എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(S S M A L P S Pazhamallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്.എസ്.എം.എ.എൽ.പി.എസ്. പഴമള്ളൂർ
വിലാസം
പഴമള്ളൂർ

എസ്‌ എസ്‌ എം എ എൽ പി സ്‌കൂൾ പഴമള്ളൂർ പഴമള്ളൂർ പി ഓ കൂട്ടിലങ്ങാടി വഴി മലപ്പുറം
,
പഴമള്ളൂർ പി.ഒ.
,
676506
,
മലപ്പുറം ജില്ല
സ്ഥാപിതംജൂൺ 3 - ജൂൺ 3 - 1968
വിവരങ്ങൾ
ഇമെയിൽssmalps@gmail,com
കോഡുകൾ
സ്കൂൾ കോഡ്18635 (സമേതം)
യുഡൈസ് കോഡ്32051500403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമങ്കട
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്കുറുവ
തദ്ദേശസ്വയംഭരണസ്ഥാപനംകുറുവ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംഎയ്ഡഡ്
സ്കൂൾ തലംഎൽ പി
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ208
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശംസുദ്ധീൻ K
പി.ടി.എ. പ്രസിഡണ്ട്അബ്ദുല്ല എം കെ
എം.പി.ടി.എ. പ്രസിഡണ്ട്റിഷാന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

         അയൽ ഗ്രാമങ്ങളായ വറ്റല്ലൂർ,കുറുവ, ചെറുകുളമ്പ തുടങ്ങിയ പ്രദേശങ്ങൾ അക്ഷര സൂര്യന്റെ പ്രകാശത്താൽ അനുഗ്രീതമായപ്പോൾ നിർഭാഗ്യകരമെന്ന് പറയട്ടെ പഴമള്ളൂരിന് അത് അന്യമായിരുന്നു. ഈ പ്രദേശത്തിന്റെ വളർച്ചയുടെ പാതയിലെ ഒരു സുപ്രധാന നാഴിക കല്ലായ എസ്. എസ്.എം. എ. എൽ പി സ്കൂൾ സ്ഥാപിതമായത്  1968 ലാണ്. യശശരീരനായ ശ്രീ കെ.വി.എസ് തങ്ങളാണ് ഈ മഹത്തായ സ്ഥാപനം യാത്ഥാർഥ്യമാക്കിയത്. തുടക്കത്തിൽ ഒന്നാം  ക്ലാസ്സിലേക്ക് 270 കുട്ടികളാണ് ഈ സ്ഥാപനത്തിലേക്ക് പ്രവേശിക്കപ്പെട്ടത്. ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ ശ്രീമതി സ് എച്ച് കുഞ്ഞാത്തുട്ടിയാണ്. ശേഷം ഉടമസ്ഥാവകാശം ശ്രീ തറയിൽ മുഹമ്മദ് ഹാജിക്ക് കൈമാറ്റം ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം മകൻ ശ്രീ തറയിൽ അബ്ദുൽ റഹീമാണ് ഈ വിദ്യാലയത്തിന്റെ നിലവിലെ മാനേജർ.
         1 മുതൽ 4 വരെ ക്ലാസ്സുകൾ 2 ഡിവിഷനുകളിലായി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു. ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുന്നിലാണ് ഇന്ന് ഈ വിദ്യാലയം. 2010 ൽ ആരംഭിച്ച പ്രീപ്രൈമറി വിഭാഗം സാമാന്യം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു വരുന്നു. അധ്യയന രംഗത്ത് മികച്ച നിലവാരം സൃഷ്ടിക്കുന്നതിന് ഈ വിദ്യാലയത്തിൽ 10 അധ്യാപകരുടെ നേതൃത്വത്തിൽ 181 കുട്ടികൾ അധ്യയനം നടത്തിവരുന്നു. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം പുലർത്തുന്നതിന് ഇന്ന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

1. അടച്ചുറപ്പുള്ള ക്ലാസ്സ്മുറികൾ. 2. മികച്ച നിലവാരമുള്ള സ്റ്റാഫ്റും. 3. സ്മാർട്ട് ക്ലാസ്സ്. 4. സ്റ്റേജ്- ഓപ്പൺ എയർ ഒാഡിറ്റോറിയം.

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Map

1. ശ്രീ. ഒ മൊയ്തീൻകുട്ടി മാസ്റ്റർ(1968-1994) 2. ശ്രീ. സി സി ഭാസ്കരൻ(1994-2002) 3. ശ്രീമതി. രാധാമണി എം എൽ (2002-2003) 4. ശ്രീമതി. നളിനി പി എം(2003-..2017........) 5. ശ്രീമതി. സുബെെദ സി (2017-2018), ശ്രീ ശംസുദ്ദീൻ കെ (2018---).