സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
1)ISRO SPACE PAVILION

ബഹിരാകാശത്ത് ഇന്ത്യയുടെ പുരോഗതി അടുത്തറിയുവാവായി ISRO SPACE PAVILIONസൗകര്യം ലഭ്യമാക്കി ISRO പണികഴിപ്പിച്ച ലാബ്.

2) ATAL TINKERING LAB

കുട്ടികളുടെ ശാസ്ത്രബോധം വളർത്താനും നൂതന ശാസ്ത്രസാങ്കേ തിക വിദ്യകളുപയോഗിച്ച് സ്വയം ശാസ്ത്രപരീക്ഷണനിർമാണപ്രവർത്തനങ്ങൾ നടത്തനുമുള്ള സൗകര്യം.

3)MULTIPURPOSE AUDITORIUM

എല്ലാവിധ സൗകര്യങ്ങളുമുള്ള മൾട്ടിപർപ്പസ് ആഡിറ്റോറിയം

4)LAB&LIBRARY FACILITY

ആധുനിക സൗകര്യങ്ങളുള്ള ലാബുകളുടേയും ലൈബ്രറിയു ടേയും സൗകര്യം.

5)UNITS

NCC, NSS, SPC, SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ്, ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, IT LAB എന്നീ യൂണിറ്റുകൾ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

6)VOLLEYBALL COURT

കുട്ടികൾക്ക് വോളീബോൾ പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഒരു വോളീബോൾ കോർട്ട് ലഭ്യമാണ്.

7)BUS FACILITY

കുട്ടികൾക്ക് വാഹനസൗകര്യം ലഭ്യമാക്കാൻ 5 സ്കൂൾ ബസുകൾ എല്ലാ റൂട്ടിലേക്കും ഓടുന്നുണ്ട്.

8)CANTEEN

കുട്ടികൾക്ക് ലഘുഭക്ഷണത്തിനായി ക്യാൻന്റീൻ സൗകര്യം ലഭ്യമാണ്.

9)NOON MEAL

മീൻ, പാൽ, മുട്ട, ഇറച്ചി, പച്ചക്കറി എന്നിവ ഉൾപ്പെടുത്തി വളരെ നല്ല രീതിയിലുള്ള ഉച്ചഭക്ഷണമാണ് നൽകി വരുന്നത്.

10)SMART CLASS ROOM

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തയാറാക്കിയ ശീതീകരിച്ച സ്മാർട്ട് ക്ലാസ്സ്റൂമുകൾ കുട്ടികളുടെ പഠന പുരോഗതിക്കായി തയാറാക്കി നൽകിയിട്ടുണ്ട്.


10 കെട്ടിടങ്ങളും, 40 ക്ലാസ്സ്മുറികളും 4സ്റ്റാഫ് മുറികളും, 3 ഓഫീസ് മുറികളും, ലൈബ്രറി, ലാബ് സൗകര്യ ങ്ങളും ഉണ്ട്. ആകാശവിസ്മയകാഴ്ചകളുമായി ISRO SPACE PAVILION, സ്മാർട്ട് ക്ലാസ്സ് റൂം, ATAL TINKERING LAB, NCC, NSS, SPC, SCOUT & GUIDES, LITTLE KITES, ASAP, DCA, കരിയർ ഗൈഡൻസ് & കൗൺസിലിംഗ് സെന്റർ എന്നീ യൂണിറ്റുകളും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൂടാതെ വാഹനസൗകര്യം, കുടിവെള്ളം, ബാത് റൂം, ടോയലറ്റ്, ഉച്ച ഭക്ഷണ ഹാൾ, ക്യാന്റീൻ സൗകര്യങ്ങളും ലഭ്യമാണ്.