"സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|St. George's H.S. Koottickal}} | {{PHSchoolFrame/Header}} {{prettyurl|St. George's H.S. Koottickal}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കൂട്ടിക്കൽ | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=കോട്ടയം | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി| | |സ്കൂൾ കോഡ്=32012 | ||
റവന്യൂ ജില്ല=കോട്ടയം| | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32100400704 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1936 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=കൂട്ടിക്കൽ | |||
|പിൻ കോഡ്=686514 | |||
|സ്കൂൾ ഫോൺ=04828 284929 | |||
|സ്കൂൾ ഇമെയിൽ=sgkoottickal@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാഞ്ഞിരപ്പള്ളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്= | |||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
പഠന | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
മാദ്ധ്യമം=മലയാളം, | |താലൂക്ക്=കാഞ്ഞിരപ്പള്ളി | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=274 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=247 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=521 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ശ്രീമതി ജാനറ്റ് കുര്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനൂപ് തേനംമാക്കൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശൈലജ | |||
|സ്കൂൾ ചിത്രം=SGK.jpg | | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
കിഴക്കൻകുരിശുമലയോടു ചേറ്‍ന്നു കിടക്കുന്ന മലയോര പ്രദേശമാണ് കൂട്ടിക്കൽ .കൂട്ടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.സെന്റ് ജോർജ്ജ്സ് എച്ച് എസ് കൂട്ടിക്കൽ. ഇടവക 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
മണിമലയാറിന്റെ തീരത്ത് ഉയിർകൊണ്ട് കൂട്ടിക്കൽ എന്ന ചിരപുരാ തന ഗ്രാമത്തിന് അക്ഷര വിശുദ്ധിയുടെ വർണ്ണപ്രഭ വിതറിയ വിദ്യാലയമാണ് സെന്റ് ജോർജ് ഹൈസ്കൂൾ. സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് ശ്രീ കെ.വി. തോമസ് പൊട്ടംകുളത്തിന്റെ ശ്രമഫലമായി 1934 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ കുട്ടിക്കൽ സെന്റ് ജോർജ് പള്ളിയുടെ ഉടമ സ്ഥതയിൽ വന്നു. കുട്ടിക്കൽ ഇടവകയിൽ സേവനമനുഷ്ഠിച്ച് പൂർവ്വകാല വൈദിക ശ്രേഷ്ഠരുടെയും ജനങ്ങളുടെയും ദീർഘവീക്ഷണവും നിതാന്ത പരി ശ്രമവുമാണ് ഈ സ്കൂളിന്റെ വളർച്ചയ്ക്ക് പിന്നിലെ ചാലകശക്തി | |||
1952 ൽ സ്കൂളിന്റെ കെട്ടിടം പണി ആരംഭിച്ചു. 1953 ൽ ഹൈസ്കൂൾ ആയി ഉയർത്തി. പാഠ്യ പാഠ്യേതര രംഗത്ത് സംസ്ഥാനാനന്തര മികവുകൾക്ക് സാക്ഷ്യം വഹിച്ച സ്കൂളിന് 1984 ലാണ് ഇന്നുകാണുന്ന രീതിയിലുള്ള കെട്ടിടം പണികഴിപ്പിച്ചത്. നാനാ ജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന നമ്മുടെ നാടിന് അറി വിന്റെ നിറവും ജീവിത ദർശനങ്ങളും നൽകി കാലങ്ങളായി 100% വിജയം കൊയ്യുന്ന ഈ കലാലയ മുത്തശ്ശി എന്നും നമുക്കഭിമാനമാണ്. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് | രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഒരു കന്പ്യൂട്ടറ്‍ ലാബും ഒരു മൾട്ടിമീഢിയ റുമും രണ്ടു സയൻസുലാബും ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ക്ളബ് പ്രവർത്തനങ്ങൾ| | |||
