ഉള്ളടക്കത്തിലേക്ക് പോവുക

"ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| Govt. U.P.S. Kumbalangy}}
{{prettyurl|Govt. U.P.S. Thamaraparambu}}{{Schoolwiki award applicant}}
{{Infobox AEOSchool
 
|ഗവൺമെൻറ് യു .പി. സ്കൂൾ താമരപ്പറമ്പ്  ,ഫോർട്ടുകോച്ചി
'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' {{PSchoolFrame/Header}}
| സ്ഥലപ്പേര്= താമരപ്പറമ്പ്
{{Infobox School
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|സ്ഥലപ്പേര്=ഫോർട്ടുകൊച്ചി
| റവന്യൂ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| സ്കൂൾ കോഡ്= 26334
|റവന്യൂ ജില്ല=എറണാകുളം
| സ്ഥാപിതവർഷം=1930
|സ്കൂൾ കോഡ്=26334
| സ്കൂൾ വിലാസം=താമരപ്പറമ്പ്  ,ഫോർട്ടുകോച്ചി ,പിൻ കോഡ്=682001
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ=04842215221 
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഇമെയിൽ= gupsfortkochi@gmail.com  
|വിക്കിഡാറ്റ ക്യു ഐഡി=Q99507924
| സ്കൂൾ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=32080802108
| ഉപ ജില്ല = മട്ടാ‍‍ഞ്ചേരി
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=സർക്കാർ
|സ്ഥാപിതമാസം=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതവർഷം=1930
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി
|പോസ്റ്റോഫീസ്=ഫോർട്ടുകൊച്ചി
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=682001
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0484 2215221
| ആൺകുട്ടികളുടെ എണ്ണം= 13
|സ്കൂൾ ഇമെയിൽ=gupsfortkochi@gmail.com
| പെൺകുട്ടികളുടെ എണ്ണം= 7
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണ20| അദ്ധ്യാപകരുടെ എണ്ണം=   7 
|ഉപജില്ല=മട്ടാഞ്ചേരി
| പ്രധാന അദ്ധ്യാപകൻ= നൂർജഹാൻ     
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
| പി.ടി.. പ്രസിഡണ്ട്= സുമയ്യ അഷ്കർ     
|വാർഡ്=28
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=L P
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആൻറണി എം എസ്
|പി.ടി.. പ്രസിഡണ്ട്=മരിയ മാർഗ്രറ്റ്
|എം.പി.ടി.എ. പ്രസിഡണ്ട്=സജിനി
|സ്കൂൾ ചിത്രം=26334schoolphoto2022.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട് കൊച്ചി  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു പി.എസ് താമരപ്പറമ്പ്.
== ചരിത്രം ==
==ചരിത്രം==
 
ചരിത്രമുറങ്ങുന്ന ഫോർട്ടുകൊച്ചിയിലെ അതിപുരാതനവിദ്യാലയമാണ് താമരപ്പറമ്പ് ഗവൺമെന്റ് യു. പി. സ്കൂൾ. വലിയ ഒരു താമരക്കുളം ഉണ്ടായിരുന്നതിനാലാണ് ഈ പ്രദേശത്തിന് താമരപ്പറമ്പ് എന്ന പേര് കിട്ടിയത്. താമരപ്പറമ്പ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യ പേര്. 12 ഡിവിഷനുകളോടുകൂടി ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്നത്തെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ആരാധ്യനായ ശ്രീ. കെ. ബി. ജേക്കബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി പിന്നീട് ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്ഥാപനം വളരെ പ്രശസ്തമായ നിലയിൽ വളർച്ച പ്രാപിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും അകലെ നിന്ന് വന്നു താമസിച്ച് ജോലിയെടുക്കുന്ന അതിഥിതൊഴിലാളികളുടെയും മക്കൾക്ക് ഏക ആശ്രയം ആണ് ഈ സ്ഥാപനം. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം 1990 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു. മികവുറ്റ അധ്യാപകരും മികച്ച അധ്യയന അന്തരീക്ഷവും ഉള്ള ഈ വിദ്യാലയം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമാണ്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


