എ.എം.യു.പി.എസ്. മങ്ങാട്ടുപുലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1950 ൽ കൊന്നോല അബ്ദുറഹിമാൻ മാസ്റ്റർ ഹെഡ്മാസ്റ്ററും മാനേജറുമായി സ്കൂൾ ഏറ്റെടുത്തു.നാലാം തരം വരെയുള്ള എൽ.പി.സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം 1974 ൽ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.1982 ശ്രീ. അലവിക്കുട്ടി മാസ്റ്ററും പിന്നീട് 1997 ൽ ശ്രീമതി മുംതാസും പ്രധാന അധ്യാപകരായി ചുമതലയേറ്റു. ഇപ്പോൾ സ്ഥാപനത്തിന്റെ മാനേജർ മുഹമ്മദ് കുട്ടി മാസ്റ്ററാണ്.