"ജി.എച്ച്.എസ് .,മറയൂർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G. H. S. S. Marayoor}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മറയൂര്‍
|സ്ഥലപ്പേര്=മറയൂർ 
| വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
| റവന്യൂ ജില്ല= ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്=30009
|സ്കൂൾ കോഡ്=30009
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=6054
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= സഹായഗിരി പി.ഒ, <br/>ഇടുക്കി
|യുഡൈസ് കോഡ്=32090400708
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04865252451
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1974
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം=
| ഉപ ജില്ല=മൂന്നാര്‍
|പോസ്റ്റോഫീസ്=സഹായഗിരി
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=ഇടുക്കി ജില്ല  685620
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0486 5253071
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=6054ghssmarayoor@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=മൂന്നാർ
| മാദ്ധ്യമം= മലയാളം‌,ത​മിഴ‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മറയൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=4
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=ഇടുക്കി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=ദേവികുളം
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=ദേവികുളം
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=ദേവികുളം
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= ghsm.jpeg|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=HS
|പഠന വിഭാഗങ്ങൾ4=HSS
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=294
|പെൺകുട്ടികളുടെ എണ്ണം 1-10=208
|വിദ്യാർത്ഥികളുടെ എണ്ണം 1-10=502
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=123
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലീനാകുമാരി ആർ ബി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മോഹൻ
|പി.ടി.എ. പ്രസിഡണ്ട്=ബിനോജി കെ വി
|എം.പി.ടി.. പ്രസിഡണ്ട്=വാസന്തി
|സ്കൂൾ ചിത്രം=GHSS MARAYOOR.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->സഹ്യപർവൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരിൽ കേരള സർകാർ ഒരു സ്ക്കൂൾ തുടങ്ങാൻ 1974-ൽ അനുവാദം നൽകി.ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ൽ ഇന്നത്തെ സെ. മേരീസ് ചർച്ചിനു സമീപമുള്ള മാതപറമ്പിൽ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തിൽ താല്കാലികമായി പ്രവർത്തനം ആരംഭിച്ചു.  


== ചരിത്രം ==
==ചരിത്രം==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
സഹ്യപർവൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരിൽ കേരള സർകാർ ഒരു സ്ക്കൂൾ തുടങ്ങാൻ 1974-ൽ അനുവാദം നൽകി.


== ഭൗതികസൗകര്യങ്ങള്‍ ==
ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ൽ ഇന്നത്തെ സെ. മേരീസ് ചർച്ചിനു സമീപമുള്ള മാതപറമ്പിൽ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തിൽ താല്കാലികമായി പ്രവർത്തനം ആരംഭിച്ചു. സ്ഥിരം സംവിധാനം രൂപപ്പെടുത്തുവാനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ജോസ് മുണ്ടച്ചൻ എന്ന ആളുടെ സ്പോൺസർഷിപ്പിൽ ഗവൺമെന്റ് അനുവദിച്ച സ്ക്കൂൾ ഇന്ന് ഇരിക്കുന്ന സ്ഥലത്തിന് സമീപം ഓലപ്പുരയിലേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തു.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്ക്കൂൾ ആരംഭിച്ചപ്പോൾ മൂന്നാർ സ്ക്കൂളിലെ അദ്ധ്യാപകന് ഈ സ്ക്കൂലിന്റെ      പ്രധാന ചുമതല വഹിച്ചിരുന്നത്. 8,9 ക്ലാസ്സുകളിലായി 26 കുട്ടികളും മലയാള തമിഴ് വിഭാഗങ്ങളിലായി 3 അദ്ധ്യാപകരുമാന് ആദ്യം ഉണ്ടായിരുന്നത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1976 – ൽ 11 പേർ അടങ്ങുന്ന ആദ്യ എസ്. എസ്.എൽ. സി. ബാച്ച് മൂന്നാർ ഹൈസ്ക്കൂളിൽ പരീക്ഷ എഴുതിഅതിൽ 7 പേർ  വിജയിച്ചുനാട്ടുക്കാരുടെ കൂട്ടായ്മയിലും പരിശ്രമത്തിലും ഇന്നത്തെ സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതുയർത്തിയതോടുകൂടി സ്ക്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറിമറയൂർ ഗ്രാമപ്പഞ്ചായത്തിലെ അന്നത്തെ പ്രസിഡണ്ട് ശ്രി. രാമസ്വാമിപിള്ളയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
2003-04 അദ്ധ്യായന വർഷം മുതൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സയൻസ്, കോമേഴ്സ് സബ്ജക്ടുകളാണ് വിഷയം.
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
പച്ചവിരിച്ച മലനിരകൾക്കിടയിൽ പ്രഭതൂകി നിൽക്കുന്നതും പഞ്ചപാണ്ഡവൻമാരുടെ പാദസ്പർശം ഏറ്റതും കേരളത്തിന്റെ സപ്തവിസ്മയങ്ങളിൽ ഒന്നായ മുനിയറകളുള്ളതുമായ നാടാന് *മറയൂർ*.  


