"ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}} | ||
{{PHSSchoolFrame/Header}}{{prettyurl|Bhagavathy vilasam H.S.S. nayarambalam}} | |||
{{Infobox School | |||
|സ്ഥലപ്പേര്=നായരമ്പലം | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
{{Infobox School | |റവന്യൂ ജില്ല=എറണാകുളം | ||
|സ്കൂൾ കോഡ്=26023 | |||
| സ്ഥലപ്പേര്= നായരമ്പലം | |എച്ച് എസ് എസ് കോഡ്= | ||
| വിദ്യാഭ്യാസ ജില്ല= എറണാകുളം | |വി എച്ച് എസ് എസ് കോഡ്= | ||
| റവന്യൂ ജില്ല= എറണാകുളം | |വിക്കിഡാറ്റ ക്യു ഐഡി=Q99485940 | ||
| സ്കൂൾ കോഡ്=26023 | |യുഡൈസ് കോഡ്=32081400203 | ||
| | |സ്ഥാപിതദിവസം= | ||
| സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1925 | ||
| സ്ഥാപിതവർഷം= | |സ്കൂൾ വിലാസം= | ||
| സ്കൂൾ വിലാസം= | |പോസ്റ്റോഫീസ്=നായരമ്പലം | ||
| പിൻ കോഡ്=682509 | |പിൻ കോഡ്=682509 | ||
| സ്കൂൾ ഫോൺ= 0484 | |സ്കൂൾ ഫോൺ=0484 2495724 | ||
| സ്കൂൾ ഇമെയിൽ= bvhs08@gmail.com | |സ്കൂൾ ഇമെയിൽ=bvhs08@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=വൈപ്പിൻ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =നായരമ്പലം പഞ്ചായത്ത് | ||
| സ്കൂൾ വിഭാഗം= | |വാർഡ്=2 | ||
| പഠന വിഭാഗങ്ങൾ1= | |ലോകസഭാമണ്ഡലം=എറണാകുളം | ||
| പഠന വിഭാഗങ്ങൾ2= | |നിയമസഭാമണ്ഡലം=വൈപ്പിൻ | ||
| പഠന വിഭാഗങ്ങൾ3= | |താലൂക്ക്=കൊച്ചി | ||
| മാദ്ധ്യമം= | |ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ | ||
| ആൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
| പി.ടി. | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
}} | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=46 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മിനി.പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Sreebhadra P | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.P K Rajeev | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം=26023-BVHSS-Nayarambalam-main block.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | |||
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ നായരമ്പലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം. | |||
== ചരിത്രം == | |||
എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റർ മാറി വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തിൽ നായരമ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവർഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അപ്പർപ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടിൽ കുട്ടൻമേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോൾ നായരമ്പലം നായർ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കൻഡറി 2014 ൽ അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയർസെക്കൻഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂർവ്വികർ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തനം തുടരുന്നു.196 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് പ്രീപ്രൈമറി മുതൽ ഹൈസ്ക്കൂൾ തരം വരെയായി 1500 ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.തുണ്ടിയിൽ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവർകൾ ആയിരുന്നു.[[ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/ചരിത്രം|തുടർന്ന് വായിക്കുക]] | |||
എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റർ മാറി വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തിൽ നായരമ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവർഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അപ്പർപ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടിൽ കുട്ടൻമേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോൾ നായരമ്പലം നായർ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കൻഡറി 2014 ൽ അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയർസെക്കൻഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂർവ്വികർ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തനം തുടരുന്നു.196 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് പ്രീപ്രൈമറി മുതൽ ഹൈസ്ക്കൂൾ തരം വരെയായി 1500 ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.തുണ്ടിയിൽ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവർകൾ ആയിരുന്നു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 62: | വരി 79: | ||
