൽ വലത് തിരിയുക | |||
5 Chandanapally - Ottathekku - Nedumoncave - Koodal റോഡ് /Chandanappally - Koodal റോഡ് /Vakayar-Chandanappally | |||
റോഡ് എന്നിടത്തേക്ക് പോകാനായി വലത്തേക്ക് തിരിയുക | |||
6 Kodumon - Anthichantha റോഡ് ലേക്കായി അന്തിച്ചന്ത ജംഗ്ഷൻ ബസ് സ്റ്റോപ് ൽ ഇടത് തിരിയുക | |||
7 Kodumon - Ottathekku - Nedumoncave -Koodal റോഡ് ലേക്കായി ഭഗവത് എൻ്റർപ്രൈസസ് ൽ ഇടത് തിരിയുക | |||
ഉദ്ദിഷ്ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) വലത് വശത്തായിരിക്കും | |||
{{Slippymap|lat=9.1601313|lon=76.6008365|zoom=16|width=800|height=400|marker=yes}} |
22:25, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പ്രകൃതിരമണീയമായ മഞ്ഞണിഞ്ഞ മാമലകളൂം, കളകളാരവമൂതി൪ക്കുന്ന കൊച്ചരുവികളം,
കതിരണിഞ്ഞ വയലേലകളൂം,ഇളംകാറ്റിലൂയലാടൂന്ന ഫലവൃക്ഷങ്ങളൂംകൊണ്ട് അനുഗ്രഹീതമായ
ഒരു നാട് അങ്ങാടിക്കൽ,പത്തനംതിട്ടജില്ലയീലെ കൊടൂമൺ പഞ്ചായത്തിലൂൾപെടൂന്ന ഒരു
കൊച്ചുഗ്രാമമാണിത്.അവിടെ പണ്ഡിതവരണ്യനായ ഒരു മുത്തച്ഛനെപോലെ ഗാംഭീര്യത്തോടെ
തലയുയർത്തിനിൽക്കുന്ന ഒരു വിദ്യാലയം"വിദ്യകൊണ്ട് പ്രബുദ്ധരാകാൻ"ആഹ്വനം ചെയ്ത
ഗുരുദേവന്റെ നാമധേയത്തീൽ 1951-ൽ സ്ഥാപിതമായ ഈ കലാലയം.അനേകായിരങ്ങളെ
അക്ഷരവഴിയിലൂടെ നടത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ച്നടത്തിയ അറിവിന്റെ ഈ
കേദാരം"വിദ്യാധനം സ൪വ്വധനാൽ പ്രധാനം"എന്ന ആപ്തവാക്യത്തെ അന്വ൪ത്ഥമാക്കുമാറ്
അതിന്റെ പ്രവ൪ത്തനം തുടരുന്നു.
എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് | |
---|---|
വിലാസം | |
അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്. എസ്.എസ്.& വി.എച്ച്. എസ്.എസ്,അങ്ങാടിക്കൽ , അങ്ങാടിക്കൽ തെക്ക് പി.ഒ. , 691555 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - - 1951 |
വിവരങ്ങൾ | |
ഫോൺ | 04734 285262 |
ഇമെയിൽ | snvhsangadical@gmail.com |
വെബ്സൈറ്റ് | www.snvschoolangadical.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38020 (സമേതം) |
എച്ച് എസ് എസ് കോഡ് | 3031 |
വി എച്ച് എസ് എസ് കോഡ് | 904013 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 228 |
പെൺകുട്ടികൾ | 190 |
അദ്ധ്യാപകർ | 64 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 229 |
പെൺകുട്ടികൾ | 260 |
അദ്ധ്യാപകർ | 64 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 89 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 1055 |
