ജി.എൽ.പി.എസ് നെടുങ്കയം

Schoolwiki സംരംഭത്തിൽ നിന്ന്
(48430 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് നെടുങ്കയം
വിലാസം
ഉച്ചക്കുളം

കാരപ്പുറം പി.ഒ.
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽgtlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48430 (സമേതം)
യുഡൈസ് കോഡ്32050402609
വിക്കിഡാറ്റQ64565558
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൂത്തേടം,
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1
പെൺകുട്ടികൾ3
ആകെ വിദ്യാർത്ഥികൾ4
അദ്ധ്യാപകർ1
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭന എസ്. എസ്
പി.ടി.എ. പ്രസിഡണ്ട്വിനീത വി
എം.പി.ടി.എ. പ്രസിഡണ്ട്അംബിക
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് നെടുങ്കയം .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1979 ലാണ്.പടുക്ക വനത്തിനകത്തുള്ള ഉച്ചക്കുളം കോളനിയിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഉച്ചക്കുളം,മുണ്ടക്കടവ്,നെടുങ്കയം കോളനികളിലെ കുട്ടികൾക്ക്‌ വേണ്ടിയാണു സ്കൂൾ പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നത് കാരണം നെടുങ്കയം,മുണ്ടക്കടവ് കോളനികളിലെ ആളുകൾ അന്ന് ഉച്ചക്കുളം കോളനിയിലായിരുന്നു താമസിച്ചിരുന്നത്.ഉച്ചക്കുളത്തു സ്കൂൾ സ്ഥാപിതമാവുന്ന സമയം ജനസാന്ദ്രത ഉച്ചക്കുളത്തു തന്നെ ആയിരുന്നു.എന്നാൽ കേൾവികേട്ട നെടുങ്കയത്തിന്റെ പേരിലായി സ്കൂൾ. സ്ഥപിതമായതോ ഉച്ചക്കുളത്തും.(നിലമ്പുർ ബ്ലോക്കിലെ മൂത്തേടം ഗ്രാമപ്പഞ്ചായത്തിലെ പടുക്ക വനത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്ന ഉച്ചക്കുളം)

ഭൗതികസൗകര്യങ്ങൾ

ആകെ 2 ക്ലാസ് മുറികളും, അടുക്കളയും വരാന്തയും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ബാത്റൂമുകളും ( ആകെ 3 ) വെള്ളത്തിന് കിണറും, പൈപ്പ് ലൈനും, ചുറ്റുമതിലും ഉൾപ്പെട്ടതാണ് ഈ സ്കൂളിലെ ഭൗതിക സാഹചര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 ജോർജ്ജ് പി വർഗീസ് 2017 2018
2 ജെസി സെബാസ്റ്റ്യൻ 2018 2019
3 ജോസി ജോസഫ് വി 2019 2020
4 ശോഭന എസ് എസ് 2021 2024

ചിത്ര ശാല

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം ചന്തക്കുന്ന്,എടക്കര,കാരപ്പുറം,പടുക്ക വഴി സ്കൂളിൽ എത്താം. (ഇരുപത്തിയഞ്ച് കിലോമീറ്റർ)
  • നിലമ്പൂർ ബസ്റ്റാന്റിൽ നിന്നും കരുളായി,കാരപ്പുറം,പടുക്ക വഴി ഇരുപത്തിയാറ് കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ എടക്കര ബസ്റ്റാന്റിൽ നിന്നും പതിനൊന്ന് കിലോമീറ്റർ -ബസ്/ഓട്ടോ മാർഗ്ഗം എത്താം



Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_നെടുങ്കയം&oldid=2531107" എന്ന താളിൽനിന്ന് ശേഖരിച്ചത്