"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
== | {{Schoolwiki award applicant}} | ||
'''കയിലിയാട് എ .എൽ .പി സ്കൂളി ന് 90 വർഷത്തിലേറെ പഴക്കമുണ്ട് .ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ കയിലിയാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്'''{{Infobox School | |||
== | |സ്ഥലപ്പേര്=കയിലിയാട് | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=20448 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32061200306 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1925 | |||
|സ്കൂൾ വിലാസം= കയിലിയാട് | |||
|പോസ്റ്റോഫീസ്=കയിലിയാട് | |||
|പിൻ കോഡ്=679122 | |||
|സ്കൂൾ ഫോൺ=0466 2228589 | |||
|സ്കൂൾ ഇമെയിൽ=alpschoolkayiliad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/alpschoolkayiliad/%E0%B4%B9 | |||
|ഉപജില്ല=ഷൊർണൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചളവറ പഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=ഷൊർണൂർ | |||
|താലൂക്ക്=ഒറ്റപ്പാലം | |||
|ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=216 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=10 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=എസ്.എൻ .ബീന | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഗ്രീഷ്മ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു | |||
|സ്കൂൾ ചിത്രം=20448 alps kayiliad.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
'''പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊ ർണ്ണൂ ർ ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്''' | |||
ഗാന്ധി ജയന്തി ശുചീകരണം 2024 - 25 | |||
'''എ.എൽ.പി.എസ്.കയിലിയാട്.ഗാന്ധിജയന്തി ശുചീകരണ വാരത്തോടനുബന്ധിച്ച് പൊതു സ്ഥാപനങ്ങൾ ശുചീകണം നടത്തുക എന്ന ലക്ഷ്യത്തോടെ കയിലിയാട് എ എൽ പി സ്കൂളിലെ കബ്, ബുൾബുൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഹോമിയോ ഡിസ്പെൻസറി ശുചീകരണം നടത്തുകയും ഡോ രാജനുമായി അഭിമുഖം നടത്തുകയും ചെയ്തു.ഹോമിയോയുടെ ആരംഭവും മരുന്നിനങ്ങളെ പറ്റിയും ഹോമിയോപ്പതിയുട പിതാവായ ഡോക്ടർ സാമുവൽ ഹീമാനെ കുറിച്ചും അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.''' | |||
https://schoolwiki.in/sw/ki95 | |||
<nowiki>*</nowiki>മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻറെ ഭാഗമായി സ്കൂളുകളിൽ നടന്ന പ്രവർത്തനങ്ങൾ 2024 - 25 | |||
https://schoolwiki.in/sw/ki97 | |||
'''''<u>പ്രവേശനോത്സവം 2023- 24</u>''''' | |||
* '''''2'''''023 -24 വർഷത്തെ പ്രവേശനോത്സവം വളരെ നന്നായി കയി ലിയാട് എ ൽ പി school ലിൽ വച്ചു നടന്നു. സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ബീന ടീച്ചർ നിർവഹിച്ചു. തുടർന്ന്സ്കൂൾ പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടനം ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു നിർവഹിച്ചു. തുടർന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മാസ്റ്റർ, വാർഡ് മെമ്പർ സുമബാബു, മുൻ പ്രധാന അധ്യാപകനായ സുകുമാരൻ മാസ്റ്റർ, സ്കൂൾ മാനേജർ വേണുഗോപാലൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ശ്രീനിവാസൻ, ബി ആർ സി പ്രതിനിധിയായ അജോയ് ശങ്കർ മാസ്റ്റർ, വാർഡ് മെമ്പർമാർ ഉമറാണി എന്നിവർ ആശംസകൾ പറഞ്ഞു. പൂർവ്വ വിദ്യാർത്ഥിയായ സന്ദീപ് കുമാർ അവതരിപ്പിച്ച മാജിക് ഷോ ഉണ്ടായി. എസ്എസ്എൽസി, പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി '. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരപലഹാരം വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ ദീപ്തി നന്ദി പറഞ്ഞു | |||
പ്രവേശനോത്സവം 2022 - 23 | |||
''2022 - 23 ലെ പ്രവശനോത്സവം വളരെ വിപുല മായി ആഘോഷിച്ചു .ചളവറ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു .വാർഡ് മെമ്പർ ഉമറാണി അദ്ധ്യക്ഷ സ്ഥാനം നിർവഹിച്ചു .പി .ടി .എ പ്രസിഡൻ്റ് രാജേഷ് ,സ്കൂൾ മാനേജർ വേണുഗോപാലൻ മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് ,വാർഡ് മെമ്പർ സുമ എന്നിവർ ആശംസ അറിയിച്ചു ...'' | |||
പരിസ്ഥിതി ദിനം - 2022 | |||
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ ,ക്വിസ് എന്നിവ നടന്നു .കബ് ബുൾബുൾ കുട്ടികളുടെ ഓർമക്കൊരു മരം എന്ന പരിപാടിയും നടന്നു | |||
