"എ.എം.യു.പി.എസ്. മങ്ങാട്ടുപുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
18464 (സംവാദം | സംഭാവനകൾ)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= മങ്ങാട്ടുപുലം
{{Infobox School
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്= കൊ ഡൂർ
| റവന്യൂ ജില്ല= മലപ്പുറം  
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്കൂൾ കോഡ്= 18464
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതവർഷം= 1923
|സ്കൂൾ കോഡ്=18464
| സ്കൂൾ വിലാസം= മങ്ങാട്ടുപുലം ,കോഡൂർ പി.ഒ, <br/>മലപ്പുറം
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 676504,
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9446636548
|വിക്കിഡാറ്റ ക്യു ഐഡി=Q64566716
| സ്കൂൾ ഇമെയിൽ= hm.amupsmangattupulam@gmail.com  
|യുഡൈസ് കോഡ്=32051400508
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=01
| ഉപ ജില്ല= മലപ്പുറം
|സ്ഥാപിതമാസം=06
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതവർഷം=1923
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പോസ്റ്റോഫീസ്= കൊ ഡൂർ
| പഠന വിഭാഗങ്ങൾ2= യു.പി  
|പിൻ കോഡ്=676504
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0483 2800014
| ആൺകുട്ടികളുടെ എണ്ണം= 152
|സ്കൂൾ ഇമെയിൽ=hm.amupsmangattupulam@gmail.com
| പെൺകുട്ടികളുടെ എണ്ണം= 133
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാർത്ഥികളുടെ എണ്ണം= 285
|ഉപജില്ല=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം=   16
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=   മുംതാസ്.കെ       
|വാർഡ്=01
| പി.ടി.. പ്രസിഡണ്ട്=   കമ്മുകുട്ടിമാസ്റ്റർ     
|ലോകസഭാമണ്ഡലം=മലപ്പുറം
| സ്കൂൾ ചിത്രം= 18464.01.jpg‎ ‎|
|നിയമസഭാമണ്ഡലം=മലപ്പുറം
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=138
|പെൺകുട്ടികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=യൂസുഫ് തറയിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ.ടി
|എം.പി.ടി.. പ്രസിഡണ്ട്=സൈഫുന്നീസ
|സ്കൂൾ ചിത്രം=18464-1.jpeg
|size=350px
|caption=
|ലോഗോ=18464-emblum.jpeg
|logo_size=50px
}}
}}
കോഡൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്കൂളാണ് എ.എം.യു.പി.സ്കൂൾ മങ്ങാട്ടുപുലം.
== ചരിത്രം ==
== ചരിത്രം ==
കോഡൂർ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.​എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാൽ മുഖരിതമാണ്.‍കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങൽപടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ മങ്ങാട്ടുപുലം സ്കൂൾ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ൽ മുതുകാട്ടിൽ ഇസ്മയിൽ മൊല്ല എന്നയാൾ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത്.1950 ൽ കൊന്നോല അബ്ദുറഹിമാൻ മാസ്റ്റർ ഹെഡ്മാസ്റ്ററും മാനേജറുമായി സ്കൂൾ ഏറ്റെടുത്തു.നാലാം തരം വരെയുള്ള എൽ.പി.സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം 1974 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1982 ശ്രീ. അലവിക്കുട്ടി മാസ്റ്ററും പിന്നീട് 1997 ൽ ശ്രീമതി മുംതാസും പ്രധാന അധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ സ്ഥാപനത്തിന്റെ മാനേജർ മുഹമ്മദ് കുട്ടി മാസ്റ്ററാണ്.
കോഡൂർ പഞ്ചായത്തിലെ വടക്കുപടിഞ്ഞാറായിട്ടാണ് മങ്ങാട്ടുപുലം എ.​എം.യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലപ്പുറം കോട്ടപ്പടി ടൗണിന്റെ വിളിപ്പാടകലെയുള്ള മങ്ങാട്ടുപുലത്തിന്റെ മൂന്ന്ഭാഗവും കടലുണ്ടപ്പുഴയുടെ കളകളാരവങ്ങളാൽ മുഖരിതമാണ്.‍കരീപറമ്പ, മീമ്പോട്, നാട്ടുകല്ലിങ്ങൽപടി, തൂക്കുപാലം ഭാഗങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത്.വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തിന്റെ പുരോഗതിയിൽ മങ്ങാട്ടുപുലം സ്കൂൾ വലിയ പങ്കുവഹിച്ചിട്ടിണ്ട്. 1923 ൽ മുതുകാട്ടിൽ ഇസ്മയിൽ മൊല്ല എന്നയാൾ തന്റെ ഓത്തുപള്ളി സ്കൂളാക്കുകയാണുണ്ടായത്.[[എ.എം.യു.പി.എസ്. മങ്ങാട്ടുപുലം/ചരിത്രം|കൂടുതൽ വായിക്കുക]]
 
 
 
== ഭൗതികസൗകര്യങ്ങൾ ==
എല്ലാ വിധ ഭൗതിക സൗകര്യങ്ങളും ഒരുക്കിയ്ട്ടുണ്ട്
[[പ്രമാണം:18464-kitchen.jpeg|നടുവിൽ|ലഘുചിത്രം]]
 
==മുൻ പ്രധാനഅധ്യാപകർ==


<!--visbot  verified-chils->
{| class="wikitable"
|+
!SL NO
!പേര്
!കാലയളവ്
|-
|1
|കൊന്നോല അബ്ദുറഹ്മാൻ മാസ്റ്റർ
|1950-1982
|-
|2
|അലവി കുട്ടി മാസ്റ്റർ
|1982-1997
|-
|3
|മുംതാസ് ടീച്ചർ
|1997-2024
|}
==വഴികാട്ടി==
{{Slippymap|lat=11.044417|lon=76.059717|zoom=18|width=800|height=400|marker=yes}}
"https://schoolwiki.in/എ.എം.യു.പി.എസ്._മങ്ങാട്ടുപുലം" എന്ന താളിൽനിന്ന് ശേഖരിച്ചത്