"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|KVSHSS,Muthukulam}}
{{PHSSchoolFrame/Header}}
[[ചിത്രം:KVSHSS photo.png]]
{{HSSchoolFrame/Pages}}
[[പ്രമാണം:KVSHSSQRCode.png|ലഘുചിത്രം|ഇടത്ത്‌|സ്‌കൂൾ വിവരങ്ങൾക്കായി ഈ QR കോഡ് സ്കാൻ ചെയ്യുക  ]]
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മുതുകുളം
|സ്ഥലപ്പേര്=മുതുകുളം
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 35045
|സ്കൂൾ കോഡ്=35045
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=[[4070]]
|എച്ച് എസ് എസ് കോഡ്=[[4070|04070]]
| സ്ഥാപിതദിവസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വിക്കിഡാറ്റ ക്യു ഐഡി=Q87478057
| സ്ഥാപിതവർഷം= 1920
|യുഡൈസ് കോഡ്=32110500303
| സ്കൂൾ വിലാസം= മുതുകുളം വടക്ക്, മുതുകുളം. പി. ഒ
|സ്ഥാപിതദിവസം=12
ആലപ്പുഴ
|സ്ഥാപിതമാസം=03
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം=മുതുകുളം
|പോസ്റ്റോഫീസ്=മുതുകുളം
| പിൻ കോഡ്= 690506
|പിൻ കോഡ്=690506
| സ്കൂൾ ഫോൺ= 0479 2472134
|സ്കൂൾ ഫോൺ=0479 2991134
| സ്കൂൾ ഇമെയിൽ=35045alappuzha@gmail.com
|സ്കൂൾ ഇമെയിൽ=35045alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ഹരിപ്പാട്
|ഉപജില്ല=ഹരിപ്പാട്
| ഭരണം വിഭാഗം=മാനേജ്മെന്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=11
| പഠന വിഭാഗങ്ങൾ1= യു. പി
|ലോകസഭാമണ്ഡലം=ആലപ്പുഴ
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|നിയമസഭാമണ്ഡലം=ഹരിപ്പാട്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
|താലൂക്ക്=കാർത്തികപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം
| ആൺകുട്ടികളുടെ എണ്ണം=
|ഭരണവിഭാഗം=എയ്ഡഡ്
| പെൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| വിദ്യാർത്ഥികളുടെ എണ്ണം= 300
|പഠന വിഭാഗങ്ങൾ1=
| അദ്ധ്യാപകരുടെ എണ്ണം= 35
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രിൻസിപ്പൽ= എസ് .കൃഷ്ണകുമാരി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രധാന അദ്ധ്യാപകൻ= ആർ.മനോജ്
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പി.ടി.. പ്രസിഡണ്ട്= എൻ.ദേവാനന്ദൻ
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
| സ്കൂൾ ചിത്രം= KV Sanskrit HSS.jpg |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=212
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=362
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എസ് കൃഷ്‍ണകുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാകേഷ് കെ ആർ
|പി.ടി.. പ്രസിഡണ്ട്=കെ എസ് ഷാനി
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=KV Sanskrit HSS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
== ചരിത്രം ==
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം മാവേലിക്കര എം എൽ സി ആയിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം 1920 ൽ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കർക്ക്  നൽകി . ഒരു കുട്ടിക്ക് 7 ചക്രം ഫീസും സാറന്മാർക്ക്  7 രൂപ ശമ്പളം ഇതായിരുന്നു അന്നത്തെ സാഹചര്യം. ഫീസ് കൊടുത്ത് പഠിക്കുവാൻഅപൂർവ്വം ആളുകൾക്കേ അന്ന് കഴിഞ്ഞിരുന്നുള്ളു. എന്നാലും പിരിഞ്ഞ് കിട്ടുന്ന ചെറിയ ഫീസും മാനേജരുടെ സഹായവും കൊണ്ട് അദ്ധ്യാപകർ
ആത്മാർത്ഥതയോടെ അദ്ധ്യാപനം നടത്തി.മുതുകുളത്ത്  നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.       1937 ൽ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കർ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച്  ഈ സ്ക്കൂൾ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയർത്തി.1964 ൽ ആ൪. ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഈ മിഡിൽ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1976  ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു. 2000 ൽ ഈ സ്ക്കൂൾ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് ബാച്ച് സയൻസും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകൾ. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഒന്നാം ഭാഷയും രണ്ടാം ഭാഷയും  സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.
