"എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
| പേര്=
| സ്ഥലപ്പേര്=പഴമളളൂര്
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 18635
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1968
| സ്കൂൾ വിലാസം=
| പിൻ കോഡ്=
| സ്കൂൾ ഫോൺ=
| സ്കൂൾ ഇമെയിൽ= ssmalps@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= മങ്കട
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂൾ വിഭാഗം=
| പഠന വിഭാഗങ്ങൾ1= എൽ.പി.
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 93
| പെൺകുട്ടികളുടെ എണ്ണം= 88
| വിദ്യാർത്ഥികളുടെ എണ്ണം= 181
| അദ്ധ്യാപകരുടെ എണ്ണം=10
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ=പി എം നളിനി         
| പി.ടി.ഏ. പ്രസിഡണ്ട്=       
| സ്കൂൾ ചിത്രം= school-photo.png‎
| }}

{{PSchoolFrame/Header}}
{{prettyurl|S S M A L P S Pazhamallur }}
{{Infobox School
|സ്ഥലപ്പേര്=പഴമള്ളൂർ
|വിദ്യാഭ്യാസ ജില്ല=
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=18635
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32051500403
|സ്ഥാപിതദിവസം=ജൂൺ 3
|സ്ഥാപിതമാസം=ജൂൺ 3
|സ്ഥാപിതവർഷം=1968
|സ്കൂൾ വിലാസം=എസ്‌ എസ്‌ എം എ എൽ പി  സ്‌കൂൾ പഴമള്ളൂർ പഴമള്ളൂർ പി ഓ കൂട്ടിലങ്ങാടി വഴി മലപ്പുറം
|പോസ്റ്റോഫീസ്=പഴമള്ളൂർ
|പിൻ കോഡ്=676506
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=ssmalps@gmail,com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മങ്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =കുറുവ
|വാർഡ്=21
|ലോകസഭാമണ്ഡലം=മങ്കട
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=കുറുവ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=എയ്ഡഡ്
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=എൽ പി
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=117
|പെൺകുട്ടികളുടെ എണ്ണം 1-10=91
|വിദ്യാർത്ഥികളുടെ എണ്ണം 1-10=208
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശംസുദ്ധീൻ K
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുല്ല എം കെ
|എം.പി.ടി.എ. പ്രസിഡണ്ട്=റിഷാന
|സ്കൂൾ ചിത്രം=18635 -1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 35: വരി 68:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
[[പ്രമാണം:18635-3.jpg|നടുവിൽ|345x345ബിന്ദു]]
           അയൽ ഗ്രാമങ്ങളായ വറ്റല്ലൂർ,കുറുവ, ചെറുകുളമ്പ തുടങ്ങിയ പ്രദേശങ്ങൾ അക്ഷര സൂര്യന്റെ പ്രകാശത്താൽ അനുഗ്രീതമായപ്പോൾ നിർഭാഗ്യകരമെന്ന് പറയട്ടെ പഴമള്ളൂരിന് അത് അന്യമായിരുന്നു. ഈ പ്രദേശത്തിന്റെ വളർച്ചയുടെ പാതയിലെ ഒരു സുപ്രധാന നാഴിക കല്ലായ എസ്. എസ്.എം. എ. എൽ പി സ്കൂൾ സ്ഥാപിതമായത്  1968 ലാണ്. യശശരീരനായ ശ്രീ കെ.വി.എസ് തങ്ങളാണ് ഈ മഹത്തായ സ്ഥാപനം യാത്ഥാർഥ്യമാക്കിയത്. തുടക്കത്തിൽ ഒന്നാം  ക്ലാസ്സിലേക്ക് 270 കുട്ടികളാണ് ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീമതി സ് എച്ച് കുഞ്ഞാത്തുട്ടിയാണ്. ശേഷം ഉടമസ്ഥാവകാശം ശ്രീ തറയിൽ മുഹമ്മദ് ഹാജിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ തറയിൽ അബ്ദുൽ റഹീമാണ് ഈ വിദ്യാലയത്തിന്റെ നിലവിലെ മാനേജർ.

           1 മുതൽ 4 വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളിലായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുന്നിലാണ് ഇന്ന് ഈ വിദ്യാലയം. 2010 ൽ ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സാമാന്യം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. അധ്യയന രംഗത്ത് മികച്ച നിലവാരം സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയത്തിൽ 10 അധ്യാപകരുടെ നേതൃത്വത്തിൽ 181 കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

വരി 44: വരി 77:
3. സ്മാർട്ട് ക്ലാസ്സ്.
3. സ്മാർട്ട് ക്ലാസ്സ്.
4. സ്റ്റേജ്- ഓപ്പൺ എയർ ഒാഡിറ്റോറിയം.
4. സ്റ്റേജ്- ഓപ്പൺ എയർ ഒാഡിറ്റോറിയം.
*[[{{PAGENAME}}/നേർകാഴ്ച|നേർകാഴ്ച]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]--- സയൻസ് ക്ലബ്, സോഷ്യൽ ക്ലബ്, വിദ്യാ രംഗം, കലാ സാഹിത്യ വേദി, അലിഫ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്.
==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.00998234749174|lon= 76.10666985060263|zoom=18|width=full|height=400|marker=yes}}