, | , | ||
== | == പാഠ്യേതരപ്രവർത്തനങ്ങൾ == | ||
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധക്ലബുപ്രവർത്തനങ്ങൾ നടന്നുവരുന്നു. | അധ്യാപകരുടെ നേതൃത്വത്തിൽ വിവിധക്ലബുപ്രവർത്തനങ്ങൾ നടന്നുവരുന്നു. | ||
വിദ്യാരംഗം കലാസാഹിത്യവേദി<br /> | വിദ്യാരംഗം കലാസാഹിത്യവേദി<br /> | ||
വരി 83: | വരി 100: | ||
വൃദ്ധസസദന സന്ദർശനവും സഹായനിധിയും , നിർധനരായ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കുളള ചികിത്സാസഹായം, കൊയ്ത്തുൽസവം, ശുചീകരണവാരാഘോഷം, വിവിധ ഭാഷ അസംബ്ളികൾ സംഘടിപ്പിക്കൽ, അസംബ്ളി ക്വിസ്, പസിൽ കോർണർ, മോട്ടിവേഷൻ ക്ലാസ്സുകൾ, കൗൺസിലിങ് ക്ലാസ്സുകൾ എന്നിവ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികൾ മെഡിറ്റേഷൻ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികൾക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു. LP വിഭാഗം കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സും നടക്കുന്നു. | വൃദ്ധസസദന സന്ദർശനവും സഹായനിധിയും , നിർധനരായ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കുളള ചികിത്സാസഹായം, കൊയ്ത്തുൽസവം, ശുചീകരണവാരാഘോഷം, വിവിധ ഭാഷ അസംബ്ളികൾ സംഘടിപ്പിക്കൽ, അസംബ്ളി ക്വിസ്, പസിൽ കോർണർ, മോട്ടിവേഷൻ ക്ലാസ്സുകൾ, കൗൺസിലിങ് ക്ലാസ്സുകൾ എന്നിവ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികൾ മെഡിറ്റേഷൻ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികൾക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു. LP വിഭാഗം കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സും നടക്കുന്നു. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
വരി 90: | വരി 108: | ||
മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവർത്തിക്കുന്ന 2 സ്കൂൾബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്. | മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവർത്തിക്കുന്ന 2 സ്കൂൾബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്. | ||
== 2018-2019 അധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ == | == 2018-2019 അധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ == | ||
<big>== ജൂൺ ==</big> | |||
* ജൂൺ 1 പ്രവേശനോത്സവം പൂർവ്വകാല അധ്യാപകൻ ശ്രീ.നന്ദകുമാരൻ മാഷ് ഉദ്ഘാടനം ചെയ്തു. | * ജൂൺ 1 പ്രവേശനോത്സവം പൂർവ്വകാല അധ്യാപകൻ ശ്രീ.നന്ദകുമാരൻ മാഷ് ഉദ്ഘാടനം ചെയ്തു. | ||
* ജൂൺ 5 പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി കുട്ടികളെകൊണ്ട് പേപ്പർ ബാഗുകൾ നിർമ്മിക്കുകയും അവയിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് സൈക്കിൾ യാത്രക്കാർക്കും സമീപപ്രദേശത്തുളള വീടുകൾ സന്ദർശിച്ച് അവർക്കും നൽകി. | * ജൂൺ 5 പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി കുട്ടികളെകൊണ്ട് പേപ്പർ ബാഗുകൾ നിർമ്മിക്കുകയും അവയിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് സൈക്കിൾ യാത്രക്കാർക്കും സമീപപ്രദേശത്തുളള വീടുകൾ സന്ദർശിച്ച് അവർക്കും നൽകി. | ||
* കായിക പരിശീലനം തുടക്കം കുറിച്ചു. | |||
* ജൂൺ 8 ലോക സമുദ്രദിനം - സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ വിദ്യാലയത്തിലെ ഈ വർഷത്തെ സമുദ്ര ദിനാചരണത്തിന്റെ നടത്തിപ്പ് ഏറ്റടുത്തു. സ്കൂൾ അസംബ്ലിയിൽ ലഘുപ്രസംഗവും, വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി,പോസ്റ്റർ നിർമ്മാണമത്സരം എന്നിവ നടത്തി. | * ജൂൺ 8 ലോക സമുദ്രദിനം - സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ വിദ്യാലയത്തിലെ ഈ വർഷത്തെ സമുദ്ര ദിനാചരണത്തിന്റെ നടത്തിപ്പ് ഏറ്റടുത്തു. സ്കൂൾ അസംബ്ലിയിൽ ലഘുപ്രസംഗവും, വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി,പോസ്റ്റർ നിർമ്മാണമത്സരം എന്നിവ നടത്തി. | ||
* ജൂൺ 12 ലോകബാലവേല വിരുദ്ധദിനം - ലോകബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജെ ആർ സി യൂണിറ്റിന്റേയും സോഷ്യൽ ക്ലമ്പിന്റെയും നേതൃത്വത്തിൽ ബോധനത്കരണ പ്രഭാഷണം നടത്തി.മാഗസിനുകളിൽ നിന്നും പത്രങ്ങളിൽ നിന്നുമുളള വാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു.ബാലവേല മുക്ത രാജ്യത്തിനായി ആത്മാർത്ഥമായി അക്ഷീണം പ്രവർത്തിക്കും എന്ന പ്രതിജ്ഞയും സ്കൂൾ അസംബ്ലിയിൽ നടത്തി. | * ജൂൺ 12 ലോകബാലവേല വിരുദ്ധദിനം - ലോകബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജെ ആർ സി യൂണിറ്റിന്റേയും സോഷ്യൽ ക്ലമ്പിന്റെയും നേതൃത്വത്തിൽ ബോധനത്കരണ പ്രഭാഷണം നടത്തി.മാഗസിനുകളിൽ നിന്നും പത്രങ്ങളിൽ നിന്നുമുളള വാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു.ബാലവേല മുക്ത രാജ്യത്തിനായി ആത്മാർത്ഥമായി അക്ഷീണം പ്രവർത്തിക്കും എന്ന പ്രതിജ്ഞയും സ്കൂൾ അസംബ്ലിയിൽ നടത്തി. | ||