ആത്മാർത്ഥതയോടെ അദ്ധ്യാപനം നടത്തി. മുതുകുളത്ത്  നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1937 ൽ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കർ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച്  ഈ സ്ക്കൂൾ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയർത്തി.1964 ൽ ആ൪. ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഈ മിഡിൽ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1976  ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു. 2000 ൽ ഈ സ്ക്കൂൾ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് ബാച്ച് സയൻസും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകൾ. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഒന്നാം ഭാഷയും രണ്ടാം ഭാഷയും  സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.2023 ജൂലൈ എട്ടാം തീയതി ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ അന്തരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകൾ Dr.ഹിമ രാജ് മാനേജരായി ചുമതലയേറ്റു.
==ഭൗതികസൗകര്യങ്ങൾ==
ഏഴ് ഏക്കറിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി സ്ക്കൂളും രണ്ട് ബഹുനില കെട്ടിടങ്ങളിലായി ഹയർസെക്കന്ററി ക്ളാസ്സുകളും നടക്കുന്നു. വിശാലമായ കളിസ്ഥലത്തിന്റെ വശങ്ങളിലായിയുള്ള ബഹുനില കെട്ടിടങ്ങളിൽ മറ്റ് കോളേജ് ക്ളാസ്സുകൾ നടക്കുന്നു.കോളേജി ലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മയാണ് . വിശാലമായ സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
ഏഴ് ഏക്കറിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി സ്ക്കൂളും രണ്ട് ബഹുനില കെട്ടിടങ്ങളിലായി ഹയർസെക്കന്ററി ക്ളാസ്സുകളും നടക്കുന്നു. വിശാലമായ കളിസ്ഥലത്തിന്റെ വശങ്ങളിലായിയുള്ള ബഹുനില കെട്ടിടങ്ങളിൽ മറ്റ് കോളേജ് ക്ളാസ്സുകൾ നടക്കുന്നു.കോളേജി ലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മ യാണ്.വിശാലമായ സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:Devakiamma.jpg|ലഘുചിത്രം|ഇടത്ത്‌|ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം]]
[[പ്രമാണം:Devakiamma.jpg|ലഘുചിത്രം|ഇടത്ത്‌|ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം]]
പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്‌കൂളിൽ പാഠ്യപ്രവർത്തനങ്ങൾ പോലെ തന്നെ പ്രോത്സാഹനം നൽകുന്നു. ഒരു വിദ്യാർത്ഥിയുടെ സമൂലമായ വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്. കലാകായിക മത്സരങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് സ്‌കൂളിൽ നടത്തുന്നു.
'''ഗൈഡ്ൻസ് ആൻഡ് കൗൺസലിംഗ് യൂണിറ്റ്''': 2009-2010 സ്കൂൾ വർഷത്തിന്റെ അവസാനം പ്രമുഖ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എൽ. ആർ. മധുജൻ അവർകളുടെ കൗൺസലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.
*  ഗൈഡ്ൻസ് ആൻഡ് കൗൺസലിംഗ് യൂണിറ്റ്: 2009-2010 സ്കൂൾ വർഷത്തിന്റെ അവസാനം പ്രമുഖ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എൽ. ആർ. മധുജൻ അവർകളുടെ കൗൺസലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.
*2007 അധ്യായന വർഷം സ്ക്കൂൾ കുട്ടികൾ നട്ടുവളർത്തിയ ഔഷധ ചെടിത്തോട്ടം ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂർവ ഇനം സസ്യജാലങ്ങൾ ഈ തോട്ടത്തിൽ വളരുന്നു.  ചന്ദനം
*2007 അധ്യായന വർഷം സ്ക്കൂൾ കുട്ടികൾ നട്ടുവളർത്തിയ '''ഔഷധ ചെടിത്തോട്ടം''' ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂർവ ഇനം സസ്യജാലങ്ങൾ ഈ തോട്ടത്തിൽ വളരുന്നു.  ചന്ദനം
കുമ്പിൾ, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.
കുമ്പിൾ, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.
*  സ്കൗട്ട് & ഗൈഡ്സ്.
'''സ്കൗട്ട് & ഗൈഡ്സ്'''.
