"ചീരഞ്ചിറ ഗവ.യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|Cheeranchira Govt. UPS}} | {{prettyurl|Cheeranchira Govt. UPS}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ചീരഞ്ചിറ ഗവ.യു.പി.എസ് | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=33305 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87660400 | |||
|യുഡൈസ് കോഡ്=32100100202 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1910 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=ചീരഞ്ചിറ പി ഒ | |||
|പിൻ കോഡ്=686106 | |||
|സ്കൂൾ ഫോൺ=0481 2728040 | |||
|സ്കൂൾ ഇമെയിൽ=cheeranchiraups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചങ്ങനാശ്ശേരി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=മാവേലിക്കര | |||
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി | |||
|താലൂക്ക്=ചങ്ങനാശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=മാടപ്പള്ളി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=32 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=21 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റാണി മാത്യു | |||
|പി.ടി.എ. പ്രസിഡണ്ട്=സനിതാമോൾ NS | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റെനി ജോർജ്ജ് | |||
|സ്കൂൾ ചിത്രം= | |||
33305-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{Schoolwiki award applicant}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചീരഞ്ചിറ ഗവ.യുപിഎസ്. | |||
==ചരിത്രം== | |||
ചീരഞ്ചിറയിലെ പ്രഥമ സരസ്വതീ ക്ഷേത്രം . | |||
< | ചരിത്രത്തിന്റെ ഇടനാഴിയിൽ വ്യക്തമായ ഇടം നേടിക്കൊണ്ട് കോട്ടയം ജില്ലയിൽ, ചങ്ങാനാശ്ശേരി താലൂക്കിൽ, ചെത്തിപ്പുഴ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം 2011-ൽ ശതാബ്തി ആഘോഷിച്ചു. തിരുവിതാംകൂർ മഹാരാജാവായിരുന്ന [https://schoolwiki.in/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AE%E0%B5%82%E0%B4%B2%E0%B4%82_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B5%BE ശ്രീമൂലം തിരുനാളിന്റെ] അനുമതിയോടെ തെക്കുംകൂർ രാജാവും ചങ്ങാനാശേരി [https://en.wikipedia.org/wiki/Lakshmipuram_Palace ലക്ഷമീപുരം കൊട്ടാരം] വിദ്യാഭ്യാസ വകുപ്പും, സംയുക്തമായി തീരുമാനിച്ച പ്രകാരം കൊല്ലവർഷം 1066- ൽ ചീരഞ്ചിറ മൂലയിൽ കുടുംബം സംഭാവന ചെയ്ത സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി. അനേകായിരങ്ങൾക്ക് അറിവിന്റെ കൈത്തിരി പകർന്നുകൊടുത്തിട്ടുള്ള ഈ സരസ്വതീ ക്ഷേത്രം അക്ഷയ തേജസ്സോടെ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ രാജ്യത്തിനകത്തും പുറത്തും വിരാജിക്കുന്ന ഡോക്ടർ ജോർജ് പടനിലത്തെപ്പോലെയുള്ള നിരവധി പൂർവവിദ്യാർഥികൾ,ഈ കലാലയത്തിന്റെ അമൂല്യ നിധികളാണ്.1911 വൃശ്ചികമാസത്തിൽ എൽ. പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച്,1980-ൽ യു. പി. സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയ മുത്തശ്ശി ഹൈസ്കൂൾ ആവുകയെന്നത് നാടിന്റെ..