"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 74 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|Name of your school in English}} | {{prettyurl|Name of your school in English}} | ||
{{Infobox School | |||
|സ്ഥലപ്പേര്=ഭരണങ്ങാനം | |||
|വിദ്യാഭ്യാസ ജില്ല=പാല | |||
|റവന്യൂ ജില്ല=കോട്ടയം | |||
{{Infobox School | |സ്കൂൾ കോഡ്=31077 | ||
| സ്ഥലപ്പേര്= ഭരണങ്ങാനം | |എച്ച് എസ് എസ് കോഡ്=05043 | ||
| വിദ്യാഭ്യാസ ജില്ല= പാല | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= കോട്ടയം | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32101000107 | ||
| സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1898 | ||
| | |സ്കൂൾ വിലാസം=BHARANANGANAM PO | ||
| | 686578 | ||
| | |പോസ്റ്റോഫീസ്=ഭരണങ്ങാനം | ||
| | |പിൻ കോഡ്=686578 | ||
| | |സ്കൂൾ ഫോൺ=04822236209 | ||
| | |സ്കൂൾ ഇമെയിൽ=stmaryshssbhnm@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=പാലാ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| പഠന | |വാർഡ്=7 | ||
| | |ലോകസഭാമണ്ഡലം=കോട്ടയം | ||
| | |നിയമസഭാമണ്ഡലം=പാല | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=മീനച്ചിൽ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ളാലം | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
<!-- | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=381 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=381 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=261 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=420 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=FR. JOSEPH EJ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ജോജി എബ്രാഹം | |||
|പി.ടി.എ. പ്രസിഡണ്ട്=JOSE J THAYYIL | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസ റ്റോം | |||
|സ്കൂൾ ചിത്രം=31077.jpg | | |||
|size= | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
കോട്ടയം ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിൽ ഭരണങ്ങാനത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | |||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഭരണങ്ങാനം പള്ളി വികാരിയായിരുന്ന തയ്യിൽ ബഹു. സഖറിയാസച്ചന്റെ നേത ത്യത്തിൽ പള്ളിവക സ്ഥലത്ത് പണികഴിപ്പിച്ചുകൊടുത്ത കെട്ടിടത്തിൽ 1897- ൽ ആയി മൂന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മീനച്ചിൽ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ ആണ് . | |||
കാൽ നൂറ്റാണ്ട് സർക്കാർ വിദ്യാലയമായിരുന്നു ഭരണങ്ങാനം ഇംഗ്ലീഷ് സ്‌കൂൾ 1923 - ൽ സ്‌കൂളിൻ്റെ ഭരണം ഭരണങ്ങാനം ഫൊറോനാപ്പള്ളിക്ക് ലഭിച്ചു. തുടർന്ന് ഈ സ്ഥാപനം ഭരണങ്ങാനം സെൻ്റ് മേരീസ് മിഡിൽ സ്‌കൂളായി. | |||