വരി 119: | വരി 134: | ||
* ജൂലൈ 19 ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | * ജൂലൈ 19 ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. | ||
* ഉപജില്ലാകലോത്സവങ്ങൾക്കുവേണ്ടി കുട്ടികളെ സ്കൂൾ ടൈമിനു ശേഷം പരിശീലനം കൊടുത്തുതുടങ്ങി | * ഉപജില്ലാകലോത്സവങ്ങൾക്കുവേണ്ടി കുട്ടികളെ സ്കൂൾ ടൈമിനു ശേഷം പരിശീലനം കൊടുത്തുതുടങ്ങി | ||
<big>== ഓഗസ്റ്റ് ==</big> | |||
== ഓഗസ്റ്റ് == | |||
* ഓഗസ്റ്റ് 3 മാധ്യമം പത്രപ്രവർത്തകർ സ്കൂളിൽ പത്രവിതരണോത്ഘാടനം ചെയ്തു. | * ഓഗസ്റ്റ് 3 മാധ്യമം പത്രപ്രവർത്തകർ സ്കൂളിൽ പത്രവിതരണോത്ഘാടനം ചെയ്തു. | ||
* ഓഗസ്റ്റ് 3 സ്കൂൾ പി.ടി.എ പൊതുയോഗം നടത്തി 2018-2019 അധ്യായനവർഷത്തെ കമ്മറ്റി രൂപീകരിച്ചു. | * ഓഗസ്റ്റ് 3 സ്കൂൾ പി.ടി.എ പൊതുയോഗം നടത്തി 2018-2019 അധ്യായനവർഷത്തെ കമ്മറ്റി രൂപീകരിച്ചു. | ||
* ഓഗസ്റ്റ് 4 സാമൂഹ്യശാസ്ത്ര ക്ലബിന്റെയും പരിസ്ഥിതി ക്ലബിന്റെയും കാർഷിക ക്ലഭിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മണ്ണുത്തി കാർഷിക സർവകലാശാല സന്ദർശിച്ചു. | * ഓഗസ്റ്റ് 4 സാമൂഹ്യശാസ്ത്ര ക്ലബിന്റെയും പരിസ്ഥിതി ക്ലബിന്റെയും കാർഷിക ക്ലഭിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മണ്ണുത്തി കാർഷിക സർവകലാശാല സന്ദർശിച്ചു. | ||
* ഓഗസ്റ്റ് 9 പുനരുപയോഗ വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും നടത്തി. | * ഓഗസ്റ്റ് 9 പുനരുപയോഗ വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും നടത്തി. | ||
* ഓഗസ്റ്റ് 15 സ്വാതത്ര ദിന പരിപാടികൾ നടത്തി. സ്കൂൾ പ്രധാനധ്യാപിക ദേശീയ പതാക ഉയർത്തി. | |||
* ലിറ്റിൽ കൈറ്റ്സിന്റെ ഒരു ദിവസത്തെ ക്യാപ് സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ഹരിപ്രസാദ് മാഷ് ആയിരുന്നു ക്ലാസ്സ് എടുത്തത് | |||
== <big>2018-2019 അധ്യായന വർഷത്തെ മികവുകൾ</big> == | == <big>2018-2019 അധ്യായന വർഷത്തെ മികവുകൾ</big> == | ||
* കേന്ദ സർക്കാരിന്റെ പദ്ധതിയായ നീതി ആയോഗിന്റെ കീഴിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ആധുനിക രീതിയിലുളള ലാബ് സജ്ജീകരിക്കുന്നതിനുളള ഫണ്ട് അനുവദിച്ചു.വൈപ്പിൻ ഉപജില്ലയിൽ ഈ സൗകര്യം ലഭിച്ച ഏക വിദ്യാലയം ബി.വി.എച്ച്.എസ്.എസ് ആണ്. | * കേന്ദ സർക്കാരിന്റെ പദ്ധതിയായ നീതി ആയോഗിന്റെ കീഴിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ആധുനിക രീതിയിലുളള ലാബ്(അഡൽടിങ്കറിമങ്ങ് ലാബ്) സജ്ജീകരിക്കുന്നതിനുളള ഫണ്ട് അനുവദിച്ചു.വൈപ്പിൻ ഉപജില്ലയിൽ ഈ സൗകര്യം ലഭിച്ച ഏക വിദ്യാലയം ബി.വി.എച്ച്.എസ്.എസ് ആണ്. | ||
* വേൾഡ് കപ്പ് ഫുഡ്ബോൾ മത്സരത്തിനോടനുബന്ധിച്ചു സ്കൂളിൽ നടന്ന ഒരു ദിവസം ഒരു ചോദ്യം പ്രശ്നോത്തരിയിൽ ഹെെസ്കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾ മത്സരിക്കുകയും മെഗാസമ്മാനമായ സൈക്കിൾ ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്ക് ലഭിക്കുകയും ചെയ്തു. സൗജന്യ മെട്രോ യാത്രയും സ്കൂൾ പഠനയാത്രയിൽ സൗജന്യമായി പോകുവാനുളള അനുമതിയും വിജയികൾക്കു ലഭിച്ചു. | * വേൾഡ് കപ്പ് ഫുഡ്ബോൾ മത്സരത്തിനോടനുബന്ധിച്ചു സ്കൂളിൽ നടന്ന ഒരു ദിവസം ഒരു ചോദ്യം പ്രശ്നോത്തരിയിൽ ഹെെസ്കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾ മത്സരിക്കുകയും മെഗാസമ്മാനമായ സൈക്കിൾ ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്ക് ലഭിക്കുകയും ചെയ്തു. സൗജന്യ മെട്രോ യാത്രയും സ്കൂൾ പഠനയാത്രയിൽ സൗജന്യമായി പോകുവാനുളള അനുമതിയും വിജയികൾക്കു ലഭിച്ചു. | ||
* ബി.വി.എച്ച്.എസിൽ 2015 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചിരുന്ന ശാരിക.എൻ.ബിക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചു. | * ബി.വി.എച്ച്.എസിൽ 2015 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചിരുന്ന ശാരിക.എൻ.ബിക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചു. | ||
വരി 214: | വരി 230: | ||
26023_0000000008.jpg|പുനരുപയോഗ ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തയ്യാറാക്കിയ വസ്തുക്കൾ | 26023_0000000008.jpg|പുനരുപയോഗ ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തയ്യാറാക്കിയ വസ്തുക്കൾ | ||
</gallery> | </gallery> | ||
<gallery> | <gallery> | ||
26023_1111111.jpg|സ്വാതത്ര ദിന പരിപാടികൾ | |||
26023_1111112.jpg|സ്വാതത്ര ദിന പരിപാടികൾ | |||
26023_1111114.jpg|സ്വാതത്ര ദിന പരിപാടികൾ | |||
26023_1111117.jpg|സ്വാതത്ര ദിന പരിപാടികൾ | |||