== മുന്‍ സാരഥികള്‍ ==
കേരളത്തിന്റെ പശ്വിമഘട്ടത്തിൽ കിഴക്കൻ ചെരുവിൽ ആനമലയുടെ താഴ്വരയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്നുപട്ടുവിരിച്ച പുണ്യഭൂമികുഞ്ഞിളം കാറ്റിൽ ആടികളിക്കുന്ന സസ്യങ്ങളും കള കളമൊഴുകുന്ന കാട്ടരുവികളും നിറഞ്ഞ നാട്.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
മറയൂർ എന്ന് പേര് വരുന്നതിനു പിന്നിലൊരു ചരിത്രമുണ്ട്.  പണ്ട പാണ്ഡവൻമാർ വനവാസകാലത്ത് മറഞ്ഞിരുന്ന സ്ഥലമാണ് പിന്നീട് മറയൂർ എന്ന പേരിലറിയപ്പെട്ടത്.  പാണ്ഡവന്മാർ 5 പേരായതിനാൽ അഞ്ചുനാട് എന്നും പേരുണ്ട്.  കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഒന്നായ പാമ്പാർ, 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലകറിഞ്ഞി, മറയൂർ ശർക്കര, ചന്ദനം തുടങ്ങിയ നിരവധി സവിശേഷതകളാൽ പ്രസിദ്ധമാണ് മറയൂർ.  ആദിമ ഗോത്രവർഗ്ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രങ്ങൾക്ക് സാക്ഷിയായി സ്ഥിതിചെയ്യുന്ന മറയൂരിലെ മുനിയറകൾ ഏവരുടെയും ശ്രദ്ധപിടിച്ച്പറ്റുന്നതാണ്.
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
 
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
ജാതി, മത വർഗ്ഗഭേദമില്ലാതെ ഇവിടെ നിരവധി ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നു.  ഇവിടെ ഒരു പ്രത്യേക ഹൈന്ദവ ആചാരമാണ് നിലനിൽക്കുന്നത്.  ഇത് പുതിയതായി നിർമ്മിച്ചതല്ല.  പ്രാചീന കാലം മുതൽക്കെ ഇവിടെ ഉണ്ടായിരുന്നതാണ്.  സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ മലകളാലും പ്രകൃതി രമണീയമായ മനോഹരമായ നാട്.<br>
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
[http://www.itschool.gov.in itschool] <br>[http://www.generaleducation.gov.in general education]
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
[[ചിത്രം:sunrise.jpg]]
==ഭൗതികസൗകര്യങ്ങൾ==
മധ്യശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ *മുനിയറകൾ* നിറഞ്ഞ മലയുടെ താഴ്വാരത്തിൽ മൂന്ന് ഏക്കർ വിസ്തൃതമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി,കഞ്ഞിപ്പുര,
കുടിവെള്ളകിണർ, ടോയ്ലറ്റ് സംവിധാനം, ചെറിയ കളിസ്ഥലം എന്നിവ ഉണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ലൈബ്രറിയിൽ പഠന സൗകര്യത്തിന് ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാണ്.
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* വിദ്യാരംഗം കലാ സാഹിത്യ വേദി
* പച്ചക്കറി കൃഷി 
*  ക്ലാസ് മാഗസിൻ.
*  മുനിയറ സംരക്ഷണം
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എന്. ജീ. സി.(NATIONAL GREEN COPS)
* TEENS' CLUB
 
