"സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
{{Infobox School|
{{prettyurl|ST.THOMAS H.S.S ERATTAYAR}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
പേര്=എസ്സ്.റ്റി.എച്ച്.എസ്സ്.എസ്സ് ഇരട്ടയാര്‍|
|സ്ഥലപ്പേര്=ഇരട്ടയാർ
സ്ഥലപ്പേര്=ഇരട്ടയാര്‍|
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|റവന്യൂ ജില്ല=ഇടുക്കി
റവന്യൂ ജില്ല=ഇടുക്കി|
|സ്കൂൾ കോഡ്=30043
സ്കൂള്‍ കോഡ്=30043|
|എച്ച് എസ് എസ് കോഡ്=6027
സ്ഥാപിതദിവസം=01|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=Q64616092
സ്ഥാപിതവര്‍ഷം=1963|
|യുഡൈസ് കോഡ്=32090300402
സ്കൂള്‍ വിലാസം=ഇരട്ടയാര്‍ പി.ഒ, <br/>ഇടുക്കി|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=685514 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04868276033|
|സ്ഥാപിതവർഷം=1963
സ്കൂള്‍ ഇമെയില്‍=sthserattayar@gmail.com|
|സ്കൂൾ വിലാസം=
സ്കൂള്‍ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=ഇരട്ടയാർ
ഉപ ജില്ല=കട്ടപ്പന|
|പിൻ കോഡ്=ഇടുക്കി ജില്ല  685514
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=04868 276033
ഭരണം വിഭാഗം=എയ്ഡഡ് ‌|
|സ്കൂൾ ഇമെയിൽ=sthserattayar@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=കട്ടപ്പന
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇരട്ടയാർ പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1=എല്‍.പി സ്കൂള്‍, യു.പി സ്കൂള്‍ |
|വാർഡ്=7
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|ലോകസഭാമണ്ഡലം=ഇടുക്കി
പഠന വിഭാഗങ്ങള്‍3=ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=ഉടുമ്പഞ്ചോല
ആൺകുട്ടികളുടെ എണ്ണം= 1137 |
|ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന
പെൺകുട്ടികളുടെ എണ്ണം= 1116 |
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം=2253|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=75|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിന്‍സിപ്പല്‍=സിസ്റ്റര്‍. കത്രീനാമ്മ എ. എം|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍=ശ്രീ. ജോഷി ജോസ് |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ശ്രീ. സീബീ മണ്ണാത്ത് |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=st.thomas school.jpg‎|
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=675
|പെൺകുട്ടികളുടെ എണ്ണം 1-10=674
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1901
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=262
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=300
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Gigi Abraham
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോർജുകുട്ടി എം.വി.
|പി.ടി.എ. പ്രസിഡണ്ട്=Biju Arackal
|എം.പി.ടി.. പ്രസിഡണ്ട്=Beena Shaji
|സ്കൂൾ ചിത്രം=st.thomas school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല താലൂക്കില്‍ കല്ക്കൂന്തല്‍ വില്ലേജില്‍ ഇരട്ടയാര്‍ പഞ്ചായത്തിലെ തിലകക്കുറിയായി വിരാജിക്കുന്ന വിദ്യാലയമാണ് ഇരട്ടയാര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
1957 മുതല്‍ കുടിയേറിട്ടുള്ളവര്‍ അധിവസിക്കുന്ന പ്രദേശമാണ് ഇരട്ടയാര്‍. ഇടുക്കി ജില്ല രൂപികരണത്തിന്  വളരെ മുമ്പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ മലയോര ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് മികച്ച സംഭാവനകള്  നല്‍കിയിട്ടുണ്ട്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ കല്ക്കൂന്തൽ വില്ലേജിൽ ഇരട്ടയാർ പഞ്ചായത്തിലെ തിലകക്കുറിയായി വിരാജിക്കുന്ന വിദ്യാലയമാണ് ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ
1957 മുതൽ കുടിയേറിട്ടുള്ളവർ അധിവസിക്കുന്ന പ്രദേശമാണ് ഇരട്ടയാർ. ഇടുക്കി ജില്ല രൂപികരണത്തിന്  വളരെ മുമ്പ് തന്നെ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ മലയോര ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് മികച്ച സംഭാവനകള്  നൽകിയിട്ടുണ്ട്.


