"എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |സ്ഥലപ്പേര്=തേൾപ്പാറ | ||
| റവന്യൂ ജില്ല= മലപ്പുറം | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=മലപ്പുറം | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=48444 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ വിലാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64567512 | ||
| പിൻ കോഡ്= | |യുഡൈസ് കോഡ്=32050400809 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം=1982 | ||
| | |സ്കൂൾ വിലാസം=എൻ എ എ എം എ എൽ പി സ്കൂൾ തേൾപ്പാറ | ||
| | |പോസ്റ്റോഫീസ്=കവളമുക്കട്ട | ||
| സ്കൂൾ വിഭാഗം= | |പിൻ കോഡ്=679332 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ ഇമെയിൽ=naamalpsthelpara@gmail.com | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=നിലമ്പൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,അമരമ്പലം, | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=7 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=നിലമ്പൂർ | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=നിലമ്പൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| സ്കൂൾ ചിത്രം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=105 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=150 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീത ആന്റണി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=MUHAMMED SHEHIN | |||
|എം.പി.ടി.എ. പ്രസിഡണ്ട്=BABY | |||
|സ്കൂൾ ചിത്രം=സ്കൂൾ ഫോട്ടോ thelpara .jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പിന്നിട്ട 40 വർഷങ്ങൾ , പഴയകാല ഓർമ്മകൾ കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതും ചികഞ്ഞെടുക്കാനുള്ള ഒരു ശ്രമം ...ഓർമ്മയിലോടിയെത്തിയ ഒരു പിടി നല്ല ഓർമ്മകൾ , ഒന്നിനും നിറം മങ്ങിയിട്ടില്ല , തിളക്കം കുറഞ്ഞിട്ടുമില്ല. | |||
സ്കൂളിന്റെ ആരംഭം മുതൽ ഇന്ന് എത്തി നിൽക്കുന്ന ഈ കിളിവാതിൽ വരെ..... തുടക്കം മുതൽ ഇന്ന് വരെ ഇവിടെ സേവനം ചെയ്ത് ഈ കലാലയത്തെ മുന്നോട്ടു നയിച്ച എത്രയെത്ര അധ്യാപകർ , മാനേജർമാർ ഇവരിൽ മണ്മറഞ്ഞു പോയവർ - അവരെ ആദരപൂർവം സ്മരിക്കുന്നു . | |||
അറിവിന്റെ ആദ്യാക്ഷരം നുകരാനായി ഈ കലാലയ മുറ്റത്തെത്തിയ നിരവധി കുരുന്നുകൾ ....ഇന്നവരിൽ പലരും സ്ഥാപനത്തിന്റെ വളർച്ചയിൽ ഒപ്പം കൂടെ ഉള്ളവർ തന്നെ . രമണീയമായ ഈ പ്രകൃതിയും ഇവിടുത്തെ രക്ഷിതാക്കളും , നല്ലവരായ നാട്ടുകാരും കൈകോർത്തു ഒത്തൊരുമയോടെ മുന്നോട്ടു നീങ്ങുന്നു . കാലചക്രം മുന്നോട്ടു ഉരുളുമ്പോൾ ഈ പ്രകൃതി ഭംഗിയും ഈ കൂട്ടായ്മയും ഒന്നും നഷ്ടപ്പെടാതെ വരും തലമുറക്ക് ഒരു അനുഗ്രഹമായി ഒരു യാഥാർഥ്യമായി ഉയരട്ടെ ...കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ .... | |||
== ചരിത്രം == | == ചരിത്രം == | ||
