കോഴിക്കോട് താലൂക്കിൽ കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാ
കൂടരഞ്ഞി സെൻറ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി തങ്ങളുടെ ജീവിതത്തിന്റെ യാത്രയിൽ നടത്തിയ ധർമയുദ്ധങ്ങളുടെ അനുസ്മരണവും, ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ടുള്ള സ്കൂളിന്റെ ചരിത്രം... അനുഭവങ്ങളുടെ നേർസാക്ഷ്യം ഒരു മാലയിൽ കൊരുത്ത മുത്തുപോലെ ഓരോമനസിലും തെളിഞ്ഞു നില്ക്കാൻ, ഇന്നത്തെ ഈ വിദ്യാലയത്തെ ഇത്രമേൽ പ്രശോഭിതമാക്കുവാൻ കഠിനപ്രയത്‌നം നടത്തിയവരെ സ്മരിച്ചുകൊണ്ട്, വീണ്ടും ഉന്നതിയിൽ എത്തിച്ചേരുവാൻ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സാധികട്ടെ എന്നാശംസിച്ചുകൊണ്ട്, ഈ വിദ്യാലയത്തെയും, ഇവിടുത്തെ പ്രവർത്തനങ്ങളെയും നമുക്ക് പരിചയപ്പെടാം.
ർഷിക കുടുംബങ്ങൾ 1944ഓടെ കോഴിക്കോടിൻറെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിൻ
റേയും, സഹനത്തിൻറേയും അനന്തരഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931 ലെസർവ്വെ പ്രകാരം കൂടരഞ്ഞി കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152ൽ ഉൾപ്പെ
ട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി.
അതിൽ 4 ഏക്കർ സ്ഥലത്തെ കാടും,മുളയും വെട്ടിത്തെളിച്ച്30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിൻറെ നേത്യത്വത്തിൽപടു
ത്തുയർത്തി. 1948ൽ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്.'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്ര
ഥമ അധ്യാപകൻ.
1949ജൂലൈ 1 ന്നാം 138 വിദ്യാർത്ഥികളും,4 അധ്യാപകരുമായി 'സെൻറ് സെബാസ്റ്റ്യൻസ് എലിമെൻററി സ്കൂൾ'മദ്രാസ് ഗവൺമെൻറിൻറെ കീഴിൽപ്രവർത്തനം ആരംഭിച്ചു. റവ.ഫാദർ ബർണാഡിൻ സി.എം.ഐ. പ്രഥമ മാനേജരും ശ്രീമാൻ കെ.ഒ. പൗലോസ് പ്രഥമ പ്രധാനാധ്യാപകനുമായിരുന്നു. 1 മുതൽ 4 വരെ ക്ളാസുകളിൽ കുട്ടികളെ പ്രവേശിപ്പിച്ചിരുന്നതായി രേഖകളിൽ കാണുന്നു.സ്കൂൾ പ്രവേശന രജിസ്റ്ററിലെ ഒന്നാം നമ്പർ ശ്രീ.കെ.ടി.തോമസ്കുന്നേൽ ആണ്. ആദ്യകാല വിദ്യാർത്ഥികളിൽ പലരും പിൽക്കാലത്ത് ഈ സ്കൂളിൽ തന്നെ അധ്യാപകരായി സേവനമനുഷ്ഠിച്ചവരാണെന്ന കാര്യവും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.നിലവിലുണ്ടായിരുന്ന ഷഡ് വർദ്ധിച്ചുവന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് തികയാതെ വന്നതുകൊണ്ട് 1960ൽ 160അടി നീളത്തിൽ സാ മാന്യം വലിയ ഓടുമേഞ്ഞ വിദ്യാലയം ബഹു.ബർണാഡിൻ അച്ചൻറെ നേത്യത്വത്തിൽ പണി കഴിപ്പിച്ചു.
അന്ന് ഈ സ്കൂളിൽ പരിശോധനയ്ക്കെത്തുന്ന ഇൻസ്പെക്ടർ കാണുന്നത് പനിച്ച്വിറച്ച് കരിമ്പടത്തിനുള്ളിൽ കിടക്കുന്ന കുട്ടികളേയും അവരെ ശുശ്രൂഷിക്കുന്ന അധ്യാപകരേയുമായിരുന്നു. ഒരു ഗ്ളാസ് വെള്ളംപോലും കുടിക്കാതെ എത്രയുംവേഗം രക്ഷപ്പെടുവാൻതത്രപ്പെടുമായിരുന്നുവെന്ന് പഴമക്കാർ പറയുന്നു.1950 51ൽ തന്നെ ഈ വിദ്യാലയം എലിമെൻററി സ്കൂളായി ഉയർത്തുകയും ശ്രീ.പി.വി.പാവുണ്ണി പ്രധാനാധ്യാപകനാവുകയും ശ്രീ.കെ.ഒ.പൗലോസ് അധ്യാപകനായി ജോലി നോക്കുകയും ചെയ്തു.1952മുതൽ54വരെ ശ്രീമാൻ കെ.എം.ഫ്രാൻസിസ് പ്രധാനാധ്യാപകനായിരുന്നു.അന്നത്തെഅധ്യാപകരിൽ പലർക്കും വേണ്ടത്ര പരീക്ഷായോഗ്യതയില്ലാത്തതിനാൽ ബഹു.ബർണാഡിൻ അച്ചൻ ത്യശൂർ,പാവറട്ടി,എനാമാവ് മീനച്ചിൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും അധ്യാപകരെ കൊണ്ടുവന്നുതാമസിപ്പിച്ചു.ഓണം അവധിക്ക് 50രൂപയും ക്രിസ്മസിന് 100രൂപയും വർഷാവസാനം ചെലവുകഴിച്ച് കണക്കുതീർത്ത് മാനേജർ.അദ്ധ്യപകർക്ക് ശമ്പളം നൽകിയിരുന്നു .അന്ന് പ്രധാന അദ്ധ്യപകനും മറ്റും സ്കൂൾ ആവശ്യത്തിനായി ഓഫീസിൽ പോകണമെങ്കിൽ 40 കിലോമീറ്റർലോളം കാല്നടയായ്പോകണമായിരുന്നു.1954 ൽ ആദ്യത്തെ എലെമെന്റരി പരീക്ഷ 8 സ്റ്റാൻഡേർഡ് (ഇ.എസ്.എൽ.സി )കഴിഞ്ഞു കുട്ടികൾ പുറത്തുവന്നു 1956 H.E .T .T.C കഴിഞ്‍ ഇവിടെ പഠിച്ചിരുന്ന ശ്രീമതിമാരായ റോസമ്മ വെള്ളംചിറ ,ഏലിയാമ്മ തറപ്പേൽ എന്നിവർ ജോലിയിൽ പ്രവേശിച്ചു .