സംഗീത ക്ളാസുകൾ| | |||
വിദ്യാരംഗം കലാസാഹിത്യവേദി| | |||
യോഗാക്ലാസ്| | |||
നേർക്കാഴ്ച| | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പാലാ രൂപതാ | പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 147വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ.ഫാ.ജോർജ്ജ് പുല്ലകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഫാ. ജോസഫ് വടക്കേമംഗലത്ത് ആകുന്നു . ഹെഡ്മാസ്റ്ററായി ശ്രീമതി ജാനറ്റ് കുര്യൻ സേവനം അനുഷ്ഠിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
1.ശ്രീ.ടി.ടി.മാത്യു | 1.ശ്രീ.ടി.ടി.മാത്യു| | ||
2.ശ്രീ.ടി.ജെ.ജോസഫ് | 2.ശ്രീ.ടി.ജെ.ജോസഫ്| | ||
3.ശ്രീ.ഇ.റ്റി.ജോസഫ് | 3.ശ്രീ.ഇ.റ്റി.ജോസഫ്| | ||
4..ശ്രീ.പി.എ. | 4..ശ്രീ.പി.എ.ഉലഹന്നാൻ| | ||
5.ശ്രീ...കെ.എ.ജോസഫ് | 5.ശ്രീ...കെ.എ.ജോസഫ്| | ||
6.ശ്രീ്എം.എ.തോമസ് | 6.ശ്രീ്എം.എ.തോമസ്| | ||
7ശ്രീ.വി.ജെ.സക്കറിയ | 7ശ്രീ.വി.ജെ.സക്കറിയ| | ||
8. ശ്രീ.കെ.എസ്.സ്കറിയ | 8. ശ്രീ.കെ.എസ്.സ്കറിയ| | ||
9..ശ്രീ.പി.സി.ചുമ്മാറ്‍ | 9..ശ്രീ.പി.സി.ചുമ്മാറ്‍| | ||
10..ശ്രീ.പി.കെ.ജയിംസ് | 10..ശ്രീ.പി.കെ.ജയിംസ്| | ||
11..ശ്രീ.പി.എം. | 11..ശ്രീ.പി.എം.വർ]ക്കി| | ||
12..ശ്രീ.കെ.സി.തോമസ് | 12..ശ്രീ.കെ.സി.തോമസ്| | ||
13..ശ്രീ. | 13..ശ്രീ.തോംസൺ ജോസഫ്| | ||
14.ഫാ.കെ.കെ. | 14.ഫാ.കെ.കെ.വിൻസന്റ് കളരിപറന്പിൽ| | ||
15.ഫാ.പി.റ്റി.ജോസ് | 15.ഫാ.പി.റ്റി.ജോസ് പുന്നപ്ളാക്കൽ| | ||
16.ഫാ. | 16.ഫാ.എൻ.എം.ജോസഫ് മണ്ണനാൽ| | ||
17..ശ്രീ.ടോം ജോസ് | 17..ശ്രീ.ടോം ജോസ്| | ||
18.ശ്രീ.പോൾ ജോസഫ് | |||
19.ശ്രീ.തോമസ് മുന്നാനപ്പള്ളി | |||
20.ശ്രീ.എ.ജെ.മാത്യു | |||
21.ശ്രീ.ജോർജ് ജോസഫ് | |||
22.ജയിംസുകുട്ടി കുര്യൻ 23. ശ്രീ. സാബു മാത്യു 24. ശ്രീ. ബിജു മാത്യു 25. ശ്രീ. റെജി സെബാസ്റ്റ്യൻ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
മുണ്ടക്കയം ഏന്തയാർ റോഡിൽ കൂട്ടിക്കൽ ടൗണിൽ നിന്നും 200 മീ. അകലെ | |||
|} | കോട്ടയത്ത് നിന്നും 57 കി. മീ.{{Slippymap|lat= 9.586655|lon=76.884614|zoom=16|width=800|height=400|marker=yes}} | ||
11:35, 5 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ | |
---|---|
വിലാസം | |
കൂട്ടിക്കൽ കൂട്ടിക്കൽ പി.ഒ. , 686514 , കോട്ടയം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04828 284929 |
ഇമെയിൽ | sgkoottickal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32012 (സമേതം) |
യുഡൈസ് കോഡ് | 32100400704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 274 |
പെൺകുട്ടികൾ | 247 |
ആകെ വിദ്യാർത്ഥികൾ | 521 |
അദ്ധ്യാപകർ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ജാനറ്റ് കുര്യൻ |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് തേനംമാക്കൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശൈലജ |
അവസാനം തിരുത്തിയത് | |