വായനവാരം 2022 ജൂൺ 19 - 25 | |||
വായനവാര ഉദ്ഘാടനം ഒറ്റപ്പാലംലൈബ്രറി കൗൺസിൽ പ്രസിഡൻ് പി .കെ സുധാകരൻ നിർവഹിച്ചു .വായനവാരത്തിൽ ഓരോ ദിവസവും ഒരു അതിഥികൾ വന്നു ... മുൻ അധ്യാപകരായ ഓമന ടീച്ചർ ,മൊയ്തീൻ മാസ്റ്റർ ,സുകുമാരൻ മാസ്റ്റർ ,നന്ദിനി ടീച്ചർ എന്നിവർ സ്കൂളിൽ എത്തി .. വായനവാര മായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി .. വി ജി യി ക ൾ ക്ക് സുനിത ടീച്ചർ സമ്മാനദാനം നിർവഹിച്ചു | |||
യോഗാ ദിനം 2022 | |||
യോഗാ ദിനം വളരെ വിപുലമായി തന്നെ ആചരിച്ചു ... അധ്യാപികയായ സൂര്യ ടീച്ചർ മുഖ്യ അതിഥി ആയി എത്തി ... | |||
=='''ദിനാചരണങ്ങൾ 2020 -2 1'''== | |||
'''സ്വാതന്ത ദിനം''' | |||
'''ലോകത്തെ മുഴുവനും തീരാ ദുരിതത്തിലാഴ്ത്തിയ കോ വിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ 74 -മത്തെ സ്വാതന്ത്രദിനം കയിലിയാട് എ .എൽ .പി സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആഘോഷിച്ചു .സ്കൂൾ കുട്ടികൾ എഴുതി അയച്ച് തന്ന സ്വാതന്ത്രദിന പതിപ്പുകൾ ചേർത്ത് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ശ്രീ എൻ മനോജ് നിർവ്വഹിച്ചു .സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ നന്ദിനി ടീച്ചർ പതാക ഉയർത്തി .മാനേജർ ശ്രീ .കെ വേണു ഗോപാലൻ മാസ്റ്റർ ,മുൻ പ്രധാന അധ്യാപകൻ ശ്രീ കെ .സുകുമാരൻ മാസ്റ്റർ എന്നിവർ ആശ0 സകൾ അർപ്പിച്ചു''' | |||
'''<br /> | |||
ചാന്ദ്രദിനം''' | |||
'''ഒരു ഓൺലൈൻ പ്രതലത്തിൽ നിന്നു കൊണ്ട് ചാന്ദ്രദിനാചരണം വളരെ നല്ല രീതിയിൽ നടന്നു .ചിത്രം വരക്കൽ ,ആകാശ കടങ്കഥ ശേഖരണം ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി .ഐ .എസ് .ആർ .ഒയിലെ റിട്ടയേർഡ് ശാസ്ത്രജ്ഞൻ ശ്രീ .വെങ്കിട്ട കൃഷ്ണനുമായി ഓൺലൈൻ അഭിമുഖവും ഉണ്ടായി''' | |||
'''വായനാദിനം''' | |||
'''മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഓൺലൈൻ സംവിധാനത്തിലൂടെ വായന പക്ഷാചരണം ആചരിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പി .കെ സുധാകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ ജോസ് ഗോതുരുത്ത് 'നിരവധി അറിവുകൾ പകർത്തി നൽകി കൊണ്ട് ശബ്ദ സന്ദേശം നൽകി. മുൻ ഹെഡ്മാസ്റ്റർ കെ സുകുമാരൻ മാസ്റ്റർ പുസ്തക പരിചയം നടത്തി .ചിത്രം നോക്കി ക പ റയൽ ,കഥാകഥനം ,പദ്യം ചൊല്ലൽ എന്നിവ ഉണ്ടായി''' | |||
'''ഹിരോഷിമ നാഗസാക്കി ദിനാചരണം''' | |||
'''2020 -21 വർഷത്തെ ഹിരോഷിക നാഗസാക്കി ദിനാചരണം വളരെ വിപുലമായി ആചരിച്ചു .ഓൺ ലൈൻ ക്വിസ് .പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി''' | |||
'''റിപ്പബ്ലിക് ദിനാഘോഷം''' | |||
'''72 മത്തെ റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെ അഭാവത്തിൽ സ്കൂൾ പി .ടി .എ പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീ .എൻ മനോജിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി .നന്ദിനി ടീച്ചർ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു .ഓൺലൈൻ ക്വിസ് ,പതിപ്പ് നിർമ്മാണം ,കബ് ബുൾബുൾ യൂണിറ്റിൻ്റെ പ്രത്യേക പരിപടികൾ എന്നിവ നടന്നു .2 മന്നിക്ക് മുൻ വനിതാ കമ്മീഷൻ അംഗമായ ഡോ .പ്രമീളാദേവി അമ്മ അറിയാൻ എന്ന വിഷയത്തെ കുറിച്ച് വെബിനാർ നടത്തി''' | |||
'''ദിനാചരങ്ങൾ 2021 _ 22''' | |||
'''വായനാവാരം 202l - 2 2''' | |||
'''മുൻ വർഷങ്ങളിലെ പോലത്തന്നെ വായനാവാരം അതി വിപുലമായി ആചരിച്ചു വായനാ വാരത്തിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പറും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി .കെ സുധാകരൻ മാസ്റ്റർ ഓൺ ലൈൻ ആയി നിർവ്വഹിച്ചു .പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് റൈറ്റർ അനിതാ നായർ മുഖ്യ അതിഥി ആയി .മുൻ അധ്യാപകരായ നന്ദിനി ടീച്ചർ ,ഷീല ടീച്ചർ ,സുകുമാരൻ മാസ്റ്റർ എന്നിവർ അതിഥികൾ ആയി എത്തി .അക്ഷരമര നിർമ്മാണം ,പതിപ്പ് ,ക്വിസ് എന്നിവ നടത്തി''' | |||
'''ബഷീർ ദിനം 202l - 22''' | |||
'''ബഷീർ ദിനം ഓൺലൈൻ ആയിട്ടാണ് നടത്തിയത് .. രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ നടത്തി .ബഷിർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം ,ബഷീർ കൃതികൾ ക്ക് ആസ്വാദന കുറിപ്പ് എഴുതൽ എന്നീ മത്സരങ്ങൾ നടത്തി''' | |||
ഗാന്ധിജയന്തി 2021 - 2 2 | |||
