"അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 131 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.M.H.S.S. Kalaketty}}
{{PHSSchoolFrame/Header}} {{prettyurl|A.M.H.S.S. Kalaketty}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
കേരളത്തില്‍ സമ്പല്‍ സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിര്‍ത്തിയില്‍ ഫലഭൂയിഷ്ടമായ മീനച്ചില്‍ താലൂക്കിന്റെ തെക്കരികില്‍, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി  സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈ ഗ്രാമപ്രദേശത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യാക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍.
കേരളത്തിൽ സമ്പൽ സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിർത്തിയിൽ ഫലഭൂയിഷ്ടമായ മീനച്ചിൽ താലൂക്കിന്റെ തെക്കരികിൽ, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി  സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈ ഗ്രാമപ്രദേശത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ. ഇത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ  ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടിയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കാളകെട്ടി  
|സ്ഥലപ്പേര്=കാളകെട്ടി  
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി  
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32004  
|സ്കൂൾ കോഡ്=32004
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=05084
| സ്ഥാപിതമാസം=06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1938
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= കാളകെട്ടി പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100200202
| പിന്‍ കോഡ്= 686 508
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04828-235797
|സ്ഥാപിതമാസം=June
| സ്കൂള്‍ ഇമെയില്‍= kply_32004@yahoo.co.in
|സ്ഥാപിതവർഷം=1938
| സ്കൂള്‍ വെബ് സൈറ്റ്= തയ്യാറായി വരുന്നു
|സ്കൂൾ വിലാസം=കാളകെട്ടി പി
| ഉപ ജില്ല=ഈരാറ്റുപേട്ട
|പോസ്റ്റോഫീസ്=കാളകെട്ടി
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686508
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04828 235797
| പഠന വിഭാഗങ്ങള്‍1= യു പി
|സ്കൂൾ ഇമെയിൽ=kply_32004@yahoo.co.in
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
|ഉപജില്ല=ഈരാറ്റുപേട്ട
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 622
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം= 29
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രിന്‍സിപ്പല്‍= ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പില്‍   
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= TOM XAVIER
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം=32004_bldg1.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=155
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=244
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=15
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിനോജിമോൻ സി ജെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരി സി ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=തോമസുകുട്ടി എം വി
|എം.പി.ടി.എ. പ്രസിഡണ്ട്=ലീനാ ജോബി
|സ്കൂൾ ചിത്രം=32004 main building.jpg
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി  അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിര്‍ത്തുവാന്‍ 1938 ജൂണ് മാസത്തില്‍  (113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ളീഷ് മിഡില്‍ സ്കുള്‍ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ടിലും പേരുകേട്ട കഥാപ്രാസംഗികന്‍ ശ്രീ. കെ.കെ തോമസ് നെ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.
യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി  അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിർത്തുവാൻ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയൽ ഇംഗ്ളീഷ് മിഡിൽ സ്കുൾ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു.  
1114-ല്‍ ശ്രീ. കെ.കെ തോമസ്  L.Tയ്ക്ക് പോയപ്പോള്‍  ശ്രീ. പി.സി ജോസഫ്  പ്രഥമാധ്യാപകനായി ചാര്‍ജെടുത്തു. അദ്ദേഹത്തിന്റെ കാലത്താണ് തേര്‍ഡ് ഫോറത്തിലെകുട്ടികള്‍ ആദ്യമായി പബ്ലിക് പരീക്ഷ എഴുതിയത് .
1948 (1123) ജുണിൽ അച്ചാമ്മ മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ  മാനേജ്മെന്റ്  കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂൾവക കെട്ടിടങ്ങളും  സ്ഥലവും  ദാനമായിട്ടാണ്  കപ്പാടുപള്ളിക്കു നൽകിയത്. റവ.ഫാ.ജോർജ് മുളങ്കാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് സ്കൂളിന്റെ  മാനേജ്മെന്റ് കോർപ്പറേറ്റ് മാനേജ്മെൻറിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോർപ്പറേറ്റ് മാനേജ്മെന്റാണു നടത്തുന്നത്. 2000ത്തിൽ ഇത് ഒരു ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. [[അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി/ചരിത്രം|കൂടുതൽ അറിയുക]]
 