അദ്ധ്യാപകർ | 64 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | M.N.Prakash |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | Remadevi.S |
വൈസ് പ്രിൻസിപ്പൽ | ദയാരാജ് |
പി.ടി.എ. പ്രസിഡണ്ട് | കെ.കെ .അശോക് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുബി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വിദ്യകൊണ്ട്പ്രബുദ്ധരാകുക എന്ന ഗുരുദേവന്റെ പ്രബോധനം മനസ്സാ വരിച്ച അങ്ങാടിക്കൽ ഗ്രാമത്തിലെ പൂർവികരാം മഹാത്മാക്കളെ സ്മരിക്കാതെ അങ്ങാടിക്കലിന്റെ ചരിത്രം പൂർണമാകില്ല. നിലത്തെഴുത്ത് പള്ളിക്കൂടങ്ങൾ പോലും അടുത്തെങ്ങും ഇല്ലാതിരുന്ന ഒരു കാലമായിരുന്നു .ഏഴാം ക്ലാസ്സും ഒമ്പതാംക്ലാസ്സും ഒക്കെയായിരുന്നു അന്നത്തെ വലിയ വിദ്യാഭ്യാസ യോഗ്യത. 20, 25 മൈൽ നടന്ന് അടൂരിലും പത്തനംതിട്ടയിലും ഒക്കെ ആയിരുന്നു പഠിക്കാൻ പോയിരുന്നത്. അതും വിരലിലെണ്ണാവുന്ന വരും അല്പം സാമ്പത്തികശേഷി ഉള്ളവരും മാത്രം . കാലമേറെ കടന്നു പോയി , അങ്ങനെ ഒരു സാഹചര്യത്തിലാണ് അന്നത്തെ ദീർഘവീക്ഷണമുള്ള ഗുരുനാഥന്മാർ , നാടിനെ സ്നേഹിച്ചവർ അങ്ങാടിക്കൽ ഗ്രാമത്തിൽ ഇംഗ്ലീഷ് കൂടി പഠിപ്പിക്കുന്ന ഒരു സ്കൂൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. അങ്ങനെ1951 ൽ സ്കൂൾ സ്ഥാപിതമായി.തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ചതും കലാകായിക പഠനപാഠ്യേതര പ്രവർത്തനങ്ങളിൽ എക്കാലവും തിളങ്ങി നില്ക്കുന്നതുമായ അടൂർ സബ് ജില്ലയിലെ ഏറ്റവും മികച്ച ഹരിത വിദ്യാലയമാണ് അങ്ങാടിക്കൽ SNVHSS&VHSS.
10 കെട്ടിടങ്ങളും, 40 ക്ലാസ്സ്മുറികളും 4സ്റ്റാഫ് മുറികളും, 3 ഓഫീസ് മുറികളും, ലൈബ്രറി, ലാബ് സൗകര്യ ങ്ങളും ഉണ്ട്. ആകാശവിസ്മയകാഴ്ചകളുമായി ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, NCC, NSS, SPC, SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ എന്നീ യൂണിറ്റുകളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ വാഹനസൗകര്യം, കുടിവെള്ളം, ബാത് റൂം, ടോയലറ്റ്, ഉച്ച ഭക്ഷണ ഹാൾ, ക്യാന്റീൻ സൗകര്യങ്ങളും ലഭ്യമാണ്.
1)ISRO SPACE PAVILION
2) ATAL TINKERING LAB
3)MULTIPURPOSE AUDITORIUM
4)LAB&LIBRARY FACILITY
5)UNITS
6)VOLLEYBALL COURT
7)BUS FACILITY
8)CANTEEN
9)NOON MEAL
10)SMART CLASS ROOM
പാഠ്യേതര പ്രവർത്തനങ്ങൾ
1 ) മുoബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഞ്ജീവനി ട്രസ്റ്റുമായി ചേർന്ന് up വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും സമീപത്തുള്ള എല്ലാ " LP സ്കൂളിലെ കുട്ടികൾക്കും സ്കൂൾ ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.
