ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് നെടുങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48430 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
 
| പേര്= ജി.ടി.എൽ.പി.സ്കൂൾ,നെടുങ്കയം
{{PSchoolFrame/Header}}
| സ്ഥലപ്പേര്= നിലമ്പൂർ
{{Infobox School
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|സ്ഥലപ്പേര്=ഉച്ചക്കുളം
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂൾ കോഡ്= 48430
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=48430
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1979
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= ഉച്ചക്കുളം, കാരപ്പുറം (പി..), എടക്കര (വഴി)
|വിക്കിഡാറ്റ ക്യു ഐഡി=Q64565558
| പിൻ കോഡ്= 679331
|യുഡൈസ് കോഡ്=32050402609
| സ്കൂൾ ഫോൺ=
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= gtlpschool@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1979
| ഉപ ജില്ല= നിലമ്പൂർ
|സ്കൂൾ വിലാസം=G.T.L.P SCHOOL NEDUMGAYAM
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=കാരപ്പുറം
| സ്കൂൾ വിഭാഗം=  
|പിൻ കോഡ്=679331
| പഠന വിഭാഗങ്ങൾ1=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=gtlpschool@gmail.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=നിലമ്പൂർ
| ആൺകുട്ടികളുടെ എണ്ണം= 4
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൂത്തേടം,
| പെൺകുട്ടികളുടെ എണ്ണം= 0
|വാർഡ്=4
| വിദ്യാർത്ഥികളുടെ എണ്ണം= 4
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം= 1
|നിയമസഭാമണ്ഡലം=നിലമ്പൂർ
| പ്രിൻസിപ്പൽ=      
|താലൂക്ക്=നിലമ്പൂർ
| പ്രധാന അദ്ധ്യാപകൻ= ജെസ്സി സെബാസ്റ്റ്യൻ         
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
| പി.ടി.. പ്രസിഡണ്ട്= ബാലൻ ഉച്ചക്കുളം         
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=1
|പെൺകുട്ടികളുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=1
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശോഭന എസ്. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനീത വി 
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിക 
|സ്കൂൾ ചിത്രം=പ്രമാണം:Nedumkayam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് നെടുങ്കയം .


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
ഈ വിദ്യാലയം സ്ഥാപിച്ചത് 1979 ലാണ്.പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഉച്ചക്കുളം,മുണ്ടക്കടവ്,നെടുങ്കയം കോളനികളിലെ കുട്ടികൾക്ക്‌ വേണ്ടിയാണു സ്കൂൾ  പ്രവർത്തിക്കാൻ  തീരുമാനിച്ചിരുന്നത്  കാരണം  നെടുങ്കയം,മുണ്ടക്കടവ്  കോളനികളിലെ  ആളുകൾ  അന്ന്  ഉച്ചക്കുളം  കോളനിയിലായിരുന്നു താമസിച്ചിരുന്നത്.ഉച്ചക്കുളത്തു സ്കൂൾ  സ്ഥാപിതമാവുന്ന  സമയം  ജനസാന്ദ്രത  ഉച്ചക്കുളത്തു  തന്നെ  ആയിരുന്നു.എന്നാൽ  കേൾവികേട്ട  നെടുങ്കയത്തിന്റെ  പേരിലായി സ്കൂൾ. സ്ഥപിതമായതോ  ഉച്ചക്കുളത്തും.(നിലമ്പുർ  ബ്ലോക്കിലെ മൂത്തേടം  ഗ്രാമപ്പഞ്ചായത്തിലെ പടുക്ക വനത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്ന ഉച്ചക്കുളം)
1979


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആകെ 2 ക്ലാസ് മുറികളും, അടുക്കളയും വരാന്തയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂമുകളും ( ആകെ 3 ) വെള്ളത്തിന് കിണറും, പൈപ്പ് ലൈനും, ചുറ്റുമതിലും ഉൾപ്പെട്ടതാണ് ഈ സ്കൂളിലെ ഭൗതിക സാഹചര്യം.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മുൻ സാരഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|ജോർജ്ജ് പി വർഗീസ്
|2017
|2018
|-
|2
|ജെസി സെബാസ്റ്റ്യൻ
|2018
|2019
|-
|3
|ജോസി ജോസഫ് വി
|2019
|2020
|-
|4
|ശോഭന എസ് എസ്
|2021
|2024
|}
==ചിത്ര ശാല==
<gallery>
പ്രമാണം:പരിസ്ഥി ദിനാചരണം .jpg|പരിസ്ഥി ദിനാചരണം
പ്രമാണം:ലഹരിവിരുദ്ധ ബോധവൽക്കരണം .jpg|ലഹരിവിരുദ്ധ ബോധവൽക്കരണം
പ്രമാണം:സചിത്ര പാഠപുസ്തകം .jpg|സചിത്ര പാഠപുസ്തകം
പ്രമാണം:സംയുക്ത ഡയറി പ്രവർത്തനം .jpg|സംയുക്ത ഡയറി പ്രവർത്തനം
പ്രമാണം:കമ്പ്യൂട്ടർ പഠനം .jpg|കമ്പ്യൂട്ടർ പഠനം
പ്രമാണം:ശിശുദിന ആഘോഷം .jpg|ശിശുദിന ആഘോഷം
പ്രമാണം:കുട്ടിപ്പത്രം .jpg|കുട്ടിപ്പത്രം
</gallery>
==വഴികാട്ടി==
==വഴികാട്ടി==
 
