"യു പി എസ് പുല്ലൂറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|U P S PULLUT}}
{{prettyurl|U P S PULLUT}}
{{Infobox AEOSchool
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് '''യു പി എസ് പുല്ലൂറ്റ്'''
| പേര്=U.P.S.PULLUT
| സ്ഥലപ്പേര്= PULLUT
| വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| റവന്യൂ ജില്ല= തൃശ്ശൂർ
| സ്കൂൾ കോഡ്=23444
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1948
| സ്കൂൾ വിലാസം= T.D.P.YOGAM, U.P.S.PULLUT, P.O.PULLUT
| പിൻ കോഡ്= 680663
| സ്കൂൾ ഫോൺ= 0480 2802447
| സ്കൂൾ ഇമെയിൽ= upspullut@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കൊടുങ്ങല്ലൂർ
| ഭരണ വിഭാഗം=
| സ്കൂൾ വിഭാഗം=
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 140
| പെൺകുട്ടികളുടെ എണ്ണം= 113
| വിദ്യാർത്ഥികളുടെ എണ്ണം=253
| അദ്ധ്യാപകരുടെ എണ്ണം= 18
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻ= K.K.SREETHAJ         
| പി.ടി.ഏ. പ്രസിഡണ്ട്= YOUSEF PADIYATH         
| സ്കൂൾ ചിത്രം= 23444_upspullut3.JPG
| }}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=പുല്ലൂറ്റ്
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23444
|എച്ച് എസ് എസ് കോഡ്=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64091168
|യുഡൈസ് കോഡ്=32070602307
|സ്ഥാപിതദിവസം=
|സ്കൂൾ വിലാസം= പുല്ലൂറ്റ്
|പോസ്റ്റോഫീസ്=പുല്ലൂറ്റ്
|പിൻ കോഡ്=680663
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=upspullut@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊടുങ്ങല്ലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുങ്ങല്ലൂ൪ മുനിസിപ്പാലിറ്റി
|വാർഡ്=10
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
|താലൂക്ക്=കൊടുങ്ങല്ലൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=140
|പെൺകുട്ടികളുടെ എണ്ണം 1-10=132
|വിദ്യാർത്ഥികളുടെ എണ്ണം 1-10=272
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി.എൻ.ഗീത ടീച്ചർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പമ്പ.സി.ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഹസീന
|സ്കൂൾ ചിത്രം=23444_upspullut3.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==

== ഭൗതികസൗകര്യങ്ങൾ ==
=ചരിത്രം=
'''<u>സ്ഥലനാമ ചരിത്രം</u>'''
 
ഇന്ന് പുല്ലൂറ്റ് വില്ലേജ് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രദേശമാണ്. എന്നാൽ 50 കൊല്ലങ്ങൾക്കു മുൻപ് ഇത് അറിയപ്പെടാത്തതും കേരളത്തിലെ ജനങ്ങൾക്ക് തീരെ അപ്രാപ്യവുമായിരുന്നു. അതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്.
 
പുല്ലൂറ്റ് വില്ലേജ് കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നെങ്കിലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൊല്ലങ്ങൾക്കു മുമ്പ് ഈ വില്ലേജ് തീരെ അവികസിതവും താലൂക്കിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തതും ആയ ഒരു അവസ്ഥയിലുമായിരുന്നു. വില്ലേജിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകിയിരുന്ന കനോലി കനാൽ കടന്നിട്ട് വേണം താലൂക്ക് തലസ്ഥാനത്ത് എത്തിച്ചേരേണ്ടിയിരുന്നത്. പാലമില്ലാത്തതിനാൽ വാഹനഗതാഗതം അതിനൊരു പ്രധാന തടസ്സമായിരുന്നു. പുല്ലൂറ്റ് വില്ലേജിലെ നിവാസികൾ കൊടുങ്ങല്ലൂരുമായി ബന്ധപ്പെടാൻ അന്നുണ്ടായിരുന്ന മാർഗം വഞ്ചി മാത്രമായിരുന്നു. അന്ന് പുല്ലൂറ്റ് ഉണ്ടായിരുന്ന ഏക വിദ്യാലയം സർക്കാർ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന എൽ പി സ്കൂൾ മാത്രമായിരുന്നു.  നാലാം തരം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസം നൽകുവാൻ 10 കിലോമീറ്റർ അകലെയുള്ള ശ്രിങ്ങപുരം ബോയ്സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള യാത്ര ക്ലേശവും സാമ്പത്തിക പരാധീനതയും രക്ഷിതാക്കളെ അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു
 