മാനേജ്മെന്റ്
പതിറ്റാണ്ടുക്കൾക് മുൻപ് വാഹനങ്ങലോ , വൈദ്യുതിയോ, എല്ലാ ദിവങ്ങളിലും പത്രമോ എത്താത്ത അങ്ങാടികൽ എന്ന ഈ കൊച്ചു ഗ്രാമത്തിലെ കുട്ടികൾക്ക് മികവാർന്ന വിദ്യാഭാസo കിട്ടി ഈ ഗ്രാമവും വളരണം എന്ന ഏതാനം ചില മഹത് വ്യക്തികളുടെ ലക്ഷ്യമാണ് ഈ വിദ്യാലയം. പ്രൈമറി വിദ്യാഭ്യാസം പോലും ഏതാനം പേർക്ക് മാത്രം ലഭിച്ചിരുന്ന ആ കാലഘട്ടത്തിൽ കാൽനടയായി മയിലുകൾ താണ്ടി അപ്പർ പ്രൈമറി പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് അന്നത്തെ ശ്രി നാരായണ സംഘത്തിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉണ്ടാകുന്നത് . ഇന്ന് 171 ആം നമ്പർ SNDP ശാഖയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.ആങ്ങാടികൽ ഗ്രാമത്തിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ പ്രകാശ ഗോപുരമയി ശിരസ്സ് ഉയർത്തി നിൽക്കുന്ന ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ച സാരഥികൾ,
മാനേജർ കാലയളവ് ശ്രി. വി . കെ . കുഞ്ഞു കുഞ്ഞ് 1951-1954 ശ്രീ. എം.കെ. കേശവൻ 1954-1958 ശ്രീ. പി. സി. കൃഷ്ണപണികർ 1958-1961 ശ്രീ. എം സി. ശങ്കരൻ 1961-1964 ശ്രീ. എം. കെ. രാഘവൻ 1964-1974 ശ്രീ. വി. കെ. ഗോപാലൻ 1974-1981 ശ്രീ. എൻ. വിജയരാജൻ 1981-1994 ശ്രീ. സി. വി. ചന്ദ്രൻ 1994-2008 ശ്രീ. കെ. പ്രതാപൻ 2008-2013 ശ്രീ. കെ.ഉദയൻ 2013- തുടരുന്നു.
മുൻ സാരഥികൾ
ഹൈസ്കൂൾ വിഭാഗം പ്രധാന അധ്യാപകർ പ്രധാന അധ്യാപകൻ വർഷം ശ്രീ. എം. കെ. പദ്മനാഭൻ 1951-1972 ശ്രീ. കെ. ബാഹുലേയൻ 1972-1978 ശ്രീ. ററി. പി. വർഗീസ് 1978-1989 ശ്രീമതി. അംബുജാഷി അമ്മ 1989-1990 ശ്രീമതി. ഗ്രേസി മാത്യൂ 1990-1994 ശ്രീ. എൻ.ഗോപാലകൃഷ്ണൻ 1994-1995 ശ്രീ. വി.കെ.രതീശ ബാബു 1995-1999 ശ്രീ. പി. ജയപ്രസാദ് 1999-2001 ശ്രീ. എം. ഡി. തോമസ് 2001-2004 ശ്രീമതി. കെ. കെ. മനോഹര കുമാരി 2004-2006 ശ്രീമതി. ഡി. രാധാമണി 2006-2008 ശ്രീമതി. കെ. സുജാത 2008-2013 ശ്രീമതി. പി. ആർ. സ്നേഹലത 2013-2018 ശ്രീമതി. ദയ രാജ് 2018- തുടരുന്നു
ഹയർ സെക്കൻഡറി വിഭാഗം പ്രധാന അധ്യാപകർ
പ്രധാന അധ്യാപകൻ വർഷം ശ്രീ. വി.കെ . രതീശ ബാബു 1998-1999 ശ്രീ. പി. ജയപ്രസാദ് 1999-2001 ശ്രീ. എം . ഡി. തോമസ്. 2001-2004 ശ്രീമതി. ററി.രാധാമണി. 2004-2008 ശ്രീ. എം. എൻ. പ്രകാശ് 2008-തുടരുന്നു
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്രധാന അധ്യാപകർ
പ്രധാന അധ്യാപകർ വർഷം ശ്രീ. വി. കെ. രതീശ ബാബു 1995-1999 ശ്രീ. പി. ജയപ്രസാദ് 1999-2001 ശ്രീ. എം. ഡി. തോമസ് 2001-2004 ശ്രീമതി..കെ.കെ.മനോഹരകുമാരി 2004-2006 ശ്രീമതി.ഡി.രാധാമണി 2006-2008 ശ്രീമതി.കെ.സുജാത. 2008-2012 ശ്രീ.പി.സജികുമാർ 2012-2018 ശ്രീമതി.രമാദേവി.എസ്. 2018- തുടരുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ പി കെ ഗോപി