നാട്ടുകാരുടെ.. സ്വപ്നമാണ്. 2013- ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായി നാടിന്റെ,..സ്കൂളിന്റെ.. യശസ്സ് വാനോളം ഉയർത്തിയ ശ്രീ.SA രാജീവ് സാറിനെക്കുറിച്ച് ഏറെ പ്പറയുവാനുണ്ട്.സ്കൂളിന്റെ മാത്രമല്ല സ്കൂൾ വാഹനത്തിന്റെ കൂടി സാരഥിയായിരുന്ന അദ്ദേഹം ആക്കാലത്ത് പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.നിരവധി തവണ ഗവണ്മെന്റ് സ്കൂളിനുള്ള അവാർഡ് ഇക്കാലഘട്ടത്തിൽ സ്കൂളിനെതേടിയെത്തി. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികവുറ്റതായി. സ്മാർട്ട് ക്ലാസ്സ്റൂം എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു.സബ്ജില്ലയിൽ ആദ്യമായി കരനെൽകൃഷി ആരംഭിച്ചതുകൂടാതെ, മികച്ച പച്ചക്കറിത്തോ ട്ടത്തിനുള്ള ജില്ലാ പുരസ്കാരവും അദ്ദേഹവും സന്തത സഹചാരിയും സ്കൂളിലെ സ്റ്റാഫ് കൂടി ആയിരുന്ന ശ്രീ. പി.എം മാത്യുവും ചേർന്ന് സ്കൂളിന് സമ്മാനിച്ചു. 2012- ൽ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച നാട്ടുചന്ത ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിന്റെ പേര് അച്ചടിച്ച തുണിസഞ്ചിയിൽ ആയിരുന്നു പച്ചക്കറികൾ വിതരണം നടത്തിയിരുന്നത്.മികച്ച സെൻസസ് പ്രവർത്തകയ്ക്കുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡൽ ഈ സ്കൂളിലെ അദ്ധ്യാപിക സുജലകുമാരി.പി.കെ.യ്ക്ക് ലഭിച്ചതും ഏറെ അഭിമാനകരമാണ്. | ||
മികവുറ്റ കലാ പാരമ്പര്യമാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത. നിരവധി തവണ സബ്ജില്ലാ കലോത്സവത്തിന് ഗവൺമെന്റ് സ്കൂളിനു ള്ള ട്രോഫി ലഭിക്കുകയുണ്ടായി. അന്താരാഷ്ട്ര പുരസ്കാരം നേടിയ ടെലിഫിലിം " 'പള്ളത്തി'യിൽ ഇവിടുത്തെ ആറാംക്ലാസ് വിദ്യാർത്ഥിനി അൽഫോൻസാ സെൽവിനും സംസ്ഥാന യുവജനക്ഷേമ വകുപ്പ് നടത്തിയ നാടക മത്സരത്തിൽ ആറാം ക്ലാസ്സിലെ തന്നെ വിദ്യാർഥിയായ ജിൻസ്ജോമോനും തങ്ങളുടെ അഭിനയ പ്രതിഭ തെളിയിച്ചു. ചീരൻഎന്ന സാമ്പവശ്രേഷ്ഠൻ താമസിച്ചിരുന്ന ചിറ- "ചീരഞ്ചിറ'-യായി മാറിയെന്നുള്ള നാടിന്റെ ചരിത്രം എഴുത്തിലും വർണത്തിലും വരച്ചുകാട്ടി സ്കൂളിലെ വൈഷ്ണവ് സനീഷ് എന്ന ഏഴാം ക്ലാസ്സുകാരൻ. | |||
[[ചീരഞ്ചിറ ഗവ.യുപിഎസ് /ചരിത്രം|കൂടുതൽ അറിയാം]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
1911 വൃശ്ചിക മാസത്തിൽ LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച്,1980 ൽ അപ്പ് സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമുത്തശ്ശിക്കു ആദ്യകാല ഓലപ്പുരയിൽ നിന്നും അഭിമാനർഹമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. ഓലയിൽ നിന്ന് ഓടിലേയ്ക്കും, പിന്നീട് കാലപ്പഴക്കം വന്ന കെട്ടിടങ്ങൾ നവീകരിച്ചു ഷീറ്റ്, ഇടുകയും സീലിംഗ് ചെയ്തു ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്.2009- '10 കാലഘട്ടത്തിൽ ബഹു. ചങ്ങനാശേരി MLA സ്മാർട്ട് class room നിർമിച്ചു തന്നു.2011 ൽ ശതാബ്തിയോടാനുബന്ധിച്ചു പൂർവവിദ്യാർഥിയായ ശ്രീ. ജോസഫ് കാനാ ഓപ്പൺസ്റ്റേജ് നിർമിച്ചു തന്നു. പിന്നീട് 2013-14 കാലഘട്ടത്തിൽ വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ആസ്തി വികസനഫണ്ട് ഉപയോഗിച്ച് ഓപ്പൺസ്റ്റേജ് ഓഡിറ്ററിയം പൂർത്തീകരിച്ചു.