</gallery> | |||
<gallery> | |||
26023_1111118.jpg|സ്വാതത്ര ദിന പരിപാടികൾ | |||
26023_11111110.jpg|സ്വാതത്ര ദിന പരിപാടികൾ | |||
26023_11111111.jpg|സ്വാതത്ര ദിന പരിപാടികൾ | |||
</gallery> | |||
<gallery> | |||
പ്രമാണം:26023 6666666667.jpg | |||
പ്രമാണം:26023 6666666668.jpg | |||
</gallery> | |||
== അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സൃഷ്ടികൾ == | |||
<gallery> | |||
പ്രമാണം:26023 0000000006.jpg|വിദ്യാർത്ഥികൾ ചുമർ ചിത്ര രചനയിൽ | |||
</gallery> | </gallery> | ||
== <big>പരിശീലന പരിപാടികൾ</big> == | |||
* കായികാധ്യാപകനായ സാദിക് മാഷിന്റെ നേതൃത്വത്തിൽ മാർച്ച് വെക്കേഷൻ മുതൽ തന്നെ വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിലുളള കായിക പരിശീലനം നടത്തിവരുന്നു. ജൂൺ മാസത്തിൽ പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കു വേണ്ടി സെലക്ഷനും പരിശീലനവും നൽകി വരുന്നു. | |||
* ക്ഷേത്ര വാദ്യകലകളുടെ പരിശീലനം ഈ ബി.വി.എച്ച്.എസിന്റെ പ്രത്യേകതയാണ്. ചെണ്ടമേളം, പഞ്ചവാദ്യം, മദ്ദള കേളി എന്നിവ സാമൂഹ്യശാസ്ത്ര അധ്യാപകനായ ഹരിപ്രസാദ് മാഷിന്റെ ശിക്ഷണത്തിൽ നടന്നു വരുന്നു. | |||
* വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, കംമ്പ്യൂട്ടർ ഹാർഡ് വെയർ എന്നിവയിൽ പ്രത്യേക പരിശീലനം | |||
* ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം. സ്കൂൾ എസ്.എെ.ടി.സി ആയ ശ്രീമതി ദീപ ടീച്ചറും ജോയിന്റ് എസ്.എെ.ടി.സി ആയ ശ്രീമതി മായ ടീച്ചറും ആണ് പരിശീലനം കൊടുക്കുന്നത് | |||
==വഴികാട്ടി== | |||
*സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ | |||
---- | |||
{{Slippymap|lat=10.072775|lon=76.212056000000004|zoom=18|width=full|height=400|marker=yes}} | |||
---- | |||
== മേൽവിലാസം == | |||
ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ,<br /> | |||
നായരമ്പലം പി.ഒ. | |||
എറണാകുളം ജില്ല, | |||
പിൻ - 682509. | |||
ഫോൺ - 0484-2495724. | |||
---- | |||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ നായരമ്പലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം.
ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം | |
---|---|
വിലാസം | |
നായരമ്പലം നായരമ്പലം പി.ഒ. , 682509 , എറണാകുളം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 0484 2495724 |
ഇമെയിൽ | bvhs08@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26023 (സമേതം) |
യുഡൈസ് കോഡ് | 32081400203 |
വിക്കിഡാറ്റ | Q99485940 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
തദ്ദേശസ്വയംഭരണസ്ഥാപനം | നായരമ്പലം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 46 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനി.പി |
പ്രധാന അദ്ധ്യാപിക | Sreebhadra P |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.P K Rajeev |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എറണാകുളത്തു നിന്നും എകദേശം 12 കിലോമീറ്റർ മാറി വൈപ്പിൻ ദ്വീപിന്റെ മധ്യഭാഗത്തായി നായരമ്പലം പഞ്ചായത്തിൽ നായരമ്പലം ഭഗവതി ക്ഷേത്രത്തിന്റെ തിരുമുററത്ത് സ്ഥിതിചെയ്യുന്ന ഈ സരസ്വതീ വിദ്യാലയം കൊല്ലവർഷം1101 മാണ്ട് എടവമാസം 4-ാം തീയതി (1926 മെയ് )യാണ് ഒരു പ്രൈമറി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചത്. തുടർന്ന് അപ്പർപ്രൈമറിയും ഹൈസ്ക്കൂളുമായി ഈ നാടിന്റെ പുരോഗതിയ്ക്കൊപ്പം ഈ വിദ്യാലയവും വികാസം പ്രാപിച്ചു. പരേതനായ ശ്രീ കോമങ്കാട്ടിൽ കുട്ടൻമേനോനായിരുന്നു ആരംഭകാലത്ത് ഈ വിദ്യാലയത്തിന്റെ മാനേജരായി ചുമതലവഹിച്ചത്. ഇപ്പോൾ നായരമ്പലം നായർ കരയോഗത്തിന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റിന്റെ നിയന്ത്രണത്തിലാണ് ഈ വിദ്യാലയം പ്രവർത്തനം നടത്തുന്നത്.പ്ലാററിനം ജൂബിലി ആഘോഷിച്ച ഈ വിദ്യാലയത്തിന്റെ ചിരകാലസ്വപ്നമായിരുന്ന ഹയർസെക്കൻഡറി 2014 ൽ അനുവദിച്ചു. നായരമ്പലം പഞ്ചായത്തിന്റെ അധീനതയിലുള്ള ഒരേയൊരു എയ്ഡ്ഡ് ഹയർസെക്കൻഡറി സ്കൂളായ ഈ സ്ഥാപനം നന്മ ലക്ഷ്യം വച്ച് പൂർവ്വികർ ചൂണ്ടികാട്ടിയ അതേ സാംസ്ക്കാരിക ഉന്നമനം ലക്ഷ്യം വച്ച് കൊണ്ട് പ്രവർത്തനം തുടരുന്നു.196 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനത്തിൽ ഇന്ന് പ്രീപ്രൈമറി മുതൽ ഹൈസ്ക്കൂൾ തരം വരെയായി 1500 ൽപരം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി ശ്രീ.തുണ്ടിയിൽ ഗോവിന്ദന്റെ പുത്രനായ അച്ചുക്കുട്ടി അവർകൾ ആയിരുന്നു.തുടർന്ന് വായിക്കുക
നേട്ടങ്ങൾ
ഈ വിദ്യാലയ മുത്തശ്ശി നാടിനു നൽകിയ ചിലമുത്തുകൾ ഇതാ....