1955 മുതൽ 1962 വരെ ശ്രീമാൻ കെ. ജെ ദേവസി പ്രധാനാദ്ധ്യാപകനായി പ്രശസ്ത സേവനം അനുഷ്ഠിക്കുകയും പ്രൈമറി വിദ്യാഭ്യാസത്തിനായി അടിത്തറപാകുകയുംചെയ്തു .പക്ഷേ അതിനുശേഷം തുടർന്നുപഠിക്കണമെങ്കിൽ കുട്ടികൾക്ക് കോഴിക്കോടോ കോടഞ്ചേരിയിലോ പോകണമായിരുന്നു .അതിനാൽ അന്നത്തെ മാനേജർ ബഹു .ബർത്തലോമിയോ സി.എം. ഐ യുടെ നേതൃത്വത്തിൽ ഹൈസ്കൂളിന് വേണ്ടി ശ്രമം ആരംഭിച്ചു .1962 - 63 വർഷത്തിൽ യു .പി സ്കൂൾഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1961 മുതൽ ഇവിടുത്തെ അദ്ധ്യപക
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 കോഴിക്കോട്] ജില്ലയിൽ, താമരശ്ശേരി താലൂക്കിൽ, കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/എന്റെ ഗ്രാമം|കൂടരഞ്ഞി]]. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ 1944 ലോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെയും, സഹനത്തിന്റെയും , അനന്തര ഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931 ലെ സർവ്വെ പ്രകാരം കൂടരഞ്ഞി, കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും, മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948 ൽ ഒരു [https://ml.wikipedia.org/wiki/Ezhuthukalari കളരി]യായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്. 'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ..[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ചരിത്രം|.കൂടുതൽ വായിക്കുക]]
നായിരുന്ന ശ്രീമാൻ .കെ.വി ജോസഫ് പ്രധാന അദ്ധ്യപകനായി ഭരണച്ചുമതല ഏറ്റെടുത്തു . ഈ കാലഘട്ടത്തിൽ 848 ഒരു കൈവേല അദ്ധ്യപി ക ഉൾപ്പെടെ 21 അദ്ധ്യപകരു
ണ്ടായിരുന്നു .1969 -70 വരെയുള്ള കാലഘട്ടങ്ങളിൽ അറബി , ക്രാഫ്റ്റ് ഉൾപ്പെടെ 26 അദ്ധ്യപകനും ആയിരത്തോളം കുട്ടികളും പഠിച്ചിരുന്നതായി രേഖകളിൽകാണുന്നു കൂടരഞ്ഞി പഞ്ചായത്തിലെ എല്ലാ കുട്ടികളും ഇവിടെയാണ് പടിച്ചിരുന്നത് 09 -06 -1967 മുതൽ തലശ്ശേരി രൂപത അധ്യക്ഷൻ മാർ .സെബാസ്റ്റ്യൻ വള്ളോപ്പള്ളിപിതാവിൻ്റെ അധീനതയിൽ ആയിരുന്നു ഈ വിദ്യാലയം
1986 ജൂലൈ 3ന് തലശേരി രൂപത വിഭജിച്ച് താമരശേരി ആസ്ഥാനമായി പുതിയ രൂപത രൂപീകരിച്ചപ്പോൾ ഈ വിദ്യാലയം താമരശേരി കോർപ്പറേറ്റിൻറെ കീഴിലാവുകയും ചെയ്തു.
ഇപ്പോഴത്തെ രുപതാധ്യക്ഷൻ മാർ പോൾ ചിറ്റിലപ്പിള്ളിയും കോർപ്പറേറ്റ് മാനേജർറവ.ഫാദർ മാത്യു മാവേലിയും ലോക്കൽ മാനേജർ റവ.ഫാദർ ജോസ് മണിമലത്തറപ്പേലുമാണ്.
1975 76 വർഷത്തിൽ ഈ വിദ്യാലയത്തിൽ പുസ്തക വിതരണത്തിനുവേണ്ടി സൊസൈറ്റി സ്ഥാപിച്ചു. ഈ പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങൾക്ക് ഇവിടെ നിന്നാണ് പുസ്തക
ങ്ങൾ കൊടുക്കുന്നത്.ഈ സ്കൂളിൽ 1966 മുതൽ 95വരെ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റർ എ.ഡി.ഏലിയാക്കുട്ടി 27.08.1995ൽ നിര്യാതയായി. ശ്രീ.കെ.പി.ജോസ
ഫ്സാർ മെമ്മോറിയൽ എൻഡോവ്മെൻറ്, സിസ്റ്റർഎ.ഡി.ഏലിയാക്കുട്ടി മെമ്മോറിയൽ എൻഡോവ്മെൻറ് എന്നിവ ഇവിടുത്തെ കുട്ടികൾക്ക് നൽകി വരുന്നു. ഈ പഞ്ചായത്തിൻ
റെ പലഭാഗങ്ങളിലും സ്കൂൾ പുതുതായി ആരംഭിച്ചതോടുകൂടി ഇവിടെ കുട്ടികൾ കുറയാൻ തുടങ്ങി. എങ്കിലും മറ്റു സ്കൂളുകളെ അപേക്ഷിച്ച്ഇവിടെത്തന്നെയാണ്കുട്ടികൾ കൂടുതൽ.1983ൽ ശ്രീമാൻ. കെ.പി.ജോസഫ് സർവ്വീസിൽ നിന്ന്വി രമിച്ചപ്പോൾസിസ്റ്റർ പി. പി. മറിയം ഒരു വർഷത്തേക്ക് പ്രധാനാധ്യപികയായി സേവനമനുഷ്ഠിച്ചു. 1984ൽ ഈ സ്കൂളിലെ തന്നെ പൂർ
വ്വവിദ്യാർഥിയായിരുന്ന ശ്രീ. പി. ഡി. ദേവസ്യപ്രധാനാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.അദ്േദഹം ഏതാണ്ട് 8 വർഷക്കാലം2 പ്രവശ്യമായി ഈ സ്കൂളിനെ നയിച്ചു.