 
* കമ്പ്യൂട്ടർ ലാബ്,
* ലൈബ്രറി,
* ഉച്ചഭക്ഷണ ഹാൾ,
* വാട്ടർ പ്യൂരിഫയറുകൾ,
* ശൗചാലയങ്ങൾ,
* ടൈലിട്ട തറ,
* വൃത്തിയുള്ള അടുക്കള,
* കളിസ്ഥലം, 
* റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)<br />
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 42: വരി 86:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


  '''മുൻ പ്രധാനാദ്ധ്യാപകർ :  
=== ക്ലബ് പ്രവർത്തനങ്ങൾ ===
  പി.ജെ.ബേബി -                          1992-1996
 
  എം.ഡി.ഫ്ളവർ                         1996-1999
== മുൻ പ്രധാനാദ്ധ്യാപകർ : ==
  പി.എ.അൽഫോൻസ്                 1999-2002
{| class="wikitable sortable"
  വി.ആർ.സുമതിക്കുട്ടി                     2002-2004
|+
  പി.ജെ.മേരി                             2004-2006
 
  ബാബുരാജ് പി.ആർ                   2006-2007
!നമ്പർ
  മോളി.എൻ.പി                           2007-2013
!പേര്
    രാമചന്ദ്രൻ                             2013-2014
!കാലം
    അംബിക വി.ബി                       2014-2016
|-
|1
|പി.ജെ.ബേബി
|1992-1996
|-
|2
|എം.ഡി.ഫ്ളവർ
|1996-1999
|-
|3
|പി.എ.അൽഫോൻസ്  
|1999-2002
|-
|4
|വി.ആർ.സുമതിക്കുട്ടി
|2002-2004
|-
|5
|പി.ജെ.മേരി
|2004-2006
|-
|6
|ബാബുരാജ് പി.ആർ  
|2006-2007
|-
|7
|മോളി.എൻ.പി  
|2007-2013
|-
|8
|രാമചന്ദ്രൻ
|2013-2014
|-
|9
|അംബിക വി.ബി
|2014-2016
|-
|10
|നൂർജഹാൻ  സി  ഐ
|2016-2018
|-
|11
|സരോജിനി  എ  റ്റി
|2018-2019
|-
|12
|പുഷ്പലത വി  ആർ
|2019-2020
|-
|
|
|
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# ശ്രീ.അർജുനൻ സംഗീതസംവിധായകൻ
# ശ്രീ.എം കെ അർജുനൻ ( സംഗീതസംവിധായകൻ)


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
* ഫോർട്ട്കൊച്ചി ബസ്സിൽ ഫോർട്ട്കൊച്ചിക്കടുത്ത് താമരപ്പറമ്പ് ബസ്റ്റോപ്പിൽ നിന്ന് 100 മീറ്റ‍ർ മുന്നോട്ട് നടന്നാൽ സ്കൂളിലെത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഫോർട്ട്കൊച്ചിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസിൽ അമരാവതി ബസ്റ്റോപ്പിൽ നിന്ന് 150 മീറ്റ‍ർ മുന്നോട്ട് നടന്നാൽ സ്കൂളിലെത്താം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബോട്ടുമാർഗ്ഗം ഫോർട്ടുകൊച്ചിയിൽ എത്തിയാൽ അവിടെ നിന്നും 1 കിലോമീറ്റർ തെക്കോട്ട് യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.
* ബസ് സ്റ്റാന്റിൽനിന്നും 15.മി
----
* -സ്കൂൾ----- സ്ഥിതിചെയ്യുന്നു.|}
{{Slippymap|lat=9.95884|lon=76.24287 |zoom=18|width=full|height=400|marker=yes}}
|}
----
|-
{{#multimaps:9.958994, 76.242843 |zoom=13}}

21:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

{{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവഃ യു പി സ്ക്കൂൾ ,താമരപ്പറമ്പ്
വിലാസം
ഫോർട്ടുകൊച്ചി

ഫോർട്ടുകൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0484 2215221
ഇമെയിൽgupsfortkochi@gmail.com
കോഡുകൾ
സ്കൂൾ കോഡ്26334 (സമേതം)
യുഡൈസ് കോഡ്32080802108
വിക്കിഡാറ്റQ99507924
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആൻറണി എം എസ്
പി.ടി.എ. പ്രസിഡണ്ട്മരിയ മാർഗ്രറ്റ്
എം.പി.ടി.എ. പ്രസിഡണ്ട്സജിനി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ ഫോർട്ട് കൊച്ചി  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു പി.എസ് താമരപ്പറമ്പ്.