ഓൺലൈൻ ആയിട്ടാണ് ഗാന്ധിജയന്തി ദിനാചരണം നടത്തിയത് .ഗാന്ധി അനുസ്മരണം നടത്തി .ഓരോ വീടും ഓരോ വിദ്യാലയം ആണ് എന്ന മുദ്രാവാക്യവുമായി എല്ലാ കുട്ടികളും രക്ഷിതാക്കളും കൂടി വീട് ശുചീകരിച്ചു . | |||
ക്രിസ്തുമസ്സ് ആഘോഷം 2021 - 22 | |||
സ്കൂൾ തുറന്ന പശ്ചാത്തലത്തിൽ ഓഫ് ലൈൻ ആയി ആഘോഷ പരിപാടികൾ നടത്തി ... സ്കൂൾ മാനേജർ വേണു ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .തുടർന്ന് സ്റ്റാർ നിർമ്മാണം ,ആശംസാ കാർഡ് നിർമ്മാണം എന്നിവ നടത്തി . | |||
ലോക ബഹിരാകരവാരാചരണം 2020 -21 | |||
9 .10 .2021 ന് ലോക ബഹിരാകാശ വാരാചരണം നടന്നു .ISRO Scientist & engineer പ്രേം കൃഷ്ണൻ ബഹിരാകാശ സാങ്കേതിക വിദ്യകളെ കുറിച്ച് വെബിനാർ നടത്തി | |||
'''ഓൺ ലൈൻ പ0നം 2020 -21''' | |||
'''കൈറ്റ് വിക്റ്റേഴ്സ് നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പOന സൗകര്യം ഒരുക്കിയിട്ടുണ്ട് .പ0നത്തിന് ആവശ്യമായ സൗകര്യങ്ങൾ വിദ്യാർഥികളുടെയും സുമനസ്സുകളുടെയും സഹായത്താൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ജൂൺ ആദ്യവാരം തന്നെ കഴിഞ്ഞിട്ടുണ്ട്''' | |||
'''കൈത്താങ്ങ് 2021 - 22''' | |||
''' | |||
'''ഓൺലൈൻ ക്ലാസിൻ്റെ പശ്ചാത്തലത്തിൽ പഠനത്തിൽ പിന്നോട്ട് നിൽകുന്ന കുട്ടികൾ ക്ക് എഴുത്തും വായനയിലും മുൻ മ്പിൽ എത്തിക്കാൻ വേണ്ടി കൈത്താങ്ങ് എന്ന പേരിൽ ഒരു പഠന പ്രവർത്തനം സകൂ ളിൽ ആരംഭിച്ചു''' | |||
'''ശ്രീമതി .കെ .നന്ദിനി ടീച്ചർ | |||
37 വർഷത്തെ പ്രശ്നത സേവനത്തിന് ശേഷം ശ്രീമതി കെ നന്ദിനി ടീച്ചർ 20 21 ഏപ്രിൽ 30 തിന് സേവനത്തിൽ നിന്ന് വിരമിച്ചു .സകൂ ളിൻ്റ 96 മത് വാർഷികവും നന്ദിനി ടീച്ചർക്കുള്ള യാത്രയയപ്പും 2021 ഏപ്രിൽ 30 മെയ് 1 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി .ഈ അവസരത്തിൽ നന്ദിനി ടീച്ചറും പി .ടി .എ യും സ്കൂളും ചേർന്ന് നിർമ്മിച്ച കളിപ്പന്തൽ [ ഓപ്പൺ ഓഡിറ്റോറിയം] ഉദ്ഘാടനം ചെയ്തു .''' | |||
==ശുചിത്വ ട്രോഫി== | |||
ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു. | |||
==ഐശ്വര്യ സമ്പാദ്യ പദ്ധതി== | |||
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച ഐശ്വര്യ സമ്പാദ്യ പദ്ധതി ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു. | |||
==2018ൽ എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു== | |||
[[പ്രമാണം:പ്രമാണം25jpg.jpeg|ലഘുചിത്രം|നടുവിൽ|വിഷ്ണു.കെ.യു]] | |||
==സ്ക്കൂൾ പച്ചക്കറിത്തോട്ടം== | |||
[[പ്രമാണം:പ്രമാണം23jpg.jpeg |ലഘുചിത്രം|നടുവിൽ|പച്ചക്കറിത്തോട്ടം]] | |||
എല്ലാ വർഷവും സ്ക്കൂളിൽ കുട്ടികളുടെ പച്ചക്കറികൃഷിയിൽ നിന്നും വൻ വിളവെടുപ്പ് നടത്താറുണ്ട്.ചീര,പയർ,മത്തൻ,വെണ്ട,മുളക് എന്നിവ സ്ഥിരമായി കൃഷിചെയ്തുവരുന്നു.ഉച്ച ഭക്ഷണത്തിന് വിഷരഹിതപച്ചക്കറി എന്ന ലക്ഷ്യം ഇതു മൂലം നടപ്പാക്കാൻ കഴിയുന്നു. | |||
==ഗോൾഡൻ ആരോ ജേതാക്കൾ== | |||
2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ. | |||
[[പ്രമാണം:പ്രമാണം14jpg.jpeg |ലഘുചിത്രം|നടുവിൽ| (അശ്വതി.എ]] | |||
[[പ്രമാണം:പ്രമാണം17jpg.jpeg |ലഘുചിത്രം|ഇടത്ത്|ഫാത്തിമ ഹിബത്ത്.പി]] | |||
[[പ്രമാണം:പ്രമാണം15jpg.jpeg |ലഘുചിത്രം|വലത്ത്|അനുഗ്രഹ]] | |||
[[പ്രമാണം:പ്രമാണം16jpg.jpeg |ലഘുചിത്രം|നടുവിൽ| (തീത്ഥ.പി.കെ]] | |||
==പോഷക സമൃദ്ധമായ ഉച്ചഭക്ഷണം== | |||
വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ഉച്ചഭക്ഷണകമ്മറ്റി അതീവശ്രദ്ധപുലർത്തുന്നു.ഓരോമാസത്തേക്കുമുള്ളമെനു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.കുട്ടികൾക്കിഷ്ടമുള്ളതും അവർകഴിക്കേണ്ടതുമായ കറികൾലിസ്റ്റ് ചെയ്ത് തയ്യാറാക്കി കൊടുക്കുന്നു. സാമ്പാർ,മോരുകറി, പുളിശ്ശേരി,മസാലക്കറി, അവിയൽ,ചീരക്കറി, കടലക്കറി,തോരൻ,സ്റ്റു,ഓലൻ,പുഴുക്ക്,മെഴുക്കു പുരട്ടി ,അച്ചാർ,രസം,മോര് എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടക്കിടെ പായസവും നൽകുന്നു.മാസത്തിലൊരിക്കൽ ബിരിയാണിയോ സദ്യയോ നൽകുന്നു. | |||
== ശക്തമായ പി.ടി.എ== | |||
[[പ്രമാണം:പ്രമാണം20jpg.jpeg |ലഘുചിത്രം|നടുവിൽ|ക്ലാസ് പി.ടി.എ]] | |||
സ്ക്കൂളിൻറെ വികസനമുന്നേറ്റത്തിനു കാരണം പി.ടി.എയുടെ സജീവപ്രവർത്തനമാണ്.ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും അക്കാദമികമികവുമെച്ചപ്പെടുത്തുന്നതിലും പി.ടി.എയുടെ കൃത്യമായ ആസൂത്രണവും പ്രവർത്തനവുമുണ്ട്.അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് തയ്യാറാക്കിയ പ്രവത്തനങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് പ.ടി.എയും എസ്.എസ്.ജിയുമാണ്. | |||