1123-ല്‍ ശ്രീ.കെ.കെ.തോമസ് സ്കൂളില്‍ നിന്ന് വിരമിക്കുകയും തല്‍ സ്ഥാനത്ത് റവ.ഫാ.മാത്യു മണ്ണരാംപറമ്പില്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുക്കുകയും ചെയ്തു ആദ്യകാലയളവില്‍  അധ്യാപകരെ  നിയമിച്ചിരുന്നതും  അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുള്‍ മാനേജരായ ശ്രീ.കെ.വി.ജോസഫ് ആയിരുന്നു.
1948 (1123) ജുണില്‍ അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ലീഷ് മിഡില്‍ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ  മാനേജ്മെന്റ്  കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂള്‍വക കെട്ടിടങ്ങളും  സ്ഥലവും  ദാനമായിട്ടാണ്  കപ്പാടുപള്ളിക്കു നല്‍കിയത്. റവ.ഫാ.ജോര്‍ജ് മുളങ്കാട്ടില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളില്‍ പഠിച്ചിരുന്നത്. തുടര്‍ന്ന് സ്കൂളിന്റെ  മാനേജ്മെന്റ് കോര്‍പ്പറേറ്റ് മാനേജ്മെന്‍റിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോര്‍പ്പറേറ്റ് മാനേജ്മെന്റാണു നടത്തിയിരുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== PRINCIPAL ==
'''വിനോജിമോൻ  സി ജെ'''


== ''HEADMISTRESS'' ==
'''''മേരി സി ജെ'''''


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
അതി മനോഹരമായ കെട്ടിടവും അന്തരീക്ഷവും ആണുള്ളത്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
PLAYGROUND
*N C C
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*Kottayam ജില്ലാ സ്കൂൾ കലോൽസവത്തിൽ (2016-17) ഇംഗ്ലീഷ് ഉപന്യാസത്തിൽ ''മാസ്റ്റർ ഡെന്നീസ് ജോസഫ്''ഒന്നാം സ്ഥാനം നേടി


== മാനേജ്മെന്റ് ==
==== വിദ്യാരംഗം കലാ സാഹിത്യ വേദി. ====
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
MATHS CLUB ,
SCIENCE CLUB,
SOCIALSCIENCE CLUB,
NATURE CLUB
ENGLISH CLUB,
HEALTH CLUB,
LEGAL LITERACY CLUB ,
IT CLUB,
*N C C-
*NCC 2016-17 തൽസൈനിക് ക്യാംപ് shooting competition ൽ മാസ്റ്റർ ആദിൽ എം ഖാൻ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും ദേശീയതലത്തിൽ മൂന്നാം സ്ഥാനവും നേടി.
<gallery>
image:adhil.jpg|
</gallery>
== മാനേജ്മെന്റ് ==''CORPORATE MANAGEMENT .DIOCESE OF KANJIRAPPALLY''
*S.S.L.C. Full A+ in2017 March
1.Pinto Michel
2.Dennis Joseph
3.Don George
4.Navin Abhilash


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*ശ്രീ.വി.ററി.കുരുവിള
*ശ്രീ.വി.ററി.കുരുവിള
*ശ്രീ. ററി.ജെ.തോമസ്
*ശ്രീ. ററി.ജെ.തോമസ്
*ശ്രീ. കെ.സി. ചാക്കോ
*ശ്രീ. കെ.സി. ചാക്കോ
*റവ.ഫാ.മാത്യു മണ്ണൂരാംപറമ്പില്‍ -1948-1951
*റവ.ഫാ.മാത്യു മണ്ണൂരാംപറമ്പിൽ                              -1948-1951
*ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കല്‍-1951-1967
*ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കൽ                    -1951-1967
*ശ്രീ. എബ്രാഹം കോര -1967-1969
*ശ്രീ. എബ്രാഹം കോര                                           -1967-1969
*ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കല്‍ -1969-1980
*ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കൽ                          -1969-1980
*ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984
*ശ്രീ.പി.എം..ജോസഫ് പുന്നത്താനം                         -1980-1984
*ശ്രീ. എ.എം മത്തായി ഏറത്തേടത്ത്-1984-1985
*ശ്രീ. എ.എം മത്തായി ഏറത്തേടത്ത്                         -1984-1985
*ശ്രീ.എം.എം. മാത്യു മാരാംകുഴി-1985-1988
*ശ്രീ.എം.എം. മാത്യു മാരാംകുഴി                                 -1985-1988
*ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കല്‍-1988-1994
*ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കൽ                      1988-1994
*ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂര്‍ -1994-1996
*ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂർ                      1994-1996
*ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവില്‍ -1996-1998
*ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവിൽ                1996-1998
*ശ്രീമതി  ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കല്‍ -1998-2001
*ശ്രീമതി  ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കൽ                      1998-2001
*ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളില്‍      -2001-2006
*ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളിൽ                    2001-2006
*ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പില്‍      -2006-
*ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പിൽ                          2006-2010
*ശ്രീ റ്റീ. എം . മാത്യു                                                  '''2010-2014'''
*ശ്രീ ജോസഫ് സെബാസ്റ്റ്യൻ                                      2014-2016
*ശ്രീ സിബിച്ചൻ ജേക്കബ്                                            2016-2017
*ശ്രീമതി  സ്റ്റെസ്സി സെബാസ്റ്റ്യൻ                                  2017-2019
*ശ്രീമതി സെലീനാമ്മ ജേക്കബ്                                    2019-2022