ഈ | മലപ്പുറം ജില്ലയിലെ തേക്കുമരങ്ങൾക്ക് പേരുകേട്ട നിലമ്പുർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിൽ കുന്നുകളും മലകളും താഴ്‌വരകളുമടങ്ങിയ പ്രകൃതിരമണീയമായ ഒരു കൊച്ചു പ്രദേശമാണ് തേൾപാറ .മുകളിൽ കോട്ടമലയിൽ നിന്ന് ഉദ്ഭവിക്കുന്ന കോട്ടപ്പുഴ കോഴിപ്ര ,പുത്തോട്ടുംകടവ് മലയടിവാരങ്ങളിൽ കൂടി ഒഴുകി സമീപ പ്രദേശത്തെ ഫലഭൂയിഷ്ടമാക്കുന്നു.ഈ പുഴയുടെ ഭംഗി തന്നെ ഉരുണ്ട പാറകൂട്ടങ്ങളും ഉരുളൻ കല്ലുകളുമാണ് .പുഴയുടെ തനതായ ശാന്തത തെല്ലുമില്ലാതെ ഹുങ്കാരം മുഴക്കി ഒഴുകുന്ന പുഴ വിലപ്പെട്ട പല ജീവനെയും വിഴുങ്ങിയ ചരിത്രവുമുണ്ട് .പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം . മുളം കാടുകളും ഇടതൂർന്ന് നിൽക്കുന്ന തേക്ക് ,വീട്ടി ,മഹാഗണി ,ഇരുൾ തുടങ്ങി പല വന്മരങ്ങളും കൊണ്ട് നിബിഡമാണ് ഈ പ്രദേശം .കാട്ടു മൃഗങ്ങളോടും പ്രകൃദിയോടും മല്ലടിച്ചു കൃഷി ചെയ്യുന്ന കുറേ കുടിയേറ്റ കർഷകർ തൊഴിലാളികളും ഏതാനും ചില ജന്മിമാരും അവരെ ആശ്രയിച്ചു ജീവിക്കുന്ന പാവപെട്ട തൊഴിലാളികളും ഹരിജൻ ,ഗിരിജൻ പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന മലയോര പ്രദേശം .കർഷകർ തങ്ങളുടെ അധ്വാനത്തെ പച്ചവിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളായും റബർ ,തെങ്ങ് തോട്ടങ്ങളായും അണിയിച്ചൊരുക്കിയിരിക്കുന്നു .[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/സ്കൂൾ കെട്ടിടം|സ്കൂൾ കെട്ടിടം]]''' | |||
'''[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/കളി സ്ഥലം|കളി സ്ഥലം]]''' | |||
== ദിനാചരണങ്ങൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
! | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/പരിസ്ഥിതിദിനം|പരിസ്ഥിതിദിനം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/മലപ്പുറം ജില്ലാ രൂപീകരണം|മലപ്പുറം ജില്ലാ രൂപീകരണം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/വായനാദിനം|വായനാദിനം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ബഷീർ ചരമ ദിനം|ബഷീർ ചരമ ദിനം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ചാന്ദ്രദിനം|ചാന്ദ്രദിനം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ഹിരോഷിമ നാഗസാക്കിദിനം|ഹിരോഷിമ നാഗസാക്കിദിനം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/സ്വാതന്ത്ര്യദിനം|സ്വാതന്ത്ര്യദിനം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/അധ്യാപകദിനം|അധ്യാപകദിനം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ഓണം|ഓണം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/പ്രവേശനോത്സവം|പ്രവേശനോത്സവം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ഗാന്ധിജയന്തി|ഗാന്ധിജയന്തി]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ശിശുദിനം|ശിശുദിനം]] | |||
|- | |||
|[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ക്രിസ്തുമസ്|ക്രിസ്തുമസ്]] | |||
|} | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മുൻ സാരഥികൾ == | |||
# [[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/മുൻ അദ്ധ്യാപകർ|മുൻ അദ്ധ്യാപകർ]] | |||
# ഈ വിദ്യാലയത്തിലെ മുൻ പ്രധാന അധ്യാപകർ | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
!നമ്പർ | |||
!പേര് | |||
! colspan="2" | | |||
# കാലഘട്ടം | |||
|- | |||
|1 | |||
|തോമസ് മാത്യു കാക്കനാട്ട് | |||
|1982 | |||
|1983 | |||
|- | |||
|2 | |||
