ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
44502ayinkamamglps (സംവാദം | സംഭാവനകൾ)
phone number change
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L. P. S. Ayinkamom }}
{{prettyurl|Govt. L. P. S. Ayinkamom}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=ഐങ്കാമം
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ അയിങ്കാമം ഗ്രാമത്തിലെ ചരിത്ര പ്രസിദ്ധമായ ആമ്പാടി ശ്രീകൃഷ്ണ സ്വാമി  ക്ഷേത്ര സമീപത്തായിട്ടാണ് ഈ  സ്കൂൾ  സ്ഥിതി ചെയ്യുന്നത് .കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ന്യൂനപക്ഷ സ്കൂൾ ആണിത് .ഈ സ്കൂൾ 1957 ൽ  സ്ഥാപിതമായി .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ഈ സ്കൂൾ ഇപ്പോൾ വികസനത്തിന്റെ പാതയിൽ ആണ്........  
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
{{Infobox School
| റവന്യൂ ജില്ല=  തിരുവനന്തപുരം
| സ്കൂൾ കോഡ്=44502
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1956
| സ്കൂൾ വിലാസം=ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം
| പിൻ കോഡ്= 695502
| സ്കൂൾ ഫോൺ= 9526811014
| സ്കൂൾ ഇമെയിൽ=44502ayinkamam@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= പാറശ്ശാല
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=എൽ പി
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌,തമിഴ്
| ആൺകുട്ടികളുടെ എണ്ണം= 41
| പെൺകുട്ടികളുടെ എണ്ണം= 28
| വിദ്യാർത്ഥികളുടെ എണ്ണം=69
| അദ്ധ്യാപകരുടെ എണ്ണം= 7
| പ്രധാന അദ്ധ്യാപകൻ=  എസ്.പ്രഭ
| പി.ടി.. പ്രസിഡണ്ട്=ഷീജ.ആർ
| സ്കൂൾ ചിത്രം= .jpg
}}
തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1116 ൽ സിഥാപിതമായി.


|സ്ഥലപ്പേര്=അയിങ്കാമം
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44502
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140900308
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=ഗവ.എൽ.പി. എസ്. അയിങ്കാമം ,പാറശ്ശാല
|പോസ്റ്റോഫീസ്=പാറശ്ശാല
|പിൻ കോഡ്=695502
|സ്കൂൾ ഫോൺ=9995559344
|സ്കൂൾ ഇമെയിൽ=44502ayinkamam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശ്ശാല
|ബി.ആർ.സി=പാറശ്ശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =പാറശ്ശാല
|വാർഡ്=17-അയിങ്കാമം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=പാറശ്ശാല
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി.
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1-4
|മാദ്ധ്യമം=മലയാളം ,തമിഴ് ,ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=68
|വിദ്യാർത്ഥികളുടെ എണ്ണം 1-10=130
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷെറീന എൽ
|പ്രധാന അദ്ധ്യാപകൻ=
|സ്കൂൾ ലീഡർ=എം എസ് അനയ് കൃഷ്ണ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|പി.ടി.എ. പ്രസിഡണ്ട്=ലിജു പി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബിജ ആർ
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾ ചിത്രം=പ്രമാണം:44502 school image.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:44502logo.jpg
|logo_size=100px
|box_width=380px
}}
==ചരിത്രം==
==ചരിത്രം==
കേരളത്തിന്റെ  തെക്കേ അറ്റത്തു പ്രശസ്തമായ  ആമ്പാടി  ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഈ സ്കൂൾ ഒരു  ഭാഷാ  ന്യൂനപക്ഷ  സ്കൂൾകൂടി ആണ്.ഈ സ്കൂൾ സ്ഥാപിതമാകുന്നതിനു മുൻപ് ഇവിടത്തെ കുട്ടികൾ പത്തു കിലോമീറ്ററോളം നടന്നാണ് പഠനം നടത്തിയിരുന്നത് .ഇവിടത്തെ ഗ്രാമീണരുടെ ശ്രമഫലമായി നാട്ടുകാരിൽ പലരും സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഒരു ഓലപ്പുരയിലാണ് ആദ്യം പഠനം തുടങ്ങിയത് .ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധൻ പിള്ളയും ആദ്യത്തെ വിദ്യാർത്ഥി പനംപഴഞ്ഞിവിള വീട്ടിൽ സുശീലയുമാണ് .


==ഭൗതികസൗകരൃങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
===1 റീഡിംഗ്റും===
ഒറ്റ  നിലയിലുള്ള  രണ്ടു  കെട്ടിടങ്ങളും ഓടിട്ട  ഒരു കെട്ടിടവും ഉൾപ്പെടെ  മൂന്നു കെട്ടിടങ്ങൾ  ഉൾപ്പെടുന്നതാണ്  സ്കൂൾ. ഓഫീസ് മുറി, ഒരു  സ്മാർട്ക്ലാസ്സ്, മൂന്നു  ഡിജിറ്റൽ  ക്ലാസ്സ്‌  എന്നിവ  ഉൾപ്പെടെ 8 ക്ലാസ്സ്മുറികളുണ്ട്.സ്റ്റോർ റൂം,  അടുക്കള, ഡൈനിങ്ങ് ഹാൾ  എന്നിവയും ഉണ്ട്. ശുദ്ധമായ  വെള്ള  സൗകര്യം  ഉണ്ട്. കുഴൽക്കിണറിൽ  നിന്നുമാണ്  വെള്ളസൗകര്യം ഒരുക്കിയിട്ടുള്ളത്. മനോഹരമായ  ചിൽഡ്രൻസ് പാർക്കും ജൈവ വൈവിധ്യ പാർക്കും  ഉണ്ട്. കുട്ടികളുടെ പഠനത്തിന്  സഹായിക്കുന്ന  നല്ല ചുറ്റുപാടാണ്.[[ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] 
===2 ലൈബ്രറി===


== പഠ്യേതരപ്രവർത്തനങ്ങൾ ==
അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് .സോപ്പ് നിർമാണം ,ലോഷൻ നിർമാണം ,യോഗ പരിശീലനം ,കരാട്ടെ പരിശീലനം ,ബാലസഭ ,പഠനയാത്രകൾ ,ഫീൽഡ് ട്രിപ്പുകൾ ,വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ,വിവിധമേളകളിൽ പങ്കാളിത്തം എന്നിവ ഇവിടെ  നടത്തുന്ന ചില പഠ്യേതര പ്രവർത്തനങ്ങളാണ്. കൂ[[ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം/പ്രവർത്തനങ്ങൾ|ടുതൽ അറിയാൻ]] 


===3 കംപൃൂട്ട൪ ലാബ്===
== മാനേജ്മെന്റ് ==
പാറശ്ശാല ഗ്രാമപഞ്ചായത്തിൽ അയിങ്കാമം വാർഡിലാണ് ഗവ .എൽ പി .എസ് .അയിങ്കാമം സ്ഥിതി ചെയ്യുന്നത് .കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പൊതു വിദ്യാലയമാണിത് .തിരുവനന്തപുരം ജില്ലയുടെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയുടെ ഭരണ പരിധിക്കുള്ളിലാണ് .


==മികവുകൾ==
   12 മെമ്പര്മാരുള്ള എസ് എം സി യിൽ ശ്രീ .ലിജു പി എസ് ചെയർമാൻ സ്ഥാനം വഹിക്കുന്നു. ശ്രീമതി ഷിബിജ ആർ എം പി ടി എ  പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു


==ദിനാചരണങ്ങൾ==
== അദ്ധ്യാപകർ ==
==അദ്ധ്യാപകർ==
{| class="wikitable"
|+
!ലാലി പി
!പ്രഥമാധ്യാപിക
|-
|ജയചന്ദ്രകുമാർ. ടി
|പി. ഡി. ടീച്ചർ തമിഴ്
|-
|രാജൻ. ജെ. വി.
|പി. ഡി. ടീച്ചർ തമിഴ്
|-
|ഓമന. എം.
|പി. ഡി. ടീച്ചർ. മലയാളം
|-
|രാജാംബിക. എ.
|പി. ഡി. ടീച്ചർ. മലയാളം
|-
|രാജു. എൻ.
|എൽ പി എസ് എ തമിഴ്
|-
|മാർവിൻ. പി.
|പി. ഡി. ടീച്ചർ തമിഴ്
|-
|ഷീനാരാജ്‌. ഡി. പി.
|എൽ പി എസ് എ മലയാളം
|}


== മുൻസാരഥികൾ  ==
{| class="wikitable sortable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
|-
|1
|ലാലി പി
|July2022-
|-
|2
|അനിത ആർ എസ്
|Oct.2021-Jun.2022
|-
|3
|ജയചന്ദ്രകുമാർ ടി
|2020-Oct.2021
|-
|4
|നളിനി വി
|2019-20
|-
|5
|പ്രഭ എസ്
|2017-19
|-
|6
|ഉഷാകുമാരി വി
|2010-17
|-
|7
|നേശയ്യൻ എസ്
|2005-10
|-
|8
|സുശീല
|2004-05
|-
|9
|കുട്ടപ്പൻ എൻ
|2003-04
|-
|10
|കെ വേലപ്പൻ നാടാർ
|2002-03
|}