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
 
=== '''സ്കൂളിന്റെ മുൻ '''പ്രിൻസിപ്പൽമാർ ===
* ശ്രീ ജോയ് ജോസഫ്            2006-2010
 
* ശ്രീമതി മേഴ്സി തോമസ്      2010-2011
* ശ്രീ സാബുക്കുട്ടി തോമസ്      '''2011-2015'''
* ശ്രീമതി ആൻസമ്മ തോമസ് 2015-2017
* ശ്രീമതി ജിജി തോമസ്          2017-2022
 
== <big>മാനേജ്മെന്റ്      ‍‍‍</big> ==
 
 
[[കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ് മെന്റ്]]
 
==പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ 2016-17==
<gallery>
amhssday.jpg| പ്റവേശനോൽസവം    സ്കൂൾ മാനേജർ കുട്ടികളെ സ്വീകരിക്കുന്നു
image:32004-4.jpg|അധ്യാപകദിനാഘോഷം
image:Love.jpg|കുട്ടികൾ പരിസരം ശുചിയാക്കുന്നു
image:amhs 2.jpg|ഹരിതകേരളം റാലി
image:32004d.jpg|കുട്ടികൾ പ്രതിജ്‍ഞ ചൊല്ലുന്നു
image:32004c.jpg|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
</gallery>
‌‌‌<gallery>
image:dennis-1.jpg|
image:2G0A3293.jpg|
image:2G0A3309.jpg|
image:2G0A3310.jpg|
</gallery>
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat= 9.618610|lon=76.775886|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡില്‍ കാളകെട്ടി ഠൗണിന് സമീപം
|----
* കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 9 കി.മീ.
<googlemap version="0.9" lat="9.648308" lon="76.782761" type="map" zoom="11" width="450" height="300" controls="none">
9.619029, 76.776752
കാളകെട്ടി
</googlemap>
|}
|}

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കേരളത്തിൽ സമ്പൽ സമൃദ്ധിക്ക് പേരുകേട്ട കാഞ്ഞിരപ്പള്ളിയുടെ വടക്കേ അതിർത്തിയിൽ ഫലഭൂയിഷ്ടമായ മീനച്ചിൽ താലൂക്കിന്റെ തെക്കരികിൽ, ഗ്രാമസൗന്ദര്യത്തിന്റെ തിലകം പോലെ കാളകെട്ടി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ടുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈ ഗ്രാമപ്രദേശത്തിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന വിദ്യാക്ഷേത്രമാണ് അച്ചാമ്മ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ. ഇത് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ കാളകെട്ടിയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി
വിലാസം
കാളകെട്ടി

കാളകെട്ടി പി ഓ
,
കാളകെട്ടി പി.ഒ.
,
686508
,
കോട്ടയം ജില്ല
സ്ഥാപിതംJune - 1938
വിവരങ്ങൾ
ഫോൺ04828 235797
ഇമെയിൽkply_32004@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32004 (സമേതം)
എച്ച് എസ് എസ് കോഡ്05084
യുഡൈസ് കോഡ്32100200202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ155
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ244
അദ്ധ്യാപകർ13
ഹയർസെക്കന്ററി
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോജിമോൻ സി ജെ
പ്രധാന അദ്ധ്യാപികമേരി സി ജെ
പി.ടി.എ. പ്രസിഡണ്ട്തോമസുകുട്ടി എം വി
എം.പി.ടി.എ. പ്രസിഡണ്ട്ലീനാ ജോബി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ടംകുളം അകാലചരമമടഞ്ഞ തന്റെ പ്രിയപുത്രി അച്ചാമ്മയുടെ ശാശ്വത സ്മരണ നിലനിർത്തുവാൻ 1938 ജൂണ് മാസത്തില്(1113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയൽ ഇംഗ്ളീഷ് മിഡിൽ സ്കുൾ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് സ്വന്തം സ്ഥലത്ത് ആരംഭിച്ചു. 1948 (1123) ജുണിൽ അച്ചാമ്മ മെമ്മോറിയൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി ഉയര്ത്തപ്പെട്ടു. തുടര്ന്ന് സ്കൂളിന്റെ മാനേജ്മെന്റ് കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂൾവക കെട്ടിടങ്ങളും സ്ഥലവും ദാനമായിട്ടാണ് കപ്പാടുപള്ളിക്കു നൽകിയത്. റവ.ഫാ.ജോർജ് മുളങ്കാട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളിൽ പഠിച്ചിരുന്നത്. തുടർന്ന് സ്കൂളിന്റെ മാനേജ്മെന്റ് കോർപ്പറേറ്റ് മാനേജ്മെൻറിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോർപ്പറേറ്റ് മാനേജ്മെന്റാണു നടത്തുന്നത്. 2000ത്തിൽ ഇത് ഒരു ഹയർ സെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. കൂടുതൽ അറിയുക