1963ൽ ഫാ. ജോർജ് മഠത്തിൽപറമ്പിൽ എൽ. പി. സ്കൂളിനോട് ചേർന്ന് ഉപയോഗശൂന്യമായി കിടന്ന സ്ഥലത്ത് ഒരു സ്റ്റേഡിയം പണികഴിപ്പിക്കുന്നതിനുവേണ്ടി സ്പോർട്സ് കൗൺ
സലിന് ഒരു പ്ളാൻ തയ്യാറാക്കി സമർപ്പിക്കുകയും അതിനുന്നു നടപടികൾ ആരംഭിക്കുകയും ചെയ്തു.1984 ൽ റവ.ഫാ.ജോസഫ് മൈലാടൂർ ൻറെ സേവനകാലത്ത് ഗാലറിയോടു കൂടിയ സ്റ്റേഡിയം പണികഴിപ്പിച്ചതുകൂടി കായികരംഗത്ത് ഈ സ്കൂളിലെ കുട്ടികൾക്ക്ഉയരങ്ങളിലെത്തിച്ചേരാൻ അവസരം ഒരുങ്ങി.കഴിഞ്ഞ 3 പ്രാവിശ്യം സബ്ജില്ലാകായികമേളയ്ക്ക് സാരഥ്യം വഹിക്കുവാനുള്ള അവസരമുണ്ടായി. ഉപജില്ലാ കായികമേളയിൽ 6 പ്രാവിശ്യം ചാമ്പ്യൻപട്ടം അണിഞ്ഞ കൂടരഞ്ഞി സ്കൂൾ നിരവധി താരങ്ങളെ അത്ലറ്റിക്സിൽ ഉയർത്തിയി
ട്ടുണ്ട്.അവരിൽചിലരാണ് സംസ്ഥന ഹൈജംപിൽ റിക്കാർഡറായിരുന്ന ജോൺ മാത്യു ദേശിയ ടീമിൽ എത്തിയ ആൻസി ജോസഫ്, വനിതാ ബാസ്ക്കറ്റ് ബോൾ ഇന്ത്യൻ ടീമിലെ ബിനു ചെറിയാൻ തുടങ്ങിയവർ.
ഉപജില്ലാ കലോൽസവത്തിൽ 7 പ്രാവിശ്യം ഇവിടുത്തെ കുട്ടികൾ ഓവറോൾ ചാമ്പ്യൻപട്ടം അണിഞ്ഞിട്ടുണ്ട്. കൂടാതെ 3 പ്രാവിശ്യം ഉപജില്ലാകലോൽസവത്തിൽ ആതിഥേയ സ്കൂൾ ആകാനും സാധിച്ചു. ബാലതാരത്തിനുള്ള സംസ്ഥാന ഫിലിം അവർഡ് നേടിയ സന്തോഷ് ആൻറണി (കടവ് സിനിമ) ഈ സ്കൂളിൻറെ സംഭാവനയാണ്. സംസ്ഥാനയുവജനോ
== ഭരണസാരഥികൾ ==
ൽസവത്തിൽ കഥാപ്രസംഗത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഷിബി അഗസ്ത്യനും കൂടരഞ്ഞിയുടെ നേട്ടമാണ്.ഇവിടുത്തെ പൂർവ്വവിദ്യാർഥികളായിരുന്ന സർവ്വശ്രീ. പി. എം.
മത്തായി നാഷണൽ സർവ്വീസ് സേവിഗിംസ് ഡയറക്ടർ എന്ന നിലയിലും കുന്നേൽ ജോയി മിലിട്ടറിക്യാപ്റ്റൻ എന്ന നിലയിലും സേവനം അനുഷ്ഠിച്ച് വിരമിച്ചവരാണ്. തിരുവ
മ്പാടി എസ്. എച്ച്. എച്ച്. എസ്. എസ്. പ്രിൻസിപ്പലായിരുന്ന ശ്രീമൻ. പി. റ്റി. ജോർജ് സംസ്ഥാനതലത്തിലും ദേശിയതലത്തിലും നേടിയിട്ടുള്ളത് ഇവിടുത്തെ അധ്യാപനത്തിന് തന്നെ അഭിമാനകരമാണ്.
ശ്രീമാൻ. ടി. എ. മത്തായി, സിസ്റ്റർ ടി. കെ. ത്രേസ്യ, സി. ജെ. സെബാസ്റ്റ്യൻ, കെ. എം. ജോസഫ്, എം.ജെ.ജോർജ്, എൻ.വി.ത്രേസ്യ എന്നീപ്രധാനാധ്യാപകർ ഈ സ്ഥാപനത്തെ വളരെപ്രശംസനീയമായ വിധത്തിൽ നയിച്ചിട്ടുണ്ട്. റെയിൽപാളംപോലെ സമാന്തരമായും,അഭിമുഖമായും നിന്നിരുന്നരണ്ട് പഴയകെട്ടിടങ്ങൾ പൊളിച്ചുമാറ്റി ഇപ്പോൾ കാണുന്ന രണ്ടു
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. ഈ സ്കൂൾ, താമരശ്ശേരി എജ്യുക്കേഷൻ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തി്ച്ചുവരുന്നു. കോർപ്പറേറ്റ് മാനേജറായി റവ. ഫാ. ജോസഫ് പാലക്കാട് സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവർത്തനങ്ങളിലും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മിസ്ട്രസായി ശ്രീ. സിസ്റ്റർ ലൗലി റ്റി ജോർജ് നിലകൊള്ളുന്നു. 2022-23 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 180 ആൺകുട്ടികളും 170 പെൺകുട്ടികളും അടക്കം 350 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപികയുൾപ്പെടെ 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. സണ്ണി പെരുകിലംതറപ്പേലും എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ടിന്റു ബിജുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു.
