"നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/വിതുമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(new)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
ഇളം കാറ്റേ എന്നോട് ചൊല്ലൂ
ഇളം കാറ്റേ എന്നോട് ചൊല്ലൂ
നിന്നിളം മൗനം
നിന്നിളം മൗനം
                                                         
                                                     
 
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 45: വരി 44:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sreejithkoiloth| തരം= കവിത}}

21:24, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിതുമ്പൽ

 എന്തോ എൻ കാതിൽ കിണുങ്ങി
കാറ്റാർദ്രമായി പാറിടുന്നു
എന്നുമെൻ മുറ്റത്തെ തേന്മാവിൽ
വന്നിരുന്നിളം കാറ്റു വീശുമ്പോൾ
 ഉതിർന്നു വീഴുന്നു ഇലകൾ
 തേന്മാവു കണ്ണീർ പൊഴിച്ചിടുന്നു
 ഇളം കാറ്റേ നിന്റെ നൊമ്പരം
എന്നോട് ചൊല്ലൂ
 പൂത്തുലഞ്ഞിക്കായ പൂത്തുനിൽക്കുമ്പോൾ
പൂമണം പെയ്യുന്ന വിണ്ണിൽ
പൂതവും പൂരവും തെയ്യാട്ടമാടുമ്പോൾ
തുമ്പികൾ പാറുന്ന വിണ്ണിൽ
കലകളിൽ കൺമഷി കരിതുകി നിൽക്കുന്ന
കോമരം തുള്ളുന്ന നാട്ടിൽ
പച്ചപ്പിലിളംവെയിൽ
താരാട്ടുപാടുമ്പോൾ ചാ‍ഞ്ഞു-
മയങ്ങുന്ന ഗോക്കൾ
മാധുരവീണയിൽ മധുഗീത-
മുണരുമ്പോൾതുള്ളിക്കളിക്കുന്ന
കുയിലിൽ താളത്തിൽ വിരിയുന്ന
നൻമതൻ ശ്രുതിയില്ലേ
പനിനീരുവിരിയുമ്പോൾ തലകുനിച്ചീടുന്ന
ചെടികൾ വിജയത്തിൻ നാളമായ്
ഒരു കാലം ശോഭിക്കുകില്ലേ
ഇളം കാറ്റേ എന്നോട് ചൊല്ലൂ
നിന്നിളം മൗനം
                                                       
 

ദേവിക ടി
7 H നരിക്കുന്ന് .യു പി.സ്കൂൾ
ചോമ്പാല ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത