"കാഞ്ഞിരോട് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Pages}}
| സ്ഥലപ്പേര് = കാഞ്ഞിരോട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|സ്ഥലപ്പേര്=കാഞ്ഞിരോട് എ എൽ പി സ്കൂൾ
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്= 13314
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1903  
|സ്കൂൾ കോഡ്=13314
| സ്കൂൾ വിലാസം= കാ‍ഞ്ഞിരോട്
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670592
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9562051778
|വിക്കിഡാറ്റ ക്യു ഐഡി=Q64456906
| സ്കൂൾ ഇമെയിൽ= kanhirodealps@gmail.com  
|യുഡൈസ് കോഡ്=32020101302
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= കണ്ണൂർ നോർത്ത്  
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= മാനേജ്മെൻറ്
|സ്ഥാപിതവർഷം=1903
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=കാഞ്ഞിരോട് എ എൽ പി സ്കൂൾ, പി ഒ, കൂടാളി ,പിൻ 670592
| പഠന വിഭാഗങ്ങൾ1= എൽ പി
|പോസ്റ്റോഫീസ്=കൂടാളി
| പഠന വിഭാഗങ്ങൾ2=
|പിൻ കോഡ്=670592
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0497 2858458
| ആൺകുട്ടികളുടെ എണ്ണം= 34
|സ്കൂൾ ഇമെയിൽ=kanhirodealps@gmail.com
| പെൺകുട്ടികളുടെ എണ്ണം= 27
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 61 
|ഉപജില്ല=കണ്ണൂർ നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടേരി പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ= വസന്തകുമാരി.കെ       
|വാർഡ്=9
| പി.ടി.. പ്രസിഡണ്ട്= ലിംന.വി       
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂൾ ചിത്രം= 13314-1.jpg ‎|
|നിയമസഭാമണ്ഡലം=ധർമ്മടം
}
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=53
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശരണ്യ. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൗമ്യ ഷൈജു
|എം.പി.ടി.. പ്രസിഡണ്ട്=പ്രജിഷ ബാലൻ
|സ്കൂൾ ചിത്രം=13314-1.jpg ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== ചരിത്രം ==
== ചരിത്രം ==
.
.
വരി 52: വരി 87:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.918807, 75.470560 | width=800px | zoom=16 }}
{{Slippymap|lat= 11.918919649641243|lon= 75.4706079118145 |zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

20:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കാഞ്ഞിരോട് എൽ പി സ്കൂൾ
വിലാസം
കാഞ്ഞിരോട് എ എൽ പി സ്കൂൾ

കാഞ്ഞിരോട് എ എൽ പി സ്കൂൾ, പി ഒ, കൂടാളി ,പിൻ 670592
,
കൂടാളി പി.ഒ.
,
670592
,
കണ്ണൂർ ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ0497 2858458
ഇമെയിൽkanhirodealps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13314 (സമേതം)
യുഡൈസ് കോഡ്32020101302
വിക്കിഡാറ്റQ64456906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുണ്ടേരി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശരണ്യ. പി
പി.ടി.എ. പ്രസിഡണ്ട്സൗമ്യ ഷൈജു
എം.പി.ടി.എ. പ്രസിഡണ്ട്പ്രജിഷ ബാലൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

. മുണ്ടേരി ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സ്ഥിതിചെയ്യുന്ന കാഞ്ഞിരോട് എ .എ ൽ പി സ്കൂൾ .1903 ലാണ് സ്ഥാപിതമായത് .നൂറിലധികം വർഷത്തെ സേവന മാഹാത്മ്യം കൊണ്ട് ഇ ന്നും നാടിന്നഭിമാനമായി ഈ വിദ്യാലയം തലയുയർത്തി നില്കുന്നു .

   നാലുഭാഗത്തും  വയൽ , സമീപത്തു കൂടി  കളകളം പാടിക്കൊണ്ട്  ഒഴുകുന്ന തോട്, കുറച്ചകലെയായി ഹരിതാഭമായ കുന്ന് , തികച്ചും ഗ്രാമീണാധരീഷം .കൊണ്ട് അനുഗ്രഹീതമാണ് ഈ  വിദ്യാലയം ."വയൽ സ്കൂൾ " എന്നാണ്  നാട്ടുകാർ പറയുന്ന പേര്.
   സ്കൂളിന് ചുറ്റുമതിലുണ്ട് . മുറ്റത് തണൽ വിരിയിച്ചു നിൽക്കുന്ന മാവ് . അന്യം നിന്നുപോകുന്ന നെൽകൃഷി കാണാനും പഠിക്കാനും കുട്ടികൾക്ക് മുറ്റത് ഇറങ്ങിയാൽ മതി .ഞാറു നടുന്ന സ്ത്രീകൾ  ഷീനമറിയാതിരിക്കാൻ കൃഷിപാട്ടുകൾ പാടുന്നതുകാണാനും കാണാം .
        ഈ വിദ്യാലയം  സ്ഥാപിച്ചത് ശ്രീ  കണ്ണൻ മാസ്റ്ററായിരുന്നു . ഇവിടുത്തെ ഹെഡ്മാസ്റ്ററും അദ്ദേഹമായിരുന്നു .

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സൗകര്യം സ്കൂളിനുണ്ട്. വിശാലമായ ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, വായനാമൂല, ലൈബ്രറി സൗകര്യം, മെച്ചപ്പെട്ട പാചകപ്പുര, പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യം, സ്വന്തമായ വാഹനം എന്നിവ സ്കൂളിൻറെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഒറിഗാമി ശില്പശാല, ദ്വിദിന സഹവാസ ക്യാമ്പുകൾ, കലാകായിക രംഗത്തെ വിദഗ്ധ പരിശീലനം, പച്ചക്കറി തോട്ടം, പൂന്തോട്ടം

മാനേജ്‌മെന്റ്

മാനേജർ സുധേഷ്ണയുടെ നിയന്ത്രണത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

മുൻസാരഥികൾ

ശ്രീമതി വിജയകുമാരി ടീച്ചർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==‍

ഡോ.തങ്കമണി, അബ്ദുൾഖാദർ എഞ്ചിനിയർ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കാഞ്ഞിരോട്_എൽ_പി_സ്കൂൾ&oldid=2529938" എന്ന താളിൽനിന്ന് ശേഖരിച്ചത്