== മാനേജ്മെന്റ്==
.
 
==മുൻ സാരഥികൾ==
 
 
 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
T T Joseph<br>
Usha henry Joseph- President Marayoor Grama Panchayath
<br>
Usha Thambidurai- Vice President Marayoor Grama Panchayath
<img src=/root/Images9/water.jpg>Water.jpg&action=edit&redlink=1" class="new" title="ചിത്രം:Water.jpg


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=10.271996321280376|lon= 77.17332032068585|zoom=18|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*മൂന്നാർ ഉടുമൽപേട്ട്  സംസ്ഥാനാനന്തര റോഡിൽ 40 കി.മി. അകലെ മറയൂർ ടൗണിൽനിന്ന് 5 കി.മി. മാറി കാന്തല്ലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
<googlemap version="0.9" lat="10.433793" lon="77.066345" zoom="9" width="300" height="300" selector="no" controls="none">
*നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് 175 കി.മി. ദൂരം.
11.071469, 76.077017, MMET HS Melmuri
 
12.364191, 75.291388, st. Jude's HSS Vellarikundu
*
10.350046, 77.286072
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
</googlemap>
 
|}
|
* ഇടൂക്കി ജില്ലയില് മൂന്നാര് ഉടുമല്പേട്ട് സഠസ്ഥാനാനാന്തര റോഡില് നിന്നുഠ 46 കി .മി .അകലത്തായി മറയൂരിന് സമീപഠ കോവില് കടവില് സ്ഥിതി ചയ്യൂന്നു  വളര   
* കൊച്ചിന് എയര്‍പോര്‍ട്ടില്‍ നിന്ന്  170 കി.മി.  അകലം
|}
|}
<!--visbot  verified-chils->-->

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ് .,മറയൂർ.
വിലാസം
മറയൂർ

സഹായഗിരി പി.ഒ.
,
ഇടുക്കി ജില്ല 685620
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1974
വിവരങ്ങൾ
ഫോൺ0486 5253071
ഇമെയിൽ6054ghssmarayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്30009 (സമേതം)
എച്ച് എസ് എസ് കോഡ്6054
യുഡൈസ് കോഡ്32090400708
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ദേവികുളം
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംമറയൂർ പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ294
പെൺകുട്ടികൾ208
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ97
പെൺകുട്ടികൾ123
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലീനാകുമാരി ആർ ബി
പ്രധാന അദ്ധ്യാപകൻമോഹൻ
പി.ടി.എ. പ്രസിഡണ്ട്ബിനോജി കെ വി
എം.പി.ടി.എ. പ്രസിഡണ്ട്വാസന്തി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സഹ്യപർവൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരിൽ കേരള സർകാർ ഒരു സ്ക്കൂൾ തുടങ്ങാൻ 1974-ൽ അനുവാദം നൽകി.ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ൽ ഇന്നത്തെ സെ. മേരീസ് ചർച്ചിനു സമീപമുള്ള മാതപറമ്പിൽ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തിൽ താല്കാലികമായി പ്രവർത്തനം ആരംഭിച്ചു.

