എൻ.എ.എ.എം.എ.എൽ.പി.എസ് തേൾപ്പാറ/സ്കൂൾ കെട്ടിടം
സ്വച്ഛമായ പ്രകൃതിയോട് ചേർന്ന് നഗരത്തിന്റെ തിരക്കുകളും വാഹനങ്ങളുടെ ബഹളവും ഇല്ലാത്ത സ്കൂൾ അന്തരീക്ഷം . ഗേറ്റ് കടന്നു വരുമ്പോൾ കിഴക്കു ഭാഗത്തായി ഒരു ഓടിട്ട കെട്ടിടവും അതിനോട് ചേർന്ന് ഓഫീസും അടങ്ങുന്ന ഇരുനില കെട്ടിടവുമാണ് സ്കൂളിനുള്ളത് .