വിവരവിനിമയ സാങ്കേതികവിദ്യ അസാധ്യമായി എണ്ണിയിരുന്ന പലതിനെയും സാധ്യമാക്കുന്ന ഇന്നത്തെ കാലത്ത്, ഐ സി ടി ഉപയോഗിക്കുന്നതിലൂടെ കുട്ടികൾ വളരെ രസകരമായി പാഠഭാഗങ്ങൾ ഹൃദിസ്ഥമാക്കുന്നു