[[പ്രമാണം:Scout KVSHSS.jpg|ലഘുചിത്രം|ഇടത്ത്‌|പ്ലാസ്റ്റിക്കിനെതിരെ റാലി ]]
[[പ്രമാണം:Scout KVSHSS.jpg|ലഘുചിത്രം|ഇടത്ത്‌|പ്ലാസ്റ്റിക്കിനെതിരെ റാലി ]]
സ്‌കൗട്ട് മാസ്റ്റർ ശ്രീ ദിനേശ് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ നല്ലൊരു സ്കൗട്ട് യൂണിറ്റാണ് രൂപം കൊണ്ടുവരുന്നത് . ചിട്ടയായ പ്രവർത്തനങ്ങളും ക്യാമ്പുകളും മറ്റും കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉതകുമാറ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഈ അടുത്തിടെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു സൈക്കിൾ റാലി നടത്തുകയുണ്ടായി..
*  '''ക്ലാസ് മാഗസിൻ'''
ക്ലാസ് മാഗസിൻ
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
വിദ്യാരംഗം കലാ സാഹിത്യ വേദി
'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  '''നേർക്കാഴ്ച'''
കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി, കോവിഡ് കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത ചിത്രരചനാ പദ്ധതിപ്രകാരം അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ. പേജിലേക്ക് പോകാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== ചിത്രശാല ==
==മാനേജ്‍മെന്റ്==
[[പ്രമാണം:VideoConference.jpg|thumb|ലോക്ക് ഡൗൺ കാലത്ത് ഒരു വീഡിയോ കോൺഫറൻസ്]]
<gallery>
<gallery>
Cybersafetykvs.jpg|സൈബർ സുരക്ഷയെക്കുറിച്ചൊരു ക്ലാസ്സ്
Cybersafetykvs.jpg|സൈബർ സുരക്ഷയെക്കുറിച്ചൊരു ക്ലാസ്സ്
വരി 103: വരി 105:
SUB112.jpg|സബ്ജില്ലാ യുവജനോത്സവത്തിൽ വിജയികളായവർ
SUB112.jpg|സബ്ജില്ലാ യുവജനോത്സവത്തിൽ വിജയികളായവർ
K3.jpg|കണ്ടൽ കാടുകളിലേക്കൊരു പഠന യാത്ര
K3.jpg|കണ്ടൽ കാടുകളിലേക്കൊരു പഠന യാത്ര
</gallery>
കൂടുതൽ ചിത്രങ്ങൾ:
<gallery>
Archana123.jpg | ശ്രീമതി അർച്ചനാദേവിക്ക് ഡോക്ടറേറ്റ് ലഭിച്ചപ്പോൾ
Archana123.jpg | ശ്രീമതി അർച്ചനാദേവിക്ക് ഡോക്ടറേറ്റ് ലഭിച്ചപ്പോൾ
Ksosa.jpg | പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ നടന്ന കലാപരിപാടികളിൽ നിന്ന്
Ksosa.jpg | പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ നടന്ന കലാപരിപാടികളിൽ നിന്ന്
73309996 462794327750386 7020505837839843328 o.jpg|2019 സബ് ജില്ലാ ശാസ്ത്രമേളയിൽ വിജയികളായ സംസ്കൃത സ്കൂൾ ടീം.
73309996 462794327750386 7020505837839843328 o.jpg|2019 സബ് ജില്ലാ ശാസ്ത്രമേളയിൽ വിജയികളായ സംസ്കൃത സ്കൂൾ ടീം.
76760115 471528506876968 1522707679007473664 o.jpg|ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പ്
76760115 471528506876968 1522707679007473664 o.jpg|ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ഓവറാൾ ചാമ്പ്യൻഷിപ്പ്
Padma1.jpg|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ
Padma2.jpg|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ
Padma3.jpg|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ
Padma4.jpg|thumb|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ
Padma5.jpg|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ
</gallery>[[പ്രമാണം:Sudharma.jpg|ലഘുചിത്രം|ഇടത്ത്‌|ഡോ. സുധർമ ]]
1976  ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു.സ്ക്കൂളിലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മയാണ്.