സ്കൂളിലെ എല്ലാകെട്ടിടങ്ങളുടെയും തറ റ്റൈൽ ഇട്ടു ഭംഗിയാക്കുകയും LP കെട്ടിടത്തിന്റെ പനമ്പ് മറ മാറ്റി ഗ്രിൽ ഇട്ടു ഇടഭിത്തി കെട്ടി അടച്ചുറപ്പുള്ള class മുറികളാക്കിയതും, ഓരോ കുട്ടിക്കും മേശയും കസേരയും ഒക്കെ സജ്ജീകരിക്കുകയും ചെയ്തത് മുൻ HM, സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ. SA രാജീവ് സാറിന്റെ കാലത്താണ്. മാതൃഭൂമി സ്പോൺസർ ചെയ്തതുൾപ്പെടെ ആവശ്യത്തിന് ടോയ്ലെറ്റുകളും സ്കൂൾ വളപ്പിൽ ഉണ്ട്.2020 21 കാലഘട്ടത്തിൽ SSK fund ഉപയോഗിച്ച് മാലിന്യ സംസ്കരണ യൂണിറ്റ്, പ്രകൃതി സൗഹൃദ ബഞ്ചുകൾ എന്നിവയും സ്ഥാപിച്ചു.പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇപ്പോൾ പുതിയ പാചകപ്പുരയുടെ നിർമാണം നടന്നുവരുന്നു. | |||
2011 ൽ ശതാബ്തി ആഘോഷിച്ച ഈ വിദ്യാലയത്തിന് ഇനിയും ചില സ്വപ്നങ്ങൾ ഉണ്ട്. | |||
[[ചീരഞ്ചിറ ഗവ.യുപിഎസ്/ഭൗതികസൗകര്യങ്ങൾ|തുടർന്ന് വായിക്കാൻ]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>കുട്ടികളുടെ സർഗവാസനകളെയും സാഹിത്യാഭിരുചിയേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച തോറും വിദ്യാരംഗം കലാ സാഹിത്യവേദി കൂടുന്നുണ്ട് . കുട്ടികൾ വായിച്ചു വളരട്ടെ എന്ന ലക്ഷ്യം മുൻനിർത്തി അടുത്തുള്ള ലൈബ്രറിയുമായി സഹകരിച്ചു കുട്ടികൾക്ക് വായനാ മത്സരം നടത്തുകയും മാസം തോറും പ്രോത്സാഹനസമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു. | |||
*<big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''</big> | |||
കരനെൽകൃഷി - ചങ്ങനാശേരി സബ്ജില്ലയിൽ ആദ്യം <gallery> | |||
പ്രമാണം:33305 f3.jpg | |||
പ്രമാണം:33305 f2.jpeg | |||
പ്രമാണം:33305 f1.jpeg | |||
</gallery>പച്ചക്കറി തോട്ടം<gallery> | |||
പ്രമാണം:33305 f4.jpg | |||
പ്രമാണം:33305 f5.jpg | |||
പ്രമാണം:33305-f6.jpg | |||
</gallery>ഹരിതോത്സവങ്ങൾ<gallery> | |||
പ്രമാണം:33305 f8.jpg | |||
പ്രമാണം:33305-f9.jpg | |||
പ്രമാണം:33305-7.jpg | |||
പ്രമാണം:33305-6.jpg | |||
</gallery>സ്കൂൾ വളപ്പിലെ പ്രകൃതിസൗഹൃദ ബഞ്ചുകൾ <gallery> | |||
പ്രമാണം:33305 f7.jpg | |||
</gallery>ഗാന്ധിജയന്തി<gallery> | |||
പ്രമാണം:33305f17.jpg | |||
</gallery>സ്വാതന്ത്ര്യദിനാഘോഷം<gallery> | |||
പ്രമാണം:33305f16.jpg | |||
</gallery>ശാസ്ത്രസാഹിത്യ പരിഷത് തെരുവ് നാടകം<gallery> | |||
പ്രമാണം:33305 f16.jpg | |||
</gallery>ഓണാഘോഷം<gallery> | |||
പ്രമാണം:33305 f13.jpg | |||
പ്രമാണം:33305f12.jpg | |||
</gallery>X" മസ് ആഘോഷം<gallery> | |||
പ്രമാണം:33305 f15.jpg | |||
</gallery>ശുചിത്വശീലം സ്കൂളിൽ നിന്ന്.-ഹരിതമിഷൻ<gallery> | |||