1933 - ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1936 മാർച്ചിൽ നടന്ന എസ്.എസ്. എൽ.സി. പരീക്ഷയിൽ ആദ്യമായി ഈ സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെ ടുത്തു. 1984 ജനുവരിയിൽ ഹൈസ്‌കൂളായതിൻ്റെ കനകജൂബിലി ആഘോഷിച്ചു. ഈ സ്‌കൂൾ സ്ഥാപിതമായതിൻ്റെ ശതാബ്ദി സ്‌മാരകമായി സ്‌കൂളിൽ കംപ്യൂട്ടർ സെൻന്റർ സ്ഥാപിതമായിട്ടുണ്ട്. 1998 - ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. 2000 ത്തിൽ Commerce Batch ആരംഭിച്ചു. സയൻസ് (2 Batches), ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നുവരുന്നു 2008 - ൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ ദശാബ്ദിയും സമുചിതമായി ആഘോഷിച്ചു. | |||
1897 ൽ പ്രവർത്തനമാരംഭിച്ച നമ്മുടെ സ്‌കൂളിൻ്റെ 125-ാമത് വാർഷികം സമുചി തമായ പരിപാടികളോടെ ആഘോഷിച്ചു. 1998 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാ ഗത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 16.06.2023 ൽ പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ, സ്‌കൂൾ സ്ഥാപകമാനേജർ വെരി റവ ഫാ ജോസഫ് കുഴിഞ്ഞാലിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു ഇന്ന് ഈ സ്കൂൾ പാലാ കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം കുട്ടികളും 42അധൃാപകരും 8 അനധൃാപകരും ജോലി ചെയ്യുന്നുണ്ട്. | |||
==ഭൗതികസൗകര്യങ്ങൾ == | |||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു കഞിപ്പുര പുതിയതായി നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്. | |||
== | == നേട്ടങ്ങൾ == | ||
തുടർച്ചയായ 6-ാം വർഷവും ഈ സ്കൂൾ എസ്സ്.എസ്സ് എൽ സി പരീകഷയിൽ 100 % വിജയം നേടി. 7 കുട്ടീക്ൾ ഏല്ലാ വ്വീഷയങ്ങൾ ക്ക് A+ grade നേടി. പ്രവർത്തിപരിചയമെളയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തിൽ 5 പേ൪ക്ക് A grade കിട്ടി.7 കുട്ടികൾ nmms Scolarship കരസ്തമാക്കീ അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെഡ് ചൈൽഡ് ആയി തിരഞെ ടുക്കപ്പെട്ടു . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ അവാർഡ് നേടി. ഈ സ്ക്കുളിൽ സ്കൗട്ട് രംഗത്ത് 15 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈ ഡേയായി ആചരിച്ചു. 2015-16വർഷർത്തിലെ എസ്സ്.എസ്സ് എൽ സി പരീക്ഷയിൽ ഈ സ്കൂൾ 99.5% വിജയം നേടി. 9 കുട്ടീക്ൾ ഏല്ലാ വ്വീഷയങ്ങൾ ക്ക് A+ grade നേടി. ആനന്ദ് എസ്സ്,അശ്വി൯ ബാലകൃഷ്ണ൯ എന്നിവർ പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ ഇൻസ്പെയർ അവാർഡ് നേടി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാലാ രൂപതയുടെ | പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ.ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റവ. ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി. റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ടും പ്രി൯സിപ്പൽ റവ. ഫാ. ഡോ. ജോമോൻ കെ. എം. & ഹെഡ് മാസ്റ്റർ ശ്രീ. ജോജി എബ്രാഹവും ആണ്. | ||
== | == മുൻ സാരഥികൾ == | ||
5.ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ (1976-82) | |||
6.ശ്രീ. കെ എം മാത്ത൯ കളപ്പുരയിൽ (1982-85) | |||
7.ശ്രീ. പി ജെ ജേക്കബ് പാമ്പ്ളാനിയിൽ (1985-87) | |||
8.ശ്രീ.വി എം ഫ്രാ൯സീസ് വടക്കേൽ (1987-91) | |||
9.റവ ഫാ മാത്യുമുണ്ടുവാലയിൽ (1991-95) | |||
5.ശ്രീ. | 10.ശ്രീ.ജൊൺ സഖറിയാസ് പൊരുന്നോലിൽ (1995-2000) | ||
