"ഗവ. എൽ.പി.എസ്. വെളിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= വെളിയന്നൂർ | വിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= വെളിയന്നൂർ
{{prettyurl|Govt. LPS Veliyanoor}}തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ വെള്ളനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന
| വിദ്യാഭ്യാസ ജില്ല=  ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്= 42530
| സ്ഥാപിതവർഷം= 1948
| സ്കൂൾ വിലാസം= വെളിയന്നൂർ പി.ഒ<br> വെള്ളനാട്
| പിൻ കോഡ്= 695543
| സ്കൂൾ ഫോൺ=  0472 2882111
| സ്കൂൾ ഇമെയിൽ=  veliyannoorgovtlps@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  നെടുമങ്ങാട്
| ഭരണ വിഭാഗം=സർക്കാർ 
| സ്കൂൾ വിഭാഗം=  പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം=  മലയാളം
| ആൺകുട്ടികളുടെ എണ്ണം= 18
| പെൺകുട്ടികളുടെ എണ്ണം= 18
| വിദ്യാർത്ഥികളുടെ എണ്ണം=  36
| അദ്ധ്യാപകരുടെ എണ്ണം=    4
| പ്രധാന അദ്ധ്യാപകൻ=  ഉണ്ണി കെ       
| പി.ടി.ഏ. പ്രസിഡണ്ട്=          രാജേഷ് എസ്.
| സ്കൂൾ ചിത്രം=  [[പ്രമാണം:42530 glps Veliyannoor.jpg|thumb|glps Veliyannoor]]‎|
}}


== വെള്ളനാട് ==  
ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് വെളിയന്നൂർ .
പഞ്ചായത്തിലെ വെളിയന്നൂർ എന്ന ഗ്രാമത്തിൽ കരമാനയാറിന് തെക്ക് വെളിയന്നൂർ കുളക്കോട് റോഡിനു വടക്ക് ഈ വിദ്യാലയം സ്‌ഥിതിചെയ്യുന്നു. 1948 - ൽ വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള കുറിശ്ശിമഠത്തിലെ കാളിയലിൽ ഒരു കുടിപ്പള്ളിക്കുടമായിട്ടാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്ന് തിരുവിതാംകൂർ ഭരണകർത്താക്കളായ ശ്രീമാൻ പട്ടം താണുപിള്ള ശ്രീ ശങ്കർ എന്നിവരുടെ സഹായം വിദ്യാലയരൂപീകരണത്തിനു ലഭിച്ചു. ഇതിനുവേണ്ടി പ്രവർത്തിച്ചത് വെളിയന്നൂർ സ്വദേശിയും വിദ്യാസമ്പന്നനുമായ ശ്രീ രാമകൃഷ്ണപിള്ളയായിരുന്നു.
{{Infobox School
                                  ഏതാണ്ട് ഒരു വർഷത്തിന് ശേഷം കുറിശ്ശിമഠത്തിലെ കാളിയലിൽ നിന്നും ക്ലാസ്സുകൾ രാമകൃഷ്ണപിള്ളയുടെ സ്വന്ത സ്ഥലമായ പോങ്ങുവിള തടത്തരികത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്കു മാറ്റി.ഏതാണ്ട് 5 വർഷക്കാലം ആ ഷെഡിൽ പ്രവർത്തിച്ചു. പ്രകൃതി ക്ഷോഭത്തിൽ ഷെഡ്ഡ് തകർന്നതിനെ തുടർന്ന് വെളിയന്നൂർ പടിഞ്ഞാറ്റുവിള കട്ടയ്ക്കാൽ വീട്ടിൽ പരമുപിള്ളയുടെ വീടിനു മുറ്റത്ത് പണിത ഷെഡിൽ ഏകദേശം 12 വർഷക്കാലം പ്രവർത്തിച്ചു.അങ്ങനെയിരിക്കെ രാമകൃഷ്ണപിള്ള വെളിയന്നൂർ തെറ്റിവിളവീട്ടിൽ ചെല്ലമ്മയുടെ 50 സെന്റ്‌ സ്ഥലം സ്വന്തം  പേരിൽ വാങ്ങി സ്‌കൂൾ കെട്ടിടത്തിന് സംഭാവന ചെയ്തു.
|സ്ഥലപ്പേര്=വെളിയന്നൂർ
          രേഖകൾ പ്രകാരം ഈ സ്‌കൂളിലെ ആദ്യ പ്രഥമാധ്യാപകൻ നെയ്യാറ്റിൻകര സ്വദേശിയായ ശ്രീ യേശുദാസ് ആയിരുന്നു. ചാങ്ങ കോഴിക്കവിളാകം വീട്ടിൽ റ്റി സാവിത്രിയാണ് ആദ്യ വിദ്യാർത്ഥി.
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42530
|എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035825
|യുഡൈസ് കോഡ്=32140601010
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=വെളിയന്നൂർ
|പിൻ കോഡ്=695543
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=gveliyannoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നെടുമങ്ങാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വെള്ളനാട്
|വാർഡ്=3
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=28
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=75
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ.എസ്
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രശേഖരൻ നായർ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി എം നായർ
|സ്കൂൾ ചിത്രം=42530 glps Veliyannoor.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
== സ്കൂളിന്റെ ചരിത്രപശ്ചാത്തലം ==
വെള്ളനാട് പഞ്ചായത്തിലെ വെളിയന്നൂർ എന്ന ഗ്രാമത്തിൽ കരമനയാറിന് തെക്ക് വെളിയന്നൂർ കുളക്കോട് റോഡിനു വടക്ക് ഈ വിദ്യാലയം സ്‌ഥിതിചെയ്യുന്നു. 1948 - ൽ വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള കുറിശ്ശിമഠത്തിലെ കാളിയലിൽ ഒരു കുടിപ്പള്ളിക്കുടമായിട്ടാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്ന് തിരുവിതാംകൂർ ഭരണകർത്താക്കളായ ശ്രീമാൻ പട്ടം താണുപിള്ള ശ്രീ ശങ്കർ എന്നിവരുടെ സഹായം വിദ്യാലയരൂപീകരണത്തിനു ലഭിച്ചു. ഇതിനുവേണ്ടി പ്രവർത്തിച്ചത് വെളിയന്നൂർ സ്വദേശിയും വിദ്യാസമ്പന്നനുമായ ശ്രീ രാമകൃഷ്ണപിള്ളയായിരുന്നു. പ്രീ പ്രൈമറി  ഉൾപ്പെടെ 112  കുട്ടികൾ പഠിക്കുന്നു .  
   
