"ഗവ. യു പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{prettyurl|Govt. U P School Kayamkulam}} | ||
| സ്ഥലപ്പേര്= കായംകുളം | {{PSchoolFrame/Header}} | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | {{Infobox School | ||
| റവന്യൂ ജില്ല= ആലപ്പുഴ | |സ്ഥലപ്പേര്=കായംകുളം | ||
| സ്കൂൾ കോഡ്= 36461 | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ വിലാസം= കായംകുളം | |സ്കൂൾ കോഡ്=36461 | ||
| പിൻ കോഡ്=690502 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി=Q87479392 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32110600503 | ||
| | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |||
| | |സ്ഥാപിതവർഷം=1960 | ||
|സ്കൂൾ വിലാസം=കായംകുളം | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=കായംകുളം | ||
| പഠന വിഭാഗങ്ങൾ1= | |പിൻ കോഡ്=690502 | ||
| പഠന വിഭാഗങ്ങൾ2= യു.പി | |സ്കൂൾ ഫോൺ=0479 2447050 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gupskayamkulam@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കായംകുളം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=36 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പി.ടി. | |നിയമസഭാമണ്ഡലം=കായംകുളം | ||
| സ്കൂൾ ചിത്രം= 36461.jpg | |താലൂക്ക്=കാർത്തികപ്പള്ളി | ||
|ബ്ലോക്ക് പഞ്ചായത്ത്=മുതുകുളം | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=159 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=26 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=185 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അനിൽ കുമാർ വി എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ബിജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രമീസാ | |||
|സ്കൂൾ ചിത്രം=36461.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=36461_GUPSLOGO.png | |||
|logo_size=50px | |||
}} | }} | ||
കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്‌കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു | |||
== | ==ചരിത്രം== | ||
കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു .ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്‌കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു .കായംകുളത്ത് അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതുമായ പല രാഷ്ട്രീയ സാമൂഹിക നായകന്മാരും ഈ സ്‌കൂളിലെ പൂർവ വിദ്യാർത്‌ഥികളാണ് .ഇവിടെനിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടി സമൂഹത്തിൻറെ വിവിധമേഖലകളിൽ പ്രവർത്തിച്ച് ലോകപ്രശസ്തരായവരും ഈ കൂട്ടത്തിലുണ്ടു് .പ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ ,മന്ത്രിമാരായിരുന്ന ജനാബ് .പി.കെ .കുഞ്ഞുസാഹിബ് ,തച്ചടി പ്രഭാകരൻ ,സുശീലാഗോപാലൻ, വിപ്ലവനേതാവ് പുതുപ്പള്ളി രാഘവൻ ,സാഹിത്യകാരൻ എസ് .ഗുപ്തൻ നായർ ,അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ റ്റി .പി.ശ്രീനിവാസൻ ,ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ .കെ.എം .ചെറിയാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .കായംകുളം പട്ടണത്തിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളാണിത് | |||
== | ==ഭൗതികസൗകര്യങ്ങൾ== | ||
3 കെട്ടിടങ്ങളിലായി 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ക്ലാസ്സ്മുറികൾ എല്ലാം തന്നെ ടൈൽ പതിപ്പിച്ചവയാണ്. | |||
ലൈബ്രറി | |||
ധാരാളം വിജ്ഞാനപ്രദമായ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട് .കുട്ടികൾക്ക് അവരുടെ ആവശ്യാനുസരണം പുസ്തകങ്ങൾ ഇവിടെ നിന്നും ലഭ്യമാക്കുന്നു. | |||
കമ്പ്യൂട്ടർ ലാബ് | |||
പത്തിലധികം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്.ഇവിടെ ഐ സി ടി ഉപയോഗിച്ച പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം മലയാളം ടൈപ്പിംഗ് പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 82: | വരി 98: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം. | * ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം. | ||