പ്രമാണം:33305-19.jpg | |||
പ്രമാണം:33305 18.jpg | |||
</gallery>Katholsavam 2023<gallery> | |||
പ്രമാണം:WhatsApp Image 2023-12-30 at 14.32.45.jpg|Katholsavam | |||
പ്രമാണം:WhatsApp Image 2023-12-30 at 14.33.48 (1).jpg | |||
</gallery>Field Trip 2023<gallery> | |||
പ്രമാണം:WhatsApp Image 2023-12-30 at 14.32.49.jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.32.49 (1).jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.32.50 (1).jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.32.50 (2).jpg | |||
</gallery> | |||
Haritha Vidyalaya Award<gallery> | |||
പ്രമാണം:WhatsApp Image 2023-12-30 at 14.35.30.jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.35.25 (1).jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.35.28 (1).jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.35.28 (2).jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.35.26 (2).jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.35.26 (1).jpg | |||
</gallery> | |||
Snehakkoodu<gallery> | |||
പ്രമാണം:WhatsApp Image 2023-12-30 at 14.32.51 (1).jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.32.52.jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.32.51 (2).jpg | |||
പ്രമാണം:WhatsApp Image 2023-12-30 at 14.32.52 (2).jpg | |||
</gallery> | |||
PTCM<gallery> | |||
പ്രമാണം:WhatsApp Image 2023-12-30 at 14.32.52 (1).jpg | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
1.ചങ്ങനാശ്ശേരി ടൗൺ » കുരിശുമ്മൂട് » വലിയകുളം » ചീരഞ്ചിറ | |||
2. കോട്ടയം » ഞാലിയാകുഴി » പാറപ്പാട്ടുപടി » ചീരഞ്ചിറ | |||
<!--visbot verified-chils-> | 3.തെങ്ങണ » ശുഭാനന്ദാശ്രമം/ വട്ടച്ചാൽ പടി / പാറപ്പാട്ടുപടി » ചീരഞ്ചിറ{{Slippymap|lat=9.481175 |lon=76.562498|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചീരഞ്ചിറ ഗവ.യുപിഎസ് | |
---|---|
വിലാസം | |
ചീരഞ്ചിറ ഗവ.യു.പി.എസ് ചീരഞ്ചിറ പി ഒ പി.ഒ. , 686106 , കോട്ടയം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0481 2728040 |
ഇമെയിൽ | cheeranchiraups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33305 (സമേതം) |
യുഡൈസ് കോഡ് | 32100100202 |
വിക്കിഡാറ്റ | Q87660400 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 21 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സനിതാമോൾ NS |
എം.പി.ടി.എ. പ്രസിഡണ്ട് | റെനി ജോർജ്ജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചീരഞ്ചിറ ഗവ.യുപിഎസ്.
ചരിത്രം
ചീരഞ്ചിറയിലെ പ്രഥമ സരസ്വതീ ക്ഷേത്രം .