ശ്രീ. ബെന്നി പി നായരമ്പലം ( തിരക്കഥാകൃത്ത്)
ഫാദർ എഫ്രേം നരികുളം ( ഛാന്ദാ രൂപത ബിഷപ്പ്, മഹാരാഷ്ട്ര - നാഗ്പൂർ)
ശ്രീ. എം കെ. ഷൈൻമോൻ ( എറണാകുളം വിദ്യാഭ്യാസ ഉപ ഡയറക്ടർ)
മറ്റു നേട്ടങ്ങൾ - 2009-2010 വർഷത്തിൽ SSLC-ക്ക് 99% വിജയം കൈവരിച്ചു. ഉപജില്ല കലോൽസവത്തിൽ UP വിഭാഗത്തിൽ ചാമ്പ്യൻമാരായി. 2011-12 വർഷത്തിലും SSLCയ്ക്ക് ഈ വിജയം ആവർത്തിക്കാനായി. 2015-16 ൽ 96% വിജയം നേടി. 2015-16 ൽ വൈപ്പിൻ ഉപജില്ലാ കായികമേളയിൽ സ്കൂൾ ടീം ഒന്നാംസ്ഥാനവും 2016 ൽ രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഉപജില്ലാഅടിസ്ഥാനത്തിൽ നടക്കുന്ന വിവിധ കലാസാഹിത്യകായിക മത്സരങ്ങളിലും,വിദ്യാരംഗം കലാസാഹിത്യവേദി മത്സരങ്ങളിലും, മികച്ച വിജയം കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട്. വൈപ്പിൻ വോളിബോൾ അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്ന ഒരു മികച്ച വനിതാ വോളിബോൾ ടീം സ്കൂളിനായുണ്ട്. സംസ്ഥാന, ദേശീയതല വോളിബോൾ ടീമിൽ ഇടം നേടിയ മിടുക്കികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. പ്രതിഫലേച്ഛകൂടാതെ ഇതിനായി അക്ഷീണം പ്രയത്നിക്കുന്ന മുൻ ദേശീയ വോളീബോൾ താരം ശ്രീ.രാഘവൻമാഷിനെ ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു. 2011 ലെ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ഇന്ദുലേഖ, നീനു ഉണ്ണികൃഷ്ണൻ എന്നീ വിദ്യാർത്ഥിനികൾ നാലാംസ്ഥാനവും 2014 ൽ എറണാകുളം ജില്ലാ മാത്തമാറ്റിക്സ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ ബിബിൻ ബിജു ഒന്നാം സ്ഥാനവും 2016 ൽ എറണാകുളം ജില്ലാ പ്രവർത്തിപരിചയമേളയിൽ ചന്ദനത്തിരിനിർമ്മാണത്തിൽ രശ്മി എസ് ഒന്നാം സ്ഥാനവും നേടി.
,
പാഠ്യേതരപ്രവർത്തനങ്ങൾ
അധ്യാപകരുടെ നേതൃത്വത്തിൽ വിവിധക്ലബുപ്രവർത്തനങ്ങൾ നടന്നുവരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദി
ഭാഷാക്ലബുകൾ
പരിസ്ഥിതി ക്ലബ്
സ്കൗട്ട് & ഗൈഡ്
ജൂനിയർ റെഡ്ക്രോസ്
ലഹരി വിരുദ്ധ ക്ലബ്
മാത്തമാററിക്സ് ക്ലബ്
സേവ് എനർജി ക്ലബ്
കാർഷിക ക്ലബ്
വൃദ്ധസസദന സന്ദർശനവും സഹായനിധിയും , നിർധനരായ വിദ്യാർത്ഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കുളള ചികിത്സാസഹായം, കൊയ്ത്തുൽസവം, ശുചീകരണവാരാഘോഷം, വിവിധ ഭാഷ അസംബ്ളികൾ സംഘടിപ്പിക്കൽ, അസംബ്ളി ക്വിസ്, പസിൽ കോർണർ, മോട്ടിവേഷൻ ക്ലാസ്സുകൾ, കൗൺസിലിങ് ക്ലാസ്സുകൾ എന്നിവ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.എന്നും രാവിലെ അസംബ്ളിക്കു ശേഷം കുുറച്ചുസമയം കുട്ടികൾ മെഡിറ്റേഷൻ ചെയ്യുന്നു. LP, UP വിഭാഗം കുട്ടികൾക്കായി യോഗാക്ലാസ്സുകളും നടന്നുവരുന്നു. LP വിഭാഗം കുട്ടികൾക്കായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സും നടക്കുന്നു.
യാത്രാസൗകര്യം
മാനേജ്മെന്റിന്റെയും അധ്യാപകരുടേയും സഹായസഹകരണത്തോടെ പ്രവർത്തിക്കുന്ന 2 സ്കൂൾബസ്സും ഒരു മിനിവാനും സ്കൂളിനായി ഉണ്ട്.
2018-2019 അധ്യായന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങൾ
== ജൂൺ ==
- ജൂൺ 1 പ്രവേശനോത്സവം പൂർവ്വകാല അധ്യാപകൻ ശ്രീ.നന്ദകുമാരൻ മാഷ് ഉദ്ഘാടനം ചെയ്തു.
- ജൂൺ 5 പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഇതിന്റെ ഭാഗമായി കുട്ടികളെകൊണ്ട് പേപ്പർ ബാഗുകൾ നിർമ്മിക്കുകയും അവയിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ച് സൈക്കിൾ യാത്രക്കാർക്കും സമീപപ്രദേശത്തുളള വീടുകൾ സന്ദർശിച്ച് അവർക്കും നൽകി.
- കായിക പരിശീലനം തുടക്കം കുറിച്ചു.
- ജൂൺ 8 ലോക സമുദ്രദിനം - സ്കൂളിലെ ജെ ആർ സി കേഡറ്റുകൾ വിദ്യാലയത്തിലെ ഈ വർഷത്തെ സമുദ്ര ദിനാചരണത്തിന്റെ നടത്തിപ്പ് ഏറ്റടുത്തു. സ്കൂൾ അസംബ്ലിയിൽ ലഘുപ്രസംഗവും, വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി,പോസ്റ്റർ നിർമ്മാണമത്സരം എന്നിവ നടത്തി.
