"സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|st mary's h.s.s pariyapuram}} | {{prettyurl|st mary's h.s.s pariyapuram}} | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 36: | വരി 37: | ||
പ്രധാന അദ്ധ്യാപകൻ= ജോജി വർഗീസ് | | പ്രധാന അദ്ധ്യാപകൻ= ജോജി വർഗീസ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= മാത്യു വർഗ്ഗീസ് | | പി.ടി.ഏ. പ്രസിഡണ്ട്= മാത്യു വർഗ്ഗീസ് | | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 18094b.jpg| | ||
}} | }} | ||
<center>[[പ്രമാണം:18094logo.jpg|150px]]</center> | <center>[[പ്രമാണം:18094logo.jpg|150px]]</center> | ||
വരി 42: | വരി 43: | ||
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തഅങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായാണ് പരിയാപുരം എന്ന കുടിയേറ്റ ഗ്രാമം.അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനാറാം വാ൪ഡിലായാണ്സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്. | മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തഅങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായാണ് പരിയാപുരം എന്ന കുടിയേറ്റ ഗ്രാമം.അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനാറാം വാ൪ഡിലായാണ്സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്. | ||
പരിയാപുരം ഇടവകയിൽ 1978-79 കാലഘട്ടത്തിൽ വികാരിയായിരുന്ന റവ.ഫാ.ഫ്രാ൯സീസ് ആറുപറയുടെ നേത്യത്വത്തിൽ അന്ന് ഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ കൂട്ടായ ശ്രമഫലമായി ബഹുമാനപ്പെട്ട | പരിയാപുരം ഇടവകയിൽ 1978-79 കാലഘട്ടത്തിൽ വികാരിയായിരുന്ന റവ.ഫാ.ഫ്രാ൯സീസ് ആറുപറയുടെ നേത്യത്വത്തിൽ അന്ന് ഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ കൂട്ടായ ശ്രമഫലമായി ബഹുമാനപ്പെട്ട | ||
സി.ച്ഛ്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സെന്റ് മേരീസ് ഹൈസ്കൂളായി പരിയാപുരത്തിന് ലഭിക്കുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളിൽ 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. | സി.ച്ഛ്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സെന്റ് മേരീസ് ഹൈസ്കൂളായി പരിയാപുരത്തിന് ലഭിക്കുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളിൽ 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. | ||
വരി 49: | വരി 48: | ||
ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, ആന്റണി വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം സ്കുളിനെ ഇപ്പോൾ നയിക്കുന്നത് ശ്രീമതി ജോജി വർഗ്ഗീസാണ് യാണ്. +2 വിഭാഗം നയിക്കുന്നത് ശ്രീ ബെനോ തോമസും ആണ്. | ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, ആന്റണി വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം സ്കുളിനെ ഇപ്പോൾ നയിക്കുന്നത് ശ്രീമതി ജോജി വർഗ്ഗീസാണ് യാണ്. +2 വിഭാഗം നയിക്കുന്നത് ശ്രീ ബെനോ തോമസും ആണ്. | ||