= പാഠ്യേതര പ്രവർത്തനങ്ങൾ. = | |||
ശലഭോദ്യാനം | |||
കയിലിയാട് എ .എൽ .പി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളം പദ്ധതി യുടെ ഭാഗമായി ഷൊർണൂർ BRC യുടെ നേതൃത്വത്തിൽ ശലഭോദ്യാനത്തിൻ്റെ ഉദ്ഘാടനം ബഹു .ജില്ലാ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ p .K സുധാകരൻ മാസ്റ്റർ നിർവ്വഹിച്ചു | |||
സീഡ് ക്ലബ്ബ് | |||
എ .എൽ .പി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നടന്നു .. സീഡ് അംഗങ്ങൾക്ക് 35 ഇലഞ്ഞി തൈ വിതരണം നടത്തി | |||
ചെസ്സ് & സ് കേറ്റിംഗ് | |||
കയിലിയാട് എ .എൽ .പി സ്കൂളിൽ ചെസ്സ് ,സകേറ്റിംഗിൻ്റെ ഉദ്ഘാടനം 5 .3 .2022 ന് ബഹു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .കെ അനിൽ കുമാർമാസ്റ്റർ നിർവ്വഹിച്ചു ... | |||
==ക്ലബുകൾ== | |||
*1 സാഹിത്യവേദി ( വിദ്യാരംഗം കലാവേദി)*2 ഇംഗ്ലീഷ്,*3 ഗണിതം,*4 ശാസ്ത്രം,*5 അറബിക്,*6 കാർഷികം,*7 ഹെൽത്ത് *8 ശുചിത്വ ക്ലബ്ബുകൾ | |||
സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും. | |||
==ബുൾബുൾ ,കബ് യൂണിറ്റുകൾ== | |||
സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്. | |||
== കുട്ടികളുടെ ആകാശവാണി== | |||
കുട്ടികൾ തന്നെ പരിപാടികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന കുട്ടികളുടെ ആകാശവാണി സ്ക്കൂളിൽ നടപ്പാക്കിയിട്ട് വർഷങ്ങളായി.സ്ക്കൂളിലെ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പ്രത്യേകപരിപാടികളും കലാപരിപാടികളും ഇതിലൂടെ പ്രക്ഷേപണം ചെയ്യാറുണ്ട്. | |||
==പ്രത്യേക അറബിക് പഠനം== | |||
സ്ക്കൂളിൽ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും അറബിക് പഠിക്കുന്നുണ്ട്.മറ്റു ക്ലാസിലെ താത്പര്യമുള്ളകുട്ടികളും അറബിക് പഠിക്കുന്നു.സി.ഡി,എൽ.സി.ഡി പ്രൊജക്ടർ,മറ്റു ഐ.സി.ടി സാദ്ധ്യതകൾ എന്നിവ ഉപയോഗിച്ചാണ് അറബിക് പഠനം. | |||
== എൽ.ഇ.എം.എസ് പ്രവർത്തനങ്ങൾ== | |||
വിവര സാങ്കേതിക രംഗത്ത് ഏറെ മാറ്റങ്ങൾ വരുത്തിയ എൽ.ഇ.എം.എസ് പദ്ധതി സ്ക്കൂളിൽ നടപ്പാക്കികഴിഞ്ഞു.പാഠപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ കുട്ടികളിലെത്തിക്കുന്നതിനും ദൃശ്യ ശ്രാവ്യമാധ്യമങ്ങളോടെ പഠനം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു. | |||
===മറ്റു മികവുകൾ=== | |||
2021 ലെ LS S വിജയി - ആദിത്യൻ .എ | |||
അക്ഷരമുറ്റം ക്വിസ് 2020 -2 1 | |||
അക്ഷരമുറ്റം ക്വിസ് ഷൊർണൂർ ഉപജില്ലാ തലത്തിൽ UP വിഭാഗത്തിൽ ആദിത്യൻ .പി ക്ക് രണ്ടാംസ്ഥാനം ലഭിച്ചു | |||
* ബാല സഭ | |||
* ഡ്രിൽ പരിശീലനം | |||
* കുട്ടികളുടെ കട | |||
* നൃത്ത പരിശീലനം | |||
* യോഗ | |||
* ഹലോ ഇംഗ്ലീഷ് | |||
*ചെസ്സ് | |||
*സ്കേറ്റിംഗ് | |||
= മാനേജ്മെന്റ് = | |||
കെ.വേണുഗോപാലൻ മാസ്റ്റർചെയർമാൻ & മാനേജർ ആയ കരുവാരതൊടി നാരായണൻ മാസ്റ്റർ എഡ്യൂക്കേഷണൽ ട്രസ്റ്റാണ് സ്ക്കൂളിൻറെ മാനേജ്മെൻറ്കമ്മറ്റി . | |||
= '''മുൻ സാരഥികൾ''' = | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :[1984)''' | |||
* 1 .ബാലൻ മാസ്റ്റർ ,2 വത്സലാഭായി ടീച്ചർ , 3.പത്മാക്ഷി ടീച്ചർ . 4സുകുമാരൻ മാസ്റ്റർ 5.നന്ദിനി ടീച്ചർ | |||
== | = പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ = | ||
*1.ശ്രീ.ഉദയശങ്കർ,ലണ്ടൻ | |||
*2.ഡോക്ടർ.സുകുമാരൻ,അയ്യുണ്ണിയിൽ | |||
*3.പ്രൊഫസർ.പ്രഭാകരൻ,അയ്യുണ്ണിയിൽ | |||
*4.ക്യാപ്റ്റൻ.രാമചന്ദ്രൻ നായർ,വലിയവീട്ടിൽ | |||
*5.ശ്രീ.മോഹനൻ.അമ്പാടിപയ്യൂർ,മുബൈ | |||
*6.ശ്രീ.മനു ആര്യൻ, സിങ്കപ്പൂർ | |||
*7.ശ്രീ.സഞ്ജയൻ ഉപ്പത്ത്,ഇൻകംടാക്സ് ഡിപ്പാട്ട്മെൻറ് | |||
*8.വേമ്പലത്ത് വാസുദേവൻ നായർ ,പൂന | |||
*9.ജവാൻ ശ്രീധരൻനായർ,വേമ്പലത്ത് | |||
*10.ശ്രീ.വിശ്വനാഥൻ,കുളമ്പിൽ | |||
*11.ശ്രീ.സഞ്ജയൻ,സിങ്കപ്പൂർ | |||
*12.ഡോ.മുഹ്സിന | |||
*13.അഡ്വ.രാഗേഷ് | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*ഷൊർണൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
* പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
{{Slippymap|lat=10.8168341|lon=76.288575|zoom=16|width=800|height=400|marker=yes}} |