- ജൂൺ 12 ലോകബാലവേല വിരുദ്ധദിനം - ലോകബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ജെ ആർ സി യൂണിറ്റിന്റേയും സോഷ്യൽ ക്ലമ്പിന്റെയും നേതൃത്വത്തിൽ ബോധനത്കരണ പ്രഭാഷണം നടത്തി.മാഗസിനുകളിൽ നിന്നും പത്രങ്ങളിൽ നിന്നുമുളള വാർത്തകളും ചിത്രങ്ങളും ഉൾപ്പെടുത്തി കൊളാഷ് തയ്യാറാക്കി പ്രദർശിപ്പിച്ചു.ബാലവേല മുക്ത രാജ്യത്തിനായി ആത്മാർത്ഥമായി അക്ഷീണം പ്രവർത്തിക്കും എന്ന പ്രതിജ്ഞയും സ്കൂൾ അസംബ്ലിയിൽ നടത്തി.
- ജൂൺ 13 സ്മാർട്ട് ക്ലാസ്സ് റൂമുകൾ പ്രവർത്തന സജ്ജമാക്കി
- ജൂൺ 19 വായനാദിനം ആചരിച്ചു.ചിത്രരചന മത്സരം,വായനാക്കുറിപ്പ്,പുസ്തക ശേഖരണം എന്നിവ നടത്തി. വായനാ മത്സരവും സംഘടിപ്പിച്ചു.
- ജൂൺ 20 എൽ.പി. വിഭാഗം വിദ്യാർത്ഥികൾ ശാസ്ത്ര ശിൽപ്പശാല സംഘടിപ്പിച്ചു. നിരവധി പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി. ശിൽപ്പശാല ഉദ്ഘാടനം ബഹു.സ്കൂൾ മാനേജർ ശ്രീ വേണുഗോപാൽ നിർവ്വഹിച്ചു.
- ഉപജില്ലാ കലോത്സവത്തിനു വേണ്ടി കുട്ടികളെ സെലക്ട് ചെയ്തു
- ജൂൺ 21 ഗേൾസ് ഫ്രഡ് ലി ടൊയ് ലറ്റ് ഉദ്ഘാടനം കെ.വി.തോമസ് എം.പി. നിർവ്വഹിച്ചു.
- ജൂൺ 21 യോഗാ ദിനം ആചരിച്ചു. ജീവിതശൈലി രോഗങ്ങളെക്കുറിച്ചുളള ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. യോഗാപരിശീലനം നടത്തി
- ജൂൺ 25 ലിറ്റിൽ കൈറ്റിന്റെ ഉദ്ഘാടനം എെ.ടി @ സ്കൂളിന്റെ മാസ്റ്റർ ട്രെയിനറായ ശ്രീ ദേവരാജൻ മാഷ് നിർവ്വഹിച്ചു.
- വെറ്റിനറി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ സ്കൂളിലെ 50 വിദ്യാർത്ഥികൾക്കുളള കോഴി വിതരണം വാർഡ് മെമ്പർ ശ്രീ സുമേഷ്.എം.എസ് നിർവ്വഹിച്ചു.
- ജൂൺ 26 അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ആഘോഷിച്ചു. എക്സൈസ് ഇൻസ്പെക്ടർ രാജീവ്.കെ.പി. ഉദ്ഘാടനം ചെയ്തു.ലേഡി സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി ധന്യ വിദ്യാർത്ഥികൾക്ക് ബോധവത്കരണക്ലാസ്സ് എടുത്തു.
== ജൂലൈ ==
- ജൂലൈ 5 ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.ബഷീറിനെക്കുറിച്ചുളള സിനിമ പ്രദർശനം നടത്തി.
- ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്കൂളിലേയ്ക്ക് 150 ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു തന്നു.
- വൈപ്പിൻ എം.എൽ.എ അനുവദിച്ചുതന്ന പ്രഭാത ഭക്ഷണം തുടങ്ങി.
- ജൂലൈ 7 ക്ലാസ്സ് പി.ടി.എ കൂടുകയും ഒരു മാസത്തെ കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുകയും ചെയ്തു. 10 ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
- ജൂലൈ 15 എസ്.പി.ജി (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം എക്സൈസ് ഇൻസ്പെക്ടർ രാജീവ്.കെ.പി. നിർവ്വഹിച്ചു.പോലീസിന്റെ പ്രതി നിധികൾ പങ്കെടുത്തു. രാഷ്ട്രീയ നേതാക്കൾ, സ്കൂൾ പരിസരത്തുളള കട ഉടമകൾ , ഓട്ടോറിക്ഷ തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
- ജൂലൈ 19 ലയൻസ് ക്ലബിന്റെ നേതൃത്വത്തിൽ 10-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
- ഉപജില്ലാകലോത്സവങ്ങൾക്കുവേണ്ടി കുട്ടികളെ സ്കൂൾ ടൈമിനു ശേഷം പരിശീലനം കൊടുത്തുതുടങ്ങി
== ഓഗസ്റ്റ് ==
- ഓഗസ്റ്റ് 3 മാധ്യമം പത്രപ്രവർത്തകർ സ്കൂളിൽ പത്രവിതരണോത്ഘാടനം ചെയ്തു.
- ഓഗസ്റ്റ് 3 സ്കൂൾ പി.ടി.എ പൊതുയോഗം നടത്തി 2018-2019 അധ്യായനവർഷത്തെ കമ്മറ്റി രൂപീകരിച്ചു.
- ഓഗസ്റ്റ് 4 സാമൂഹ്യശാസ്ത്ര ക്ലബിന്റെയും പരിസ്ഥിതി ക്ലബിന്റെയും കാർഷിക ക്ലഭിന്റെയും നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ മണ്ണുത്തി കാർഷിക സർവകലാശാല സന്ദർശിച്ചു.
- ഓഗസ്റ്റ് 9 പുനരുപയോഗ വസ്തുക്കളുടെ നിർമ്മാണവും പ്രദർശനവും നടത്തി.
- ഓഗസ്റ്റ് 15 സ്വാതത്ര ദിന പരിപാടികൾ നടത്തി. സ്കൂൾ പ്രധാനധ്യാപിക ദേശീയ പതാക ഉയർത്തി.