== ചരിത്രം ==
== ചരിത്രം ==
ഒരു കുടിപ്പള്ളിക്കുടമായി  ആരംഭിച്ച ഇവിടെ 1963-ല്‍ എല്‍. പി.സ്കൂളിന് അംഗീകാരം ലഭിച്ചു. 1966-ല്‍ യു.പി സ്കൂളായു, 1982-ല്‍ ഹൈസ്കൂളായു,  1992-ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളായു ഉയര്‍ത്തപ്പെട്ടു.  ഇന്ന്  ഇടുക്കി രൂപതയിലെ ഏറ്റവു വലിയ സ്കൂളായ ഇരട്ടയാര്‍ സെന്‍റ് തോമസ്, സമഗ്രവളര്‍ച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങലില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ സ്കൂളിന്‍ വളര്‍ച്ചയില്‍ കോതമംഗലം, ഇടുക്കി രുപതകളിലെ  അഭിവന്ദ്യ പിതാക്കന്മാരും, കാലാകാലങ്ങളിലെ  കോര്‍പ്പറേറ്റ് മാനേജര്‍മാര്‍ , ലോക്കല്‍ മാനേജര്‍മാര്‍ , അസിസ്റ്റന്‍റ മാനേജര്‍മാര്‍ , എന്നി നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്ന ബഹു. വൈദികരും, ഹെഡ്മാസ്റ്റര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, പി.ടി.എ പ്രസിഡന്‍റ്മാര്‍, അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ മറ്റ് പൗരപ്രമുഖന്‍മാര്‍ തുടങ്ങിയവരു നല്‍കിയിട്ടുള്ള സേവനങ്ങളും പ്രോത്സാഗനങ്ങളു പ്രശംസനിയമാണ്. ഇപ്പോള്‍ ഒന്ന് തുടങ്ങി പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലായി 2253 വിദ്യാര്‍ത്ഥികളും 75 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഈ വിദ്ധ്യാലയത്തിലുണ്ട്.
ഒരു കുടിപ്പള്ളിക്കുടമായി  ആരംഭിച്ച ഇവിടെ 1963-ൽ എൽ. പി.സ്കൂളിന് അംഗീകാരം ലഭിച്ചു. 1966-യു.പി സ്കൂളായു, 1982-ഹൈസ്കൂളായു,  1992- ഹയർ സെക്കണ്ടറി സ്കൂളായു ഉയർത്തപ്പെട്ടു.  ഇന്ന്  ഇടുക്കി രൂപതയിലെ ഏറ്റവു വലിയ സ്കൂളായ ഇരട്ടയാർ സെൻറ് തോമസ്, സമഗ്രവളർച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങലിൽ ഏർപ്പെട്ടിരിക്കുന്നു. ഈ സ്കൂളിൻ വളർച്ചയിൽ കോതമംഗലം, ഇടുക്കി രുപതകളിലെ  അഭിവന്ദ്യ പിതാക്കന്മാരും, കാലാകാലങ്ങളിലെ  കോർപ്പറേറ്റ് മാനേജർമാർ , ലോക്കൽ മാനേജർമാരായി സേവനം അനുഷ്ഠിച്ചിരുന്ന ബഹു. വൈദികരും, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പാൾമാർ, പി.ടി.എ പ്രസിഡൻറ്മാർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ മറ്റ് പൗരപ്രമുഖൻമാർ തുടങ്ങിയവരു നൽകിയിട്ടുള്ള സേവനങ്ങളും പ്രോത്സാഹനങ്ങളും പ്രശംസനീയമാണ്. ഇപ്പോൾ ഒന്ന് തുടങ്ങി പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലായി 2253 വിദ്യാർത്ഥികളും 75 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഈ വിദ്ധ്യാലയത്തിലുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


*മികച്ച ക്ലാസ് മുറികള്‍
*മികച്ച ക്ലാസ് മുറികൾ
*കമ്പ്യൂട്ടര്‍ ലാബ്
*കമ്പ്യൂട്ടർ ലാബ്
*സയൻസ് ലാബ്
*ലൈബ്രറി
*കുടിവെള്ള സംവിധാനം
*കുടിവെള്ള സംവിധാനം
*ബാസ്കറ്റ് ബോള്‍ കോര്‍ട്ട്
*ബാസ്കറ്റ് ബോൾ കോർട്ട്
*ഔഷധ സസ്യതോട്ടം
*ഔഷധ സസ്യതോട്ടം
*മനോഹരമായ ഉദ്യാനം
*മനോഹരമായ ഉദ്യാനം
*വൃത്തിയുള്ള ടോയ്ലറ്റുകള്‍
*വൃത്തിയുള്ള ടോയ്ലറ്റുകൾ
 