==ക്ളബുകൾ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
===സയൻസ് ക്ളബ്===
{| class="wikitable"
===ഗണിത ക്ളബ്===
|+
===ഹെൽത്ത് ക്ളബ്===
!ക്രമനമ്പർ
===ഹരിതപരിസ്ഥിതി ക്ളബ്===
!പേര്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
!പ്രവർത്തന മേഖല
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
|-
|1
|നളിന കുമാർ എൻ
|സമൂഹപ്രവർത്തകൻ
|-
|2
|രംഗനാഥൻ
|റിട്ട .പോലീസ്
|-
|3
|ജ്യോതി സുധൻ .എം
|റിട്ട .ചെക്കിങ് ഇൻസ്‌പെക്ടർ
|-
|4
|ശശി
|റിട്ട .അധ്യാപകൻ
|-
|5
|രഘുവരൻ
|റിട്ട .പോലീസ്
|-
|6
|സേതു
|വില്ലേജ് ഓഫീസർ
|-
|7
|രാജു
|സാഹിത്യകാരൻ
|-
|8
|എച്ച് രവികുമാർ
|റിട്ട .ലേബർ കമ്മീഷൻ ഓഫീസർ
|-
|9
|ജഗദീശൻ
|സി ആർ പി എഫ്
|-
|10
|അപർണ അനിൽ
|ക്ലാർക്ക്
|}


===ഹിന്ദി ക്ളബ്===
== അംഗീകാരങ്ങൾ ==
===അറബി ക്ളബ്===
പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ 2016 മികവ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച സ്കൂൾ എന്ന അംഗീകാരത്തിന് അർഹമായി .എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം കൈവരിക്കാൻ കഴിഞ്ഞു .2022-23 ഇൽ പാറശ്ശാല ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസിനു എല്ലാ വിഭാഗത്തിലും എ  ഗ്രേഡ് നേടി ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി .2023-24 ഇലും ശാസ്ത്ര മേളയിൽ സയൻസിനു ഓവറോൾ സെക്കന്റ് ട്രോഫി നേടി. അപ്പുപ്പൻ താടികൾ എന്ന യുട്യൂബ് ചാനലിൽ കുട്ടികളുടെ പ്രോഗ്രാം വന്നു. യൂനിസ് അക്കാദമിയുടെ ഐ റ്റി ജി കെ പരീക്ഷയിൽ രണ്ടു നാലു റാങ്കുകൾ മൂന്നു കുട്ടികൾക്ക് ലഭിച്ചു. ടോപ്പേർ സ്കൂൾ അവാർഡും തുടർന്ന് ലഭിച്ചു കൊണ്ടിരിക്കുന്നു.
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
== വഴികാട്ടി ==
{{#multimaps:|width=800px|zoom=12}}


<!--visbot verified-chils->
* കളിയിക്കാവിള യിൽ നിന്നും 2 കിലോമീറ്റർ  തെക്കോട്ടു  നാഗർകോവിൽ റൂട്ടിൽ N H റോഡിലൂടെ  യാത്ര  ചെയ്തു  പാടന്തലുമൂട് എത്തി  അവിടെ  നിന്നും വലതു  വശം  താഴോട്ട്  ഇറങ്ങി ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ
{{Slippymap|lat=|8.323888686595788|lon=77.17743524468042|zoom=18|width=full|height=400|marker=yes}}

10:59, 19 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല ഗ്രാമപഞ്ചായത്തിലെ അയിങ്കാമം ഗ്രാമത്തിലെ ചരിത്ര പ്രസിദ്ധമായ ആമ്പാടി ശ്രീകൃഷ്ണ സ്വാമി  ക്ഷേത്ര സമീപത്തായിട്ടാണ് ഈ  സ്കൂൾ  സ്ഥിതി ചെയ്യുന്നത് .കേരള-തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ന്യൂനപക്ഷ സ്കൂൾ ആണിത് .ഈ സ്കൂൾ 1957 ൽ  സ്ഥാപിതമായി .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ഈ സ്കൂൾ ഇപ്പോൾ വികസനത്തിന്റെ പാതയിൽ ആണ്........