ചരിത്രത്തിന്റെ ഇടനാഴിയിൽ വ്യക്തമായ ഇടം നേടിക്കൊണ്ട് കോട്ടയം ജില്ലയിൽ, ചങ്ങാനാശ്ശേരി താലൂക്കിൽ, ചെത്തിപ്പുഴ വില്ലേജിൽ സ്ഥിതിചെയ്യുന്ന ഈ സരസ്വതീ ക്ഷേത്രം 2011-ൽ ശതാബ്തി ആഘോഷിച്ചു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാളിന്റെ അനുമതിയോടെ തെക്കുംകൂർ രാജാവും ചങ്ങാനാശേരി ലക്ഷമീപുരം കൊട്ടാരം വിദ്യാഭ്യാസ വകുപ്പും, സംയുക്തമായി തീരുമാനിച്ച പ്രകാരം കൊല്ലവർഷം 1066- ൽ ചീരഞ്ചിറ മൂലയിൽ കുടുംബം സംഭാവന ചെയ്ത സ്ഥലത്ത് സ്കൂൾ സ്ഥാപിതമായി. അനേകായിരങ്ങൾക്ക് അറിവിന്റെ കൈത്തിരി പകർന്നുകൊടുത്തിട്ടുള്ള ഈ സരസ്വതീ ക്ഷേത്രം അക്ഷയ തേജസ്സോടെ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ രാജ്യത്തിനകത്തും പുറത്തും വിരാജിക്കുന്ന ഡോക്ടർ ജോർജ് പടനിലത്തെപ്പോലെയുള്ള നിരവധി പൂർവവിദ്യാർഥികൾ,ഈ കലാലയത്തിന്റെ അമൂല്യ നിധികളാണ്.1911 വൃശ്ചികമാസത്തിൽ എൽ. പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച്,1980-ൽ യു. പി. സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയ മുത്തശ്ശി ഹൈസ്കൂൾ ആവുകയെന്നത് നാടിന്റെ..നാട്ടുകാരുടെ.. സ്വപ്നമാണ്. 2013- ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായി നാടിന്റെ,..സ്കൂളിന്റെ.. യശസ്സ് വാനോളം ഉയർത്തിയ ശ്രീ.SA രാജീവ് സാറിനെക്കുറിച്ച് ഏറെ പ്പറയുവാനുണ്ട്.സ്കൂളിന്റെ മാത്രമല്ല സ്കൂൾ വാഹനത്തിന്റെ കൂടി സാരഥിയായിരുന്ന അദ്ദേഹം ആക്കാലത്ത് പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്നു.നിരവധി തവണ ഗവണ്മെന്റ് സ്കൂളിനുള്ള അവാർഡ് ഇക്കാലഘട്ടത്തിൽ സ്കൂളിനെതേടിയെത്തി. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മികവുറ്റതായി. സ്മാർട്ട് ക്ലാസ്സ്റൂം എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു.സബ്ജില്ലയിൽ ആദ്യമായി കരനെൽകൃഷി ആരംഭിച്ചതുകൂടാതെ, മികച്ച പച്ചക്കറിത്തോ ട്ടത്തിനുള്ള ജില്ലാ പുരസ്കാരവും അദ്ദേഹവും സന്തത സഹചാരിയും സ്കൂളിലെ സ്റ്റാഫ് കൂടി ആയിരുന്ന ശ്രീ. പി.എം മാത്യുവും ചേർന്ന് സ്കൂളിന് സമ്മാനിച്ചു. 2012- ൽ സ്കൂളിന്റെ മേൽനോട്ടത്തിൽ ആരംഭിച്ച നാട്ടുചന്ത ഏറെ ജനശ്രദ്ധ പിടിച്ചുപറ്റി.സ്കൂളിന്റെ പേര് അച്ചടിച്ച തുണിസഞ്ചിയിൽ ആയിരുന്നു പച്ചക്കറികൾ വിതരണം നടത്തിയിരുന്നത്.മികച്ച സെൻസസ് പ്രവർത്തകയ്ക്കുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡൽ ഈ സ്കൂളിലെ അദ്ധ്യാപിക സുജലകുമാരി.പി.കെ.യ്ക്ക് ലഭിച്ചതും ഏറെ അഭിമാനകരമാണ്.
മികവുറ്റ കലാ പാരമ്പര്യമാണ് സ്കൂളിന്റെ മറ്റൊരു പ്രത്യേകത. നിരവധി തവണ സബ്ജില്ലാ കലോത്സവത്തിന് ഗവൺമെന്റ് സ്കൂളിനു ള്ള ട്രോഫി ലഭിക്കുകയുണ്ടായി. അന്താരാഷ്ട്ര പുരസ്കാരം നേടിയ ടെലിഫിലിം " 'പള്ളത്തി'യിൽ ഇവിടുത്തെ ആറാംക്ലാസ് വിദ്യാർത്ഥിനി അൽഫോൻസാ സെൽവിനും സംസ്ഥാന യുവജനക്ഷേമ വകുപ്പ് നടത്തിയ നാടക മത്സരത്തിൽ ആറാം ക്ലാസ്സിലെ തന്നെ വിദ്യാർഥിയായ ജിൻസ്ജോമോനും തങ്ങളുടെ അഭിനയ പ്രതിഭ തെളിയിച്ചു. ചീരൻഎന്ന സാമ്പവശ്രേഷ്ഠൻ താമസിച്ചിരുന്ന ചിറ- "ചീരഞ്ചിറ'-യായി മാറിയെന്നുള്ള നാടിന്റെ ചരിത്രം എഴുത്തിലും വർണത്തിലും വരച്ചുകാട്ടി സ്കൂളിലെ വൈഷ്ണവ് സനീഷ് എന്ന ഏഴാം ക്ലാസ്സുകാരൻ.