08:48, 6 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കയിലിയാട് എ .എൽ .പി സ്കൂളി ന് 90 വർഷത്തിലേറെ പഴക്കമുണ്ട് .ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ കയിലിയാട് എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
എ.എൽ.പി.എസ്.കയിലിയാട് | |
---|---|
വിലാസം | |
കയിലിയാട് കയിലിയാട് , കയിലിയാട് പി.ഒ. , 679122 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0466 2228589 |
ഇമെയിൽ | alpschoolkayiliad@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/view/alpschoolkayiliad/%E0%B4%B9 |
കോഡുകൾ | |
സ്കൂൾ കോഡ് | 20448 (സമേതം) |
യുഡൈസ് കോഡ് | 32061200306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | ഷൊർണൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഷൊർണൂർ |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ഒറ്റപ്പാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചളവറ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 216 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ്.എൻ .ബീന |
പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
അവസാനം തിരുത്തിയത് | |
06-11-2024 | SUDHI |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊ ർണ്ണൂ ർ ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ഗാന്ധി ജയന്തി ശുചീകരണം 2024 - 25
എ.എൽ.പി.എസ്.കയിലിയാട്.ഗാന്ധിജയന്തി ശുചീകരണ വാരത്തോടനുബന്ധിച്ച് പൊതു സ്ഥാപനങ്ങൾ ശുചീകണം നടത്തുക എന്ന ലക്ഷ്യത്തോടെ കയിലിയാട് എ എൽ പി സ്കൂളിലെ കബ്, ബുൾബുൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഹോമിയോ ഡിസ്പെൻസറി ശുചീകരണം നടത്തുകയും ഡോ രാജനുമായി അഭിമുഖം നടത്തുകയും ചെയ്തു.ഹോമിയോയുടെ ആരംഭവും മരുന്നിനങ്ങളെ പറ്റിയും ഹോമിയോപ്പതിയുട പിതാവായ ഡോക്ടർ സാമുവൽ ഹീമാനെ കുറിച്ചും അദ്ദേഹം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
*മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻറെ ഭാഗമായി സ്കൂളുകളിൽ നടന്ന പ്രവർത്തനങ്ങൾ 2024 - 25
പ്രവേശനോത്സവം 2023- 24
- 2023 -24 വർഷത്തെ പ്രവേശനോത്സവം വളരെ നന്നായി കയി ലിയാട് എ ൽ പി school ലിൽ വച്ചു നടന്നു. സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ബീന ടീച്ചർ നിർവഹിച്ചു. തുടർന്ന്സ്കൂൾ പ്രവേശന ഉത്സവത്തിന്റെ ഉദ്ഘാടനം ചളവറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു നിർവഹിച്ചു. തുടർന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ മാസ്റ്റർ, വാർഡ് മെമ്പർ സുമബാബു, മുൻ പ്രധാന അധ്യാപകനായ സുകുമാരൻ മാസ്റ്റർ, സ്കൂൾ മാനേജർ വേണുഗോപാലൻ മാസ്റ്റർ, പിടിഎ പ്രസിഡണ്ട് ശ്രീനിവാസൻ, ബി ആർ സി പ്രതിനിധിയായ അജോയ് ശങ്കർ മാസ്റ്റർ, വാർഡ് മെമ്പർമാർ ഉമറാണി എന്നിവർ ആശംസകൾ പറഞ്ഞു. പൂർവ്വ വിദ്യാർത്ഥിയായ സന്ദീപ് കുമാർ അവതരിപ്പിച്ച മാജിക് ഷോ ഉണ്ടായി. എസ്എസ്എൽസി, പ്ലസ് ടു വിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി '. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. മധുരപലഹാരം വിതരണത്തോടെ പരിപാടികൾ അവസാനിച്ചു. സ്കൂൾ എസ് ആർ ജി കൺവീനർ ദീപ്തി നന്ദി പറഞ്ഞു
പ്രവേശനോത്സവം 2022 - 23
2022 - 23 ലെ പ്രവശനോത്സവം വളരെ വിപുല മായി ആഘോഷിച്ചു .ചളവറ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രബാബു ഉദ്ഘാടനം നിർവഹിച്ചു .വാർഡ് മെമ്പർ ഉമറാണി അദ്ധ്യക്ഷ സ്ഥാനം നിർവഹിച്ചു .പി .ടി .എ പ്രസിഡൻ്റ് രാജേഷ് ,സ്കൂൾ മാനേജർ വേണുഗോപാലൻ മാസ്റ്റർ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് ,വാർഡ് മെമ്പർ സുമ എന്നിവർ ആശംസ അറിയിച്ചു ...
പരിസ്ഥിതി ദിനം - 2022
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടൽ ,ക്വിസ് എന്നിവ നടന്നു .കബ് ബുൾബുൾ കുട്ടികളുടെ ഓർമക്കൊരു മരം എന്ന പരിപാടിയും നടന്നു
വായനവാരം 2022 ജൂൺ 19 - 25
വായനവാര ഉദ്ഘാടനം ഒറ്റപ്പാലംലൈബ്രറി കൗൺസിൽ പ്രസിഡൻ് പി .കെ സുധാകരൻ നിർവഹിച്ചു .വായനവാരത്തിൽ ഓരോ ദിവസവും ഒരു അതിഥികൾ വന്നു ... മുൻ അധ്യാപകരായ ഓമന ടീച്ചർ ,മൊയ്തീൻ മാസ്റ്റർ ,സുകുമാരൻ മാസ്റ്റർ ,നന്ദിനി ടീച്ചർ എന്നിവർ സ്കൂളിൽ എത്തി .. വായനവാര മായി ബന്ധപ്പെട്ട് വിവിധ മത്സരങ്ങൾ നടത്തി .. വി ജി യി ക ൾ ക്ക് സുനിത ടീച്ചർ സമ്മാനദാനം നിർവഹിച്ചു
യോഗാ ദിനം 2022
യോഗാ ദിനം വളരെ വിപുലമായി തന്നെ ആചരിച്ചു ... അധ്യാപികയായ സൂര്യ ടീച്ചർ മുഖ്യ അതിഥി ആയി എത്തി ...