നില കെട്ടിടത്തിൻറെ ഒന്നാംഘട്ടം പണികഴിപ്പിച്ചത് 1995ൽ റവ.ഫാദർ ജെയംസ് മുണ്ടയ്ക്കലിൻറെ സേവനകാലത്താണ്. 1996ൽ റവ.ഫാദർ പോൾ കളപ്പുരയുടെ നേത്യത്വത്തിൽ സ്കൂളിൻറെ ബാക്കിപണിയും ഗാലറിയുടെപണിയും പൂർത്തീകരിക്കുകയും ചെയ്തു. ഇപ്പോഴുള്ള കെട്ടിടത്തിൽ 11ക്ളാസ്മുറികളും ഒരു ഓഫീസ് റൂമുമാണ് ഉള്ളത്.
കാലഘട്ടത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ മനസിലാക്കി അതിനനുസരിച്ചാണ് പ്രവർത്തിക്കുന്നതിനും ഈ പഞ്ചായത്തിലെ അധ്യാപകർ സ
മ്മേളിച്ച് പഠനബോധനതന്ത്രങ്ങൾ ആവിഷ്ക്കരിക്കുന്നതിനുംവേണ്ടി ഈ സ്കൂൾ ക്ളസ്റ്റർസെൻററായി പ്രവർത്തിച്ചുവരുന്നു.കൂടാതെ എസ്.എസ്.എയുടെ ആഭിമുഖ്യത്തിൽ വില്ലേജ്എ
ഡ്യുക്കേഷൻ കമ്മറ്റിയും രൂപീകരിച്ച് വി.ഇ.സി. സെൻററായും ഈ സ്കൂളാണ് പ്രവർത്തിക്കുന്നത്. എൽ.എസ്.എസ്.പരീക്ഷാസെൻറർ കൂടിയാണ് 2002 03 വർഷത്തിൽ പി.റ്റി.എയുടെ സഹകരണത്തോടെ മാനേജർറവ.ഫാദർ ജോസ് മണിമലത്തറപ്പിൽ 14മുറികളുള്ള ടോയ്ലറ്റ് കുട്ടികൾക്ക്വേണ്ടി നിർമ്മിച്ചിട്ടുണ്ട്.
2003 മെയ് 13ന് ശ്രീമതി കെ.ജെ.അന്നമ്മ പ്രധാനാധ്യാപികയായി സ്ഥാനമേറ്റു.ആ വർഷത്തെ പി.റ്റി.എ. പ്രസിഡൻറ് ശ്രീ.ജോസഫ് ഉഴുന്നാലിയും എം.പി.റ്റി.എ. ചെയർപേഴ്സൺ
ശ്രീമതി മേഴ്സി പുത്തൻപുരയ്ക്കലുമായിരുന്നു.2003 04 വർഷത്തിൽ പി.റ്റി.എയുടെയും മാനേജ്മെൻറിൻറേയും ശ്രമഫലമായി പാചകപ്പുര പുതുക്കിപ്പണിയുകയുണ്ടായി. 2004 05 വർഷ
ത്തിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനും, വായിക്കുന്നതിനുമായി സിമൻറ്ബഞ്ച് ഉണ്ടാക്കിയിട്ടുണ്ട്.കലയിലും, പഠനത്തിലും, കായികത്തിലുംഇവിടുത്തെ കുട്ടികൾ മുൻപന്തി
യിലാണ്. 2003 04ൽ കൂടരഞ്ഞിയിൽ വെച്ചുനടത്തിയ ഉപജില്ലാകലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻപട്ടം നേടുകയും എൽ.പി. വിഭാഗത്തിൽ ഉപജില്ലയിൽ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു. കായിക മത്സരങ്ങളിൽ പെൺകുട്ടികൾക്കുള്ള ചാമ്പ്യൻഷിപ്പ് ഇവിടുത്തെ കുട്ടികൾക്കാണ് ലഭിച്ചത്. സ്റ്റേറ്റ് അമച്ച്വർ അത്ലറ്റിക്ക് മീറ്റിലേക്ക് അനീഷ പി.കെ,അ
ലീന തോമസ് എന്നീ കുട്ടികൾക്ക് സെലക്ഷൻ കിട്ടുകയും ചെയ്തു. രണ്ടു വർഷങ്ങളിലും അലീന തോമസ് ഉപജില്ലയിലെ വ്ക്തിഗത ചാമ്പ്യൻഷിപ്പിന് അർഹയാവുകയും ചെയ്തു.എൽ
.എസ്.എസ് സ്കോളർഷിപ്പ് എല്ലാ വർഷവും ഇവിടുത്തെ കുട്ടികൾക്ക് ലഭിക്കുന്നുണ്ട്.
ഈ അദ്ധ്യായന വർഷത്തിൽ 12 ഡിവിഷനുകളിലായി368 കുട്ടികളും അറബിക് അധ്യാപകനുൾപ്പെടെ 14അധ്യാപകരാണുമുള്ളത്. 2004 05 വർഷം മുതൽ ഒന്നാം ക്ളാസ് പാരലൽ ആയി 46 കുട്ടികളുള്ള ഇംഗ്ളീഷ് മീഡിയം ക്ളാസ് ആരംഭിക്കുകയും.....പ്രകാരം അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. 2014 ആകുമ്പോഴേക്കും കൂടരഞ്ഞി സ്കൂളിൽ നിന്ന്
*[[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞിപി റ്റി എ|പി റ്റി എ]]
എസ്.എസ്.എൽ.സി. ആദ്യബാച്ച് ഇംഗ്ളീഷ് മീഡിയം കുട്ടികൾ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അധ്യയന വർഷത്തെ പി.റ്റി.എ. പ്രസിഡണ്ട് ശ്രീ. ജോസ് എം.പി.റ്റി.എ. ചെയർപേഴ്സൺ ശ്രീമതി പ്രീത ചുള്ളിക്കലുമാണ്. വരും വർഷങ്ങളിലും പാഠ്യപാഠ്യേത രംഗത്ത് ഇവിടുത്തെ കുട്ടികൾ മുൻപിലായിരിക്കണമെന്ന ലക്ഷ്യത്തോടു കൂടി അധ്യാപകരും,രക്ഷിതാക്കളും,മാനേജമെൻറും ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഭൗതീകസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പ്രത്യേക പരിശീലനങ്ങൾ നൽകുകയും ചെ
യ്യുന്നു.
