"ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Harijan L P S Kilikolloor}} | {{PSchoolFrame/Header}} | ||
{{Infobox | '''{{prettyurl|Harijan L P S Kilikolloor}}<big>'''കൊല്ലം'''</big> <big>ജില്ലയിൽ കൊല്ലം ഉപജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ '''കുറ്റിച്ചിറ''' എന്ന ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്''' കോശനാട്ടുവിള''' എന്നറിയപ്പെടുന്ന''' ഹരിജൻ എൽ പി സ്കൂൾ.''' സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം നൽകുകയാണ് ഈ വിദ്യാലയം.</big> | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | |സ്ഥലപ്പേര്=കിളികൊല്ലൂർ | ||
| റവന്യൂ ജില്ല= കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
| സ്കൂൾ കോഡ്= 41417 | |റവന്യൂ ജില്ല=കൊല്ലം | ||
| സ്ഥാപിതവർഷം= 1968 | |സ്കൂൾ കോഡ്=41417 | ||
| സ്കൂൾ വിലാസം= കല്ലുംതാഴം | |എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 691004 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വിക്കിഡാറ്റ ക്യു ഐഡി=Q105814509 | ||
| സ്കൂൾ ഇമെയിൽ= | |യുഡൈസ് കോഡ്=32130600314 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1968 | |||
| | |സ്കൂൾ വിലാസം=കിളികൊല്ലൂർ | ||
|പോസ്റ്റോഫീസ്=കല്ലുംതാഴം | |||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=691004 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=harijanlps@gmail.com | ||
| മാദ്ധ്യമം= മലയാളം | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കൊല്ലം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വാർഡ്=30 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=കൊല്ലം | ||
| പ്രധാന അദ്ധ്യാപകൻ= ദിപുകുമാർ. | |നിയമസഭാമണ്ഡലം=ഇരവിപുരം | ||
| പി.ടി. | |താലൂക്ക്=കൊല്ലം | ||
| സ്കൂൾ ചിത്രം= | |ബ്ലോക്ക് പഞ്ചായത്ത്=കൊല്ലം | ||
}} | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=67 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ദിപുകുമാർ റ്റി ആർ | |||
|പി.ടി.എ. പ്രസിഡണ്ട്=അമീർ എസ്സ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സനൂജ എ | |||
|സ്കൂൾ ചിത്രം= Harijanlpsklm_41417.jpeg | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|}} | |||
== ചരിത്രം == | == ചരിത്രം == | ||
<big>'''1968 ജൂൺ 1ന്''' ശ്രീ. ജി കുഞ്ഞിരാമൻനായർ തന്റെ അമ്മയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് '''ഹരിജൻ എൽ പി എസ് കിളികൊല്ലൂർ'''. കൊല്ലം കോർപ്പറേഷനിലെ മുപ്പതാം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വെള്ളാവിൽ കുളങ്ങരയിൽ '''ശ്രീമതി എൽ. ഈശ്വരി അമ്മയായിരുന്നു സ്ഥാപക മാനേജർ.''' പിന്നോക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി '''ഈശ്വരി അമ്മയും മകൻ കുഞ്ഞിരാമൻ നായരും കൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം.''' 27 ഡിവിഷനുകളിലായി തൊള്ളായിരത്തോളം കുട്ടികളുമായി ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.</big> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<big>വിശാലമായ കളിസ്ഥലവും, ജൈവ വൈവിധ്യ ഉദ്യാനവും ഉള്ള ചുറ്റുപാടും, ശാന്തമായി ഇരുന്ന് പഠിക്കുന്നതിനും കംപ്യൂട്ടർ പഠനത്തിന് പ്രത്യേക മുറിയും, വിശാലമായ വായനക്കായി ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്നു. 1.1 ഏക്കർ വസ്തുവിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ് സൗകര്യമൊരുക്കിയിരിക്കുന്നു.</big> | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * <big>അമ്മ വായന</big> | ||
* | |||
* | * <big>സ്കോളർഷിപ്പ് പരിശീലനം</big> | ||
* | |||
* | * <big>പച്ചക്കറി കൃഷി പരിപാലനം</big> | ||
* | |||
* | * <big>ഔഷധത്തോട്ട നിർമ്മാണം</big> | ||
* | * <big>പ്രവൃത്തിപരിചയം</big> | ||
* | * <big>കായിക പരിശീലനം</big> | ||
* <big>വായനാക്കുറിപ്പ് തയ്യാറാക്കൽ</big> | |||
* <big>പഠനോപകരണ നിർമ്മാണം</big> | |||
* <big>സയൻസ് ക്ലബ്</big> | |||
* <big>വിദ്യാരംഗം കലാ സാഹിത്യ വേദി</big> | |||
* <big>ഗണിത ക്ലബ്ബ്</big> | |||
* <big>പരിസ്ഥിതി ക്ലബ്</big> | |||
* <big>പ്രതിഭകൾക്കൊപ്പം</big> | |||
* <big>കോർണർ പിടിഎ</big> | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
* <big>ജി.കുഞ്ഞിരാമൻ പിള്ള</big> | |||
* <big>എൻ.പങ്കജാക്ഷിയമ്മ</big> | |||
* <big>സി.ചന്ദ്രചൂഡൻ നായർ</big> | |||
* <big>പി.ശശിധരൻ പിള്ള</big> | |||
* <big>സി.കുഞ്ഞു കുഞ്ഞ്</big> | |||
* <big>എൽ.സരളാമണിയമ്മ</big> | |||