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
<gallery mode="packed-overlay" heights="150">
പ്രമാണം:Sureshr.jpg|മുൻ പ്രിൻസിപ്പൽ ഡോ. ആർ. സുരേഷ്
പ്രമാണം:Anujan.jpg|മുൻ ഹെഡ്മാസ്റ്റർ ശ്രീ. അനുജൻ കുഞ്ഞ്
</gallery>
</gallery>
== മാനേജ്മെന്റ് ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
[[പ്രമാണം:Muthukulam sreedhar.jpg|thumb|മഹാകവി മുതുകുളം ശ്രീധർ]]
[[പ്രമാണം:Sudharma.jpg|ലഘുചിത്രം|ഇടത്ത്‌|ഡോ. സുധർമ ]]
[[പ്രമാണം:Oldstudents.jpg|ലഘുചിത്രം|ഇടത്ത്‌|ഒരു പൂർവവിദ്യാർഥി സംഗമം ]]
1976  ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു..സ്ക്കൂളിലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മ യാണ്.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
<gallery>
Sureshr.jpg|മുൻ പ്രിൻസിപ്പൽ ഡോ. ആർ. സുരേഷ്
Anujan.jpg|മുൻ ഹെഡ്മാസ്റ്റർ ശ്രീ. അനുജൻ കുഞ്ഞ്
</gallery>
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
സംസ്കൃത  മഹാകവി മുതുകുളം ശ്രീധർ
== അംഗീകാരങ്ങൾ ==
[[പ്രമാണം:Oldstudents.jpg|ലഘുചിത്രം|ഇടത്ത്‌|ഒരു പൂർവവിദ്യാർഥി സംഗമം ]]
== അധിക വിവരങ്ങൾ ==
==വഴികാട്ടി==
==വഴികാട്ടി==
. ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും, കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും സ്‌കൂളിലേക്ക് 8 കിലോമീറ്റർ ദൂരം. മുതുകുളം വഴി പോകുന്ന കായംകുളം/ഹരിപ്പാട് ബസ്സിലോ ഓട്ടോയിലോ എത്താം
{{#multimaps: 9.216797,76.459201| width=100% | zoom=12 }}
. രാമപുരം എൽ പി സ്‌കൂളിന്റെ മുൻപിൽ നിന്ന് നേരെ പടിഞ്ഞാറോട്ടു കിടക്കുന്ന റോഡിൽ ഓട്ടോയിലോ സ്വകാര്യവാഹനത്തിലോ ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതിചെയ്യുന്ന ജംഗ്ഷനിൽ എത്താം
. രാമപുരം ഹൈസ്കൂൾ സ്റ്റോപ്പിൽനിന്നു ഓട്ടോപിടിച്ചാലും എത്താം.
== പുറംകണ്ണികൾ ==
== അവലംബം ==
{{Slippymap|lat=9.21732|lon=76.46093|zoom=16|width=800|height=400|marker=yes}}
21:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
വിലാസം
മുതുകുളം
മുതുകുളം
മുതുകുളം പി.ഒ.
690506
ആലപ്പുഴ ജില്ല
സ്ഥാപിതം12 - 03 - 1920
വിവരങ്ങൾ
ഫോൺ0479 2991134
ഇമെയിൽ35045alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35045 (സമേതം)
എച്ച് എസ് എസ് കോഡ്[[04070]]
യുഡൈസ് കോഡ്32110500303
വിക്കിഡാറ്റQ87478057
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ83
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ142
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ212
പെൺകുട്ടികൾ150
ആകെ വിദ്യാർത്ഥികൾ362
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ് കൃഷ്‍ണകുമാരി
പ്രധാന അദ്ധ്യാപകൻരാകേഷ് കെ ആർ
പി.ടി.എ. പ്രസിഡണ്ട്കെ എസ് ഷാനി
എം.പി.ടി.എ. പ്രസിഡണ്ട്അമ്പിളി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ചരിത്രം
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം മാവേലിക്കര എം എൽ സി ആയിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം 1920 ൽ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കർക്ക് നൽകി . ഒരു കുട്ടിക്ക് 7 ചക്രം ഫീസും സാറന്മാർക്ക് 7 രൂപ ശമ്പളം ഇതായിരുന്നു അന്നത്തെ സാഹചര്യം. ഫീസ് കൊടുത്ത് പഠിക്കുവാൻഅപൂർവ്വം ആളുകൾക്കേ അന്ന് കഴിഞ്ഞിരുന്നുള്ളു. എന്നാലും പിരിഞ്ഞ് കിട്ടുന്ന ചെറിയ ഫീസും മാനേജരുടെ സഹായവും കൊണ്ട് അദ്ധ്യാപകർ ആത്മാർത്ഥതയോടെ അദ്ധ്യാപനം നടത്തി. മുതുകുളത്ത് നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1937 ൽ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കർ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച് ഈ സ്ക്കൂൾ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയർത്തി.1964 ൽ ആ൪. ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഈ മിഡിൽ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1976 ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു. 2000 ൽ ഈ സ്ക്കൂൾ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് ബാച്ച് സയൻസും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകൾ. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.2023 ജൂലൈ എട്ടാം തീയതി ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ അന്തരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകൾ Dr.ഹിമ രാജ് മാനേജരായി ചുമതലയേറ്റു.