6.ശ്രീ. | 11.ശ്രീ.തോമസ് കെ ചാക്കോ കൂത്തോടിയിൽ (2000-2002) | ||
7.ശ്രീ. | |||
8.ശ്രീ. | |||
9. | |||
10.ശ്രീ. | |||
11.ശ്രീ.തോമസ് | |||
12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം കാനാട്ട് (2002-2007) | 12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം കാനാട്ട് (2002-2007) | ||
13. | 13.ശ്രീമതി ഫിലോമിനാ അഗസ്റ്റ്യ൯ (2007-2008) | ||
14.ശ്രീ. | 14.ശ്രീ.പി എസ് ജോസ് പൈനിക്കുളം (2008 മുതൽ) | ||
15. | 15.റവ ഫാ ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കൽ (പ്രി൯സിപ്പൽ- 2008=2011) | ||
15 ജാ൯സിജോസഫ് (പ്രി൯സിപ്പൽ 2011 മുതൽ) | |||
== മുൻ സാരഥികൾ == | |||
== പ്രശസ്തരായ | {| class="wikitable mw-collapsible" | ||
|+സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | |||
!ക്രമ നമ്പർ | |||
!പേര് | |||
!സേവന കാലം | |||
|- | |||
|1 | |||
|റവ ഫാ കെ സി ചാണ്ടി കൊടിത്തോട്ടം | |||
|1931-47 &1950-51 | |||
|- | |||
|2 | |||
|റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ | |||
|1947-50 | |||
|- | |||
|3 | |||
|ശ്രീ.എം സി ഇട്ടിയവിരാ മഴുവണ്ണൂ൪ | |||
|1953-61 & 1965-76 | |||
|- | |||
|4 | |||
|റവ ഫാ എബ്രാഹം വലിയപറമ്പിൽ | |||
|1951-58 &61-65 | |||
|- | |||
|5 | |||
|ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ | |||
|1976-82 | |||
|- | |||
|6 | |||
|ശ്രീ.ഇ.ടി.ജോസഫ് തൂമ്പുങ്കൽ | |||
|1961 - 62 | |||
|- | |||
|7 | |||
|റ്റി. പി ജോസഫ് | |||
|1962- 64 | |||
|- | |||
|8 | |||
|കെ . ഐ. ഇട്ടിയവിര | |||
|1964 - 66 | |||
|- | |||
|9 | |||
|എം. എ തോമസ് | |||
|1966 - 72 | |||
|- | |||
|10 | |||
|റവ. ഫാ. ജോസഫ് കെ.എ | |||
|19722- 75 | |||
|- | |||
|11 | |||
|കെ. ജെ ജോൺ | |||
|1975 - 78 | |||
|- | |||
|12 | |||
|പി. എ കുരിയാക്കോസ് | |||
|1978 - 80 | |||
|- | |||
|13 | |||
|റ്റി. എം അഗസ്റ്റിൻ | |||
|1980 - 81 | |||
|- | |||
|14 | |||
|എം. ജെ. ജോസഫ് | |||
|1981 - 83 | |||
|- | |||
|15 | |||
|പി. ജെ മാത്യു | |||
|1983-85 | |||
|- | |||
|16 | |||
|എം. എം. പോത്തൻ | |||
|1985 - 87 | |||
|- | |||
|17 | |||
|കെ. സി കുര്യൻ | |||
|1987 - 90 | |||
|- | |||
|18 | |||
|കെ. ജെ. ജോയി | |||
|1990 - 92 | |||
|- | |||
|19 | |||
|ജോയി ജോസഫ് | |||
|1992 - 95 | |||
|- | |||
|20 | |||
|റ്റി. വി. ജോർജ് | |||
|1995 - 99 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*പാലാ - ഈരാറ്റുപേട്ട റൂട്ടിൽ പാലായിൽ നിന്നും 7കി.മീറ്റർ കിഴക്ക് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മ തീർത്ഥാടന കേന്ദ്രത്തിനു സമീപത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat= 9.701867|lon=76.726219|zoom=16|width=800|height=400|marker=yes}} | |||
{| | |||
|} | |||
[[വർഗ്ഗം:സ്കൂൾ]] | |||
<!--visbot verified-chils->-->|} | |||
< |
21:11, 1 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിൽ പാലാ വിദ്യാഭ്യാസ ജില്ലയിലെ പാലാ ഉപജില്ലയിൽ ഭരണങ്ങാനത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എച്ച് എസ് എസ് ഭരണങ്ങാനം.
സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം | |
---|---|
വിലാസം | |
ഭരണങ്ങാനം BHARANANGANAM PO
686578 , ഭരണങ്ങാനം പി.ഒ. , 686578 , കോട്ടയം ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 04822236209 |
ഇമെയിൽ | stmaryshssbhnm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31077 (സമേതം) |
എച്ച് എസ് എസ് കോഡ് | 05043 |
യുഡൈസ് കോഡ് | 32101000107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 381 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 381 |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 261 |
ആകെ വിദ്യാർത്ഥികൾ | 420 |
അദ്ധ്യാപകർ | 22 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | FR. JOSEPH EJ |
പ്രധാന അദ്ധ്യാപകൻ | ജോജി എബ്രാഹം |
പി.ടി.എ. പ്രസിഡണ്ട് | JOSE J THAYYIL |
എം.പി.ടി.എ. പ്രസിഡണ്ട് | ലിസ റ്റോം |
അവസാനം തിരുത്തിയത് | |
01-11-2024 | Jinujose |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ ഭരണങ്ങാനം വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഭരണങ്ങാനം പള്ളി വികാരിയായിരുന്ന തയ്യിൽ ബഹു. സഖറിയാസച്ചന്റെ നേത ത്യത്തിൽ പള്ളിവക സ്ഥലത്ത് പണികഴിപ്പിച്ചുകൊടുത്ത കെട്ടിടത്തിൽ 1897- ൽ ആയി മൂന്നു ഈ വിദ്യാലയത്തിന്റെ ആരംഭം.മീനച്ചിൽ താലൂക്കിലെ പ്രഥമ ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ് മേരീസ് സ്കൂൾ ആണ് .
കാൽ നൂറ്റാണ്ട് സർക്കാർ വിദ്യാലയമായിരുന്നു ഭരണങ്ങാനം ഇംഗ്ലീഷ് സ്‌കൂൾ 1923 - ൽ സ്‌കൂളിൻ്റെ ഭരണം ഭരണങ്ങാനം ഫൊറോനാപ്പള്ളിക്ക് ലഭിച്ചു. തുടർന്ന് ഈ സ്ഥാപനം ഭരണങ്ങാനം സെൻ്റ് മേരീസ് മിഡിൽ സ്‌കൂളായി.
1933 - ൽ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. 1936 മാർച്ചിൽ നടന്ന എസ്.എസ്. എൽ.സി. പരീക്ഷയിൽ ആദ്യമായി ഈ സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെ ടുത്തു. 1984 ജനുവരിയിൽ ഹൈസ്‌കൂളായതിൻ്റെ കനകജൂബിലി ആഘോഷിച്ചു. ഈ സ്‌കൂൾ സ്ഥാപിതമായതിൻ്റെ ശതാബ്ദി സ്‌മാരകമായി സ്‌കൂളിൽ കംപ്യൂട്ടർ സെൻന്റർ സ്ഥാപിതമായിട്ടുണ്ട്. 1998 - ൽ ഹയർ സെക്കൻഡറി വിഭാഗം ആരംഭിച്ചു. 2000 ത്തിൽ Commerce Batch ആരംഭിച്ചു. സയൻസ് (2 Batches), ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗങ്ങളിൽ ക്ലാസ്സുകൾ നടന്നുവരുന്നു 2008 - ൽ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പ്ലാറ്റിനം ജൂബിലിയും ഹയർസെക്കൻഡറി വിഭാഗത്തിന്റെ ദശാബ്ദിയും സമുചിതമായി ആഘോഷിച്ചു.