*സ്മാർട്ട് ക്ലാസ് റൂം
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== പാഠ്യേതര പ്രവർത്തനങ്ങൾ==
*  ലിറ്റിൽ കൈറ്റ്
*  സ്കൗട്ട് & ഗൈഡ്
*  സ്കൗട്ട് & ഗൈഡ്
എന്‍.സി.സി.
എൻ.സി.സി.
*  ജൂനിയർ റെഡ്ക്രോസ്
*  ചെണ്ടമേള സംഘം
*  ചെണ്ടമേള സംഘം
സ്കൂള്‍ പത്രം.
സ്കൂൾ പത്രം.
* എത്തിക്സ് കമ്മിറ്റി
* എത്തിക്സ് കമ്മിറ്റി
* "തണൽ"-എന്ന പേരിൽ മുഴുവൻസമയ കൗൺസിൽ സെന്റർ


==ക്ലബ്ബുകള്‍==
==ക്ലബ്ബുകൾ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* സയൻസ് ക്ലബ്ബ്
* ഐ.റ്റി.ക്ലബ്
* സാമൂഹ്യശാസ്ത്ര ക്ലബ്ബ്
* ട്രാഫിക് ക്ലബ്
* ഗണിത ക്ലബ്ബ്
* ഗണിത ക്ലബ്
* ക്വിസ് ക്ലബ്ബ്
* സയന്‍സ് ക്ലബ്
* കാർഷിക ക്ലബ്ബ്
* സോഷ്യല്‍ സയന്‍സ് ക്ലബ്
* നേച്ചർ ക്ലബ്ബ്
* മീഡിയ ക്ലബ്
* ഐറ്റി ക്ലബ്ബ്
* ടൂറിസം ക്ലബ്
*ഹെൽത്ത് ക്ലബ്ബ്
* നേച്ചര്‍ ക്ലബ്
*സോഷ്യൽ സർവ്വീസ് ക്ലബ്ബ്
* മ്യൂസിക്ക് ക്ലബ്
*സ്പോർട്സ് ക്ലബ്ബ്
* ക്വിസ് ക്ലബ്
*ആർട്സ് ക്ലബ്ബ്
* എക്കോ ക്ലബ്
*ക്യാറ്റ്
* ഇംഗ്ലീഷ് ക്ലബ്
*വിദ്യാരംഗം കലാ സാഹിത്യ വേദി
* ജെ.ആര്‍.സി.
*സാഹിത്യ ക്ലബ്ബ്
* സൈക്കിള്‍ ക്ലബ്
*ഫിലിം ക്ലബ്ബ്
*ആനിമൽ ക്ലബ്ബ്
*ടൂറിസം ക്ലബ്ബ്
== 2016-17അധ്യയന വർഷം-പ്രധാന നേട്ടങ്ങൾ ==


== 2009-10അധ്യയന വര്‍ഷം-പ്രധാന നേട്ടങ്ങള്‍ ==
== ഉപജില്ലാമത്സരങ്ങൾ ==


== ഉപജില്ലാമത്സരങ്ങള്‍ ==
'''സ്പോർട്സ്'''
'''കലോത്സവം'''
*എച്ച്.എസ്സ്.ഓവറോൾ
* എച്ച്.എസ്സ്.ഓവര്‍ഓള്‍
* യു.പി.ഓവറോൾ
* യു.പി.റണ്ണേഴ്സ് അപ്പ്
* എൽ.പി.ഓവറോൾ
'''സ്പോര്‍ട്സ്'''
*എച്ച്.എസ്സ്.ഓവറോള്‍
*യു.പി.ഓവറോള്‍
*എല്‍.പി.ഓവറോള്‍
'''പ്രവൃത്തി പരിചയമേള'''
'''പ്രവൃത്തി പരിചയമേള'''
*എച്ച്.എസ്സ്പ്രദര്‍ശനം ഓവര്‍ഓള്‍
* എച്ച്.എസ്സ്പ്രദർശനം ഓവർഓൾ
*തത്സമയ നിര്‍മ്മാണം റണ്ണേഴ്സ് അപ്പ്
* തത്സമയ നിർമ്മാണം ഓവർഓൾ
* യു.പി.റണ്ണേഴ്സ് അപ്
'''ഗണിതശാസ്ത്രമേള'''
* എച്ച്.എസ്സ്.ഓവറോൾ
'''ശാസ്ത്രമേള'''
*എച്ച്.എസ്സ്.ഓവറോൾ
'''ഐ.റ്റി.മേള'''
*എച്ച് എസ്സ്.ഓവർഓൾ
'''സാമൂഹ്യശാസ്ത്രമേള'''
* എച്ച്. എസ്.ഓവർഓൾ
'''വിദ്യാരംഗം'''
'''വിദ്യാരംഗം'''
*എച്ച്. എസ്സ് .ഓവര്‍ഓള്‍
* എച്ച്. എസ്.ഓവർഓൾ
*എല്‍. പി .ഓവറോള്‍
* എൽ. പി .ഓവറോൾ
'''.റ്റി.മേള'''
 