ഭൗതികസൗകര്യങ്ങൾ
ഏഴ് ഏക്കറിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി സ്ക്കൂളും രണ്ട് ബഹുനില കെട്ടിടങ്ങളിലായി ഹയർസെക്കന്ററി ക്ളാസ്സുകളും നടക്കുന്നു. വിശാലമായ കളിസ്ഥലത്തിന്റെ വശങ്ങളിലായിയുള്ള ബഹുനില കെട്ടിടങ്ങളിൽ മറ്റ് കോളേജ് ക്ളാസ്സുകൾ നടക്കുന്നു.കോളേജി ലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മയാണ് . വിശാലമായ സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം
പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്‌കൂളിൽ പാഠ്യപ്രവർത്തനങ്ങൾ പോലെ തന്നെ പ്രോത്സാഹനം നൽകുന്നു. ഒരു വിദ്യാർത്ഥിയുടെ സമൂലമായ വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്. കലാകായിക മത്സരങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് സ്‌കൂളിൽ നടത്തുന്നു.
• ഗൈഡ്ൻസ് ആൻഡ് കൗൺസലിംഗ് യൂണിറ്റ്: 2009-2010 സ്കൂൾ വർഷത്തിന്റെ അവസാനം പ്രമുഖ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എൽ. ആർ. മധുജൻ അവർകളുടെ കൗൺസലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.
• 2007 അധ്യായന വർഷം സ്ക്കൂൾ കുട്ടികൾ നട്ടുവളർത്തിയ ഔഷധ ചെടിത്തോട്ടം ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂർവ ഇനം സസ്യജാലങ്ങൾ ഈ തോട്ടത്തിൽ വളരുന്നു. ചന്ദനം
കുമ്പിൾ, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.
• സ്കൗട്ട് & ഗൈഡ്സ്.
പ്ലാസ്റ്റിക്കിനെതിരെ റാലി
സ്‌കൗട്ട് മാസ്റ്റർ ശ്രീ ദിനേശ് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ നല്ലൊരു സ്കൗട്ട് യൂണിറ്റാണ് രൂപം കൊണ്ടുവരുന്നത് . ചിട്ടയായ പ്രവർത്തനങ്ങളും ക്യാമ്പുകളും മറ്റും കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉതകുമാറ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഈ അടുത്തിടെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു സൈക്കിൾ റാലി നടത്തുകയുണ്ടായി..
• ക്ലാസ് മാഗസിൻ
• വിദ്യാരംഗം കലാ സാഹിത്യ വേദി
• ക്ലബ്ബ് പ്രവർത്തനങ്ങൾ
• നേർക്കാഴ്ച
കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി, കോവിഡ് കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത ചിത്രരചനാ പദ്ധതിപ്രകാരം അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ. പേജിലേക്ക് പോകാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക
മാനേജ്‍മെന്റ്
ലോക്ക് ഡൗൺ കാലത്ത് ഒരു വീഡിയോ കോൺഫറൻസ്
ഡോ. സുധർമ
1976 ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു.സ്ക്കൂളിലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മഹാകവി മുതുകുളം ശ്രീധർ
ഒരു പൂർവവിദ്യാർഥി സംഗമം
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
. ഹരിപ്പാട് ബസ് സ്റ്റാൻഡിൽ നിന്നും, കായംകുളം ബസ് സ്റ്റാൻഡിൽ നിന്നും സ്‌കൂളിലേക്ക് 8 കിലോമീറ്റർ ദൂരം. മുതുകുളം വഴി പോകുന്ന കായംകുളം/ഹരിപ്പാട് ബസ്സിലോ ഓട്ടോയിലോ എത്താം . രാമപുരം എൽ പി സ്‌കൂളിന്റെ മുൻപിൽ നിന്ന് നേരെ പടിഞ്ഞാറോട്ടു കിടക്കുന്ന റോഡിൽ ഓട്ടോയിലോ സ്വകാര്യവാഹനത്തിലോ ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതിചെയ്യുന്ന ജംഗ്ഷനിൽ എത്താം . രാമപുരം ഹൈസ്കൂൾ സ്റ്റോപ്പിൽനിന്നു ഓട്ടോപിടിച്ചാലും എത്താം.
പുറംകണ്ണികൾ
അവലംബം
Map