                                 


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിലോടുകൂടിയ സ്‌കൂൾ.6 ക്‌ളാസ്സ്‌ മുറികൾ ,ഓപ്പൺ സ്റ്റേജ് , സി ആർ സി കെട്ടിടം, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര കക്കൂസ്.ടൈൽസിട്ട ,കോൺക്രീറ്റ് മേൽക്കൂരയോടുകൂടിയ പാചകപ്പുര
ചുറ്റുമതിലോടുകൂടിയ സ്‌കൂൾ.6 ക്‌ളാസ്സ്‌ മുറികൾ ,ഓപ്പൺ സ്റ്റേജ് , സി ആർ സി കെട്ടിടം, ഓപ്പൺ ഓഡിറ്റോറിയം, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര കക്കൂസ്.ടൈൽസിട്ട ,കോൺക്രീറ്റ് മേൽക്കൂരയോടുകൂടിയ പാചകപ്പുര


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 41: വരി 76:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീമതി. എം എസ് സുവർണകുമാരി
{| class="wikitable sortable"
|+
!
!
|-
|കാലയളവ്
|പേര്
|-
|2005-2006
|ശ്രീമതി. ലളിത
|-
|2006-2014
|ശ്രീമതി. സുവർണ്ണകുമാരി എം എസ്
|-
|2014-2017
|ശ്രീ. ഉണ്ണി കെ
|-
|2017-2020
|ശ്രീമതി. ടി. എൻ. ശൈലജ
|-
|2021
|ശ്രീ. എസ് അനിൽകുമാർ
|}
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 48: വരി 106:
==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.584054, 77.057907  |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
*നെടുമങ്ങാട് കാട്ടാകട റോഡിൽ വെള്ളനാട് ജംഗ്ഷനിൽ നിന്നും ആര്യനാട് റോഡിൽ രണ്ടു കിലോമീറ്റർ സഞ്ചരിച്ചു കമ്പനിമുക്ക് എത്തിച്ചേരുക .അവിടെനിന്നും ഇടത്തേക്ക്‌ രണ്ടു കിലോമീറ്റർ സഞ്ചരിച്ചു വെളിയന്നൂർ എൽ പി എസ് ൽ എത്തിച്ചേരാം .