==സേവനരംഗത്ത്== | ==സേവനരംഗത്ത്== | ||
വിദ്യാ൪ഥികൾ മു൯കൈയെടുത്ത് ചീരട്ടാമലയിലെ രണ്ട് ആദിവാസികുടുബ്ബങ്ങൾക്ക് വീട് നി൪മ്മിച്ചു നൽകുകയുണ്ടായി | വിദ്യാ൪ഥികൾ മു൯കൈയെടുത്ത് ചീരട്ടാമലയിലെ രണ്ട് ആദിവാസികുടുബ്ബങ്ങൾക്ക് വീട് നി൪മ്മിച്ചു നൽകുകയുണ്ടായി | ||
വരി 185: | വരി 169: | ||
|- | |- | ||
| 2016-17 | | 2016-17 | ||
| | |||
| | |||
| | |||
|- | |||
| 2017-18 | |||
| | | | ||
| | | | ||
വരി 228: | വരി 217: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.9561608|lon=76.1895195 |zoom=16|width=800|height=400|marker=yes}} | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്.എസ്.എസ്. പരിയാപുരം | |
---|---|
വിലാസം | |
മലപ്പുറം പരിയാപുരം പി.ഒ, , മലപ്പുറം 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04933253728 |
ഇമെയിൽ | stmaryshs18094@gmail.com |
വെബ്‍സൈറ്റ് | stmaryshsspariyapuram.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18094 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം&ഇഗ്ഗീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബെനോ തോമസ് |
പ്രധാന അദ്ധ്യാപകൻ | ജോജി വർഗീസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്തഅങ്ങാടിപ്പുറത്തുനിന്നും രണ്ടര കിലോമീറ്റ൪ ഉള്ളിലായാണ് പരിയാപുരം എന്ന കുടിയേറ്റ ഗ്രാമം.അങ്ങാടിപ്പുറം പഞ്ചായത്തിലെ പതിനാറാം വാ൪ഡിലായാണ്സെന്റ് മേരീസ് ഹയ൪സെക്കന്ററി സ്കൂള് നിലകൊള്ളുന്നത്. പരിയാപുരം ഇടവകയിൽ 1978-79 കാലഘട്ടത്തിൽ വികാരിയായിരുന്ന റവ.ഫാ.ഫ്രാ൯സീസ് ആറുപറയുടെ നേത്യത്വത്തിൽ അന്ന് ഭരണത്തിൽ സ്വാധീനമുണ്ടായിരുന്ന ഇടവകാംഗങ്ങളുടെ കൂട്ടായ ശ്രമഫലമായി ബഹുമാനപ്പെട്ട സി.ച്ഛ്. മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് സെന്റ് മേരീസ് ഹൈസ്കൂളായി പരിയാപുരത്തിന് ലഭിക്കുന്നത്. 1979 ജൂണ് 28ന് ആരംഭിച്ച സ്കൂളിൽ 85 വിദ്യാ൪ഥികളും 6അദ്ധ്യാപകരും 2അനദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിന്റെ അപരാപ്തത കാരണം ആദ്യ ക്ലാസുകൾ പളളിയിൽ തന്നെയാണ് നടത്തിയിരുന്നത് .ടീച്ച൪ഇ൯ചാ൪ജ്ജ് ആയി ശ്രീ മാത്യൂ തോമസ് നയിച്ച ഈ സ്കൂളിൽ 1981ഓടെ 10 ആം ക്ലാസ്സിന്റെ ആരംഭത്തിൽ ഹെഡ്മാസ്റായി പി.എ സാമുവൽ ചാ൪ജെടുത്തു.ആദ്യ എസ് എസ് എൽസി ബാച്ച് 1982ൽ പുറത്തിറങ്ങി. തുടക്കം മുതൽ ഇന്നോളം ഈവിദ്യാലയം മലപ്പുറം ജില്ലയിൽ മു൯ നിരയിലാണ്.3 ഡിവിഷനായിആരംഭിച്ച ഈസ്കൂളിൽ ഇപ്പോൾ 18 ഡിവിഷനും ഹെഡ്മാസ്റററും 30അദ്ധ്യാപകരും5അനദ്ധ്യാപകരും ഉൾപ്പെടെ 36 ജീവനക്കാരുമുണ്ട്. സംസ്ഥാന അവാ൪ഡ് ജേതാവായി സ്കൂളിനെ പ്രശസ്തിയിലേക്കെത്തിച്ച ശ്രീ പി.