|മരിയ ജോസഫ് പോഷ്‌ണാവള്ളിയിൽ | |||
|1983 | |||
|1984 | |||
|- | |||
|3 | |||
|സിസ്റ്റർ തെരേസ് കൂട്ടിയാനിയിൽ | |||
|1984 | |||
|1986 | |||
|- | |||
|4 | |||
|ഫാദർ ദേവസ്യ കളപ്പുര | |||
|1986 | |||
|1992 | |||
|- | |||
|5 | |||
|സിസ്റ്റർ അന്ന വി .ജെ | |||
|1992 | |||
|1994 | |||
|- | |||
|6 | |||
|സിസ്റ്റർ മേരിക്കുട്ടി മാത്യു | |||
|1995 | |||
|2006 | |||
|- | |||
|7 | |||
|ജോയ്‌സി വർഗീസ് | |||
|2006 | |||
|2015 | |||
|- | |||
|8 | |||
|ലൈലമ്മ തോമസ് | |||
|2015 | |||
|2016 | |||
|- | |||
|9 | |||
|തോമസ് പി .ജെ | |||
|2016 | |||
|2018 | |||
|- | |||
|10 | |||
|ഗീത ആന്റണി | |||
|2018 | |||
|2022 | |||
|} | |||
== ചിത്രശാല == | |||
[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/അക്കാദമികം|അക്കാദമികം]] | |||
[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]] | |||
[[എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/മറ്റു പ്രവർത്തനങ്ങൾ|മറ്റു പ്രവർത്തനങ്ങൾ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
< | *...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | ||
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{Slippymap|lat=11.260668|lon=76.351224|zoom=18|width=full|height=400|marker=yes}} |
21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ | |
---|---|
വിലാസം | |
തേൾപ്പാറ എൻ എ എ എം എ എൽ പി സ്കൂൾ തേൾപ്പാറ , കവളമുക്കട്ട പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഇമെയിൽ | naamalpsthelpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48444 (സമേതം) |
യുഡൈസ് കോഡ് | 32050400809 |
വിക്കിഡാറ്റ | Q64567512 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമരമ്പലം, |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 150 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | MUHAMMED SHEHIN |
എം.പി.ടി.എ. പ്രസിഡണ്ട് | BABY |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പിന്നിട്ട 40 വർഷങ്ങൾ , പഴയകാല ഓർമ്മകൾ കേട്ടറിഞ്ഞതും അനുഭവിച്ചറിഞ്ഞതും ചികഞ്ഞെടുക്കാനുള്ള ഒരു ശ്രമം ...ഓർമ്മയിലോടിയെത്തിയ ഒരു പിടി നല്ല ഓർമ്മകൾ , ഒന്നിനും നിറം മങ്ങിയിട്ടില്ല , തിളക്കം കുറഞ്ഞിട്ടുമില്ല.
സ്കൂളിന്റെ ആരംഭം മുതൽ ഇന്ന് എത്തി നിൽക്കുന്ന ഈ കിളിവാതിൽ വരെ..... തുടക്കം മുതൽ ഇന്ന് വരെ ഇവിടെ സേവനം ചെയ്ത് ഈ കലാലയത്തെ മുന്നോട്ടു നയിച്ച എത്രയെത്ര അധ്യാപകർ , മാനേജർമാർ ഇവരിൽ മണ്മറഞ്ഞു പോയവർ - അവരെ ആദരപൂർവം സ്മരിക്കുന്നു .
അറിവിന്റെ ആദ്യാക്ഷരം നുകരാനായി ഈ കലാലയ മുറ്റത്തെത്തിയ നിരവധി കുരുന്നുകൾ ....ഇന്നവരിൽ പലരും സ്ഥാപനത്തിന്റെ വളർച്ചയിൽ ഒപ്പം കൂടെ ഉള്ളവർ തന്നെ . രമണീയമായ ഈ പ്രകൃതിയും ഇവിടുത്തെ രക്ഷിതാക്കളും , നല്ലവരായ നാട്ടുകാരും കൈകോർത്തു ഒത്തൊരുമയോടെ മുന്നോട്ടു നീങ്ങുന്നു . കാലചക്രം മുന്നോട്ടു ഉരുളുമ്പോൾ ഈ പ്രകൃതി ഭംഗിയും ഈ കൂട്ടായ്മയും ഒന്നും നഷ്ടപ്പെടാതെ വരും തലമുറക്ക് ഒരു അനുഗ്രഹമായി ഒരു യാഥാർഥ്യമായി ഉയരട്ടെ ...കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ ....