*എച്ച് എസ്സ്.റണ്ണേഴ്സ് അപ്പ്
== റവന്യു ജില്ലാമത്സരങ്ങൾ ==
'''ഗണിതശാസ്ത്രമേള'''
* എച്ച്.എസ്സ്.ഓവറോൾ
'''സാമൂഹ്യശാസ്ത്രമേള'''
* എച്ച്. എസ്.ഓവർഓൾ
 
''' *സ്പോർട്സ്-മുന്നാം സ്ഥാനം'''
 
'''*സംസ്ഥാനതലം'''
* പതിമൂന്നു കുട്ടികൾ വിവിധ ഇനങ്ങളിലായി എ ഗ്രേഡു നേടി.
== 2017-18 വർഷങ്ങളിലെ നേട്ടങ്ങൾ ==
 
== ഉപജില്ലാ മത്സരങ്ങൾ ==
* <big>'''സ്പോർട്സ്'''</big>
* എച്ച് എസ് ഓവറോൾ
*യൂ പി ഓവറോൾ
*
* <big>'''ഐറ്റി മേള'''</big>
* എച്ച് എസ് ഓവറോൾ
* യൂ പി ഓവറോൾ
 
* <big>'''ഗണിതശാസ്ത്ര മേള'''</big>
* എച്ച് എസ് ഓവറോൾ
* യൂ പി സെക്കൻഡ് റണ്ണറപ്പ്
* എൽ പി സെക്കൻഡ് റണ്ണറപ്പ്
 
*<big>'''സാമൂഹ്യ ശാസ്ത്ര മേള'''</big>
* എച്ച് എസ് ഓവറോേൾ
* യൂ പി 4-ാം സ്ഥാനം
* എൽ പി സെക്കൻഡ് റണ്ണേഴ്സ് അപ്പ്
 
* <big>'''ശാസ്ത്ര മേള'''</big>
* എച്ച് എസ് ഓവറോൾ
* യൂ പി 5-ാം സ്ഥാനം
* എൽ പി മൂന്നാം സ്ഥാനം
 
* <big>'''പ്രവർത്തി പരിചയ മേള'''</big>
* എച്ച് എസ് റണ്ണേഴ്സ് അപ്പ്
* യൂ പി ഓവറോൾ
* എൽ പി മൂന്നാം സ്ഥാനം
 
== ജില്ലാ തല മത്സരങ്ങൾ ==
* <big>'''സാമൂഹ്യ ശാസ്ത്ര മേള'''</big>
* എച്ച് എസ് ഓവറോൾ
 
* <big>'''ഗണിതശാസ്ത്ര മേള'''</big>
* എച്ച് എസ് റണ്ണേഴ്സ് അപ്പ്
== 2018-19 വർഷങ്ങളിലെ നേട്ടങ്ങൾ ==
 
== ഉപജില്ലാ മത്സരങ്ങൾ ==
 
<big>'''സ്പോർട്സ്'''</big>
* എച്ച് എസ് - ഓവറോൾ
*  യൂ.പി -  ഓവറോൾ
*  എൽ.പി - ഓവറോൾ
 