1897 ൽ പ്രവർത്തനമാരംഭിച്ച നമ്മുടെ സ്‌കൂളിൻ്റെ 125-ാമത് വാർഷികം സമുചി തമായ പരിപാടികളോടെ ആഘോഷിച്ചു. 1998 ൽ ആരംഭിച്ച ഹയർ സെക്കൻഡറി വിഭാ ഗത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 16.06.2023 ൽ പാലാ രൂപത വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ, സ്‌കൂൾ സ്ഥാപകമാനേജർ വെരി റവ ഫാ ജോസഫ് കുഴിഞ്ഞാലിൽ എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ ശ്രീ. തോമസ് ചാഴികാടൻ എം.പി നിർവ്വഹിച്ചു ഇന്ന് ഈ സ്കൂൾ പാലാ കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം കുട്ടികളും 42അധൃാപകരും 8 അനധൃാപകരും ജോലി ചെയ്യുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ട ർ ലാബും മൾട്ടിമീഡിയ റൂമും സയൻസ് ലാബും ഉൾക്കൊള്ളുന്നതാണ് സ്ക്കൂൾ കോപ്ല ക്സ് . ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.നാലുമുറികളുളള ഒരു കഞിപ്പുര പുതിയതായി നി൪മിച്ചു .എല്ലാ ക്ലാസ്സ് മുറികളും വൈദൂതി കണക്ഷ൯ ഉള്ളവയാണ്.
നേട്ടങ്ങൾ
തുടർച്ചയായ 6-ാം വർഷവും ഈ സ്കൂൾ എസ്സ്.എസ്സ് എൽ സി പരീകഷയിൽ 100 % വിജയം നേടി. 7 കുട്ടീക്ൾ ഏല്ലാ വ്വീഷയങ്ങൾ ക്ക് A+ grade നേടി. പ്രവർത്തിപരിചയമെളയിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. ഗണിത ശാസ്ത്റമേളയില് സംസ്ഥാന തലത്തിൽ 5 പേ൪ക്ക് A grade കിട്ടി.7 കുട്ടികൾ nmms Scolarship കരസ്തമാക്കീ അശ്വി൯ ബാലകൃഷ്ണ൯ ഗിഫ്റ്റെഡ് ചൈൽഡ് ആയി തിരഞെ ടുക്കപ്പെട്ടു . ആനന്ദ് എസ് പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ അവാർഡ് നേടി. ഈ സ്ക്കുളിൽ സ്കൗട്ട് രംഗത്ത് 15 കുട്ടികൾ പങ്കെടുക്കുന്നുണ്ട്. നിരവധി കുട്ടികൾ പ്രസിഡൻറ് ഗൈഡ് അവാർഡ് നേടിയിട്ടുണ്ട്. റെഡ് ക്രോസ് സംഘടന കാര്യക്ഷമമായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കംന്വ്യൂട്ടർ അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഐറ്റി ക്ലബ് ഉണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. 50 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് ഇവിടെ ഒരു ഹെൽത്ത് ക്ലബ് പ്രവർത്തിക്കുന്നുണ്ട്. പകർച്ചവ്യാധികൾ തടയുന്നതിനാവശ്യമായ ബോധവൽക്കരണ ക്ലാസ്സുകൾ ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനം ഹെൽത്ത് ക്ലബ് ഗൗരവത്തോടെയാണ് വീക്ഷിച്ചുവരുന്നത്. എല്ലാ തിങ്കളാഴ്ചയും ഡ്രൈ ഡേയായി ആചരിച്ചു. 2015-16വർഷർത്തിലെ എസ്സ്.എസ്സ് എൽ സി പരീക്ഷയിൽ ഈ സ്കൂൾ 99.5% വിജയം നേടി. 9 കുട്ടീക്ൾ ഏല്ലാ വ്വീഷയങ്ങൾ ക്ക് A+ grade നേടി. ആനന്ദ് എസ്സ്,അശ്വി൯ ബാലകൃഷ്ണ൯ എന്നിവർ പാല വിദ്യാഭ്യാസ ജില്ലയിൽ നിന്നും 5000 രൂപയുടെ ഇൻസ്പെയർ അവാർഡ് നേടി.