==ഭൗതികസൗകര്യങ്ങൾ==
<big>5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്‌ റൂമുകൾ, ഓഫീസ്, സ്റ്റാഫ്‌ റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ്‌ റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.</big>
 
==ക്ലബ് പ്രവർത്തനങ്ങൾ==
വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ [[യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ|ഇവിടെ വായിക്കാം]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==

==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!സ്ഥാനം
!വർഷം
|-
|1
|ഈശ്വരമംഗലത്തു പത്മനാഭൻ
|മാനേജർ
|
|-
|2
|ഭാസ്കരൻ
|മാനേജർ
|
|-
|3
|ജനാർദ്ദനൻ
|മാനേജർ
|
|-
|4
|V. K. അരവിന്ദൻ
|മാനേജർ
|
|-
|5
|M. M. കുമാരൻ
|മാനേജർ
|
|-
|6
|C. K. രാമനാഥൻ
|മാനേജർ
|
|-
|7
|ശങ്കരൻ നമ്പൂതിരി മാസ്റ്റർ
|പ്രധാനഅധ്യാപകൻ
|
|-
|8
|A. S. വിലാസിനി ടീച്ചർ
|പ്രധാനഅദ്ധ്യാപിക
|
|-
|9
|A. A. ആനി ടീച്ചർ
|പ്രധാനഅദ്ധ്യാപിക
|
|-
|10
|K. M. വസന്ത ടീച്ചർ
|പ്രധാനഅദ്ധ്യാപിക
|
|-
|11
|M. K. പ്രസന്ന ടീച്ചർ
|പ്രധാനഅദ്ധ്യാപിക
|
|-
|12
|K. K. ശ്രീ താജ് മാസ്റ്റർ
|പ്രധാനഅധ്യാപകൻ
|
|-
|13
|P. M. ഷൈലജ ടീച്ചർ
|പ്രധാനഅദ്ധ്യാപിക
|
|-
|
|
|
|
|}

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

==നേട്ടങ്ങൾ .അവാർഡുകൾ.==
മുൻ മന്ത്രി V. K. രാജൻ, കവി സച്ചിദാനന്ദൻ, രാഷ്ട്രീയ പ്രമുഖൻ  k. വേണു, സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ,  സിനിമ താരം നസ്ലിൻ തുടങ്ങിയവർ

==വഴികാട്ടി==
==വഴികാട്ടി==
തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ട്. കൊടുങ്ങല്ലൂരിൽ നിന്നും 5 കിലോമീറ്റർ അകലെയായി നാരായണമംഗലം ജംഗ്ഷന് സമീപം. കെടിഎം കോളേജിൽ നിന്നും രണ്ടര കിലോമീറ്റർ മാറി വാട്ടർ അതോറിറ്റിക്ക് സമീപം.
----
{{Slippymap|lat=10.24781|lon=76.20696|zoom=18|width=full|height=400|marker=yes}}
==അവലംബം==
https://en.wikipedia.org/wiki/V._K._Rajan
https://ml.wikipedia.org/wiki/%E0%B4%B8%E0%B4%

<!--visbot  verified-chils->
https://en.wikipedia.org/wiki/K._Venu_(Kerala)

20:54, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് യു പി എസ് പുല്ലൂറ്റ്

യു പി എസ് പുല്ലൂറ്റ്
വിലാസം
പുല്ലൂറ്റ്

പുല്ലൂറ്റ്
,
പുല്ലൂറ്റ് പി.ഒ.
,
680663
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽupspullut@gmail.com
കോഡുകൾ
സ്കൂൾ കോഡ്23444 (സമേതം)
യുഡൈസ് കോഡ്32070602307
വിക്കിഡാറ്റQ64091168
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്കൊടുങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുങ്ങല്ലൂ൪ മുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ272
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി.എൻ.ഗീത ടീച്ചർ
പി.ടി.എ. പ്രസിഡണ്ട്പമ്പ.സി.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ഹസീന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

സ്ഥലനാമ ചരിത്രം

ഇന്ന് പുല്ലൂറ്റ് വില്ലേജ് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രദേശമാണ്. എന്നാൽ 50 കൊല്ലങ്ങൾക്കു മുൻപ് ഇത് അറിയപ്പെടാത്തതും കേരളത്തിലെ ജനങ്ങൾക്ക് തീരെ അപ്രാപ്യവുമായിരുന്നു. അതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്.