കൂടരഞ്ഞി എൽ.പി. സ്ക്കൂളിൻറെ നാളിതുവരെയുള്ള സകല നേട്ടങ്ങൾക്കും,ഐശ്വര്യങ്ങൾക്കും കാരണഭൂതനായ വിശുദ്ധ സെബസ്റ്റ്യാനോസിനോടും ഞ
== ഭൗതികസൗകരൃങ്ങൾ ==
ങ്ങളെഅന്നും,ഇന്നും അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന സർവ്വശക്തനായ ദൈവത്തോടും നന്ദി പറയുന്നു.
ഹെഡ്മാസ്റ്റർ എം .ടി തോമസ്....സ്റ്റാഫ്
പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചു. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്. കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം എന്നിവയും സ്കൂളിൽ ഉണ്ട്. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക..]]
കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്ത് ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക....]]
==ഭൗതികസൗകരൃങ്ങൾ==
== പ്രവർത്തനങ്ങൾ ==
[[പ്രമാണം:1.jpg|thumb|395px|sslp.koodaranhi]]
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും കുട്ടികളുടെ പഠനകാര്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വർഷാരംഭത്തിൽ തന്നെ ഈ വർഷത്തെ തനതു പ്രവർത്തനം കണ്ടെത്തുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ ദിനാചരണങ്ങളുടെ ആചരണം ഓൺലൈൻ ആയി മികച്ചരീതിയിൽ നടപ്പിൽ വരുത്തി. പ്രവർത്തനങ്ങളെ തനതുപ്രവർത്തനം, കോവിഡ് കാല പ്രവർത്തനം, സ്കൂൾ തുറന്നതിനു ശേഷമുള്ള പ്രവർത്തനം, മുൻ വർഷങ്ങളിലെ പ്രവർത്തനം എന്നിങ്ങനെ തരംതിരിച്ചു പരിചയപ്പെടുത്തുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക...]]
ഭൗതിക സാഹചര്യം: ഒരുക്കൽ ഇവയുമായി ബന്ധപ്പെട്ട രക്ഷിതാക്കൾ സജീവമായി ചർച്ച നടത്തുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ ആസൂത്രണം ചെയ്തു വരുന്നു . ഡെസ്ക്ക് , ബഞ്ച് , ഇവ നിർമ്മിക്കുന്നു .സ്കൂൾ ഇന്റർലോക്ക് പതിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പ്രാവ
== ക്ലബ്ബുകൾ ==
ർത്തികമാക്കുന്നതിനും രക്ഷിതാക്കൾ നേതൃത്വം നൽകി . കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം , മൽസ്യകൃഷി ഇവയിലും രക്ഷിതാക്കൾ സഹകരിക്കുന്നു.
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു., ഗണിതക്ലബ്. ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ശാസ്ത്രക്ലബ്, ഭാഷാ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, ഊർജ്ജക്ലബ്, കാർഷികക്ലബ്, നല്ലപാഠം ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തി പ്രവർത്തനങ്ങൾ നടന്നു വരുന്നു. [[സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]
പഠനത്തോടൊപ്പം തന്നെ വേറിട്ടൊരുചിന്ത, എന്നാൽ പഠനത്തോട് അഭേദ്യ ബന്ധം പുലർത്തുന്ന ചില വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നമുക്ക് പരിചയപ്പെടാം. കുട്ടികളിൽ നല്ല മൂല്യങ്ങൾ, അഭിരുചി എന്നിവ വളരുന്നതിന് ഏറ്റവും സഹായകമായ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ..
സ്കൂളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ പത്രത്താളിലും, വാട്സ്ആപ് വാർത്താചാനലുകളിലും നിറഞ്ഞു നിന്നിരുന്നു. വിവിധവും, വ്യത്യസ്തവുമായ മേഖലകളിൽ നിറഞ്ഞു നിന്ന പ്രവർത്തനങ്ങളുടെ വിശേഷങ്ങൾ കാണാം.
[ദീപിക ചിൽഡ്രൻസ് ലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സംസ്ഥാന ഐ.ക്യു സ്കോളർഷിപ്പ് പരീക്ഷയിൽ ഉജ്ജ്വല വിജയം കൈവരിച്ച കൂടരഞ്ഞി സെന്റ്. സെബാസ്റ്റ്യൻസ് എൽ.പി.സ്കൂൾ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ നേത്രത്വത്തിൽ സ്വീകരണം നൽകി .മത്സരത്തിൽ പങ്കെടുത്ത 171കുട്ടികളിൽ 136 പേർ 80 ശതമാനത്തിലേറെ മാർക്ക് നേടിക്കൊണ്ട് ക്യാഷ്അവാർഡ് സർട്ടിഫിക്കറ്റ് മെഡലുകൾ കരസ്ഥാമാക്കി .ഹെഡ്മാസ്റ്റർ ശ്രീ.എം .ടി തോമസ് , പി.ടി.എ പ്രസിഡണ്ട് ശ്രീ.ജോസ് മടപ്പള്ളിൽ ഗ്രേസമ്മ ജോസഫ് സൽമ അബ് സാർ എന്നിവർ സ്വീകരണ പരിപാടികൾക്ക് നേതൃത്വം നൽകി ]
കൃഷിദീപം പദ്ധതി സെന്റ് .സെബാസ്ററ്യൻസ് എൽ .പി .സ്കൂളിന്റെ ജൈവകൃഷി പ്രോത്സാഹന പദ്ധതിയായ "കൃഷിദീപം" പഞ്ചായത്ത് വൈസ് . പ്രസിഡണ്ട് വി.എ നസീർ ഉദ്ഘാടനം ചെയ്തു .