<big>'''ഗണിതശാസ്ത്ര മേള'''</big>
 
*  എച്ച് എസ് --ഓവറോൾ
 
<big>'''ശാസ്ത്ര മേള'''</big>
*  എച്ച് എസ് --ഓവറോൾ
 
<big>'''പ്രവർത്തിപരിജയമേള'''</big>
 
*  എച്ച് എസ് --ഓവറോൾ
 
<big>'''ഐറ്റി മേള'''</big>
 
* എച്ച് എസ് --റണ്ണേഴ്സ് അപ്
 
<big>'''സാമൂഹ്യശാസ്ത്രമേള'''</big>
 
*  എച്ച് എസ് --ഓവറോൾസ്കൂൾ ചിത്രം=st.thomas school.jpg‎|
 
 
<big>'''കല മേള'''</big>
 
* എച്ച് എസ് --ഓവറോൾ
 
== '''റവന്യൂ ജില്ലാതല മത്സരങ്ങൾ''' ==
 
<big>'''സ്പോർട്സ്'''</big>
 
* എച്ച് എസ് --ഓവറോൾ
 
<big>'''ഗണിതശാസ്ത്ര മേള'''</big>
 
* എച്ച് എസ് --ഓവറോൾ
 
<big>'''ശാസത്ര മേള'''</big>
 
* എച്ച് എസ് --ഓവറോൾ
 
<big>'''സാമൂഹ്യശസ്ത്ര മേള'''</big>
 
* എച്ച് എസ് --ഓവറോൾ
 
<big>'''പ്രവർത്തിപരിചയ മേള'''</big>


== റവന്യു ജില്ലാമത്സരങ്ങള്‍ ==
* എച്ച് എസ് --ഓവറോൾ
''' *സ്പോര്‍ട്സ്-മുന്നാം സ്ഥാനം'''
'''*സംസ്ഥാനതല ചരിത്രക്വിസ്സ് -മുന്നാം സ്ഥാനം'''
{| class="wikitable"
|-


|-
== '''സംസ്ഥാനതല മൽസരങ്ങൾ''' ==
|}


== മാനേജ്മെന്റ് ==
<big>'''സാമൂഹ്യശാസ്ത്ര മേള'''</big>


== മുന്‍ സാരഥികള്‍ ==
* എച്ച് എസ് --ഓവറോൾ
*ശ്രീ. 


==വഴികാട്ടി==
== സവിശേഷ പ്രവർത്തനങ്ങൾ ==
* കുട്ടികൾക്കായി മുഴുവൻസമയ ലൈബ്രറി സജ്ജീകരിച്ചു.
* കുട്ടികൾ പിറന്നാൾ സമ്മാനമായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്നു.


{| c<googlemap version="0.9" lat="10.214584" lon="77.396965" width="350" height="350" selector="no" controls="none">
== മാനേജ്മെന്റ് ==
11.071469, 76.077017, MMET HS Melmuri
''' ഇടുക്കി രൂപത വിദ്യാഭ്യാസ കാര്യാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.'''
9.620553, 77.154268, Kumily, Kerala
*രക്ഷാധികാരി                :    അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ്
Kumily, Kerala
*കോർപ്പറേറ്റ് സെക്രട്ടറി  :  വെരി.റവ.ഫാ.ജോർജ് തകിടിയേൽ
Kumily, Kerala
*മാനേജർ                      :  വെരി.റവ.ഫാ.മാത്യു തറമുട്ടം
</googlemap>
*പ്രിൻസിപ്പാൾ                :  സിസ്റ്റർ.റോസിൻ FCC
| style="background: #ccf; text-align: center; font-size:99%;" |
*ഹെഡ്മാസ്റ്റർ                : ശ്രീ.ജോർജ്കുട്ടി എം .വി
|-
*പി റ്റി എ പ്രസിഡന്റ്        : തോമസുകുട്ടി തോമസ് വള്ളിയാംതടത്തിൽ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
== 2019--20 അധ്യയന വർഷം ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*   
ഡിജിറ്റൽ പൂക്കളം
|----
[[പ്രമാണം:STHSS ERATTAYAR.png|thumb|ഡിജിറ്റൽ പൂക്കളം 2019]] [[പ്രമാണം:Sthss erattayar.png|thumb|ഡിജിറ്റൽ പൂക്കളം  2019]] [[പ്രമാണം:30043 - idk - dp 1.png|thumb|ഡിജിറ്റൽ പൂക്കളം 2019]]
== മുൻ സാരഥികൾ ==
*  
*  
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ. കെ.ജെ വർക്കി
|1988-1992
|-
|2
|ശ്രീ. സി. റ്റി ആന്റണി
|1992-1995
|-
|3
|സിസ്റ്റർ. പാട്രീഷ്യ
|1995-1998
|-
|4
|സിസ്റ്റർ. മസ്സേയോ
|1998-2002
|-
|5
|ശ്രീമതി. മേരി സ്ക്കറിയ
|2003-2005
|-
|6
|ശ്രീ. ജോസഫ് ജോൺ
|2005-2008
|-
|7
|ശ്രീ ജോഷി ജോസഫ്
|2008-2014
|-
|8
|ശ്രീ.പി.ജെ. ജോസഫ്
|2014-2017
|}