05-10-2024 | Daliyaydr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കിഴക്കൻകുരിശുമലയോടു ചേറ്‍ന്നു കിടക്കുന്ന മലയോര പ്രദേശമാണ് കൂട്ടിക്കൽ .കൂട്ടിക്കൽ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.സെന്റ് ജോർജ്ജ്സ് എച്ച് എസ് കൂട്ടിക്കൽ. ഇടവക 1953-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാകുന്നു
ചരിത്രം
മണിമലയാറിന്റെ തീരത്ത് ഉയിർകൊണ്ട് കൂട്ടിക്കൽ എന്ന ചിരപുരാ തന ഗ്രാമത്തിന് അക്ഷര വിശുദ്ധിയുടെ വർണ്ണപ്രഭ വിതറിയ വിദ്യാലയമാണ് സെന്റ് ജോർജ് ഹൈസ്കൂൾ. സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത് ശ്രീ കെ.വി. തോമസ് പൊട്ടംകുളത്തിന്റെ ശ്രമഫലമായി 1934 ൽ ആരംഭിച്ച ഇംഗ്ലീഷ് മിഡിൽ സ്കൂൾ 1949 ൽ കുട്ടിക്കൽ സെന്റ് ജോർജ് പള്ളിയുടെ ഉടമ സ്ഥതയിൽ വന്നു. കുട്ടിക്കൽ ഇടവകയിൽ സേവനമനുഷ്ഠിച്ച് പൂർവ്വകാല വൈദിക ശ്രേഷ്ഠരുടെയും ജനങ്ങളുടെയും ദീർഘവീക്ഷണവും നിതാന്ത പരി ശ്രമവുമാണ് ഈ സ്കൂളിന്റെ വളർച്ചയ്ക്ക് പിന്നിലെ ചാലകശക്തി
1952 ൽ സ്കൂളിന്റെ കെട്ടിടം പണി ആരംഭിച്ചു. 1953 ൽ ഹൈസ്കൂൾ ആയി ഉയർത്തി. പാഠ്യ പാഠ്യേതര രംഗത്ത് സംസ്ഥാനാനന്തര മികവുകൾക്ക് സാക്ഷ്യം വഹിച്ച സ്കൂളിന് 1984 ലാണ് ഇന്നുകാണുന്ന രീതിയിലുള്ള കെട്ടിടം പണികഴിപ്പിച്ചത്. നാനാ ജാതി മതസ്ഥർ തിങ്ങിപ്പാർക്കുന്ന നമ്മുടെ നാടിന് അറി വിന്റെ നിറവും ജീവിത ദർശനങ്ങളും നൽകി കാലങ്ങളായി 100% വിജയം കൊയ്യുന്ന ഈ കലാലയ മുത്തശ്ശി എന്നും നമുക്കഭിമാനമാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഒരു കന്പ്യൂട്ടറ്‍ ലാബും ഒരു മൾട്ടിമീഢിയ റുമും രണ്ടു സയൻസുലാബും ഉണ്ട്.. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ളബ് പ്രവർത്തനങ്ങൾ| സംഗീത ക്ളാസുകൾ| വിദ്യാരംഗം കലാസാഹിത്യവേദി| യോഗാക്ലാസ്| നേർക്കാഴ്ച|
മാനേജ്മെന്റ്
പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്‌മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 147വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും റെവ.ഫാ.ജോർജ്ജ് പുല്ലകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ. ഫാ. ജോസഫ് വടക്കേമംഗലത്ത് ആകുന്നു . ഹെഡ്മാസ്റ്ററായി ശ്രീമതി ജാനറ്റ് കുര്യൻ സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1.ശ്രീ.ടി.ടി.മാത്യു| 2.ശ്രീ.ടി.ജെ.ജോസഫ്| 3.ശ്രീ.ഇ.റ്റി.ജോസഫ്| 4..ശ്രീ.പി.എ.ഉലഹന്നാൻ| 5.ശ്രീ...കെ.എ.ജോസഫ്| 6.ശ്രീ്എം.എ.തോമസ്| 7ശ്രീ.വി.ജെ.സക്കറിയ| 8. ശ്രീ.കെ.എസ്.സ്കറിയ| 9..ശ്രീ.പി.സി.ചുമ്മാറ്‍| 10..ശ്രീ.പി.കെ.ജയിംസ്| 11..ശ്രീ.പി.എം.വർ]ക്കി| 12..ശ്രീ.കെ.സി.തോമസ്| 13..ശ്രീ.തോംസൺ ജോസഫ്| 14.ഫാ.കെ.കെ.വിൻസന്റ് കളരിപറന്പിൽ| 15.ഫാ.പി.റ്റി.ജോസ് പുന്നപ്ളാക്കൽ| 16.ഫാ.എൻ.എം.ജോസഫ് മണ്ണനാൽ| 17..ശ്രീ.ടോം ജോസ്| 18.ശ്രീ.പോൾ ജോസഫ് 19.ശ്രീ.തോമസ് മുന്നാനപ്പള്ളി 20.ശ്രീ.എ.ജെ.മാത്യു 21.ശ്രീ.ജോർജ് ജോസഫ് 22.ജയിംസുകുട്ടി കുര്യൻ 23. ശ്രീ. സാബു മാത്യു 24. ശ്രീ. ബിജു മാത്യു 25. ശ്രീ. റെജി സെബാസ്റ്റ്യൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മുണ്ടക്കയം ഏന്തയാർ റോഡിൽ കൂട്ടിക്കൽ ടൗണിൽ നിന്നും 200 മീ. അകലെ
കോട്ടയത്ത് നിന്നും 57 കി. മീ.
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32012
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