"ഗവഃ എൽ പി എസ് വെള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=  വെള്ളനാട്  
| സ്ഥലപ്പേര്=  വെള്ളനാട്  
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ   
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ   
വരി 20: വരി 20:
| വിദ്യാർത്ഥികളുടെ എണ്ണം=496   
| വിദ്യാർത്ഥികളുടെ എണ്ണം=496   
| അദ്ധ്യാപകരുടെ എണ്ണം=17     
| അദ്ധ്യാപകരുടെ എണ്ണം=17     
| പ്രധാന അദ്ധ്യാപകൻ= മിനി വി.എസ്         
| പ്രധാന അദ്ധ്യാപകൻ=   നാഗേഷ് കുമാർ വി      
| പി.ടി.ഏ. പ്രസിഡണ്ട്=  സുരേഷ് വി.      
| പി.ടി.ഏ. പ്രസിഡണ്ട്=  അനീഷ് .വി. എൻ       
| സ്കൂൾ ചിത്രം= [[പ്രമാണം:42531 vellanad lp.jpg|thumb|GLPS, Vellanad]]  ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:42531 vellanad lp.jpg|thumb|GLPS, Vellanad]]  ‎|
}}
}}
വരി 36: വരി 36:
                                   1. കൃഷ്ണൻ നായർ. വി.,  
                                   1. കൃഷ്ണൻ നായർ. വി.,  
                                   തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.
                                   തെക്കേകുന്നുംപുറത്ത് വീട്, കുളക്കോട്, വെള്ളനാട്.
==

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഇരുനില കെട്ടിടം    . 1
ഇരുനില കെട്ടിടം    . 2
കോൺക്രീറ്റ് കെട്ടിടം. 1
കോൺക്രീറ്റ് കെട്ടിടം. 2
സി.ആർ.സി.കെട്ടിടം.1
സി.ആർ.സി.കെട്ടിടം.1
പ്രീപ്രൈമറി കെട്ടിടം. 1
പ്രീപ്രൈമറി കെട്ടിടം. 1
വരി 60: വരി 58:
കൂടാതെ കുട്ടികളുടെ നാടകവേദി, ചിത്രരചനാ പരിശീലനം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവയിലും പരിശീലനങ്ങൾ, അവതരണങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
കൂടാതെ കുട്ടികളുടെ നാടകവേദി, ചിത്രരചനാ പരിശീലനം, ശാസ്ത്രീയ സംഗീതം, നൃത്തം എന്നിവയിലും പരിശീലനങ്ങൾ, അവതരണങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.

എെ.ടി.ക്ലബ്ബ്.
 
? കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി കുട്ടികളുടെ എെ.ടി.ക്ലബ്ബ് നന്നായി പ്രവർത്തിക്കുന്നു.
? കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി കുട്ടികളുടെ എെ.ടി.ക്ലബ്ബ് നന്നായി പ്രവർത്തിക്കുന്നു.
വരി 74: വരി 72:

ഇന്നത്തെ അവസ്ഥ
ഇന്നത്തെ അവസ്ഥ
എട്ടുവർഷങ്ങൾക്കു മുമ്പ് ഓരോ ഡിവിഷൻ കുറയുന്ന പ്രവണത കാണിച്ചിരുന്ന വിദ്യാലയം കഴിഞ്ഞ നാലു വർഷമായി ഓരോ ഡിവിഷൻ വീതം കൂടി വരുന്നു. ഇന്ന് പതിനെട്ട് ഡിവിഷനുള്ള കുട്ടികളുണ്ട്.

എട്ടുവർഷങ്ങൾക്കു മുമ്പ് ഓരോ ഡിവിഷൻ കുറയുന്ന പ്രവണത കാണിച്ചിരുന്ന വിദ്യാലയം കഴിഞ്ഞ നാലു വർഷമായി ഓരോ ഡിവിഷൻ വീതം കൂടി വരുന്നു. ഇന്ന് പതിനെട്ട് ഡിവിഷനുള്ള കുട്ടികളുണ്ട്.
ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ വ്യക്തിത്വ വികസനത്തിനുള്ള ക്ലാസ്സുകൾ, മത്സരപരീക്ഷകൾക്ക്  പ്രത്യേക പരിശീലനം വീട്ടിലൊരു ഗ്രന്ഥപ്പുര പുസ്തകത്തൊട്ടിൽ ഓണസ്‌റ്റി ഷോപ്പ് തുടങ്ങി കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്‌കൂൾ കാഴ്ചവയ്ക്കുന്നു .
  2019 മാർച്ചിൽ നടന്ന എൽ.എസ് .എസ്  പരീക്ഷയിൽ ഈ  സ്‌കൂളിലെ 10 കുട്ടികൾ സ്കോളര്ഷിപ്പിനർഹരായി .വെള്ളനാട് പഞ്ചായത്തിലും നെടുമങ്ങാട് ഉപജില്ലയിലും ഈ  സ്‌കൂൾ ഒന്നാം സ്‌ഥാനം  നിലനിർത്തുന്നു.

ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണിച്ചറുകൾ, ഫാൻ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.ടി.എ., ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്. ക്ലാസുകൾ കൃത്യമായി നടക്കുന്നുണ്ട്. എല്ലാമാസവും ക്ലാസ് പി.ടി.എ.കൾ കൂടുന്നു. ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷം, ക്രിസ്മസ്, ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. പൊതുവെ ജനങ്ങൾക്ക് ഈ വിദ്യാലയത്തിൽ വിശ്വാസവും പ്രതീക്ഷയും ഉണ്ട്. അതുകൊണ്ട് തന്നെ ഇനിയും ശക്തമായ പ്രവർത്തനങ്ങളാൽ കൂടുതൽ വികസിക്കുന്നതിന് സാധ്യതയുണ്ട്.

വരി 145: വരി 145:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:   8.561937, 77.056472    |zoom=16}}
| style="background: #ccf; text-align: center; font-size:99%; width:70%;" | {{Slippymap|lat=   8.561937|lon= 77.056472    |zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
നെടുമങ്ങാട്-വെള്ളനാട്-കാട്ടാക്കട റോഡിൽ,വെള്ളനാട് ഹൈസ്കൂളിൻെറ ചുറ്റുമതിൽ അവസാലിക്കുന്നിടത്തു കൂടിയുള്ള ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡിലൂടെ 50 മീറ്റർ, അല്ലെങ്കിൽ വി.എസ്.ആഡിറ്റോറിയത്തിനു മുന്നിൽ നിന്നും ഇടത്തോട്ടു 50 മീറ്റർ.

"https://schoolwiki.in/ഗവഃ_എൽ_പി_എസ്_വെള്ളനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്