1. ശ്രീ. ഒ മൊയ്തീൻകുട്ടി മാസ്റ്റർ(1968-1994)
1. ശ്രീ. ഒ മൊയ്തീൻകുട്ടി മാസ്റ്റർ(1968-1994)
2. ശ്രീ. സി സി ഭാസ്കരൻ(1994-2002)
2. ശ്രീ. സി സി ഭാസ്കരൻ(1994-2002)
3. ശ്രീമതി. രാധാമണി എം എൽ (2002-2003)
3. ശ്രീമതി. രാധാമണി എം എൽ (2002-2003)
4. ശ്രീമതി. നളിനി പി എം(2002-..........)
4. ശ്രീമതി. നളിനി പി എം(2003-..2017........) 5. ശ്രീമതി. സുബെെദ സി (2017-2018), ശ്രീ ശംസുദ്ദീൻ കെ (2018---).

<!--visbot  verified-chils->
<!--visbot  verified-chils->-->

20:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ
വിലാസം
പഴമള്ളൂർ

എസ്‌ എസ്‌ എം എ എൽ പി സ്‌കൂൾ പഴമള്ളൂർ പഴമള്ളൂർ പി ഓ കൂട്ടിലങ്ങാടി വഴി മലപ്പുറം
,
പഴമള്ളൂർ പി.ഒ.
,
676506
,
മലപ്പുറം ജില്ല
സ്ഥാപിതംജൂൺ 3 - ജൂൺ 3 - 1968
വിവരങ്ങൾ
ഇമെയിൽssmalps@gmail,com
കോഡുകൾ
സ്കൂൾ കോഡ്18635 (സമേതം)
യുഡൈസ് കോഡ്32051500403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമങ്കട
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്കുറുവ
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎയ്ഡഡ്
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ208
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശംസുദ്ധീൻ K
പി.ടി.എ. പ്രസിഡണ്ട്അബ്ദുല്ല എം കെ
എം.പി.ടി.എ. പ്രസിഡണ്ട്റിഷാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

         അയൽ ഗ്രാമങ്ങളായ വറ്റല്ലൂർ,കുറുവ, ചെറുകുളമ്പ തുടങ്ങിയ പ്രദേശങ്ങൾ അക്ഷര സൂര്യന്റെ പ്രകാശത്താൽ അനുഗ്രീതമായപ്പോൾ നിർഭാഗ്യകരമെന്ന് പറയട്ടെ പഴമള്ളൂരിന് അത് അന്യമായിരുന്നു. ഈ പ്രദേശത്തിന്റെ വളർച്ചയുടെ പാതയിലെ ഒരു സുപ്രധാന നാഴിക കല്ലായ എസ്. എസ്.എം. എ. എൽ പി സ്കൂൾ സ്ഥാപിതമായത്  1968 ലാണ്. യശശരീരനായ ശ്രീ കെ.വി.എസ് തങ്ങളാണ് ഈ മഹത്തായ സ്ഥാപനം യാത്ഥാർഥ്യമാക്കിയത്. തുടക്കത്തിൽ ഒന്നാം  ക്ലാസ്സിലേക്ക് 270 കുട്ടികളാണ് ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീമതി സ് എച്ച് കുഞ്ഞാത്തുട്ടിയാണ്. ശേഷം ഉടമസ്ഥാവകാശം ശ്രീ തറയിൽ മുഹമ്മദ് ഹാജിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ തറയിൽ അബ്ദുൽ റഹീമാണ് ഈ വിദ്യാലയത്തിന്റെ നിലവിലെ മാനേജർ.
         1 മുതൽ 4 വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളിലായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുന്നിലാണ് ഇന്ന് ഈ വിദ്യാലയം. 2010 ൽ ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സാമാന്യം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. അധ്യയന രംഗത്ത് മികച്ച നിലവാരം സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയത്തിൽ 10 അധ്യാപകരുടെ നേതൃത്വത്തിൽ 181 കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

1. അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ. 2. മികച്ച നിലവാരമുള്ള സ്റ്റാഫ്റും. 3. സ്മാർട്ട് ക്ലാസ്സ്. 4. സ്റ്റേജ്- ഓപ്പൺ എയർ ഒാഡിറ്റോറിയം.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Map

1. ശ്രീ. ഒ മൊയ്തീൻകുട്ടി മാസ്റ്റർ(1968-1994) 2. ശ്രീ. സി സി ഭാസ്കരൻ(1994-2002) 3. ശ്രീമതി. രാധാമണി എം എൽ (2002-2003) 4. ശ്രീമതി. നളിനി പി എം(2003-..2017........) 5. ശ്രീമതി. സുബെെദ സി (2017-2018), ശ്രീ ശംസുദ്ദീൻ കെ (2018---).