ദിനാചരണങ്ങൾ 2020 -2 1
സ്വാതന്ത ദിനം
ലോകത്തെ മുഴുവനും തീരാ ദുരിതത്തിലാഴ്ത്തിയ കോ വിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ 74 -മത്തെ സ്വാതന്ത്രദിനം കയിലിയാട് എ .എൽ .പി സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആഘോഷിച്ചു .സ്കൂൾ കുട്ടികൾ എഴുതി അയച്ച് തന്ന സ്വാതന്ത്രദിന പതിപ്പുകൾ ചേർത്ത് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ശ്രീ എൻ മനോജ് നിർവ്വഹിച്ചു .സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ നന്ദിനി ടീച്ചർ പതാക ഉയർത്തി .മാനേജർ ശ്രീ .കെ വേണു ഗോപാലൻ മാസ്റ്റർ ,മുൻ പ്രധാന അധ്യാപകൻ ശ്രീ കെ .സുകുമാരൻ മാസ്റ്റർ എന്നിവർ ആശ0 സകൾ അർപ്പിച്ചു
ചാന്ദ്രദിനം
ഒരു ഓൺലൈൻ പ്രതലത്തിൽ നിന്നു കൊണ്ട് ചാന്ദ്രദിനാചരണം വളരെ നല്ല രീതിയിൽ നടന്നു .ചിത്രം വരക്കൽ ,ആകാശ കടങ്കഥ ശേഖരണം ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി .ഐ .എസ് .ആർ .ഒയിലെ റിട്ടയേർഡ് ശാസ്ത്രജ്ഞൻ ശ്രീ .വെങ്കിട്ട കൃഷ്ണനുമായി ഓൺലൈൻ അഭിമുഖവും ഉണ്ടായി
വായനാദിനം
മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഓൺലൈൻ സംവിധാനത്തിലൂടെ വായന പക്ഷാചരണം ആചരിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പി .കെ സുധാകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ ജോസ് ഗോതുരുത്ത് 'നിരവധി അറിവുകൾ പകർത്തി നൽകി കൊണ്ട് ശബ്ദ സന്ദേശം നൽകി. മുൻ ഹെഡ്മാസ്റ്റർ കെ സുകുമാരൻ മാസ്റ്റർ പുസ്തക പരിചയം നടത്തി .ചിത്രം നോക്കി ക പ റയൽ ,കഥാകഥനം ,പദ്യം ചൊല്ലൽ എന്നിവ ഉണ്ടായി
ഹിരോഷിമ നാഗസാക്കി ദിനാചരണം
2020 -21 വർഷത്തെ ഹിരോഷിക നാഗസാക്കി ദിനാചരണം വളരെ വിപുലമായി ആചരിച്ചു .ഓൺ ലൈൻ ക്വിസ് .പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി
റിപ്പബ്ലിക് ദിനാഘോഷം
72 മത്തെ റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെ അഭാവത്തിൽ സ്കൂൾ പി .ടി .എ പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീ .എൻ മനോജിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി .നന്ദിനി ടീച്ചർ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു .ഓൺലൈൻ ക്വിസ് ,പതിപ്പ് നിർമ്മാണം ,കബ് ബുൾബുൾ യൂണിറ്റിൻ്റെ പ്രത്യേക പരിപടികൾ എന്നിവ നടന്നു .2 മന്നിക്ക് മുൻ വനിതാ കമ്മീഷൻ അംഗമായ ഡോ .പ്രമീളാദേവി അമ്മ അറിയാൻ എന്ന വിഷയത്തെ കുറിച്ച് വെബിനാർ നടത്തി
ദിനാചരങ്ങൾ 2021 _ 22
വായനാവാരം 202l - 2 2
മുൻ വർഷങ്ങളിലെ പോലത്തന്നെ വായനാവാരം അതി വിപുലമായി ആചരിച്ചു വായനാ വാരത്തിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പറും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി .കെ സുധാകരൻ മാസ്റ്റർ ഓൺ ലൈൻ ആയി നിർവ്വഹിച്ചു .പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് റൈറ്റർ അനിതാ നായർ മുഖ്യ അതിഥി ആയി .മുൻ അധ്യാപകരായ നന്ദിനി ടീച്ചർ ,ഷീല ടീച്ചർ ,സുകുമാരൻ മാസ്റ്റർ എന്നിവർ അതിഥികൾ ആയി എത്തി .അക്ഷരമര നിർമ്മാണം ,പതിപ്പ് ,ക്വിസ് എന്നിവ നടത്തി
ബഷീർ ദിനം 202l - 22
ബഷീർ ദിനം ഓൺലൈൻ ആയിട്ടാണ് നടത്തിയത് .. രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ നടത്തി .ബഷിർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം ,ബഷീർ കൃതികൾ ക്ക് ആസ്വാദന കുറിപ്പ് എഴുതൽ എന്നീ മത്സരങ്ങൾ നടത്തി
ഗാന്ധിജയന്തി 2021 - 2 2
ഓൺലൈൻ ആയിട്ടാണ് ഗാന്ധിജയന്തി ദിനാചരണം നടത്തിയത് .ഗാന്ധി അനുസ്മരണം നടത്തി .ഓരോ വീടും ഓരോ വിദ്യാലയം ആണ് എന്ന മുദ്രാവാക്യവുമായി എല്ലാ കുട്ടികളും രക്ഷിതാക്കളും കൂടി വീട് ശുചീകരിച്ചു .
ക്രിസ്തുമസ്സ് ആഘോഷം 2021 - 22
സ്കൂൾ തുറന്ന പശ്ചാത്തലത്തിൽ ഓഫ് ലൈൻ ആയി ആഘോഷ പരിപാടികൾ നടത്തി ... സ്കൂൾ മാനേജർ വേണു ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .തുടർന്ന് സ്റ്റാർ നിർമ്മാണം ,ആശംസാ കാർഡ് നിർമ്മാണം എന്നിവ നടത്തി .