<!--visbot verified-chils->
  {{Slippymap|lat= 8.58009|lon=77.06245  |zoom=18|width=800|height=400|marker=yes}}

20:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നെടുമങ്ങാട് ഉപജില്ലയിലെ വെള്ളനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന

ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് എൽ പി എസ് വെളിയന്നൂർ .

ഗവ. എൽ.പി.എസ്. വെളിയന്നൂർ
വിലാസം
വെളിയന്നൂർ

വെളിയന്നൂർ പി.ഒ.
,
695543
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംജൂൺ - 1948
വിവരങ്ങൾ
ഇമെയിൽgveliyannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42530 (സമേതം)
യുഡൈസ് കോഡ്32140601010
വിക്കിഡാറ്റQ64035825
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെള്ളനാട്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ28
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ75
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ.എസ്
പി.ടി.എ. പ്രസിഡണ്ട്ചന്ദ്രശേഖരൻ നായർ ജി
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി എം നായർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂളിന്റെ ചരിത്രപശ്ചാത്തലം

വെള്ളനാട് പഞ്ചായത്തിലെ വെളിയന്നൂർ എന്ന ഗ്രാമത്തിൽ കരമനയാറിന് തെക്ക് വെളിയന്നൂർ കുളക്കോട് റോഡിനു വടക്ക് ഈ വിദ്യാലയം സ്‌ഥിതിചെയ്യുന്നു. 1948 - ൽ വെളിയന്നൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപമുള്ള കുറിശ്ശിമഠത്തിലെ കാളിയലിൽ ഒരു കുടിപ്പള്ളിക്കുടമായിട്ടാണ് സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്. അന്ന് തിരുവിതാംകൂർ ഭരണകർത്താക്കളായ ശ്രീമാൻ പട്ടം താണുപിള്ള ശ്രീ ശങ്കർ എന്നിവരുടെ സഹായം വിദ്യാലയരൂപീകരണത്തിനു ലഭിച്ചു. ഇതിനുവേണ്ടി പ്രവർത്തിച്ചത് വെളിയന്നൂർ സ്വദേശിയും വിദ്യാസമ്പന്നനുമായ ശ്രീ രാമകൃഷ്ണപിള്ളയായിരുന്നു. പ്രീ പ്രൈമറി  ഉൾപ്പെടെ 112  കുട്ടികൾ പഠിക്കുന്നു .


ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ സ്‌കൂൾ.6 ക്‌ളാസ്സ്‌ മുറികൾ ,ഓപ്പൺ സ്റ്റേജ് , സി ആർ സി കെട്ടിടം, ഓപ്പൺ ഓഡിറ്റോറിയം, ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര കക്കൂസ്.ടൈൽസിട്ട ,കോൺക്രീറ്റ് മേൽക്കൂരയോടുകൂടിയ പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ ആകാശവാണി ,ഗാന്ധിദർശൻ - സ്വദേശി ഉല്പന്ന നിർമ്മാണം , വിപണനം

മികവുകൾ

മുൻ സാരഥികൾ

കാലയളവ് പേര്
2005-2006 ശ്രീമതി. ലളിത
2006-2014 ശ്രീമതി. സുവർണ്ണകുമാരി എം എസ്
2014-2017 ശ്രീ. ഉണ്ണി കെ
2017-2020 ശ്രീമതി. ടി. എൻ. ശൈലജ
2021 ശ്രീ. എസ് അനിൽകുമാർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നെടുമങ്ങാട് കാട്ടാകട റോഡിൽ വെള്ളനാട് ജംഗ്ഷനിൽ നിന്നും ആര്യനാട് റോഡിൽ രണ്ടു കിലോമീറ്റർ സഞ്ചരിച്ചു കമ്പനിമുക്ക് എത്തിച്ചേരുക .അവിടെനിന്നും ഇടത്തേക്ക്‌ രണ്ടു കിലോമീറ്റർ സഞ്ചരിച്ചു വെളിയന്നൂർ എൽ പി എസ് ൽ എത്തിച്ചേരാം .
Map
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._വെളിയന്നൂർ&oldid=2529923" എന്ന താളിൽനിന്ന് ശേഖരിച്ചത്