ചരിത്രം

ചരിത്രമുറങ്ങുന്ന ഫോർട്ടുകൊച്ചിയിലെ അതിപുരാതനവിദ്യാലയമാണ് താമരപ്പറമ്പ് ഗവൺമെന്റ് യു. പി. സ്കൂൾ. വലിയ ഒരു താമരക്കുളം ഉണ്ടായിരുന്നതിനാലാണ് ഈ പ്രദേശത്തിന് താമരപ്പറമ്പ് എന്ന പേര് കിട്ടിയത്. താമരപ്പറമ്പ് എലിമെന്ററി സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യ പേര്. 12 ഡിവിഷനുകളോടുകൂടി ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. അന്നത്തെ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന ആരാധ്യനായ ശ്രീ. കെ. ബി. ജേക്കബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി പിന്നീട് ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്ഥാപനം വളരെ പ്രശസ്തമായ നിലയിൽ വളർച്ച പ്രാപിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരുടെയും അകലെ നിന്ന് വന്നു താമസിച്ച് ജോലിയെടുക്കുന്ന അതിഥിതൊഴിലാളികളുടെയും മക്കൾക്ക് ഏക ആശ്രയം ആണ് ഈ സ്ഥാപനം. മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയം 1990 മുതൽ ഈ വിദ്യാലയത്തിൽ പ്രവർത്തനമാരംഭിച്ചു. മികവുറ്റ അധ്യാപകരും മികച്ച അധ്യയന അന്തരീക്ഷവും ഉള്ള ഈ വിദ്യാലയം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമാണ്.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്,
  • ലൈബ്രറി,
  • ഉച്ചഭക്ഷണ ഹാൾ,
  • വാട്ടർ പ്യൂരിഫയറുകൾ,
  • ശൗചാലയങ്ങൾ,
  • ടൈലിട്ട തറ,
  • വൃത്തിയുള്ള അടുക്കള,
  • കളിസ്ഥലം,
  • റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് കാലം
1 പി.ജെ.ബേബി 1992-1996
2 എം.ഡി.ഫ്ളവർ 1996-1999
3 പി.എ.അൽഫോൻസ് 1999-2002
4 വി.ആർ.സുമതിക്കുട്ടി 2002-2004
5 പി.ജെ.മേരി 2004-2006
6 ബാബുരാജ് പി.ആർ 2006-2007
7 മോളി.എൻ.പി 2007-2013
8 രാമചന്ദ്രൻ 2013-2014
9 അംബിക വി.ബി 2014-2016
10 നൂർജഹാൻ  സി  ഐ 2016-2018
11 സരോജിനി  എ  റ്റി 2018-2019
12 പുഷ്പലത വി  ആർ 2019-2020

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ.എം കെ അർജുനൻ ( സംഗീതസംവിധായകൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • ഫോർട്ട്കൊച്ചി ബസ്സിൽ ഫോർട്ട്കൊച്ചിക്കടുത്ത് താമരപ്പറമ്പ് ബസ്റ്റോപ്പിൽ നിന്ന് 100 മീറ്റ‍ർ മുന്നോട്ട് നടന്നാൽ സ്കൂളിലെത്താം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസിൽ അമരാവതി ബസ്റ്റോപ്പിൽ നിന്ന് 150 മീറ്റ‍ർ മുന്നോട്ട് നടന്നാൽ സ്കൂളിലെത്താം.
  • ബോട്ടുമാർഗ്ഗം ഫോർട്ടുകൊച്ചിയിൽ എത്തിയാൽ അവിടെ നിന്നും 1 കിലോമീറ്റർ തെക്കോട്ട് യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം.

Map