* കായംകളം ഗവ: ബോയിസ് സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്നു. | * കായംകളം ഗവ: ബോയിസ് സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്നു. | ||
{{Slippymap|lat=9.1714678|lon=76.5011477 |zoom=18|width=full|height=400|marker=yes}} | |||
{{ |
20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ കായംകുളം | |
---|---|
വിലാസം | |
കായംകുളം കായംകുളം , കായംകുളം പി.ഒ. , 690502 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 0479 2447050 |
ഇമെയിൽ | gupskayamkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36461 (സമേതം) |
യുഡൈസ് കോഡ് | 32110600503 |
വിക്കിഡാറ്റ | Q87479392 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 36 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 159 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽ കുമാർ വി എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു |
എം.പി.ടി.എ. പ്രസിഡണ്ട് | രമീസാ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്‌കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു
ചരിത്രം
കായംകുളത്തിന്റെ ഹൃദയ ഭാഗത്തു സ്ഥിതിചെയ്യുന്ന ഗവ .യു .പി .എസ് ഏകദേശം ശതാബ്ദിയിലധികം വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .സാധാരണക്കാരായ ധാരാളംപേരെ അറിവിന്റെ ലോകത്തേക്കു നയിച്ചുകൊണ്ട് കെട്ടിലും മട്ടിലും പൂർണയോഗ്യത നേടിക്കൊണ്ട് ഈ സ്ക്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു .ആദ്യ കാലത്ത് എലിമെന്ററി സ്ക്കൂളായും പിന്നീട് ഹയർ ഇംഗ്ലീഷ് മീഡിയം സ്ക്കൂളായും പ്രവർത്തിച്ചു .1963 ൽ ഇത് ഹൈസ്‌കൂളിൽ നിന്ന് വേർപെടുത്തി ഗവ .യു.പി.സ്ക്കൂൾ കായംകുളം എന്ന പേരിൽ പ്രവർത്തനം തുടർന്നു .കായംകുളത്ത് അറിയപ്പെട്ടിരുന്നതും അറിയപ്പെടുന്നതുമായ പല രാഷ്ട്രീയ സാമൂഹിക നായകന്മാരും ഈ സ്‌കൂളിലെ പൂർവ വിദ്യാർത്‌ഥികളാണ് .ഇവിടെനിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടി സമൂഹത്തിൻറെ വിവിധമേഖലകളിൽ പ്രവർത്തിച്ച് ലോകപ്രശസ്തരായവരും ഈ കൂട്ടത്തിലുണ്ടു് .പ്രശസ്‌ത കാർട്ടൂണിസ്റ് ശങ്കർ ,മന്ത്രിമാരായിരുന്ന ജനാബ് .പി.കെ .കുഞ്ഞുസാഹിബ് ,തച്ചടി പ്രഭാകരൻ ,സുശീലാഗോപാലൻ, വിപ്ലവനേതാവ് പുതുപ്പള്ളി രാഘവൻ ,സാഹിത്യകാരൻ എസ് .ഗുപ്തൻ നായർ ,അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ റ്റി .പി.ശ്രീനിവാസൻ ,ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ .കെ.എം .ചെറിയാൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളാണ് .കായംകുളം പട്ടണത്തിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളാണിത്
ഭൗതികസൗകര്യങ്ങൾ
3 കെട്ടിടങ്ങളിലായി 5 മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. ക്ലാസ്സ്മുറികൾ എല്ലാം തന്നെ ടൈൽ പതിപ്പിച്ചവയാണ്.
ലൈബ്രറി
ധാരാളം വിജ്ഞാനപ്രദമായ പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട് .കുട്ടികൾക്ക് അവരുടെ ആവശ്യാനുസരണം പുസ്തകങ്ങൾ ഇവിടെ നിന്നും ലഭ്യമാക്കുന്നു.
കമ്പ്യൂട്ടർ ലാബ്
പത്തിലധികം കമ്പ്യൂട്ടറുകൾ ഉള്ള ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ ഉണ്ട്.ഇവിടെ ഐ സി ടി ഉപയോഗിച്ച പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതോടൊപ്പം മലയാളം ടൈപ്പിംഗ് പഠനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആർ .ശങ്കർ
- ജനാബ് .പി.കെ .കുഞ്ഞുസാഹിബ്
- തച്ചടി പ്രഭാകരൻ
- പുതുപ്പള്ളി രാഘവൻ
- എസ് .ഗുപ്തൻ നായർ
- റ്റി .പി.ശ്രീനിവാസൻ
- ഡോ .കെ.എം .ചെറിയാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 0.5 കി.മി അകലം.
- കായംകളം ഗവ: ബോയിസ് സ്‌കൂളിന് സമീപം സ്ഥിതി ചെയ്യുന്നു.
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36461
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