* <big>എൻ.ലളിതാംബിക</big> | |||
* <big>ടി. ആർ.ദിപു കുമാർ</big> | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
* <big>പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.</big> | |||
* <big>വിവിധ വർഷങ്ങളിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.</big> | |||
* <big>അറബിക് കലോത്സവങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.</big> | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കൊല്ലം | * കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കല്ലുംതാഴം ജംഗ്ഷനിൽ നിന്നും 2.7 കിലോമീറ്റർ അകലെ. | ||
* | * കൊല്ലം കുളത്തൂപ്പുഴ ദേശീയപാതയിൽ അയത്തിൽ നിന്ന് 2 കിലോമീറ്റർ അകലെ. | ||
* കരിക്കോട് ജംഗ്ഷനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ. | |||
<!--visbot verified-chils-> | {{Slippymap|lat=8.903207986287274|lon= 76.63575414277658 |zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> |
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ കൊല്ലം ഉപജില്ലയിൽ കൊല്ലം കോർപ്പറേഷനിലെ കുറ്റിച്ചിറ എന്ന ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കോശനാട്ടുവിള എന്നറിയപ്പെടുന്ന ഹരിജൻ എൽ പി സ്കൂൾ. സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം നൽകുകയാണ് ഈ വിദ്യാലയം.
ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ | |
---|---|
വിലാസം | |
കിളികൊല്ലൂർ കിളികൊല്ലൂർ , കല്ലുംതാഴം പി.ഒ. , 691004 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഇമെയിൽ | harijanlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41417 (സമേതം) |
യുഡൈസ് കോഡ് | 32130600314 |
വിക്കിഡാറ്റ | Q105814509 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | കൊല്ലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ഇരവിപുരം |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലംകോർപ്പറേഷൻ |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 64 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിപുകുമാർ റ്റി ആർ |
പി.ടി.എ. പ്രസിഡണ്ട് | അമീർ എസ്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | സനൂജ എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1968 ജൂൺ 1ന് ശ്രീ. ജി കുഞ്ഞിരാമൻനായർ തന്റെ അമ്മയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് ഹരിജൻ എൽ പി എസ് കിളികൊല്ലൂർ. കൊല്ലം കോർപ്പറേഷനിലെ മുപ്പതാം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വെള്ളാവിൽ കുളങ്ങരയിൽ ശ്രീമതി എൽ. ഈശ്വരി അമ്മയായിരുന്നു സ്ഥാപക മാനേജർ. പിന്നോക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ഈശ്വരി അമ്മയും മകൻ കുഞ്ഞിരാമൻ നായരും കൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 27 ഡിവിഷനുകളിലായി തൊള്ളായിരത്തോളം കുട്ടികളുമായി ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലവും, ജൈവ വൈവിധ്യ ഉദ്യാനവും ഉള്ള ചുറ്റുപാടും, ശാന്തമായി ഇരുന്ന് പഠിക്കുന്നതിനും കംപ്യൂട്ടർ പഠനത്തിന് പ്രത്യേക മുറിയും, വിശാലമായ വായനക്കായി ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്നു. 1.1 ഏക്കർ വസ്തുവിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ് സൗകര്യമൊരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- അമ്മ വായന
- സ്കോളർഷിപ്പ് പരിശീലനം
- പച്ചക്കറി കൃഷി പരിപാലനം
- ഔഷധത്തോട്ട നിർമ്മാണം
- പ്രവൃത്തിപരിചയം
- കായിക പരിശീലനം
- വായനാക്കുറിപ്പ് തയ്യാറാക്കൽ
- പഠനോപകരണ നിർമ്മാണം
- സയൻസ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്
- പ്രതിഭകൾക്കൊപ്പം
- കോർണർ പിടിഎ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജി.കുഞ്ഞിരാമൻ പിള്ള
- എൻ.പങ്കജാക്ഷിയമ്മ
- സി.ചന്ദ്രചൂഡൻ നായർ
- പി.ശശിധരൻ പിള്ള
- സി.കുഞ്ഞു കുഞ്ഞ്
- എൽ.സരളാമണിയമ്മ
- എൻ.ലളിതാംബിക
- ടി. ആർ.ദിപു കുമാർ
നേട്ടങ്ങൾ
- പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.
- വിവിധ വർഷങ്ങളിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.
- അറബിക് കലോത്സവങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.
വഴികാട്ടി
- കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കല്ലുംതാഴം ജംഗ്ഷനിൽ നിന്നും 2.7 കിലോമീറ്റർ അകലെ.
- കൊല്ലം കുളത്തൂപ്പുഴ ദേശീയപാതയിൽ അയത്തിൽ നിന്ന് 2 കിലോമീറ്റർ അകലെ.
- കരിക്കോട് ജംഗ്ഷനിൽ നിന്ന് 2.1 കിലോമീറ്റർ അകലെ.
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41417
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