ഭൗതികസൗകര്യങ്ങൾ
1911 വൃശ്ചിക മാസത്തിൽ LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച്,1980 ൽ അപ്പ് സ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമുത്തശ്ശിക്കു ആദ്യകാല ഓലപ്പുരയിൽ നിന്നും അഭിമാനർഹമായ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. ഓലയിൽ നിന്ന് ഓടിലേയ്ക്കും, പിന്നീട് കാലപ്പഴക്കം വന്ന കെട്ടിടങ്ങൾ നവീകരിച്ചു ഷീറ്റ്, ഇടുകയും സീലിംഗ് ചെയ്തു ഭംഗിയാക്കുകയും ചെയ്തിട്ടുണ്ട്.2009- '10 കാലഘട്ടത്തിൽ ബഹു. ചങ്ങനാശേരി MLA സ്മാർട്ട് class room നിർമിച്ചു തന്നു.2011 ൽ ശതാബ്തിയോടാനുബന്ധിച്ചു പൂർവവിദ്യാർഥിയായ ശ്രീ. ജോസഫ് കാനാ ഓപ്പൺസ്റ്റേജ് നിർമിച്ചു തന്നു. പിന്നീട് 2013-14 കാലഘട്ടത്തിൽ വാഴപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ആസ്തി വികസനഫണ്ട് ഉപയോഗിച്ച് ഓപ്പൺസ്റ്റേജ് ഓഡിറ്ററിയം പൂർത്തീകരിച്ചു.സ്കൂളിലെ എല്ലാകെട്ടിടങ്ങളുടെയും തറ റ്റൈൽ ഇട്ടു ഭംഗിയാക്കുകയും LP കെട്ടിടത്തിന്റെ പനമ്പ് മറ മാറ്റി ഗ്രിൽ ഇട്ടു ഇടഭിത്തി കെട്ടി അടച്ചുറപ്പുള്ള class മുറികളാക്കിയതും, ഓരോ കുട്ടിക്കും മേശയും കസേരയും ഒക്കെ സജ്ജീകരിക്കുകയും ചെയ്തത് മുൻ HM, സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ ശ്രീ. SA രാജീവ് സാറിന്റെ കാലത്താണ്. മാതൃഭൂമി സ്പോൺസർ ചെയ്തതുൾപ്പെടെ ആവശ്യത്തിന് ടോയ്ലെറ്റുകളും സ്കൂൾ വളപ്പിൽ ഉണ്ട്.2020 21 കാലഘട്ടത്തിൽ SSK fund ഉപയോഗിച്ച് മാലിന്യ സംസ്കരണ യൂണിറ്റ്, പ്രകൃതി സൗഹൃദ ബഞ്ചുകൾ എന്നിവയും സ്ഥാപിച്ചു.പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇപ്പോൾ പുതിയ പാചകപ്പുരയുടെ നിർമാണം നടന്നുവരുന്നു.
2011 ൽ ശതാബ്തി ആഘോഷിച്ച ഈ വിദ്യാലയത്തിന് ഇനിയും ചില സ്വപ്നങ്ങൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.കുട്ടികളുടെ സർഗവാസനകളെയും സാഹിത്യാഭിരുചിയേയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച തോറും വിദ്യാരംഗം കലാ സാഹിത്യവേദി കൂടുന്നുണ്ട് . കുട്ടികൾ വായിച്ചു വളരട്ടെ എന്ന ലക്ഷ്യം മുൻനിർത്തി അടുത്തുള്ള ലൈബ്രറിയുമായി സഹകരിച്ചു കുട്ടികൾക്ക് വായനാ മത്സരം നടത്തുകയും മാസം തോറും പ്രോത്സാഹനസമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കരനെൽകൃഷി - ചങ്ങനാശേരി സബ്ജില്ലയിൽ ആദ്യം
പച്ചക്കറി തോട്ടം
ഹരിതോത്സവങ്ങൾ
സ്കൂൾ വളപ്പിലെ പ്രകൃതിസൗഹൃദ ബഞ്ചുകൾ
ഗാന്ധിജയന്തി
സ്വാതന്ത്ര്യദിനാഘോഷം
ശാസ്ത്രസാഹിത്യ പരിഷത് തെരുവ് നാടകം
ഓണാഘോഷം
X" മസ് ആഘോഷം
ശുചിത്വശീലം സ്കൂളിൽ നിന്ന്.-ഹരിതമിഷൻ
Katholsavam 2023
-
Katholsavam
-
Field Trip 2023
Haritha Vidyalaya Award
Snehakkoodu
PTCM
വഴികാട്ടി
1.ചങ്ങനാശ്ശേരി ടൗൺ » കുരിശുമ്മൂട് » വലിയകുളം » ചീരഞ്ചിറ
2. കോട്ടയം » ഞാലിയാകുഴി » പാറപ്പാട്ടുപടി » ചീരഞ്ചിറ
3.തെങ്ങണ » ശുഭാനന്ദാശ്രമം/ വട്ടച്ചാൽ പടി / പാറപ്പാട്ടുപടി » ചീരഞ്ചിറ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33305
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