"ഗവ. എൽ. പി. എസ്. പുല്ലൂപ്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GVOT. L.P.S. PULLOOPRAM }}
{{prettyurl| GVOT. L.P.S. PULLOOPRAM }}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= ഗവ. എൽ.പി.എസ്. പുല്ലൂപ്രം
{{Infobox School
| സ്ഥലപ്പേര്=പുല്ലൂപ്രം
|സ്ഥലപ്പേര്=പുല്ലൂപ്രം  
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 689674
|സ്കൂൾ കോഡ്=38509
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=  
|വിക്കിഡാറ്റ ക്യു ഐഡി=Q87598406
| സ്കൂൾ വിലാസം= പുല്ലൂപ്രം പി.ഒ., റാന്നി
|യുഡൈസ് കോഡ്=32120801202
| പിൻ കോഡ്= 689674
|സ്ഥാപിതദിവസം=1
| സ്കൂൾ ഫോൺ= 04735224415
|സ്ഥാപിതമാസം=6
| സ്കൂൾ ഇമെയിൽ= glpspulloopram38509@gmail.com
|സ്ഥാപിതവർഷം=1947
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= റാന്നി
|പോസ്റ്റോഫീസ്=പുല്ലൂപ്രം  
| ഭരണ വിഭാഗം= സർക്കാർ
|പിൻ കോഡ്=689674
| സ്കൂൾ വിഭാഗം=  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ ഇമെയിൽ=glpspulloopram1517@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 14
|വാർഡ്=10
| പെൺകുട്ടികളുടെ എണ്ണം= 25
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 39
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=   4
|താലൂക്ക്=റാന്നി
| പ്രധാന അദ്ധ്യാപകൻ= ബാലാമണിയമ്മ എ.എം
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പി.ടി.. പ്രസിഡണ്ട്=   അനീഷ് ഉണ്ണിട്ടൻ
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലേഖാ കുമാരി എം സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അംബിക. പി. എൽ.
|എം.പി.ടി.. പ്രസിഡണ്ട്=മഞ്ജു എം സി
|സ്കൂൾ ചിത്രം=38509 School Photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പത്തനംതിട്ട ജില്ലയിൽ റാന്നി അങ്ങാടി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്. പുണ്യനദിയായ പമ്പയുടെ തീരത്താണ് ഈ സരസ്വതി ക്ഷേത്രം നിലകൊള്ളുന്നത്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
പുല്ലൂപ്രം ഗ്രാമത്തിൻറെ അഭിമാനമായ ഈ വിദ്യാലയം 1904 ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ചു. അതിനുശേഷം കുറച്ചുനാൾ ഇതിൻറെ പ്രവർത്തനം മുടങ്ങിയതായും 1925 ചില സ്വകാര്യ വ്യക്തികൾ ചേർന്ന് സരസ്വതി വിലാസം എൽപി സ്കൂൾ എന്ന പേരിൽ ആരംഭിക്കുകയും ചെയ്തു . പിന്നീട് ശ്രീകൃഷ്ണവിലാസം എൻഎസ്എസ് കരയോഗം  ഏറ്റെടുത്ത സ്കൂൾ 1947 ൽ സർക്കാരിന് വിട്ടു കൊടുത്തു .അന്നുമുതൽ നാളിതുവരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. 1988 പിടിഎ നേതൃത്വത്തിൽ പ്രീസ്കൂൾ പ്രവർത്തനമാരംഭിച്ചു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
16 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1947 ൽ ഗവൺമെൻറ് ഏറ്റെടുത്തപ്പോൾ ഉള്ള പഴയ കെട്ടിടങ്ങൾ  പൊളിച്ചുമാറ്റി പ്രധാന കെട്ടിടം 1962 ലും ചെറിയ കെട്ടിടം 1972 ലും പണിതീർത്തതാണ് .എന്നാൽ 1962 പണിത പ്രധാന കാരണം പിന്നീട് സുരക്ഷിതം അല്ലാതായി തീരുകയും അതിനാൽ 2019 ൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി എംഎൽഎ ഫണ്ടിൽ നിന്നും ഇന്ന് കാണുന്ന 4 മുറി യോട് കൂടിയ പുതിയ കെട്ടിടം നിർമിച്ചു നൽകി എങ്കിലും ഓഫീസ് ക്ലാസുമുറികൾ ഇവ പ്രവർത്തിക്കുന്നതിന് ഇനിയും കെട്ടിടം അത്യാവശ്യമാണ് സ്മാർട്ട് ക്ലാസ് മുറികൾ സജ്ജീകരിച്ചിട്ടുണ്ട് എസ് എസ് എ എ ഫണ്ടിൽ നിന്നും നിന്നും ടോയ്‌ലറ്റുകളും നിർമിച്ചു നൽകിയിട്ടുണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
==മികവുകൾ==
==മുൻസാരഥികൾ==
{| class="wikitable"
|+
!പേര്
!എന്നു മുതൽ
!എന്നു വരെ
|-
|ബേബി സി
|1984
|1986
|-
|നാരായണൻ
|1987
|1989
|-
|പരമേശ്വരൻ
|1989
|1993
|-
|കെ കെ തങ്കമ്മ
|1994
|1997
|-
|എം എൻ ലീലാമണി അമ്മ
|1997
|2000
|-
|കെ എൻ  രത്നമ്മ
|2000
|2003
|-
|എസ് തങ്കമ്മ
|2003
|2008
|-
|ഏലിയാമ്മ മാമൻ
|2008
|2014
|-
|ഉഷാ ഭായി സി 
|2014
|2015
|-
|രജനി എൻ കെ
|2015
|2016
|-
|ബാലാമണിയമ്മ എം
|2016
|2017
|-
|സുനിതാ കെ ജി
|2017
|2018
|}
2018 ചുമതലയേറ്റ ലേഖ കുമാരി എംസി എന്ന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു
==അവലംബം==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==ക്ളബുകൾ==
==സ്കൂൾ ഫോട്ടോകൾ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
{{Slippymap|lat=9.376916|lon= 76.771308|zoom=16|width=800|height=400|marker=yes}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ._എൽ._പി._എസ്._പുല്ലൂപ്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്