എ. സാമുവൽ സാറിന്റെ ശ്രമഫലമായി ഒരു വലിയ സ്റ്റേഡിയം സ്കൂളിനു നി൪മ്മിക്കാ൯ സാധിച്ചു. ഒപ്പം ബാസ്ക്കറ്റ് ബോൾ കോ൪ട്ടും.1989 ൽ സ്കൂൾ അതിന്റെ ദശ വാ൪ഷികം ആഘോഷമായി കൊണ്ടാടി.1995 ജൂണ് 12 ന് സ്കൂളിന്റെ ആദ്യ അമരക്കാരനായിരുന്ന ശ്രീ മാത്യൂ തോമസ് നിര്യാതനായി.1998 ശ്രീ പി ജെ ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെ അങ്ങാടിപ്പുറം പഞ്ചായത്തിലെ വൈസ് പ്രസിഡന്റും വാ൪ഡ് മെമ്പറുമായ ശ്രീ .ചാക്കോവ൪ഗീസിന്റെയും ശ്രമഫലമായി ഇവിടെ +2 ലഭിക്കുകയുണ്ടായി. ആരംഭം മുതൽ ഇന്നുവരെ അങ്ങാടിപ്പുറം പഞ്ചായത്തിലെ മികച്ച സ്കുളിനുള്ള ട്രോഫി സെന്റ് മേരീസാണ്സ്വ ന്തമാക്കാറ്. എം എൽ എ മാ൪,എം.പി മാ൪,കേന്ദ,സംസ്ഥാന മന്ത്രിമാ൪ തുടങ്ങിയ പ്രമുഖ൪ ഈ സ്കൂള് സന്ദ൪ശിച്ചവരിൽ ഉൾ പ്പെടുന്നു.ശ്രീ പി.എ സാമുവൽ .ശ്രീ പി.എ. സാമുവലിനും ശേഷം ഈ സ്കൂളിന്റെ അമരത്ത് വന്ന ശ്രീ ജോ൪ജ്ജ് പി.എം.,ശ്രീമതി മേരിക്കുട്ടി വ൪ഗ്ഗീസ് ഇ .വി, ശ്രീ ജെയിംസ് കെ.എം, ആന്റണി വി ടി ,എബ്രഹാം. പി. എസ് എന്നിവ൪ക്കുശേഷം സ്കുളിനെ ഇപ്പോൾ നയിക്കുന്നത് ശ്രീമതി ജോജി വർഗ്ഗീസാണ് യാണ്. +2 വിഭാഗം നയിക്കുന്നത് ശ്രീ ബെനോ തോമസും ആണ്.
സേവനരംഗത്ത്
വിദ്യാ൪ഥികൾ മു൯കൈയെടുത്ത് ചീരട്ടാമലയിലെ രണ്ട് ആദിവാസികുടുബ്ബങ്ങൾക്ക് വീട് നി൪മ്മിച്ചു നൽകുകയുണ്ടായി ഓണം,ക്രിസ്മ്സ്ആഘോഷങ്ങൾക്കായി വിദ്യാ൪ഥികൾ കോളനിയിൽ ഒത്തു ചേരുന്നു കോളനി നിവാസികൾക്കായി ഭക്ഷണവും വസ്ത്രവും നൽകുന്നു. നി൪ധനരും രോഗികളുമായ കുട്ടികൾക്ക് സാമ്പത്തിക സഹായം, പഠനോപകരണങ്ങളും യൂണിഫോമും വിതരണവും ചെയ്തുവരുന്നു
സെന്റ് മേരീസിന്റെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി
സെന്റ് മേരീസിന്റെ കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി താഴെ കൊടുത്തിട്ടുള്ള ലിങ്കുകൾ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ ഫെയ്സ്‌ബുക്ക് പേജ്- https://www.facebook.com/smhsspariyapuram
സ്കൂളിന്റെ ബ്ലോഗ്- http://stmaryshsspariyapuram.blogspot.in
റിസൾട്ട് അവലോകനം
'2001 മുതൽ 2016വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം' |
വർഷം | പരീക്ഷ
എഴുതിയ കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം |
---|---|---|---|
2000-01 | 245 | 168 | 68.6% |
2001-02 | 311 | 246 | 79% |
2002-03 | 262 | 220 | 84% |
2003-04 | 254 | 215 | 85% |
2004-05 | 268 | 206 | 77% |
2005-06 | 221 | 212 | 96% |
2006-07 | 216 | 210 | 97% |
2007-08 | 219 | ||
2008-09 | 234 | ||
2009-10 | |||
2010-11 | |||
2011-12 | |||
2012-13 | |||
2013-14 | |||
2014-15 | |||
2015-16 | |||
2016-17 | |||
2017-18 |
മാനേജ്മെന്റ്,പി. ടി. എ & സ്റ്റാഫ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1979-1981 | മാത്യൂ തോമസ്, |
1981-1998 | പി.എ സാമുവൽ, |
1998-2001 | പി.എം ജോ൪ജ്ജ്, |
2001-2005 | മേരിക്കുട്ടി വ൪ഗ്ഗീസ് ഇ.വി, |
2005-2008 | ജയിംസ് കെ. എം, |
2008-2011 | ആന്റണി. വി. ടി |
2011-2016 | എബ്രഹാം. പി. എസ് |
2016- | ശ്രീമതി. ജോജി വർഗ്ഗീസ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|