ലോക ബഹിരാകരവാരാചരണം 2020 -21
9 .10 .2021 ന് ലോക ബഹിരാകാശ വാരാചരണം നടന്നു .ISRO Scientist & engineer പ്രേം കൃഷ്ണൻ ബഹിരാകാശ സാങ്കേതിക വിദ്യകളെ കുറിച്ച് വെബിനാർ നടത്തി
ഓൺ ലൈൻ പ0നം 2020 -21
കൈറ്റ് വിക്റ്റേഴ്സ് നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പOന സൗകര്യം ഒരുക്കിയിട്ടുണ്ട് .പ0നത്തിന് ആവശ്യമായ സൗകര്യങ്ങൾ വിദ്യാർഥികളുടെയും സുമനസ്സുകളുടെയും സഹായത്താൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ജൂൺ ആദ്യവാരം തന്നെ കഴിഞ്ഞിട്ടുണ്ട്
കൈത്താങ്ങ് 2021 - 22
ഓൺലൈൻ ക്ലാസിൻ്റെ പശ്ചാത്തലത്തിൽ പഠനത്തിൽ പിന്നോട്ട് നിൽകുന്ന കുട്ടികൾ ക്ക് എഴുത്തും വായനയിലും മുൻ മ്പിൽ എത്തിക്കാൻ വേണ്ടി കൈത്താങ്ങ് എന്ന പേരിൽ ഒരു പഠന പ്രവർത്തനം സകൂ ളിൽ ആരംഭിച്ചു
ശ്രീമതി .കെ .നന്ദിനി ടീച്ചർ 37 വർഷത്തെ പ്രശ്നത സേവനത്തിന് ശേഷം ശ്രീമതി കെ നന്ദിനി ടീച്ചർ 20 21 ഏപ്രിൽ 30 തിന് സേവനത്തിൽ നിന്ന് വിരമിച്ചു .സകൂ ളിൻ്റ 96 മത് വാർഷികവും നന്ദിനി ടീച്ചർക്കുള്ള യാത്രയയപ്പും 2021 ഏപ്രിൽ 30 മെയ് 1 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി .ഈ അവസരത്തിൽ നന്ദിനി ടീച്ചറും പി .ടി .എ യും സ്കൂളും ചേർന്ന് നിർമ്മിച്ച കളിപ്പന്തൽ [ ഓപ്പൺ ഓഡിറ്റോറിയം] ഉദ്ഘാടനം ചെയ്തു .
ശുചിത്വ ട്രോഫി
ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു.
ഐശ്വര്യ സമ്പാദ്യ പദ്ധതി
കുട്ടികളിൽ സമ്പാദ്യശീലം വളർത്തുന്നതിന് വേണ്ടി ആരംഭിച്ച ഐശ്വര്യ സമ്പാദ്യ പദ്ധതി ബാങ്കിംഗ് ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനും സഹായിക്കുന്നു.
2018ൽ എൽ.എസ്.എസ് നേടിയ വിഷ്ണു.കെ.യു
സ്ക്കൂൾ പച്ചക്കറിത്തോട്ടം
എല്ലാ വർഷവും സ്ക്കൂളിൽ കുട്ടികളുടെ പച്ചക്കറികൃഷിയിൽ നിന്നും വൻ വിളവെടുപ്പ് നടത്താറുണ്ട്.ചീര,പയർ,മത്തൻ,വെണ്ട,മുളക് എന്നിവ സ്ഥിരമായി കൃഷിചെയ്തുവരുന്നു.ഉച്ച ഭക്ഷണത്തിന് വിഷരഹിതപച്ചക്കറി എന്ന ലക്ഷ്യം ഇതു മൂലം നടപ്പാക്കാൻ കഴിയുന്നു.
ഗോൾഡൻ ആരോ ജേതാക്കൾ
2018ൽ ഭാരത് സ്കൌട്സ് ഏൻറ്ഗൈഡ്സിൻറെ ദേശീയബഹുമതിയായ ഗോൾഡൻആരോഅവാർഡ് നേടിയവർ.
പോഷക സമൃദ്ധമായ ഉച്ചഭക്ഷണം
വിദ്യാലയത്തിലെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാൻ ഉച്ചഭക്ഷണകമ്മറ്റി അതീവശ്രദ്ധപുലർത്തുന്നു.ഓരോമാസത്തേക്കുമുള്ളമെനു മുൻകൂട്ടി പ്രസിദ്ധപ്പെടുത്തിയാണ് ഉച്ചഭക്ഷണം ഒരുക്കുന്നത്.കുട്ടികൾക്കിഷ്ടമുള്ളതും അവർകഴിക്കേണ്ടതുമായ കറികൾലിസ്റ്റ് ചെയ്ത് തയ്യാറാക്കി കൊടുക്കുന്നു. സാമ്പാർ,മോരുകറി, പുളിശ്ശേരി,മസാലക്കറി, അവിയൽ,ചീരക്കറി, കടലക്കറി,തോരൻ,സ്റ്റു,ഓലൻ,പുഴുക്ക്,മെഴുക്കു പുരട്ടി ,അച്ചാർ,രസം,മോര് എന്നിവ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇടക്കിടെ പായസവും നൽകുന്നു.മാസത്തിലൊരിക്കൽ ബിരിയാണിയോ സദ്യയോ നൽകുന്നു.
ശക്തമായ പി.ടി.എ
സ്ക്കൂളിൻറെ വികസനമുന്നേറ്റത്തിനു കാരണം പി.ടി.എയുടെ സജീവപ്രവർത്തനമാണ്.ഭൌതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിലും അക്കാദമികമികവുമെച്ചപ്പെടുത്തുന്നതിലും പി.ടി.എയുടെ കൃത്യമായ ആസൂത്രണവും പ്രവർത്തനവുമുണ്ട്.അക്കാദമിക മാസ്റ്റർ പ്ലാൻ അനുസരിച്ച് തയ്യാറാക്കിയ പ്രവത്തനങ്ങൾ നടപ്പാക്കുന്നതിന് നേതൃത്വം നൽകുന്നത് പ.ടി.എയും എസ്.എസ്.ജിയുമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ.
ശലഭോദ്യാനം
കയിലിയാട് എ .എൽ .പി സ്കൂളിൽ സമഗ്ര ശിക്ഷാ കേരളം പദ്ധതി യുടെ ഭാഗമായി ഷൊർണൂർ BRC യുടെ നേതൃത്വത്തിൽ ശലഭോദ്യാനത്തിൻ്റെ ഉദ്ഘാടനം ബഹു .ജില്ലാ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ p .K സുധാകരൻ മാസ്റ്റർ നിർവ്വഹിച്ചു
സീഡ് ക്ലബ്ബ്
എ .എൽ .പി സ്കൂളിൽ സീഡ് ക്ലബ്ബിൻ്റെ ഉദ്ഘാടനം നടന്നു .. സീഡ് അംഗങ്ങൾക്ക് 35 ഇലഞ്ഞി തൈ വിതരണം നടത്തി
ചെസ്സ് & സ് കേറ്റിംഗ്
കയിലിയാട് എ .എൽ .പി സ്കൂളിൽ ചെസ്സ് ,സകേറ്റിംഗിൻ്റെ ഉദ്ഘാടനം 5 .3 .2022 ന് ബഹു .ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി .കെ അനിൽ കുമാർമാസ്റ്റർ നിർവ്വഹിച്ചു ...