ചരിത്രം
മലപ്പുറം ജില്ലയിലെ തേക്കുമരങ്ങൾക്ക് പേരുകേട്ട നിലമ്പുർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിൽ കുന്നുകളും മലകളും താഴ്‌വരകളുമടങ്ങിയ പ്രകൃതിരമണീയമായ ഒരു കൊച്ചു പ്രദേശമാണ് തേൾപാറ .മുകളിൽ കോട്ടമലയിൽ നിന്ന് ഉദ്ഭവിക്കുന്ന കോട്ടപ്പുഴ കോഴിപ്ര ,പുത്തോട്ടുംകടവ് മലയടിവാരങ്ങളിൽ കൂടി ഒഴുകി സമീപ പ്രദേശത്തെ ഫലഭൂയിഷ്ടമാക്കുന്നു.ഈ പുഴയുടെ ഭംഗി തന്നെ ഉരുണ്ട പാറകൂട്ടങ്ങളും ഉരുളൻ കല്ലുകളുമാണ് .പുഴയുടെ തനതായ ശാന്തത തെല്ലുമില്ലാതെ ഹുങ്കാരം മുഴക്കി ഒഴുകുന്ന പുഴ വിലപ്പെട്ട പല ജീവനെയും വിഴുങ്ങിയ ചരിത്രവുമുണ്ട് .പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീതമാണ് ഈ പ്രദേശം . മുളം കാടുകളും ഇടതൂർന്ന് നിൽക്കുന്ന തേക്ക് ,വീട്ടി ,മഹാഗണി ,ഇരുൾ തുടങ്ങി പല വന്മരങ്ങളും കൊണ്ട് നിബിഡമാണ് ഈ പ്രദേശം .കാട്ടു മൃഗങ്ങളോടും പ്രകൃദിയോടും മല്ലടിച്ചു കൃഷി ചെയ്യുന്ന കുറേ കുടിയേറ്റ കർഷകർ തൊഴിലാളികളും ഏതാനും ചില ജന്മിമാരും അവരെ ആശ്രയിച്ചു ജീവിക്കുന്ന പാവപെട്ട തൊഴിലാളികളും ഹരിജൻ ,ഗിരിജൻ പിന്നോക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന മലയോര പ്രദേശം .കർഷകർ തങ്ങളുടെ അധ്വാനത്തെ പച്ചവിരിച്ചു നിൽക്കുന്ന നെൽപ്പാടങ്ങളായും റബർ ,തെങ്ങ് തോട്ടങ്ങളായും അണിയിച്ചൊരുക്കിയിരിക്കുന്നു .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ദിനാചരണങ്ങൾ
പരിസ്ഥിതിദിനം |
മലപ്പുറം ജില്ലാ രൂപീകരണം |
വായനാദിനം |
ബഷീർ ചരമ ദിനം |
ചാന്ദ്രദിനം |
ഹിരോഷിമ നാഗസാക്കിദിനം |
സ്വാതന്ത്ര്യദിനം |
അധ്യാപകദിനം |
ഓണം |
പ്രവേശനോത്സവം |
ഗാന്ധിജയന്തി |
ശിശുദിനം |
ക്രിസ്തുമസ് |
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
- മുൻ അദ്ധ്യാപകർ
- ഈ വിദ്യാലയത്തിലെ മുൻ പ്രധാന അധ്യാപകർ
നമ്പർ | പേര് |
| |
---|---|---|---|
1 | തോമസ് മാത്യു കാക്കനാട്ട് | 1982 | 1983 |
2 | മരിയ ജോസഫ് പോഷ്‌ണാവള്ളിയിൽ | 1983 | 1984 |
3 | സിസ്റ്റർ തെരേസ് കൂട്ടിയാനിയിൽ | 1984 | 1986 |
4 | ഫാദർ ദേവസ്യ കളപ്പുര | 1986 | 1992 |
5 | സിസ്റ്റർ അന്ന വി .ജെ | 1992 | 1994 |
6 | സിസ്റ്റർ മേരിക്കുട്ടി മാത്യു | 1995 | 2006 |
7 | ജോയ്‌സി വർഗീസ് | 2006 | 2015 |
8 | ലൈലമ്മ തോമസ് | 2015 | 2016 |
9 | തോമസ് പി .ജെ | 2016 | 2018 |
10 | ഗീത ആന്റണി | 2018 | 2022 |
ചിത്രശാല
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48444
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