ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.ആർ.വി.യു.പി.എസ് പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
24570 (സംവാദം | സംഭാവനകൾ)
No edit summary
24570 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= എസ് .ആർ .വി.യു .പി .എസ് .പെരുമ്പടപ്പ
{{prettyurl| S. R. V. U. P. S Perumpadappa  }}
| സ്ഥലപ്പേര്=ചെന്ത്രാപ്പിന്നി
{{Infobox School
| വിദ്യാഭ്യാസ ജില്ല=ചാവക്കാട്  
|സ്ഥലപ്പേര്=ചെന്ത്രപ്പിന്നി
| റവന്യൂ ജില്ല= തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂൾ കോഡ്= 24570
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം= 1
|സ്കൂൾ കോഡ്=24570
| സ്ഥാപിതമാസം= ജനുവരി
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1920
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ചെന്ത്രാപ്പിന്നി
|വിക്കിഡാറ്റ ക്യു ഐഡി=Q64090382
| പിൻ കോഡ്= 680687
|യുഡൈസ് കോഡ്=32071000405
| സ്കൂൾ ഫോൺ= 2879400
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= srv1920ups@gmail.com  
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=   ശിവരാമവിലാസം യു പി സ്‌കൂൾ
|സ്ഥാപിതവർഷം=1920
| ഉപ ജില്ല= വലപ്പാട്
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= ഗവണ്മെന്റ്
|പോസ്റ്റോഫീസ്=ചെന്ത്രപ്പിന്നി
| സ്കൂൾ വിഭാഗം= എയ്ഡഡ്
|പിൻ കോഡ്=680687
| പഠന വിഭാഗങ്ങൾ1= യു  പി  സ്‌കൂൾ
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=srv1920ups@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=വല്ലപ്പാട്
| ആൺകുട്ടികളുടെ എണ്ണം= 68
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 53
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാർത്ഥികളുടെ എണ്ണം=121
|വാർഡ്=12
| അദ്ധ്യാപകരുടെ എണ്ണം= 12
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| പ്രിൻസിപ്പൽ=      
|നിയമസഭാമണ്ഡലം=കൈപ്പമംഗലം
| പ്രധാനധ്യാപിക= ആശ വി വി    
|താലൂക്ക്=കൊടുങ്ങല്ലൂർ
| പി.ടി.. പ്രസിഡണ്ട്= സാജിത  റിയാസ്       
|ബ്ലോക്ക് പഞ്ചായത്ത്=മതിലകം
| സ്കൂൾ ചിത്രം= 24570-SRVUP 4.jpg
|ഭരണവിഭാഗം=എയ്ഡഡ്
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=U P
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-7= 72
|പെൺകുട്ടികളുടെ എണ്ണം 1-7=58
|വിദ്യാർത്ഥികളുടെ എണ്ണം 1-7=130
|അദ്ധ്യാപകരുടെ എണ്ണം 1-7=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ASHA V V
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=FASEENA
|എം.പി.ടി.എ. പ്രസിഡണ്ട്=SHAMLATH
|സ്കൂൾ ചിത്രം=24570-SRVUP 4.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 52: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
----
{{Slippymap|lat=10.35842|lon=76.13270 |zoom=16|width=800|height=400|marker=yes}}

11:36, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.ആർ.വി.യു.പി.എസ് പെരുമ്പടപ്പ
വിലാസം
ചെന്ത്രപ്പിന്നി

ചെന്ത്രപ്പിന്നി പി.ഒ.
,
680687
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഇമെയിൽsrv1920ups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24570 (സമേതം)
യുഡൈസ് കോഡ്32071000405
വിക്കിഡാറ്റQ64090382
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വല്ലപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികASHA V V
പി.ടി.എ. പ്രസിഡണ്ട്FASEENA
എം.പി.ടി.എ. പ്രസിഡണ്ട്SHAMLATH
അവസാനം തിരുത്തിയത്
18-08-202524570


പ്രോജക്ടുകൾ






ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കണ്ണകി ഉറയുന്ന കൊടുങ്ങല്ലൂർ ,കൊടിയ കല്ലുള്ള ദേശം -കൊടുങ്ങല്ലൂർ .കൊടുങ്ങല്ലൂർ താലൂക്കിൽ വളപ്പൊട്ടുപോലെ മിന്നുന്ന കിലുക്കാംപെട്ടി പോലെ കിലുങ്ങുന്ന വടക്കേ അറ്റം .അറബിക്കടലിൽനിന്നു രണ്ടു കിലോമീറ്റർ കിഴക്കായി സൗഹൃദത്തിന്റെ തെന്നലിലാടുന്ന ചെന്ത്രാപ്പിന്നി .ഇതിൻറെ മൂക്കുത്തിപോലെ ശോഭിക്കുന്ന പെരുമ്പടപ്പ്.പെരുമ്പടപ്പിന്റെ സിന്ദൂരത്തിലകമാണ് എസ ആർ വി യു പി സ്കൂൾ .

      1920  ഇൽ  പ്രവർത്തനം തുടങ്ങി. ഈ വിദ്യാലയത്തിന്റെ കൈവശഭൂമി   ശ്രീ കുമ്പളപറമ്പിൽ രാമൻ മാസ്റ്ററുടേതായിരുന്നു .ഈ വിദ്യാലയത്തിന്റെ ആദ്യ നാമം ശിവരാമവിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നായിരുന്നു.ആദ്യ കാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു അധ്യയനമുണ്ടായിരുന്നത്.അതും 8 ആം തരം വരെ .ആദ്യത്തെ ഹെഡ്മാസ്റ്റർ കെ.സി.രാമൻമാസ്റ്റർ .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വക്കേറ്റ് ചന്ദ്രശേഖരൻ ,അഡ്വക്കേറ്റ് സുലാൽ ,അഡ്വക്കേറ്റ് വൃന്ദ ,അഡ്വക്കേറ്റ് പി യു സ്മിത ,ഡോക്ടർ രഞ്ജിനി ജയപ്രകാശ് ,ഡോക്ടർ പി എ അബ്ദുൽ ഹമീദ് ,ഡോക്ടർ വിനോദൻ ,ഡോക്ടർ സുധീഷ് ,ഡോക്ടർ നിധീഷ്, ഡോക്ടർ ഷീല കല്ലുങ്ങൽ ,എഞ്ചിനീയർ കെ എസ അഭിജ്ഞൻ ,എഞ്ചിനീയർ മുളങ്ങാട്ടുപറമ്പിൽ ഷാജി,എഞ്ചിനീയർ രാജേഷ് ,എഞ്ചിനീയർ ജോഷി, സുമംഗല ടീച്ചർ, രഞ്ജിനി ടീച്ചർ,കുഞ്ഞിക്കുറുമ്പ ടീച്ചർ,കല്യാണി ടീച്ചർ , പ്രൊഫസർ അരുണൻ,പ്രൊഫസർപൊനത്തിൽ സന്തോഷ് ഡോക്ടർ പി എ മുഹമ്മദ് , പ്രൊഫസർ പുഷ്പവതി ,

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി


Map