പ്രശസ്ത കവിയും ഗാനരചയിതാവും ആണ് നിരവധി അവാർഡുകൾ നേടിയിട്ടു ണ്ട്
ശ്രീ കെ കെ തങ്കപ്പൻ
ഇലക്ഷൻ കമ്മീഷൻ സെക്രട്ടറി ആയി വിരമിച്ചു
പ്രൊഫസർ എൻ സുഗതൻ
ഗവൺമെൻറ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചു
ഡോക്ടർ ജയപ്രകാശ് ആർ
കോട്ടയം മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം തലവനായി വിരമിച്ചു ഇപ്പോൾ കൊല്ലം മെഡിസിറ്റി യിൽ പ്രൊഫസറായി ജോലി ചെയ്യുന്നു
ജയപ്രസാദ് ആർ
എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായി വിരമിച്ചു. ഇപ്പോൾ ടികെഎം എൻജിനീയറിങ് കോളേജ് മലയാലപ്പുഴയിൽ അക്കാദമിക ആൻഡ് അഡ്മിനിസ്ട്രേഷൻ ഡീനായി ജോലി ചെയ്യുന്നു.
ഗോപിക കുമാരി.
കുസാറ്റ് കൊച്ചിയിൽ ഇലക്ട്രോണിക്സ് വിഭാഗം പ്രൊഫസറായി വിരമിച്ചു
മികവുകൾ
1500-ൽ പരം കുട്ടികൾ പഠിക്കുന്ന പത്തനംതിട്ട ജില്ലയിലെ മികച്ച സ്കൂളാണ് ഇത്. Aided മേഘലയിൽ UP, HS, HSS & VHSS എന്നിവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഒന്നാണിത്. SSLC-യ്ക്ക് എല്ലാ വർഷവും തുടർച്ചയായി 100% വിജയം ലഭിക്കുന്നു. ധാരാളം കുട്ടികൾ A+ നേടുന്നു. കഴിഞ്ഞ വർഷങ്ങളിൽ അടൂർ സബ്ജില്ലയിൽ HSS-ൽ ഏറ്റവും കൂടുതൽ A+ ഈ സ്കൂളിന് ലഭിച്ചിരുന്നു. VHSE-ൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച കുട്ടി ഈ സ്കൂളിൽ പഠിച്ചതാണ്.
ദിനാചരണങ്ങൾ
സ്കൂളിൽ കുട്ടികൾക്ക് പ്രയോജനപ്രദമായ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ജൂൺ- 5 പരിസ്ഥിതിദിനം --
പരിസ്ഥിതി പ്രവർത്തകരെ ഉൾപ്പെടുത്തി ബോധവത്ക്കരണ ക്ലാസ് , റാലി, ക്വിസ്, വൃക്ഷത്തൈ നടീൽ , വൃക്ഷത്തൈ വിതരണം എന്നിവ നടത്തുന്നു.
ജൂൺ 19-വായന ദിനം
പുസ്തക പ്രദർശനം- സ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സഹായത്തോടെ ശേഖരിച്ച പഴയ കാലം മുതൽ ഇതുവരെയുള്ള പുസ്തകങ്ങൾ എല്ലാവർക്കും പ്രദർശനത്തിനായി ഒരുക്കി. കൂടാതെ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിവിധ ഇനം പത്രങ്ങൾ വിതരണം ചെയ്ത് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മെഗാക്വിസ് നടത്തി. പുസ്തകവായന, വായനക്കുറിപ്പ് തയ്യാറാക്കൽ, പ്രശസ്ത കഥ, നോവൽ ഭാഗങ്ങളിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, പ്രശസ്തരായ കവികളേയും എഴുത്തുകാരേയും ഉൾപ്പെടുത്തി ദിനാചരണത്തിന്റെ പ്രാധാന്യം,സന്ദേശം എന്നിവ നൽകുന്നു. ഓരോ വർഷവും വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കുന്നു.