- ലിറ്റിൽ കൈറ്റ്സിന്റെ ഒരു ദിവസത്തെ ക്യാപ് സംഘടിപ്പിച്ചു.സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ ഹരിപ്രസാദ് മാഷ് ആയിരുന്നു ക്ലാസ്സ് എടുത്തത്
2018-2019 അധ്യായന വർഷത്തെ മികവുകൾ
- കേന്ദ സർക്കാരിന്റെ പദ്ധതിയായ നീതി ആയോഗിന്റെ കീഴിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ആധുനിക രീതിയിലുളള ലാബ്(അഡൽടിങ്കറിമങ്ങ് ലാബ്) സജ്ജീകരിക്കുന്നതിനുളള ഫണ്ട് അനുവദിച്ചു.വൈപ്പിൻ ഉപജില്ലയിൽ ഈ സൗകര്യം ലഭിച്ച ഏക വിദ്യാലയം ബി.വി.എച്ച്.എസ്.എസ് ആണ്.
- വേൾഡ് കപ്പ് ഫുഡ്ബോൾ മത്സരത്തിനോടനുബന്ധിച്ചു സ്കൂളിൽ നടന്ന ഒരു ദിവസം ഒരു ചോദ്യം പ്രശ്നോത്തരിയിൽ ഹെെസ്കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾ മത്സരിക്കുകയും മെഗാസമ്മാനമായ സൈക്കിൾ ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്ക് ലഭിക്കുകയും ചെയ്തു. സൗജന്യ മെട്രോ യാത്രയും സ്കൂൾ പഠനയാത്രയിൽ സൗജന്യമായി പോകുവാനുളള അനുമതിയും വിജയികൾക്കു ലഭിച്ചു.
- ബി.വി.എച്ച്.എസിൽ 2015 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചിരുന്ന ശാരിക.എൻ.ബിക്ക് തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ചു.
- ഓഗസ്റ്റ് 4,5 ദിവസങ്ങളിൽ നടന്ന ജില്ലാ സ്പോർട്ട്സിൽ മികച്ച റിസൾട്ട്.
- ജില്ലയിചെ പ്രമുഖ കോളേജുകൾസ്പോർട്സ് അക്കാദമികൾ സി.ബി.എസ്.ഇ & സ്റ്റേറ്റ് സ്കൂളുകൾ എന്നിങ്ങനെയുളള 42 സ്ഥാപനങ്ങളിൽ നിന്നുളള 900 താരങ്ങൾ പങ്കെടുത്ത എറണാകുളം ജില്ലാ അത് ല്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ 12 കുട്ടികളെ പങ്കെടുപ്പിച്ചു അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ 3-ാം സ്ഥാനവും ഓവർഓൾ 14 -ാം സ്ഥാനവും കരസ്ഥമാക്കി.
- ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം
- സബ്ജൂനിയർ ആട്ടിയ - പാട്ടിയ എറണാകുളം ജില്ലാ ടീം സെലക്ഷനിൽ 8 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ചു.
- ബയോഡൈവേഴ്സിറ്റി പാർക്കിനു 190 സ്കൂളുകളെ തിരഞ്ഞെടുത്തതിൽ ബി.വി.എച്ച്.എസും
- ഇന്ത്യൻ സ്പോർട്സിൽ അത്ലറ്റിക്സിലെ കൊമ്പൻമാരായ കോതമംഗലം എം.എ കോളേജിനും സെന്റ് ജോർജ് സ്കൂളിനും തൊട്ടുപുറകിൽ ബി.വി.എച്ച്.എസ്.
- വൈപ്പിൻ ഉപജില്ല സ്കൂൾ ഗെയിംസ് 2018 മത്സരങ്ങൾക്ക് ഗംഭീര തുടക്കം .
ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ നിന്നുമുള്ള ബി.വി.എച്ച്.എസിന്റെ റിസൾട്ട് 👇
*ജൂഡോ*
First-4,second-2, third-2
*കബഡി*
ആകെ പങ്കെടുത്തത് ജൂനിയർ ബോയ്സ് മാത്രം 3 rd.
**ഖോ - ഖോ*
Sub jr boys- 1st junior boys- 1 st senior boys-1 st sub jr girls- 2 nd junior girls - 2 nd Senior girls team ഉണ്ടായിരുന്നില്ല
*wrestling (ഗുസ്തി )*
First -2 Second - 3.
*ജില്ലാ മത്സരത്തിന് യോഗ്യത നേടിയവർ*
ജൂഡോ - 4 കബഡി - 1 ഖോ - ഖോ - 31 ഗുസ്തി - 2
*ആകെ ഇതുവരെ -38* .
- എറണാകുളം ജില്ലാ ഗെയിംസ് അസോസിയേഷൻ മത്സരങ്ങളിൽ നിന്നും സംസ്ഥാന ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയവർ .
*ജൂഡോ sub junior- 3* *ആട്യ- പാട്യ sub junior*- 8
- ഉപജില്ലാ വാർത്താവായന മത്സരത്തിൽ 3-ാം സ്ഥാനം കരസ്ഥമാക്കി
- സബ്ജില്ല ഗൈഡ്സിന്റെ സ്വാതന്ത്ര ദിന ക്വിസ് മത്സരത്തിൽ 2-ാം സ്ഥാനം
- ലൈബ്രറി കൗൺസിലിന്റെ ആഭി മുഖ്യത്തിൽ നടന്ന വായനാമത്സരത്തിൽ ജില്ലയിൽ 10-ാം സ്ഥാനം
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്ര പ്രദർശനം
-
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം ഞാറയ്ക്കൽ എക്സൈസ് ഇൻസ്പെക്ടർ രാജീവ്.കെ.പി.നിർവ്വഹിക്കുന്നു.
-
ലഹരി വിരുദ്ധ ദിനാചരണത്തിനേടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച തെരുവുനാടകം സ്കൂളിൽ അരങ്ങേരിയപ്പോൾ
-
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പ്രധാനധ്യാപിക വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.
-
ലഹരി വിരുദ്ധ റാലി
-
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സൈക്കിൾ യാത്രക്കാരെ വൃക്ഷതൈ കൊടുത്തു ആദരിക്കുന്നു.