ഗവൺമെന്റ് എൽ പി എസ്സ് ഐങ്കാമം
വിലാസം
അയിങ്കാമം

പാറശ്ശാല പി.ഒ.
,
695502
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9995559344
ഇമെയിൽ44502ayinkamam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44502 (സമേതം)
യുഡൈസ് കോഡ്32140900308
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശ്ശാല
ബി.ആർ.സിപാറശ്ശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംപാറശ്ശാല
വാർഡ്17-അയിങ്കാമം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1-4
മാദ്ധ്യമംമലയാളം ,തമിഴ് ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെറീന എൽ
സ്കൂൾ ലീഡർഎം എസ് അനയ് കൃഷ്ണ
പി.ടി.എ. പ്രസിഡണ്ട്ലിജു പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷിബിജ ആർ
അവസാനം തിരുത്തിയത്
19-07-202544502ayinkamamglps


പ്രോജക്ടുകൾ




ചരിത്രം

കേരളത്തിന്റെ തെക്കേ അറ്റത്തു പ്രശസ്തമായ ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന ഈ സ്കൂൾ ഒരു ഭാഷാ ന്യൂനപക്ഷ സ്കൂൾകൂടി ആണ്.ഈ സ്കൂൾ സ്ഥാപിതമാകുന്നതിനു മുൻപ് ഇവിടത്തെ കുട്ടികൾ പത്തു കിലോമീറ്ററോളം നടന്നാണ് പഠനം നടത്തിയിരുന്നത് .ഇവിടത്തെ ഗ്രാമീണരുടെ ശ്രമഫലമായി നാട്ടുകാരിൽ പലരും സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഒരു ഓലപ്പുരയിലാണ് ആദ്യം പഠനം തുടങ്ങിയത് .ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വേലായുധൻ പിള്ളയും ആദ്യത്തെ വിദ്യാർത്ഥി പനംപഴഞ്ഞിവിള വീട്ടിൽ സുശീലയുമാണ് .

ഭൗതിക സൗകര്യങ്ങൾ

ഒറ്റ നിലയിലുള്ള രണ്ടു കെട്ടിടങ്ങളും ഓടിട്ട ഒരു കെട്ടിടവും ഉൾപ്പെടെ മൂന്നു കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് സ്കൂൾ. ഓഫീസ് മുറി, ഒരു സ്മാർട്ക്ലാസ്സ്, മൂന്നു ഡിജിറ്റൽ ക്ലാസ്സ്‌ എന്നിവ ഉൾപ്പെടെ 8 ക്ലാസ്സ്മുറികളുണ്ട്.സ്റ്റോർ റൂം, അടുക്കള, ഡൈനിങ്ങ് ഹാൾ എന്നിവയും ഉണ്ട്. ശുദ്ധമായ വെള്ള സൗകര്യം ഉണ്ട്. കുഴൽക്കിണറിൽ നിന്നുമാണ് വെള്ളസൗകര്യം ഒരുക്കിയിട്ടുള്ളത്. മനോഹരമായ ചിൽഡ്രൻസ് പാർക്കും ജൈവ വൈവിധ്യ പാർക്കും ഉണ്ട്. കുട്ടികളുടെ പഠനത്തിന് സഹായിക്കുന്ന നല്ല ചുറ്റുപാടാണ്.കൂടുതൽ അറിയാൻ

പഠ്യേതരപ്രവർത്തനങ്ങൾ

അക്കാദിമിക പ്രവർത്തനങ്ങൾക്കൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയമാണിത് .സോപ്പ് നിർമാണം ,ലോഷൻ നിർമാണം ,യോഗ പരിശീലനം ,കരാട്ടെ പരിശീലനം ,ബാലസഭ ,പഠനയാത്രകൾ ,ഫീൽഡ് ട്രിപ്പുകൾ ,വിവിധ ദിനാചരണ പ്രവർത്തനങ്ങൾ ,വിവിധമേളകളിൽ പങ്കാളിത്തം എന്നിവ ഇവിടെ  നടത്തുന്ന ചില പഠ്യേതര പ്രവർത്തനങ്ങളാണ്. കൂടുതൽ അറിയാൻ

മാനേജ്മെന്റ്

പാറശ്ശാല ഗ്രാമപഞ്ചായത്തിൽ അയിങ്കാമം വാർഡിലാണ് ഗവ .എൽ പി .എസ് .അയിങ്കാമം സ്ഥിതി ചെയ്യുന്നത് .കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പൊതു വിദ്യാലയമാണിത് .തിരുവനന്തപുരം ജില്ലയുടെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയുടെ ഭരണ പരിധിക്കുള്ളിലാണ് .