|}
==വഴികാട്ടി==
|}
കട്ടപ്പനയിൽ നിന്നും തങ്കമണി റൂട്ടിൽ ആറ് കിലോമീറ്റർ യാത്ര ചെയ്‌താൽ ഇരട്ടയാറിൽ എത്താം .
<googlemap version="0.9" lat="9.628168" lon="77.155266" width="350" height="350" selector="no" controls="none">
ഇടുക്കി കട്ടപ്പന റൂട്ടിൽ തങ്കമണിയിൽ സ്ഥിതി ചെയ്യുന്നു.
11.071469, 76.077017, MMET HS Melmuri
{{Slippymap|lat=9.79799362065174|lon= 77.1053277629962|zoom=18|width=full|height=400|marker=yes}}
</googlemap>

22:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ
വിലാസം
ഇരട്ടയാർ

ഇരട്ടയാർ പി.ഒ.
,
ഇടുക്കി ജില്ല 685514
,
ഇടുക്കി ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ04868 276033
ഇമെയിൽsthserattayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്30043 (സമേതം)
എച്ച് എസ് എസ് കോഡ്6027
യുഡൈസ് കോഡ്32090300402
വിക്കിഡാറ്റQ64616092
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംഇരട്ടയാർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ675
പെൺകുട്ടികൾ674
ആകെ വിദ്യാർത്ഥികൾ1901
അദ്ധ്യാപകർ52
ഹയർസെക്കന്ററി
ആൺകുട്ടികൾ262
പെൺകുട്ടികൾ300
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽGigi Abraham
പ്രധാന അദ്ധ്യാപകൻജോർജുകുട്ടി എം.വി.
പി.ടി.എ. പ്രസിഡണ്ട്Biju Arackal
എം.പി.ടി.എ. പ്രസിഡണ്ട്Beena Shaji
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ കല്ക്കൂന്തൽ വില്ലേജിൽ ഇരട്ടയാർ പഞ്ചായത്തിലെ തിലകക്കുറിയായി വിരാജിക്കുന്ന വിദ്യാലയമാണ് ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ 1957 മുതൽ കുടിയേറിട്ടുള്ളവർ അധിവസിക്കുന്ന പ്രദേശമാണ് ഇരട്ടയാർ. ഇടുക്കി ജില്ല രൂപികരണത്തിന് വളരെ മുമ്പ് തന്നെ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ മലയോര ജനതയുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് മികച്ച സംഭാവനകള് നൽകിയിട്ടുണ്ട്.

ചരിത്രം

ഒരു കുടിപ്പള്ളിക്കുടമായി ആരംഭിച്ച ഇവിടെ 1963-ൽ എൽ. പി.സ്കൂളിന് അംഗീകാരം ലഭിച്ചു. 1966-ൽ യു.പി സ്കൂളായു, 1982-ൽ ഹൈസ്കൂളായു, 1992-ൽ ഹയർ സെക്കണ്ടറി സ്കൂളായു ഉയർത്തപ്പെട്ടു. ഇന്ന് ഇടുക്കി രൂപതയിലെ ഏറ്റവു വലിയ സ്കൂളായ ഇരട്ടയാർ സെൻറ് തോമസ്, സമഗ്രവളർച്ച ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങലിൽ ഏർപ്പെട്ടിരിക്കുന്നു. ഈ സ്കൂളിൻ വളർച്ചയിൽ കോതമംഗലം, ഇടുക്കി രുപതകളിലെ അഭിവന്ദ്യ പിതാക്കന്മാരും, കാലാകാലങ്ങളിലെ കോർപ്പറേറ്റ് മാനേജർമാർ , ലോക്കൽ മാനേജർമാരായി സേവനം അനുഷ്ഠിച്ചിരുന്ന ബഹു. വൈദികരും, ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പാൾമാർ, പി.ടി.എ പ്രസിഡൻറ്മാർ, അദ്ധ്യാപകർ, രക്ഷകർത്താക്കൾ മറ്റ് പൗരപ്രമുഖൻമാർ തുടങ്ങിയവരു നൽകിയിട്ടുള്ള സേവനങ്ങളും പ്രോത്സാഹനങ്ങളും പ്രശംസനീയമാണ്. ഇപ്പോൾ ഒന്ന് തുടങ്ങി പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലായി 2253 വിദ്യാർത്ഥികളും 75 അദ്ധ്യാപകരും 9 അനദ്ധ്യാപകരും ഈ വിദ്ധ്യാലയത്തിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • മികച്ച ക്ലാസ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • കുടിവെള്ള സംവിധാനം
  • ബാസ്കറ്റ് ബോൾ കോർട്ട്
  • ഔഷധ സസ്യതോട്ടം
  • മനോഹരമായ ഉദ്യാനം
  • വൃത്തിയുള്ള ടോയ്ലറ്റുകൾ
  • സ്മാർട്ട് ക്ലാസ് റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്
  • സ്കൗട്ട് & ഗൈഡ്
  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്
  • ചെണ്ടമേള സംഘം
  • സ്കൂൾ പത്രം.
  • എത്തിക്സ് കമ്മിറ്റി
  • "തണൽ"-എന്ന പേരിൽ മുഴുവൻസമയ കൗൺസിൽ സെന്റർ