-
എൽ.പി.വിഭാഗം വിദ്യാർത്ഥികളുടെ ശാസ്ത്ര ശിൽപ്പശാല
-
വിദ്യാർത്ഥികൾക്കുളള ബോധവത്കരണക്ലാസ്സ്
-
പെൺകുട്ടികൾക്കുളള ശുചീമുറിയുടെ ഉദ്ഘാടനം ബഹു.എം.പി. കെ.വി.തോമസ് നിർവ്വഹിക്കുന്നു.
-
യോഗാദിനാചരണം
-
ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം എെ.ടി.@സ്കൂൾ മാസ്റ്റർ ട്രെയിനറായ ദേവരാജൻ മാഷ് നിർവ്വഹിച്ചു.
-
കായിക പരിശീലനം
-
10-ാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ പരിപാടി
-
10-ാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ബോധവത്കരണ പരിപാടി
-
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം
-
സ്കൂൾ പ്രവേശനോത്സവം
-
പുതിയതായി ഒന്നാം ക്ലാസ്സിൽ ചേർന്ന കുട്ടികൾക്ക് കുടവിതരണം
-
വെറ്റിനറി ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ സ്കൂളിലെ 50 വിദ്യാർത്ഥികൾക്കുളള കോഴി വിതരണം വാർഡ് മെമ്പർ ശ്രീ സുമേഷ്.എം.എസ് നിർവ്വഹിച്ചു
-
അധ്യാപകർക്കുളള ബോധവത്കരണ പരിപാടി
-
അധ്യാപകർക്കുളള ബോധവത്കരണ പരിപാടി
-
പേപ്പർ കവർ നിർമ്മാണം
-
പേപ്പർ കവർ നിർമ്മാണം
-
വേൾഡ് കപ്പ് ഫുഡ്ബോൾ മത്സരത്തിനോടനുബന്ധിച്ചു സ്കൂളിൽ നടന്ന ഒരു ദിവസം ഒരു ചോദ്യം പ്രശ്നോത്തരിയിൽ ഹെെസ്കൂൾ, യു.പി വിഭാഗം വിദ്യാർത്ഥികൾ മത്സരിക്കുകയും മെഗാസമ്മാനമായ സൈക്കിൾ ഹൈസ്കൂൾ, യു.പി വിദ്യാർത്ഥികൾക്ക് ലഭിക്കുകയും ചെയ്തു.
-
സ്കൂൾ പി.ടി.എ ഉദ്ഘാടനം കേരളസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീ പൂയ്യപ്പിളളി തങ്കപ്പൻ സർ നിർവ്വഹിച്ചു.
-
സ്കൂൾ പി.ടി.എ
-
മാധ്യമം പത്രത്തിന്റെ വിതരണോത്ഘാടനം
-
ജൂനിയർ ഫുഡ്ബോൾ ടീം
-
സീനിയർ ഫുഡ്ബോൾ ടീം
-
മണ്ണുത്തി കാർഷിക സർവ്വകലാശാല സന്ദർശനം
-
മണ്ണുത്തി കാർഷിക സർവ്വകലാശാല സന്ദർശനം
-
മണ്ണുത്തി കാർഷിക സർവ്വകലാശാല സന്ദർശനം
-
പുനരുപയോഗ ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും തയ്യാറാക്കിയ വസ്തുക്കൾ
-
സ്വാതത്ര ദിന പരിപാടികൾ
-
സ്വാതത്ര ദിന പരിപാടികൾ
-
സ്വാതത്ര ദിന പരിപാടികൾ
-
സ്വാതത്ര ദിന പരിപാടികൾ
-
സ്വാതത്ര ദിന പരിപാടികൾ
-
സ്വാതത്ര ദിന പരിപാടികൾ
-
സ്വാതത്ര ദിന പരിപാടികൾ
അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും സൃഷ്ടികൾ
-
വിദ്യാർത്ഥികൾ ചുമർ ചിത്ര രചനയിൽ
പരിശീലന പരിപാടികൾ
- കായികാധ്യാപകനായ സാദിക് മാഷിന്റെ നേതൃത്വത്തിൽ മാർച്ച് വെക്കേഷൻ മുതൽ തന്നെ വിദ്യാർത്ഥികൾക്ക് വിവിധ ഇനങ്ങളിലുളള കായിക പരിശീലനം നടത്തിവരുന്നു. ജൂൺ മാസത്തിൽ പുതിയതായി സ്കൂളിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾക്കു വേണ്ടി സെലക്ഷനും പരിശീലനവും നൽകി വരുന്നു.
- ക്ഷേത്ര വാദ്യകലകളുടെ പരിശീലനം ഈ ബി.വി.എച്ച്.എസിന്റെ പ്രത്യേകതയാണ്. ചെണ്ടമേളം, പഞ്ചവാദ്യം, മദ്ദള കേളി എന്നിവ സാമൂഹ്യശാസ്ത്ര അധ്യാപകനായ ഹരിപ്രസാദ് മാഷിന്റെ ശിക്ഷണത്തിൽ നടന്നു വരുന്നു.
- വെബ് ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, കംമ്പ്യൂട്ടർ ഹാർഡ് വെയർ എന്നിവയിൽ പ്രത്യേക പരിശീലനം
- ലിറ്റിൽ കൈറ്റ്സിന്റെ കീഴിൽ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം. സ്കൂൾ എസ്.എെ.ടി.സി ആയ ശ്രീമതി ദീപ ടീച്ചറും ജോയിന്റ് എസ്.എെ.ടി.സി ആയ ശ്രീമതി മായ ടീച്ചറും ആണ് പരിശീലനം കൊടുക്കുന്നത്
വഴികാട്ടി
- സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗങ്ങൾ
മേൽവിലാസം
ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ,
നായരമ്പലം പി.ഒ.
എറണാകുളം ജില്ല,
പിൻ - 682509.
ഫോൺ - 0484-2495724.