കാലത്തിനു മുമ്പേ നടന്നുനീങ്ങിയ വിശ്വതേജോമയിയായ ചാവറപ്പിതാവിന്റെ വിപ്ലവ സ്വപ്നമായിരുന്നു പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന അക്ഷരയാഥാർത്ഥ്യം. മലബാർ കുടിയേറ്റ മേഖലയായ കൂടരഞ്ഞിയിൽ സാർഥകമായിട്ട് നീണ്ട എഴുപതിയഞ്ചാണ്ടുകൾ തികയുകയാണ്. ഇതിന്റെ ഭാഗമായി 2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികളും ആഘോഷ പരിപാടികളും നടന്നു വരികയാണ്. ജൂബിലി ആഘോഷങ്ങളുടെ ആരംഭം ബഹു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോസഫ് പാലക്കാട്ട് നിലവിളക്ക്കൊളുത്തി ഉദ്ഘാടനം നടത്തി. തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ടു നടത്തിയ നിരവധിയായ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറ്റം കുറിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ്.
പൊതു വിദ്യാലയങ്ങളെ മികവിൻറെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യം വെച്ച് കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയായ "പൊതു വിദ്യാലയ സംരക്ഷണ യജ്ഞo " സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.രാവിലെ 9:30 ന് അസ്സംബ്ലി ചേരുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.തുടർന്ന് ഹെഡ്മാസ്റ്റർ പൊതു വിദ്യാലയം സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് പറയുകയും ചെയ്തു.തുടർന്ന് 11 മണിക്ക് ജനപ്രതിനിധികളും,പൂർവ്വവിദ്യാർഥികളും,രക്ഷിതാക്കളും,സാമുഹ്യ-സാംസ്‌കാരിക പ്രവർത്തകരും സ്ക്കൂളിൽ എത്തുകയും പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുക്കുകയും കൈ കോർക്കുകയും ചെയ്തു.തുടർന്ന് നടന്ന യോഗത്തിൽ വെച്ച് വിദ്യാലയ സംരക്ഷണ സമിതി രൂപീകരിക്കുകയും ചെയ്തു.ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്തു.
[[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 1.jpg|thumb|left|പൊതുവിദ്യാഭ്യാസ സംരക്ഷണം 1]]
[[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 2.jpg|thumb|right|പൊതുവിദ്യാഭ്യാസ സംരക്ഷണം 2]]
[[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 3.jpg|thumb|center|പൊതുവിദ്യാഭ്യാസ സംരക്ഷണം 3]]
[[പ്രമാണം:Sslp പൊതുവിദ്യാഭ്യാസ സംരക്ഷണം .jpg 4.jpg|thumb|center|പൊതുവിദ്യാഭ്യാസ സംരക്ഷണം 4]]
'''കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും ജൈവ കൃഷിരീതി പരിശീലിപ്പിക്കുന്നതിനുമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സാമൂഹിക പ
വിളംബരറാലി, എം.വി.ആർ. ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലോഗോ പ്രകാശനം, പൂർവാധ്യാപിക ശ്രീമതി മാർഗരറ്റ് ടീച്ചർക്ക് നൽകിയ ആദരം, പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി നടത്തിയ വിവിധങ്ങളായ 'സഹായഹസ്തം' പരിപാടി, വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ, രൂപതയിലെയും സബ് ജില്ലയിലെയും ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തിയ മെഗാ ക്വിസ്, തുടങ്ങിയവയെല്ലാം ഇതിനോടകം നടത്തിക്കഴിഞ്ഞു
'''ങ്കാളിത്തത്തോടെ ആരംഭിച്ച കൃഷിദീപം പരിപാടിയിൽ നിന്നും......''''''
കൂടരഞ്ഞി സെൻറ് സെബാസ്ററ്യൻസ് എൽ പി സ്കൂളിന്റ ചരിത്രം വരും തലമുറയ്ക്ക് അറിയുന്നതിന് വേണ്ടി തങ്ങളുടെ ജീവിതത്തിന്റെ യാത്രയിൽ നടത്തിയ ധർമയുദ്ധങ്ങളുടെ അനുസ്മരണവും, ആവിഷ്കാരവും ഉൾകൊള്ളിച്ചുകൊണ്ടുള്ള സ്കൂളിന്റെ ചരിത്രം... അനുഭവങ്ങളുടെ നേർസാക്ഷ്യം ഒരു മാലയിൽ കൊരുത്ത മുത്തുപോലെ ഓരോമനസിലും തെളിഞ്ഞു നില്ക്കാൻ, ഇന്നത്തെ ഈ വിദ്യാലയത്തെ ഇത്രമേൽ പ്രശോഭിതമാക്കുവാൻ കഠിനപ്രയത്‌നം നടത്തിയവരെ സ്മരിച്ചുകൊണ്ട്, വീണ്ടും ഉന്നതിയിൽ എത്തിച്ചേരുവാൻ ഇവിടെ പഠിക്കുന്ന കുട്ടികൾക്ക് സാധികട്ടെ എന്നാശംസിച്ചുകൊണ്ട്, ഈ വിദ്യാലയത്തെയും, ഇവിടുത്തെ പ്രവർത്തനങ്ങളെയും നമുക്ക് പരിചയപ്പെടാം.