ജൂൺ- 21 യോഗാദിനം
ദിനാചരണത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക യോഗാ ക്ലാസ്സ് നടത്തുന്നു.
ജൂൺ- 26 മയക്കുമരുന്ന് വിരുദ്ധ ദിനം
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് പൊലീസ് ഉദ്യോഗസ്ഥർ ബോധവത്ക്കരണ ക്ലാസ്സ് എടുക്കുന്നതോടൊപ്പം ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ ചൂണ്ടിക്കാട്ടുന്ന ഷോർട് ഫിലിം, സ്ലൈഡ് എന്നിവ പ്രദർശിപ്പിക്കുന്നു.
ജൂലൈ- 21 ചാന്ദ്രദിനം
Space Week ന്റെ ഭാഗമായി ക്വിസ്, സെമിനാർ, ഡിബേറ്റ് എന്നിവ നടത്തുന്നു. ISRO പവലിയനുമായി ബന്ധപ്പെട്ടുള്ള ശാസ്ത്ര സെമിനാറിൽ ശാസ്ത്രജ്ഞരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം ഒരുക്കുന്നു. പവലിയൻ പ്രദർശനം മറ്റുള്ള സ്കൂളുകൾക്കു കൂടി പ്രയോജനപ്പെടുന്ന വിധം ഒരുക്കുന്നു.
ആഗസ്റ്റ്- 6,9 ഹിരോഷിമ-നാഗസാക്കി ദിനം
യുദ്ധ ഭീകരത വെളിപ്പെടുത്തുന്ന ചിത്ര പ്രദർശനം, യുദ്ധവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ, പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ പ്രതിഞ്ജ എന്നിവ നടത്തുന്നു.
ആഗസ്റ്റ്- 15 സ്വാതന്ത്ര്യ ദിനം
NCC, Scout and Guides,SPC,NSS യൂണിറ്റുകളുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, പരേഡ്, ദേശഭക്തിഗാനാലാപനം, മറ്റ് കലാപരിപാടികൾ, മധുര വിതരണം എന്നിവ നടത്തി ആഘോഷമാക്കി മാറ്റുന്നു.
നവംബർ- 1 കേരള പിറവി ദിനം
കേരളത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന ഗാനാലാപനം, കവിതാലാപനം, മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം, പ്രസംഗങ്ങൾ,ഭാഷാ സംരക്ഷണ പ്രതിഞ്ജ മുതലായവ പ്രത്യേക അസംബ്ലിയിൽ നടത്തിവരുന്നു.
നവംബർ- 14 ശിശുദിനം
നിരവധി കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് റാലിയിൽ പങ്കെടുക്കുന്നു. കൂടാതെ പ്രസംഗ മത്സരം, ഉപന്യാസം, ദേശഭക്തിഗാനാലാപന മത്സരങ്ങൾ എന്നിവ നടത്തുന്നു. മറ്റ് ദിനാചരണങ്ങൾ അദ്ധ്യാപക ദിനം, ബാലവേല വിരുദ്ധ ദിനം, ക്വിറ്റ് ഇന്ത്യ ദിനം, എയ്ഡ്സ് ദിനം, രക്തദാന ദിനം, പതാക ദിനം, ബഷീർ അനുസ്മരണം, വയലാർ അനുസ്മരണം, കൈ കഴുകൽ ദിനം, ബ്രേക്ക് ദി ചെയ്ൻ ക്യാമ്പയിൻ എന്നിങ്ങനെ കുട്ടികൾക്ക് ദിവസങ്ങളുടെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്ന നിരവധി പഠന പ്രവർത്തനങ്ങൾ ഓരോ വർഷവും വ്യത്യസ്തമായ തരത്തിൽ തനത് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തിവരുന്നു