മാനേജ്മെന്റ്
പാലാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്. ഈ ഏജൻസിക്കു കീഴിൽ 41 ഹൈസ്ക്കൂളുകളും 15 ഹയർ സെക്കൻഡറി സ്ക്കൂളുകളും പ്രവർത്തിക്കുന്നു. ബിഷപ് ഡോ.ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജരായും റവ. ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂൾ മാനേജർ വെരി. റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ടും പ്രി൯സിപ്പൽ റവ. ഫാ. ഡോ. ജോമോൻ കെ. എം. & ഹെഡ് മാസ്റ്റർ ശ്രീ. ജോജി എബ്രാഹവും ആണ്.
മുൻ സാരഥികൾ
5.ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ (1976-82) 6.ശ്രീ. കെ എം മാത്ത൯ കളപ്പുരയിൽ (1982-85) 7.ശ്രീ. പി ജെ ജേക്കബ് പാമ്പ്ളാനിയിൽ (1985-87) 8.ശ്രീ.വി എം ഫ്രാ൯സീസ് വടക്കേൽ (1987-91) 9.റവ ഫാ മാത്യുമുണ്ടുവാലയിൽ (1991-95) 10.ശ്രീ.ജൊൺ സഖറിയാസ് പൊരുന്നോലിൽ (1995-2000) 11.ശ്രീ.തോമസ് കെ ചാക്കോ കൂത്തോടിയിൽ (2000-2002) 12.ശ്രീ.ജോസഫ് കുഞ്ഞ് എബ്രഹം കാനാട്ട് (2002-2007) 13.ശ്രീമതി ഫിലോമിനാ അഗസ്റ്റ്യ൯ (2007-2008) 14.ശ്രീ.പി എസ് ജോസ് പൈനിക്കുളം (2008 മുതൽ) 15.റവ ഫാ ജോസഫ് എ സെബാസറ്റ്യ൯ അഞ്ചാനിക്കൽ (പ്രി൯സിപ്പൽ- 2008=2011) 15 ജാ൯സിജോസഫ് (പ്രി൯സിപ്പൽ 2011 മുതൽ)
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | സേവന കാലം |
---|---|---|
1 | റവ ഫാ കെ സി ചാണ്ടി കൊടിത്തോട്ടം | 1931-47 &1950-51 |
2 | റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ | 1947-50 |
3 | ശ്രീ.എം സി ഇട്ടിയവിരാ മഴുവണ്ണൂ൪ | 1953-61 & 1965-76 |
4 | റവ ഫാ എബ്രാഹം വലിയപറമ്പിൽ | 1951-58 &61-65 |
5 | ശ്രീ.സി കെ ദേവസ്യാ ചെറുശ്ശേരിൽ | 1976-82 |
6 | ശ്രീ.ഇ.ടി.ജോസഫ് തൂമ്പുങ്കൽ | 1961 - 62 |
7 | റ്റി. പി ജോസഫ് | 1962- 64 |
8 | കെ . ഐ. ഇട്ടിയവിര | 1964 - 66 |
9 | എം. എ തോമസ് | 1966 - 72 |
10 | റവ. ഫാ. ജോസഫ് കെ.എ | 19722- 75 |
11 | കെ. ജെ ജോൺ | 1975 - 78 |
12 | പി. എ കുരിയാക്കോസ് | 1978 - 80 |
13 | റ്റി. എം അഗസ്റ്റിൻ | 1980 - 81 |
14 | എം. ജെ. ജോസഫ് | 1981 - 83 |
15 | പി. ജെ മാത്യു | 1983-85 |
16 | എം. എം. പോത്തൻ | 1985 - 87 |
17 | കെ. സി കുര്യൻ | 1987 - 90 |
18 | കെ. ജെ. ജോയി | 1990 - 92 |
19 | ജോയി ജോസഫ് | 1992 - 95 |
20 | റ്റി. വി. ജോർജ് | 1995 - 99 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലാ - ഈരാറ്റുപേട്ട റൂട്ടിൽ പാലായിൽ നിന്നും 7കി.മീറ്റർ കിഴക്ക് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മ തീർത്ഥാടന കേന്ദ്രത്തിനു സമീപത്തായി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
|}
|}