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ക്വിസ് ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • ഐറ്റി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സോഷ്യൽ സർവ്വീസ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • ക്യാറ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സാഹിത്യ ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ആനിമൽ ക്ലബ്ബ്
  • ടൂറിസം ക്ലബ്ബ്

2016-17അധ്യയന വർഷം-പ്രധാന നേട്ടങ്ങൾ

ഉപജില്ലാമത്സരങ്ങൾ

സ്പോർട്സ്

  • എച്ച്.എസ്സ്.ഓവറോൾ
  • യു.പി.ഓവറോൾ
  • എൽ.പി.ഓവറോൾ

പ്രവൃത്തി പരിചയമേള

  • എച്ച്.എസ്സ്പ്രദർശനം ഓവർഓൾ
  • തത്സമയ നിർമ്മാണം ഓവർഓൾ
  • യു.പി.റണ്ണേഴ്സ് അപ്

ഗണിതശാസ്ത്രമേള

  • എച്ച്.എസ്സ്.ഓവറോൾ

ശാസ്ത്രമേള

  • എച്ച്.എസ്സ്.ഓവറോൾ

ഐ.റ്റി.മേള

  • എച്ച് എസ്സ്.ഓവർഓൾ

സാമൂഹ്യശാസ്ത്രമേള

  • എച്ച്. എസ്.ഓവർഓൾ

വിദ്യാരംഗം

  • എച്ച്. എസ്.ഓവർഓൾ
  • എൽ. പി .ഓവറോൾ

റവന്യു ജില്ലാമത്സരങ്ങൾ

ഗണിതശാസ്ത്രമേള

  • എച്ച്.എസ്സ്.ഓവറോൾ

സാമൂഹ്യശാസ്ത്രമേള

  • എച്ച്. എസ്.ഓവർഓൾ

*സ്പോർട്സ്-മുന്നാം സ്ഥാനം

*സംസ്ഥാനതലം

  • പതിമൂന്നു കുട്ടികൾ വിവിധ ഇനങ്ങളിലായി എ ഗ്രേഡു നേടി.


2017-18 വർഷങ്ങളിലെ നേട്ടങ്ങൾ

ഉപജില്ലാ മത്സരങ്ങൾ

  • സ്പോർട്സ്
  • എച്ച് എസ് ഓവറോൾ
  • യൂ പി ഓവറോൾ
  • ഐറ്റി മേള
  • എച്ച് എസ് ഓവറോൾ
  • യൂ പി ഓവറോൾ
  • ഗണിതശാസ്ത്ര മേള
  • എച്ച് എസ് ഓവറോൾ
  • യൂ പി സെക്കൻഡ് റണ്ണറപ്പ്
  • എൽ പി സെക്കൻഡ് റണ്ണറപ്പ്
  • സാമൂഹ്യ ശാസ്ത്ര മേള
  • എച്ച് എസ് ഓവറോേൾ
  • യൂ പി 4-ാം സ്ഥാനം
  • എൽ പി സെക്കൻഡ് റണ്ണേഴ്സ് അപ്പ്
  • ശാസ്ത്ര മേള
  • എച്ച് എസ് ഓവറോൾ
  • യൂ പി 5-ാം സ്ഥാനം
  • എൽ പി മൂന്നാം സ്ഥാനം
  • പ്രവർത്തി പരിചയ മേള
  • എച്ച് എസ് റണ്ണേഴ്സ് അപ്പ്
  • യൂ പി ഓവറോൾ
  • എൽ പി മൂന്നാം സ്ഥാനം