പുല്ലൂറ്റ് വില്ലേജ് കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നെങ്കിലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൊല്ലങ്ങൾക്കു മുമ്പ് ഈ വില്ലേജ് തീരെ അവികസിതവും താലൂക്കിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തതും ആയ ഒരു അവസ്ഥയിലുമായിരുന്നു. വില്ലേജിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകിയിരുന്ന കനോലി കനാൽ കടന്നിട്ട് വേണം താലൂക്ക് തലസ്ഥാനത്ത് എത്തിച്ചേരേണ്ടിയിരുന്നത്. പാലമില്ലാത്തതിനാൽ വാഹനഗതാഗതം അതിനൊരു പ്രധാന തടസ്സമായിരുന്നു. പുല്ലൂറ്റ് വില്ലേജിലെ നിവാസികൾ കൊടുങ്ങല്ലൂരുമായി ബന്ധപ്പെടാൻ അന്നുണ്ടായിരുന്ന മാർഗം വഞ്ചി മാത്രമായിരുന്നു. അന്ന് പുല്ലൂറ്റ് ഉണ്ടായിരുന്ന ഏക വിദ്യാലയം സർക്കാർ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന എൽ പി സ്കൂൾ മാത്രമായിരുന്നു.  നാലാം തരം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസം നൽകുവാൻ 10 കിലോമീറ്റർ അകലെയുള്ള ശ്രിങ്ങപുരം ബോയ്സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള യാത്ര ക്ലേശവും സാമ്പത്തിക പരാധീനതയും രക്ഷിതാക്കളെ അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു

ഭൗതികസൗകര്യങ്ങൾ

5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്‌ റൂമുകൾ, ഓഫീസ്, സ്റ്റാഫ്‌ റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ്‌ റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.

ക്ലബ് പ്രവർത്തനങ്ങൾ

വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ഇവിടെ വായിക്കാം

മുൻ സാരഥികൾ

ക്രമ നമ്പർ പേര് സ്ഥാനം വർഷം
1 ഈശ്വരമംഗലത്തു പത്മനാഭൻ മാനേജർ
2 ഭാസ്കരൻ മാനേജർ
3 ജനാർദ്ദനൻ മാനേജർ
4 V. K. അരവിന്ദൻ മാനേജർ
5 M. M. കുമാരൻ മാനേജർ
6 C. K. രാമനാഥൻ മാനേജർ
7 ശങ്കരൻ നമ്പൂതിരി മാസ്റ്റർ പ്രധാനഅധ്യാപകൻ
8 A. S. വിലാസിനി ടീച്ചർ പ്രധാനഅദ്ധ്യാപിക
9 A. A. ആനി ടീച്ചർ പ്രധാനഅദ്ധ്യാപിക
10 K. M. വസന്ത ടീച്ചർ പ്രധാനഅദ്ധ്യാപിക
11 M. K. പ്രസന്ന ടീച്ചർ പ്രധാനഅദ്ധ്യാപിക
12 K. K. ശ്രീ താജ് മാസ്റ്റർ പ്രധാനഅധ്യാപകൻ
13 P. M. ഷൈലജ ടീച്ചർ പ്രധാനഅദ്ധ്യാപിക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ മന്ത്രി V. K. രാജൻ, കവി സച്ചിദാനന്ദൻ, രാഷ്ട്രീയ പ്രമുഖൻ k. വേണു, സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ,  സിനിമ താരം നസ്ലിൻ തുടങ്ങിയവർ

വഴികാട്ടി

തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ട്. കൊടുങ്ങല്ലൂരിൽ നിന്നും 5 കിലോമീറ്റർ അകലെയായി നാരായണമംഗലം ജംഗ്ഷന് സമീപം. കെടിഎം കോളേജിൽ നിന്നും രണ്ടര കിലോമീറ്റർ മാറി വാട്ടർ അതോറിറ്റിക്ക് സമീപം.

Map

അവലംബം

https://en.wikipedia.org/wiki/V._K._Rajan

https://ml.wikipedia.org/wiki/%E0%B4%B8%E0%B4%

https://en.wikipedia.org/wiki/K._Venu_(Kerala)

"https://schoolwiki.in/index.php?title=യു_പി_എസ്_പുല്ലൂറ്റ്&oldid=2532485" എന്ന താളിൽനിന്ന് ശേഖരിച്ചത്