ചരിത്രം
കോഴിക്കോട് ജില്ലയിൽ, താമരശ്ശേരി താലൂക്കിൽ, കൂടരഞ്ഞി അംശം കൂരിയോട് മലവാരത്തിൽ ഉൾപ്പെട്ട സ്ഥലമാണ് കൂടരഞ്ഞി. അധ്വാനശീലരും മണ്ണിനോട് മല്ലടിക്കാൻ കഴിവുള്ളവരുമായ ഒരു പറ്റം കാർഷിക കുടുംബങ്ങൾ 1944 ലോടെ കോഴിക്കോടിന്റെ കിഴക്കൻ മേഖലയായ കൂടരഞ്ഞിയിൽ സ്ഥിരവാസം ഉറപ്പിച്ചു. ആദ്യകാലകുടിയേറ്റക്കാരുടെ നിരന്തരമായ കഠിനാദ്ധ്വാനത്തിന്റെയും, സഹനത്തിന്റെയും , അനന്തര ഫലമാണ് ഇന്നിവിടെ കാണുന്ന സൗകര്യങ്ങൾ. 1931 ലെ സർവ്വെ പ്രകാരം കൂടരഞ്ഞി, കോഴിക്കോട് താലൂക്കിലെ ദേശം നമ്പർ 152 ൽ ഉൾപ്പെട്ടിരുന്നു. കുടിയേറ്റക്കാരുടെ ആദ്ധ്യാത്മീക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് പള്ളി സ്ഥാപിക്കാൻ 10 ഏക്കർ സ്ഥലം സംഭാവന ചെയ്ത ജന്മിയാണ് മുക്കത്തുള്ള വയലിൽ മോയിഹാജി. അതിൽ 4 ഏക്കർ സ്ഥലത്തെ കാടും, മുളയും വെട്ടിത്തെളിച്ച് 30 കോൽ നീളത്തിലും 12 കോൽ വീതിയിലുമുള്ള പുല്ല് മേഞ്ഞ ഒരു ഷെഡ് റവ.ഫാ.ബർണാഡിന്റെ നേത്യത്വത്തിൽ പടുത്തുയർത്തി. 1948 ൽ ഒരു കളരിയായി ഈ ഷെഡിലാണ് പഠനം ആരംഭിച്ചത്. 'കടമ്പനാട്ട് അപ്പൻ' എന്ന് നാട്ടുകാർ വിളിക്കുന്ന ശ്രീ. കെ.ജെ.ജോസഫ് കടമ്പനാട്ട് ആയിരുന്നു പ്രഥമ അധ്യാപകൻ...കൂടുതൽ വായിക്കുക
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്കൂൾ. ഈ സ്കൂൾ, താമരശ്ശേരി എജ്യുക്കേഷൻ ഏജൻസിയുടെ മേൽനോട്ടത്തിൽ പ്രവർത്തി്ച്ചുവരുന്നു. കോർപ്പറേറ്റ് മാനേജറായി റവ. ഫാ. ജോസഫ് പാലക്കാട് സേവനമനുഷ്ഠിക്കുന്നു. റവ. ഫാ. റോയി തേക്കുംകാട്ടിൽ (സ്കൂൾ മാനേജർ) വിദ്യാലയത്തിന് ഭൗതികകാര്യങ്ങളിലും പ്രവർത്തനങ്ങളിലും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നല്കു്ന്നു. സ്കൂളിന്റെ ഹെഡ്മിസ്ട്രസായി ശ്രീ. സിസ്റ്റർ ലൗലി റ്റി ജോർജ് നിലകൊള്ളുന്നു. 2022-23 അക്കാദമിക വർഷം 12 ഡിവിഷനുകളിലായി 180 ആൺകുട്ടികളും 170 പെൺകുട്ടികളും അടക്കം 350 കുട്ടികൾ പഠിക്കുന്നു. ഒരു അറബിക് അധ്യാപികയുൾപ്പെടെ 13 അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. പി.ടി.എ പ്രസിഡണ്ടായി ശ്രീ. സണ്ണി പെരുകിലംതറപ്പേലും എം.പി.ടി.എ പ്രസിഡണ്ടായി ശ്രീമതി. ടിന്റു ബിജുവും സ്കൂളിനുവേണ്ടി നിലകൊള്ളുന്നു.
പഠനത്തിന് ഏറ്റവും അനുയോജ്യമായ ഭൗതിക സാഹചര്യമാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക് എന്നിവയും ഓരോ ക്ലാസിലേക്കും ഫാൻ, ലൈറ്റ്, സ്പീക്കർ സംവിധാനം എന്നിവയും നിലവിൽ ഉണ്ട്. കൂടാതെ ക്ലാസ്സ് ലൈബ്രറിയും, അലമാരയും ഉണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്റൂം, ആവശ്യമായ ലൈബ്രറി പുസ്തകങ്ങൾ എന്നിവയും ഉണ്ട്, ഇന്റർലോക്കിട്ട മുറ്റം, കുട്ടികളുടെ കായികശേഷി വളർത്തുന്നതിന് വളരെ സഹായമായ വിശാലമായ ഗ്രൗണ്ടും ഈ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങളിൾപ്പെടുന്നു. കൈറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലേക്ക് 9 ലാപ്ടോപ്പുകളും, 9 സ്പീക്കറുകളും, 3 പ്രോജെക്ടറുകളും ലഭിച്ചു. കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സ്കൂളിന് ബസ്സുമുണ്ട്. കൂടാതെ പഠനാനുബന്ധമായി നടത്തിയ പൂന്തോട്ടനിർമ്മാണം, ജൈവപച്ചക്കറി , അടുക്കളത്തോട്ടം എന്നിവയും സ്കൂളിൽ ഉണ്ട്. കൂടുതൽ വായിക്കുക..
നേട്ടങ്ങൾ
കോവിഡ് പ്രതിസന്ധി അതി രൂക്ഷമായ സാഹചര്യത്തിലും, പാഠ്യ -പഠ്യേതര രംഗങ്ങളിൽ സെന്റ് സെബാസ്ററ്യൻസ് എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമായി നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് . അതിനു ഉത്തമ ഉദ്ദാഹരണമാണ് മലയാളമനോരമയുടെ വിദ്യാഭ്യസ പോർട്ടൽ ആയ ഹൊറൈസൺ സംഘടിപ്പിച്ച ഗുരുവന്ദനം അവാർഡ്. ഈ സ്കൂളിലെ അദ്ധ്യാപിക ശ്രീമതി സ്വപ്ന മാത്യു സാങ്കേതികവിദ്യയുടെ സഹായത്തോടെ നൂതന വിദ്യാഭ്യസ രീതികൾ അവലംബിച്ചു ക്ലാസുകൾ കൈകാര്യം ചെയ്ത് ലോവർ പ്രൈമറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ കഴിഞ്ഞ അക്കാദമിക വർഷം മുക്കം സബ്ജില്ലയിൽ 22 കുട്ടികൾക്ക് എൽ എസ് എസ് എന്ന ബഹുമതി നേടിക്കൊടുത്ത വിദ്യാലയം കൂടിയാണ് ഈ സ്കൂൾ . പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായ ഈ സ്കൂളിൽ കഴിഞ്ഞ അക്കാദമിക വർഷം മാതൃഭൂമി സീഡിന്റെ ജില്ലയിലെ മികച്ച മൂന്നാമത്തെ സ്കൂൾ എന്ന ബഹുമതിയും , മികച്ച ടീച്ചർ കോർഡിനേറ്റർ എന്ന ബഹുമതിയും നേടിയെടുക്കാൻ കഴിഞ്ഞു. കൂടുതൽ വായിക്കുക....
