"എ. യു. പി. എസ്. മങ്ങാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|A. U. P. S. MANGATTUKARA}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |സ്ഥലപ്പേര്=പടിയം | ||
| റവന്യൂ ജില്ല= തൃശ്ശൂർ | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=22682 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= എ യു പി | |വിക്കിഡാറ്റ ക്യു ഐഡി=Q64089760 | ||
| പിൻ കോഡ്= 680613 | |യുഡൈസ് കോഡ്=32070102101 | ||
| സ്കൂൾ ഫോൺ= 04872637496 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഇമെയിൽ= aupsmanga@gmail.com | |സ്ഥാപിതമാസം=06 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1917 | ||
| | |സ്കൂൾ വിലാസം=എ യു പി എസ് മാങ്ങാട്ടുകര പി ഒ കണ്ടശ്ശാംകടവ് | ||
| | |പോസ്റ്റോഫീസ്=കണ്ടശ്ശാംകടവ് | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=680613 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ=04872637496 | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=aupsmanga@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം = അന്തിക്കാട് പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=12 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= 17 | |നിയമസഭാമണ്ഡലം=നാട്ടിക | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=തൃശ്ശൂർ | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= 22682aups.jpg | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=189 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=134 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=323 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കെ എസ് സിമി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=രാജിവ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത മണികണ്ടൻ | |||
|സ്കൂൾ ചിത്രം=22682aups.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
107 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മാങ്ങാട്ടുകര യു.പി സ്കൂൾ ഈ പ്രദേശത്തെ ഒരു വിജ്ഞാന കേന്ദ്രമാണ്. 1917ൽ എൽ.പി സ്കൂളായി ആരംഭിച്ച ഈ സ്ഥാപനം 1976ൽ യൂ.പി.സ്കൂളായി ഉയർത്തി. നമ്മുടെ സ്കൂളിന് വളരെ വ്യക്തമായ ഒരു ചരിത്രമുണ്ട്. മാടമ്പത്ത് തറവാട്ടിൽ ജനിക്കുന്ന ആൺകുട്ടികൾ അകാലത്തിൽ മരണമടഞ്ഞിരുന്നു . ഇതിന്റെ കാരണമറിയാൻ ജോത്സ്യനെ വിളിച്ച് പ്രശ്നനം വയ്പിച്ചു .ബ്രാഹ്മണർക്ക് അന്നദാനം. വസ്ത്രദാനം എന്നിവയാണ് ജോത്സ്യൻ പ്രതിവിധിയായി നിർദ്ദേശിച്ചത്. പ്രബുദ്ധനായ കാരണവർ ശ്രീ. മാടമ്പത്ത് രാമൻ കുഞ്ഞാപ്പു അതിനുപകരമായി ഒരു വിദ്യാലയം തുടങ്ങാമെന്ന് തിരുമാനിച്ചു അങ്ങനെ അന്നദാനം വസ്ത്രദാനം വിദ്യാദാനം എന്നീ പുണ്യപ്രവർത്തികൾ നടത്തുന്നതിനായി 1917ൽ വിജയ രാഘവാചാരി മെമ്മോറിയൽ സ്കൂൾ എന്ന പേരിൽ ഒരു വിദ്യാലയം കണ്ടശ്ശാംകടവ് അങ്ങാടിക്കപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. അന്ന് സ്കൂൾ ഓലകെട്ടിയ ആകൃതിയിലുള്ള ഒരു കെട്ടിടമായിരുന്നു. 1924ൽ സ്കൂൾ ഇപ്പോൾ ഇരിക്കുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഇതിന്റെ പേര് എയ്ഡഡ് സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. പിന്നീട് 1942ൽ എയ്ഡഡ് എൽ.പി സ്കൂൾ മാങ്ങാട്ടുകര എന്നും 1976ൽ അപ്ഗ്രേഡ് ചെയ്തപ്പോൾ എയ്ഡഡ് യു.പി സ്കൂൾ മാങ്ങാട്ടുകര എന്നാക്കുകയും ചെയ്തു. ജി. ശങ്കരനാരായണ അയ്യർ ആയിരുന്നു അന്നത്തെ ഹെഡ്മ്മാസ്റ്റർ. മുൻ പ്രധാനധ്യാപകനായിരുന്ന ശ്രീ മാടമ്പത്ത് കരുണാകരൻ മാസ്റ്റർക്ക് 1970ൽ മീകച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1979ൽ ദേശീയ അവാർഡും ലഭിക്കുകയുണ്ടായി. ധാരാളം പ്രഗ്ത്ഭരായ വ്യക്തികളെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 101: | വരി 130: | ||
2 1979 ദേശിയ അവാർഡ് ശ്രി കരുണാകരൻ മാസ്റ്റർ | 2 1979 ദേശിയ അവാർഡ് ശ്രി കരുണാകരൻ മാസ്റ്റർ | ||
3 ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 2015-16) | 3 ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് 2015-16) | ||
5 ഉപജില്ല സ്പോർട്സിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2017-18) | 5 ഉപജില്ല സ്പോർട്സിൽ എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2017-18) ഉപജില്ല സ്പോർട്സിൽ എൽ പി യു പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് (2023-24) എൽ പി വിഭാഗം അറബി കലേത്സവം രണ്ടാം സ്ഥാനം (2023-24) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | ||
{{Slippymap|lat=10.461149|lon=76.099519|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||