ക്ലബുകൾ
- 1 സാഹിത്യവേദി ( വിദ്യാരംഗം കലാവേദി)*2 ഇംഗ്ലീഷ്,*3 ഗണിതം,*4 ശാസ്ത്രം,*5 അറബിക്,*6 കാർഷികം,*7 ഹെൽത്ത് *8 ശുചിത്വ ക്ലബ്ബുകൾ
സ്ക്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു ക്ലബ്ബിൽ അംഗമായിരിക്കും. ക്ലബ്ബിന് ഒരുസെക്രട്ടറിയും സജീവരായ മെമ്പേഴ്സുമുണ്ടായിരിക്കും.
ബുൾബുൾ ,കബ് യൂണിറ്റുകൾ
സേവന സന്നദ്ധരായ ബുൾ ബുൾ, കബ് കുട്ടികളുടെ പ്രവർത്തനം സ്ക്കൂളിന് ഒരു മുതൽക്കൂട്ടുതന്നെയാണ്.ദിനാചരണങ്ങൾ,പച്ചക്കറികൃഷി,പൂന്തോട്ട നിർമ്മാണം എന്നിവയുടെ നേതൃനിരയിൽ ഇവർ സജീവമാണ്.
കുട്ടികളുടെ ആകാശവാണി
കുട്ടികൾ തന്നെ പരിപാടികൾ തയ്യാറാക്കി അവതരിപ്പിക്കുന്ന കുട്ടികളുടെ ആകാശവാണി സ്ക്കൂളിൽ നടപ്പാക്കിയിട്ട് വർഷങ്ങളായി.സ്ക്കൂളിലെ ദിനാചരണങ്ങളോടനുബന്ധിച്ചുള്ള പ്രത്യേകപരിപാടികളും കലാപരിപാടികളും ഇതിലൂടെ പ്രക്ഷേപണം ചെയ്യാറുണ്ട്.
പ്രത്യേക അറബിക് പഠനം
സ്ക്കൂളിൽ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും അറബിക് പഠിക്കുന്നുണ്ട്.മറ്റു ക്ലാസിലെ താത്പര്യമുള്ളകുട്ടികളും അറബിക് പഠിക്കുന്നു.സി.ഡി,എൽ.സി.ഡി പ്രൊജക്ടർ,മറ്റു ഐ.സി.ടി സാദ്ധ്യതകൾ എന്നിവ ഉപയോഗിച്ചാണ് അറബിക് പഠനം.
എൽ.ഇ.എം.എസ് പ്രവർത്തനങ്ങൾ
വിവര സാങ്കേതിക രംഗത്ത് ഏറെ മാറ്റങ്ങൾ വരുത്തിയ എൽ.ഇ.എം.എസ് പദ്ധതി സ്ക്കൂളിൽ നടപ്പാക്കികഴിഞ്ഞു.പാഠപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നൂതനാശയങ്ങൾ കുട്ടികളിലെത്തിക്കുന്നതിനും ദൃശ്യ ശ്രാവ്യമാധ്യമങ്ങളോടെ പഠനം സുഗമമാക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നു.
മറ്റു മികവുകൾ
2021 ലെ LS S വിജയി - ആദിത്യൻ .എ
അക്ഷരമുറ്റം ക്വിസ് 2020 -2 1
അക്ഷരമുറ്റം ക്വിസ് ഷൊർണൂർ ഉപജില്ലാ തലത്തിൽ UP വിഭാഗത്തിൽ ആദിത്യൻ .പി ക്ക് രണ്ടാംസ്ഥാനം ലഭിച്ചു
* ബാല സഭ * ഡ്രിൽ പരിശീലനം * കുട്ടികളുടെ കട * നൃത്ത പരിശീലനം * യോഗ
- ഹലോ ഇംഗ്ലീഷ്
- ചെസ്സ്
- സ്കേറ്റിംഗ്
മാനേജ്മെന്റ്
കെ.വേണുഗോപാലൻ മാസ്റ്റർചെയർമാൻ & മാനേജർ ആയ കരുവാരതൊടി നാരായണൻ മാസ്റ്റർ എഡ്യൂക്കേഷണൽ ട്രസ്റ്റാണ് സ്ക്കൂളിൻറെ മാനേജ്മെൻറ്കമ്മറ്റി .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :[1984)
- 1 .ബാലൻ മാസ്റ്റർ ,2 വത്സലാഭായി ടീച്ചർ , 3.പത്മാക്ഷി ടീച്ചർ . 4സുകുമാരൻ മാസ്റ്റർ 5.നന്ദിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1.ശ്രീ.ഉദയശങ്കർ,ലണ്ടൻ
- 2.ഡോക്ടർ.സുകുമാരൻ,അയ്യുണ്ണിയിൽ
- 3.പ്രൊഫസർ.പ്രഭാകരൻ,അയ്യുണ്ണിയിൽ
- 4.ക്യാപ്റ്റൻ.രാമചന്ദ്രൻ നായർ,വലിയവീട്ടിൽ
- 5.ശ്രീ.മോഹനൻ.അമ്പാടിപയ്യൂർ,മുബൈ
- 6.ശ്രീ.മനു ആര്യൻ, സിങ്കപ്പൂർ
- 7.ശ്രീ.സഞ്ജയൻ ഉപ്പത്ത്,ഇൻകംടാക്സ് ഡിപ്പാട്ട്മെൻറ്
- 8.വേമ്പലത്ത് വാസുദേവൻ നായർ ,പൂന
- 9.ജവാൻ ശ്രീധരൻനായർ,വേമ്പലത്ത്
- 10.ശ്രീ.വിശ്വനാഥൻ,കുളമ്പിൽ
- 11.ശ്രീ.സഞ്ജയൻ,സിങ്കപ്പൂർ
- 12.ഡോ.മുഹ്സിന
- 13.അഡ്വ.രാഗേഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഷൊർണൂർ ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 20448
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