ജില്ലാ തല മത്സരങ്ങൾ

  • സാമൂഹ്യ ശാസ്ത്ര മേള
  • എച്ച് എസ് ഓവറോൾ
  • ഗണിതശാസ്ത്ര മേള
  • എച്ച് എസ് റണ്ണേഴ്സ് അപ്പ്

2018-19 വർഷങ്ങളിലെ നേട്ടങ്ങൾ

ഉപജില്ലാ മത്സരങ്ങൾ

സ്പോർട്സ്

  • എച്ച് എസ് - ഓവറോൾ
  • യൂ.പി - ഓവറോൾ
  • എൽ.പി - ഓവറോൾ

ഗണിതശാസ്ത്ര മേള

  • എച്ച് എസ് --ഓവറോൾ

ശാസ്ത്ര മേള

  • എച്ച് എസ് --ഓവറോൾ

പ്രവർത്തിപരിജയമേള

  • എച്ച് എസ് --ഓവറോൾ

ഐറ്റി മേള

  • എച്ച് എസ് --റണ്ണേഴ്സ് അപ്

സാമൂഹ്യശാസ്ത്രമേള

  • എച്ച് എസ് --ഓവറോൾസ്കൂൾ ചിത്രം=st.thomas school.jpg‎|


കല മേള

  • എച്ച് എസ് --ഓവറോൾ

റവന്യൂ ജില്ലാതല മത്സരങ്ങൾ

സ്പോർട്സ്

  • എച്ച് എസ് --ഓവറോൾ

ഗണിതശാസ്ത്ര മേള

  • എച്ച് എസ് --ഓവറോൾ

ശാസത്ര മേള

  • എച്ച് എസ് --ഓവറോൾ

സാമൂഹ്യശസ്ത്ര മേള

  • എച്ച് എസ് --ഓവറോൾ

പ്രവർത്തിപരിചയ മേള

  • എച്ച് എസ് --ഓവറോൾ

സംസ്ഥാനതല മൽസരങ്ങൾ

സാമൂഹ്യശാസ്ത്ര മേള

  • എച്ച് എസ് --ഓവറോൾ

സവിശേഷ പ്രവർത്തനങ്ങൾ

  • കുട്ടികൾക്കായി മുഴുവൻസമയ ലൈബ്രറി സജ്ജീകരിച്ചു.
  • കുട്ടികൾ പിറന്നാൾ സമ്മാനമായി ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിക്കുന്നു.

മാനേജ്മെന്റ്

ഇടുക്കി രൂപത വിദ്യാഭ്യാസ കാര്യാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

  • രക്ഷാധികാരി  : അഭിവന്ദ്യ മാർ ജോൺ നെല്ലിക്കുന്നേൽ പിതാവ്
  • കോർപ്പറേറ്റ് സെക്രട്ടറി  : വെരി.റവ.ഫാ.ജോർജ് തകിടിയേൽ
  • മാനേജർ  : വെരി.റവ.ഫാ.മാത്യു തറമുട്ടം
  • പ്രിൻസിപ്പാൾ  : സിസ്റ്റർ.റോസിൻ FCC
  • ഹെഡ്മാസ്റ്റർ  : ശ്രീ.ജോർജ്കുട്ടി എം .വി
  • പി റ്റി എ പ്രസിഡന്റ്  : തോമസുകുട്ടി തോമസ് വള്ളിയാംതടത്തിൽ

2019--20 അധ്യയന വർഷം

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം 2019
ഡിജിറ്റൽ പൂക്കളം 2019
ഡിജിറ്റൽ പൂക്കളം 2019

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ. കെ.ജെ വർക്കി 1988-1992
2 ശ്രീ. സി. റ്റി ആന്റണി 1992-1995
3 സിസ്റ്റർ. പാട്രീഷ്യ 1995-1998
4 സിസ്റ്റർ. മസ്സേയോ 1998-2002
5 ശ്രീമതി. മേരി സ്ക്കറിയ 2003-2005
6 ശ്രീ. ജോസഫ് ജോൺ 2005-2008
7 ശ്രീ ജോഷി ജോസഫ് 2008-2014
8 ശ്രീ.പി.ജെ. ജോസഫ് 2014-2017

വഴികാട്ടി

കട്ടപ്പനയിൽ നിന്നും തങ്കമണി റൂട്ടിൽ ആറ് കിലോമീറ്റർ യാത്ര ചെയ്‌താൽ ഇരട്ടയാറിൽ എത്താം . ഇടുക്കി കട്ടപ്പന റൂട്ടിൽ തങ്കമണിയിൽ സ്ഥിതി ചെയ്യുന്നു.

Map