പ്രവർത്തനങ്ങൾ
കോവിഡ് പ്രതിസന്ധി രൂക്ഷമായ ഘട്ടത്തിലും കുട്ടികളുടെ പഠനകാര്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വർഷാരംഭത്തിൽ തന്നെ ഈ വർഷത്തെ തനതു പ്രവർത്തനം കണ്ടെത്തുകയും അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകുകയും ചെയ്തിരുന്നു. കൂടാതെ ദിനാചരണങ്ങളുടെ ആചരണം ഓൺലൈൻ ആയി മികച്ചരീതിയിൽ നടപ്പിൽ വരുത്തി. പ്രവർത്തനങ്ങളെ തനതുപ്രവർത്തനം, കോവിഡ് കാല പ്രവർത്തനം, സ്കൂൾ തുറന്നതിനു ശേഷമുള്ള പ്രവർത്തനം, മുൻ വർഷങ്ങളിലെ പ്രവർത്തനം എന്നിങ്ങനെ തരംതിരിച്ചു പരിചയപ്പെടുത്തുന്നു. കൂടുതൽ വായിക്കുക...
ക്ലബ്ബുകൾ
സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് ക്ലബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു., ഗണിതക്ലബ്. ഹെൽത്ത് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, ശാസ്ത്രക്ലബ്, ഭാഷാ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, ഊർജ്ജക്ലബ്, കാർഷികക്ലബ്, നല്ലപാഠം ക്ലബ്, സീഡ് ക്ലബ് എന്നിങ്ങനെ നിരവധി ക്ലബുകളുടെ അടിസ്ഥാനത്തി പ്രവർത്തനങ്ങൾ നടന്നു വരുന്നു. കൂടുതൽ വായിക്കുക....
പഠ്യേതരപ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം തന്നെ വേറിട്ടൊരുചിന്ത, എന്നാൽ പഠനത്തോട് അഭേദ്യ ബന്ധം പുലർത്തുന്ന ചില വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ നമുക്ക് പരിചയപ്പെടാം. കുട്ടികളിൽ നല്ല മൂല്യങ്ങൾ, അഭിരുചി എന്നിവ വളരുന്നതിന് ഏറ്റവും സഹായകമായ പ്രവർത്തനങ്ങളുടെ വിശദംശങ്ങൾ..
സ്കൂളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങൾ പത്രത്താളിലും, വാട്സ്ആപ് വാർത്താചാനലുകളിലും നിറഞ്ഞു നിന്നിരുന്നു. വിവിധവും, വ്യത്യസ്തവുമായ മേഖലകളിൽ നിറഞ്ഞു നിന്ന പ്രവർത്തനങ്ങളുടെ വിശേഷങ്ങൾ കാണാം.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 37 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞിയിൽ എത്താം.
കോഴിക്കോട് പാളയം ബസ്സ്റ്റാൻഡ് ൽ നിന്നും 35.5 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി.
താമരശ്ശേരി ദേശീയപാതയിൽ നിന്നും 18 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു ഓമശ്ശേരി -തിരുവമ്പാടി വഴി കൂടരഞ്ഞി
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 36 കിലോമീറ്റർ (റോഡ് മാർഗം) സഞ്ചരിച്ചു മുക്കം-കാരമൂല വഴി കൂടരഞ്ഞി എത്താം.
2023-2024
സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ കൂടരഞ്ഞി
പ്ലാറ്റിനം ജൂബിലി ആഘോഷം
2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ
കാലത്തിനു മുമ്പേ നടന്നുനീങ്ങിയ വിശ്വതേജോമയിയായ ചാവറപ്പിതാവിന്റെ വിപ്ലവ സ്വപ്നമായിരുന്നു പള്ളിക്കൊപ്പം പള്ളിക്കൂടമെന്ന അക്ഷരയാഥാർത്ഥ്യം. മലബാർ കുടിയേറ്റ മേഖലയായ കൂടരഞ്ഞിയിൽ സാർഥകമായിട്ട് നീണ്ട എഴുപതിയഞ്ചാണ്ടുകൾ തികയുകയാണ്. ഇതിന്റെ ഭാഗമായി 2023 ജൂലൈ 1 മുതൽ 2024 ജൂലൈ 1 വരെ ഒരു വർഷം നീണ്ടുനിൽക്കുന്ന ബൃഹത്തായ പദ്ധതികളും ആഘോഷ പരിപാടികളും നടന്നു വരികയാണ്. ജൂബിലി ആഘോഷങ്ങളുടെ ആരംഭം ബഹു. താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാദർ ജോസഫ് പാലക്കാട്ട് നിലവിളക്ക്കൊളുത്തി ഉദ്ഘാടനം നടത്തി. തുടർന്ന് കഴിഞ്ഞ ഒരു വർഷക്കാലം കൊണ്ടു നടത്തിയ നിരവധിയായ പ്രവർത്തനങ്ങൾ വിജയകരമായി മുന്നേറ്റം കുറിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുകയാണ്.
വിളംബരറാലി, എം.വി.ആർ. ക്യാൻസർ സെന്ററുമായി സഹകരിച്ച് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ലോഗോ പ്രകാശനം, പൂർവാധ്യാപിക ശ്രീമതി മാർഗരറ്റ് ടീച്ചർക്ക് നൽകിയ ആദരം, പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായി നടത്തിയ വിവിധങ്ങളായ 'സഹായഹസ്തം' പരിപാടി, വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികൾ, രൂപതയിലെയും സബ് ജില്ലയിലെയും ലോവർ പ്രൈമറി വിദ്യാർത്ഥികൾക്കായി നടത്തിയ മെഗാ ക്വിസ്, തുടങ്ങിയവയെല്ലാം ഇതിനോടകം നടത്തിക്കഴിഞ്ഞു