PRINCIPAL

വിനോജിമോൻ  സി ജെ

HEADMISTRESS

മേരി സി ജെ

ഭൗതികസൗകര്യങ്ങൾ

അതി മനോഹരമായ കെട്ടിടവും അന്തരീക്ഷവും ആണുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. PLAYGROUND

പാഠ്യേതര പ്രവർത്തനങ്ങൾ

  • Kottayam ജില്ലാ സ്കൂൾ കലോൽസവത്തിൽ (2016-17) ഇംഗ്ലീഷ് ഉപന്യാസത്തിൽ മാസ്റ്റർ ഡെന്നീസ് ജോസഫ്ഒന്നാം സ്ഥാനം നേടി

വിദ്യാരംഗം കലാ സാഹിത്യ വേദി.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

MATHS CLUB , SCIENCE CLUB, SOCIALSCIENCE CLUB, NATURE CLUB ENGLISH CLUB, HEALTH CLUB, LEGAL LITERACY CLUB , IT CLUB,

  • N C C-
  • NCC 2016-17 തൽസൈനിക് ക്യാംപ് shooting competition ൽ മാസ്റ്റർ ആദിൽ എം ഖാൻ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും ദേശീയതലത്തിൽ മൂന്നാം സ്ഥാനവും നേടി.

== മാനേജ്മെന്റ് ==CORPORATE MANAGEMENT .DIOCESE OF KANJIRAPPALLY

  • S.S.L.C. Full A+ in2017 March

1.Pinto Michel 2.Dennis Joseph 3.Don George 4.Navin Abhilash

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.വി.ററി.കുരുവിള
  • ശ്രീ. ററി.ജെ.തോമസ്
  • ശ്രീ. കെ.സി. ചാക്കോ
  • റവ.ഫാ.മാത്യു മണ്ണൂരാംപറമ്പിൽ -1948-1951
  • ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കൽ -1951-1967
  • ശ്രീ. എബ്രാഹം കോര -1967-1969
  • ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കൽ -1969-1980
  • ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984
  • ശ്രീ. എ.എം മത്തായി ഏറത്തേടത്ത് -1984-1985
  • ശ്രീ.എം.എം. മാത്യു മാരാംകുഴി -1985-1988
  • ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കൽ 1988-1994
  • ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂർ 1994-1996
  • ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവിൽ 1996-1998
  • ശ്രീമതി ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കൽ 1998-2001
  • ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളിൽ 2001-2006
  • ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പിൽ 2006-2010
  • ശ്രീ റ്റീ. എം . മാത്യു 2010-2014
  • ശ്രീ ജോസഫ് സെബാസ്റ്റ്യൻ 2014-2016
  • ശ്രീ സിബിച്ചൻ ജേക്കബ് 2016-2017
  • ശ്രീമതി സ്റ്റെസ്സി സെബാസ്റ്റ്യൻ 2017-2019
  • ശ്രീമതി സെലീനാമ്മ ജേക്കബ് 2019-2022



സ്കൂളിന്റെ മുൻ പ്രിൻസിപ്പൽമാർ

  • ശ്രീ ജോയ് ജോസഫ് 2006-2010
  • ശ്രീമതി മേഴ്സി തോമസ് 2010-2011
  • ശ്രീ സാബുക്കുട്ടി തോമസ് 2011-2015
  • ശ്രീമതി ആൻസമ്മ തോമസ് 2015-2017
  • ശ്രീമതി ജിജി തോമസ് 2017-2022

മാനേജ്മെന്റ് ‍‍‍

കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ് മെന്റ്

പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ 2016-17

‌‌‌

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map