   12 മെമ്പര്മാരുള്ള എസ് എം സി യിൽ ശ്രീ .ലിജു പി എസ് ചെയർമാൻ സ്ഥാനം വഹിക്കുന്നു. ശ്രീമതി ഷിബിജ ആർ എം പി ടി എ  പ്രസിഡന്റ് സ്ഥാനം വഹിക്കുന്നു

അദ്ധ്യാപകർ

ലാലി പി പ്രഥമാധ്യാപിക
ജയചന്ദ്രകുമാർ. ടി പി. ഡി. ടീച്ചർ തമിഴ്
രാജൻ. ജെ. വി. പി. ഡി. ടീച്ചർ തമിഴ്
ഓമന. എം. പി. ഡി. ടീച്ചർ. മലയാളം
രാജാംബിക. എ. പി. ഡി. ടീച്ചർ. മലയാളം
രാജു. എൻ. എൽ പി എസ് എ തമിഴ്
മാർവിൻ. പി. പി. ഡി. ടീച്ചർ തമിഴ്
ഷീനാരാജ്‌. ഡി. പി. എൽ പി എസ് എ മലയാളം

മുൻസാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 ലാലി പി July2022-
2 അനിത ആർ എസ് Oct.2021-Jun.2022
3 ജയചന്ദ്രകുമാർ ടി 2020-Oct.2021
4 നളിനി വി 2019-20
5 പ്രഭ എസ് 2017-19
6 ഉഷാകുമാരി വി 2010-17
7 നേശയ്യൻ എസ് 2005-10
8 സുശീല 2004-05
9 കുട്ടപ്പൻ എൻ 2003-04
10 കെ വേലപ്പൻ നാടാർ 2002-03

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രവർത്തന മേഖല
1 നളിന കുമാർ എൻ സമൂഹപ്രവർത്തകൻ
2 രംഗനാഥൻ റിട്ട .പോലീസ്
3 ജ്യോതി സുധൻ .എം റിട്ട .ചെക്കിങ് ഇൻസ്‌പെക്ടർ
4 ശശി റിട്ട .അധ്യാപകൻ
5 രഘുവരൻ റിട്ട .പോലീസ്
6 സേതു വില്ലേജ് ഓഫീസർ
7 രാജു സാഹിത്യകാരൻ
8 എച്ച് രവികുമാർ റിട്ട .ലേബർ കമ്മീഷൻ ഓഫീസർ
9 ജഗദീശൻ സി ആർ പി എഫ്
10 അപർണ അനിൽ ക്ലാർക്ക്

അംഗീകാരങ്ങൾ

പാറശ്ശാല ഗ്രാമപഞ്ചായത്തിന്റെ 2016 മികവ് അവതരണത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മികച്ച സ്കൂൾ എന്ന അംഗീകാരത്തിന് അർഹമായി .എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി തിളക്കമാർന്ന വിജയം കൈവരിക്കാൻ കഴിഞ്ഞു .2022-23 ഇൽ പാറശ്ശാല ഉപജില്ലാ ശാസ്ത്രമേളയിൽ സയൻസിനു എല്ലാ വിഭാഗത്തിലും എ  ഗ്രേഡ് നേടി ഓവറോൾ ഫസ്റ്റ് കരസ്ഥമാക്കി .2023-24 ഇലും ശാസ്ത്ര മേളയിൽ സയൻസിനു ഓവറോൾ സെക്കന്റ് ട്രോഫി നേടി. അപ്പുപ്പൻ താടികൾ എന്ന യുട്യൂബ് ചാനലിൽ കുട്ടികളുടെ പ്രോഗ്രാം വന്നു. യൂനിസ് അക്കാദമിയുടെ ഐ റ്റി ജി കെ പരീക്ഷയിൽ രണ്ടു നാലു റാങ്കുകൾ മൂന്നു കുട്ടികൾക്ക് ലഭിച്ചു. ടോപ്പേർ സ്കൂൾ അവാർഡും തുടർന്ന് ലഭിച്ചു കൊണ്ടിരിക്കുന്നു.

വഴികാട്ടി

  • കളിയിക്കാവിള യിൽ നിന്നും 2 കിലോമീറ്റർ തെക്കോട്ടു നാഗർകോവിൽ റൂട്ടിൽ N H റോഡിലൂടെ യാത്ര ചെയ്തു പാടന്തലുമൂട് എത്തി അവിടെ നിന്നും വലതു വശം താഴോട്ട് ഇറങ്ങി ആമ്പാടി ഗുഹാക്ഷേത്രത്തിനടുത്താണ് ഈ സ്കൂൾ
Map