*നിലമ്പൂർ  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ചന്തക്കുന്ന്,എടക്കര,കാരപ്പുറം,പടുക്ക വഴി സ്കൂളിൽ  എത്താം.  (ഇരുപത്തിയഞ്ച് കിലോമീറ്റർ)
<!--visbot  verified-chils->
*നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും കരുളായി,കാരപ്പുറം,പടുക്ക വഴി  ഇരുപത്തിയാറ് കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും പതിനൊന്ന്  കിലോമീറ്റർ -ബസ്/ഓട്ടോ മാർഗ്ഗം എത്താം
<br>
----
{{Slippymap|lat=11.320712|lon=76.358484|zoom=18|width=full|height=400|marker=yes}}

20:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് നെടുങ്കയം
വിലാസം
ഉച്ചക്കുളം

കാരപ്പുറം പി.ഒ.
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽgtlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48430 (സമേതം)
യുഡൈസ് കോഡ്32050402609
വിക്കിഡാറ്റQ64565558
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൂത്തേടം,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ4
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന എസ്. എസ്
പി.ടി.എ. പ്രസിഡണ്ട്വിനീത വി
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് നെടുങ്കയം .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1979 ലാണ്.പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഉച്ചക്കുളം,മുണ്ടക്കടവ്,നെടുങ്കയം കോളനികളിലെ കുട്ടികൾക്ക്‌ വേണ്ടിയാണു സ്കൂൾ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നത് കാരണം നെടുങ്കയം,മുണ്ടക്കടവ് കോളനികളിലെ ആളുകൾ അന്ന് ഉച്ചക്കുളം കോളനിയിലായിരുന്നു താമസിച്ചിരുന്നത്.ഉച്ചക്കുളത്തു സ്കൂൾ സ്ഥാപിതമാവുന്ന സമയം ജനസാന്ദ്രത ഉച്ചക്കുളത്തു തന്നെ ആയിരുന്നു.എന്നാൽ കേൾവികേട്ട നെടുങ്കയത്തിന്റെ പേരിലായി സ്കൂൾ. സ്ഥപിതമായതോ ഉച്ചക്കുളത്തും.(നിലമ്പുർ ബ്ലോക്കിലെ മൂത്തേടം ഗ്രാമപ്പഞ്ചായത്തിലെ പടുക്ക വനത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്ന ഉച്ചക്കുളം)

ഭൗതികസൗകര്യങ്ങൾ

ആകെ 2 ക്ലാസ് മുറികളും, അടുക്കളയും വരാന്തയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂമുകളും ( ആകെ 3 ) വെള്ളത്തിന് കിണറും, പൈപ്പ് ലൈനും, ചുറ്റുമതിലും ഉൾപ്പെട്ടതാണ് ഈ സ്കൂളിലെ ഭൗതിക സാഹചര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 ജോർജ്ജ് പി വർഗീസ് 2017 2018
2 ജെസി സെബാസ്റ്റ്യൻ 2018 2019
3 ജോസി ജോസഫ് വി 2019 2020
4 ശോഭന എസ് എസ് 2021 2024

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ചന്തക്കുന്ന്,എടക്കര,കാരപ്പുറം,പടുക്ക വഴി സ്കൂളിൽ എത്താം. (ഇരുപത്തിയഞ്ച് കിലോമീറ്റർ)
  • നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും കരുളായി,കാരപ്പുറം,പടുക്ക വഴി ഇരുപത്തിയാറ് കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും പതിനൊന്ന് കിലോമീറ്റർ -ബസ്/ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_നെടുങ്കയം&oldid=2531107" എന്ന താളിൽനിന്ന് ശേഖരിച്ചത്