2024 ജൂൺ 26 ന് സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ, പ്ലക്കാർഡ് നിർമ്മാണം, കുട്ടിച്ചങ്ങല, ലഹരിവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി സോഫിയ തോമസ് ലഹരിവിരുദ്ധ ദിന സന്ദേശം നൽകി.