വഴികാട്ടി
സ്കൂളിൽ എത്തിച്ചേരാനുള്ള വഴികൾ
*അടുരിൽ നിന്നും 11 കി.മീ. ദുരം 1 Kayamkulam - Punalur റോഡ് ലേക്കായി എവർഗ്രീൻ ട്രാവൽസ് അടൂർ ൽ വലത് തിരിയുക 2 Central Jct ൽ, NH 183A ലേക്ക് 1മത്തെ എക്സിറ്റ് സ്വീകരിക്കുക 3 NH 183A ൽ തുടരാനായി അടൂർ ടോൾ ബസ് സ്റ്റോപ്പ് ൽ ഇടത് തിരിയുക 4 NH 183A ൽ തുടരാനായിവലത് തിരിയുക ആനന്ദപ്പള്ളി മിൽ കടക്കുക (വലത്തായി) 5 സെൻ്റ്. ജോർജ് ഓർത്തഡോക്സ് ചർച്ച് കടന്ന് നേരിട്ട് Anandapally - Kodumon റോഡ് ലേക്ക് കടക്കുക 6 Ezhamkulam Kaipattoor Rd/Kodumon - Parakode റോഡ് ലേക്കായി ഇടത് തിരിയുക 7 Kodumon - Ottathekku - Nedumoncave -Koodal റോഡ് ലേക്കായി കൊടുമൺ ൽ വലത് തിരിയുക ഉദ്ദിഷ്ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) വലത് വശത്തായിരിക്കും
* കൂടലിൽ നിന്നും 9.കി.മീ.ദൂരം. 1 മെയ്ൻ ഈസ്റ്റേൺ ഹൈവേ എന്നിടത്തുനിന്നും Kandam റോഡ് എന്നിടത്തേക്ക് വടക്ക് ഭാഗത്തേക്ക് പോകുക 2 ഇടത് തിരിയുക 3 Chandanapally - Ottathekku - Nedumoncave - Koodal റോഡ് /Chandanappally - Koodal റോഡ് എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക 4 Kodumon - Ottathekku - Nedumoncave -Koodal റോഡ് ലേക്കായി ഒറ്റതാക്കു ജംഗ്ഷൻ ബസ് സ്റ്റോപ് ൽ ഇടത് തിരിയുക ഉദ്ദിഷ്ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) ഇടതുവശത്തായിരിക്കും
* പത്തനംതിട്ടൽ നിന്നും 11 കി.മീ. ദുരം 1 Pathanamthitta-Thazhoorkadavu റോഡ് ലേക്കായി മഹാത്മാ ഗാന്ധിയുടെ പ്രതിമ ൽ ഇടത് തിരിയുക 2 Chandanappally-Konni റോഡ് ലേക്കായി Thazhoor Jct ൽ വലത് തിരിയുക 3 Vakayar-Vallicode റോഡ് എന്നിടത്തേക്ക് പോകാനായി ഇടത്തേക്ക് തിരിയുക 4 Vakayar-Chandanappally റോഡ് ലേക്കായി ലിയോ ഹെയർ ഡ്രെസ്സെസ് &ബ്യൂട്ടിപാർലർ ൽ വലത് തിരിയുക 5 Chandanapally - Ottathekku - Nedumoncave - Koodal റോഡ് /Chandanappally - Koodal റോഡ് /Vakayar-Chandanappally റോഡ് എന്നിടത്തേക്ക് പോകാനായി വലത്തേക്ക് തിരിയുക 6 Kodumon - Anthichantha റോഡ് ലേക്കായി അന്തിച്ചന്ത ജംഗ്ഷൻ ബസ് സ്റ്റോപ് ൽ ഇടത് തിരിയുക 7 Kodumon - Ottathekku - Nedumoncave -Koodal റോഡ് ലേക്കായി ഭഗവത് എൻ്റർപ്രൈസസ് ൽ ഇടത് തിരിയുക ഉദ്ദിഷ്ടസ്ഥാനം (എസ്.എൻ.വി.എച്ച്.എസ്.എസ്. അങ്ങാടിക്കൽ സൗത്ത് ) വലത് വശത്തായിരിക്കും