ചരിത്രം

സഹ്യപർവൃതനിരകളുടെ താഴ്വരയും മലയാള തമിഴ് ഭാഷാസംസ്കാരങ്ങളുടെ സംഗമവേദിയുംമായ മറയൂരിൽ കേരള സർകാർ ഒരു സ്ക്കൂൾ തുടങ്ങാൻ 1974-ൽ അനുവാദം നൽകി.

ജനങ്ങളുടെ നിരന്തരമായ പരിശ്രമങ്ങളുടെ ശ്രമഫലമായി 10/09/1974 – ൽ ഇന്നത്തെ സെ. മേരീസ് ചർച്ചിനു സമീപമുള്ള മാതപറമ്പിൽ എന്ന വ്യകതിയുടെ ഉടമസ്ഥയിലുള്ള തൊഴുത്തിൽ താല്കാലികമായി പ്രവർത്തനം ആരംഭിച്ചു. സ്ഥിരം സംവിധാനം രൂപപ്പെടുത്തുവാനായി നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും ജോസ് മുണ്ടച്ചൻ എന്ന ആളുടെ സ്പോൺസർഷിപ്പിൽ ഗവൺമെന്റ് അനുവദിച്ച സ്ക്കൂൾ ഇന്ന് ഇരിക്കുന്ന സ്ഥലത്തിന് സമീപം ഓലപ്പുരയിലേക്ക് പ്രവർത്തനം മാറ്റുകയും ചെയ്തു.

സ്ക്കൂൾ ആരംഭിച്ചപ്പോൾ മൂന്നാർ സ്ക്കൂളിലെ അദ്ധ്യാപകന് ഈ സ്ക്കൂലിന്റെ പ്രധാന ചുമതല വഹിച്ചിരുന്നത്. 8,9 ക്ലാസ്സുകളിലായി 26 കുട്ടികളും മലയാള തമിഴ് വിഭാഗങ്ങളിലായി 3 അദ്ധ്യാപകരുമാന് ആദ്യം ഉണ്ടായിരുന്നത്.

1976 – ൽ 11 പേർ അടങ്ങുന്ന ആദ്യ എസ്. എസ്.എൽ. സി. ബാച്ച് മൂന്നാർ ഹൈസ്ക്കൂളിൽ പരീക്ഷ എഴുതി. അതിൽ 7 പേർ വിജയിച്ചു. നാട്ടുക്കാരുടെ കൂട്ടായ്മയിലും പരിശ്രമത്തിലും ഇന്നത്തെ സ്ക്കൂളിന്റെ പ്രധാന കെട്ടിടം പണിതുയർത്തിയതോടുകൂടി സ്ക്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറി. മറയൂർ ഗ്രാമപ്പഞ്ചായത്തിലെ അന്നത്തെ പ്രസിഡണ്ട് ശ്രി. രാമസ്വാമിപിള്ളയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

2003-04 അദ്ധ്യായന വർഷം മുതൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. സയൻസ്, കോമേഴ്സ് സബ്ജക്ടുകളാണ് വിഷയം. പച്ചവിരിച്ച മലനിരകൾക്കിടയിൽ പ്രഭതൂകി നിൽക്കുന്നതും പഞ്ചപാണ്ഡവൻമാരുടെ പാദസ്പർശം ഏറ്റതും കേരളത്തിന്റെ സപ്തവിസ്മയങ്ങളിൽ ഒന്നായ മുനിയറകളുള്ളതുമായ നാടാന് *മറയൂർ*.

കേരളത്തിന്റെ പശ്വിമഘട്ടത്തിൽ കിഴക്കൻ ചെരുവിൽ ആനമലയുടെ താഴ്വരയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്നു. പട്ടുവിരിച്ച പുണ്യഭൂമികുഞ്ഞിളം കാറ്റിൽ ആടികളിക്കുന്ന സസ്യങ്ങളും കള കളമൊഴുകുന്ന കാട്ടരുവികളും നിറഞ്ഞ നാട്.

മറയൂർ എന്ന് പേര് വരുന്നതിനു പിന്നിലൊരു ചരിത്രമുണ്ട്. പണ്ട പാണ്ഡവൻമാർ വനവാസകാലത്ത് മറഞ്ഞിരുന്ന സ്ഥലമാണ് പിന്നീട് മറയൂർ എന്ന പേരിലറിയപ്പെട്ടത്. പാണ്ഡവന്മാർ 5 പേരായതിനാൽ അഞ്ചുനാട് എന്നും പേരുണ്ട്. കേരളത്തിന്റെ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഒന്നായ പാമ്പാർ, 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലകറിഞ്ഞി, മറയൂർ ശർക്കര, ചന്ദനം തുടങ്ങിയ നിരവധി സവിശേഷതകളാൽ പ്രസിദ്ധമാണ് മറയൂർ. ആദിമ ഗോത്രവർഗ്ഗങ്ങളുടെ എഴുതപ്പെടാത്ത ചരിത്രങ്ങൾക്ക് സാക്ഷിയായി സ്ഥിതിചെയ്യുന്ന മറയൂരിലെ മുനിയറകൾ ഏവരുടെയും ശ്രദ്ധപിടിച്ച്പറ്റുന്നതാണ്.

ജാതി, മത വർഗ്ഗഭേദമില്ലാതെ ഇവിടെ നിരവധി ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്നു. ഇവിടെ ഒരു പ്രത്യേക ഹൈന്ദവ ആചാരമാണ് നിലനിൽക്കുന്നത്. ഇത് പുതിയതായി നിർമ്മിച്ചതല്ല. പ്രാചീന കാലം മുതൽക്കെ ഇവിടെ ഉണ്ടായിരുന്നതാണ്. സമുദ്ര നിരപ്പിൽ നിന്നും 6000 അടി ഉയരത്തിൽ മലകളാലും പ്രകൃതി രമണീയമായ മനോഹരമായ നാട്.
itschool
general education

ഭൗതികസൗകര്യങ്ങൾ

മധ്യശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ *മുനിയറകൾ* നിറഞ്ഞ മലയുടെ താഴ്വാരത്തിൽ മൂന്ന് ഏക്കർ വിസ്തൃതമായ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 5 ക്ലാസ് മുറികളുമുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി,കഞ്ഞിപ്പുര, കുടിവെള്ളകിണർ, ടോയ്ലറ്റ് സംവിധാനം, ചെറിയ കളിസ്ഥലം എന്നിവ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലൈബ്രറിയിൽ പഠന സൗകര്യത്തിന് ആവശ്യമായ പുസ്തകങ്ങൾ ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

* വിദ്യാരംഗം കലാ സാഹിത്യ വേദി
* പച്ചക്കറി കൃഷി  
*  ക്ലാസ് മാഗസിൻ.
*  മുനിയറ സംരക്ഷണം
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എന്. ജീ. സി.(NATIONAL GREEN COPS)
* TEENS' CLUB

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

T T Joseph
Usha henry Joseph- President Marayoor Grama Panchayath
Usha Thambidurai- Vice President Marayoor Grama Panchayath <img src=/root/Images9/water.jpg>Water.jpg&action=edit&redlink=1" class="new" title="ചിത്രം:Water.jpg

വഴികാട്ടി

Map

|- |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മൂന്നാർ ഉടുമൽപേട്ട് സംസ്ഥാനാനന്തര റോഡിൽ 40 കി.മി. അകലെ മറയൂർ ടൗണിൽനിന്ന് 5 കി.മി. മാറി കാന്തല്ലൂർ റോഡിൽ സ്ഥിതി ചെയ്യുന്നു.
  • നെടുമ്പാശ്ശേരി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ നിന്ന് 175 കി.മി. ദൂരം.


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_.,മറയൂർ.&oldid=2538197" എന്ന താളിൽനിന്ന് ശേഖരിച്ചത്