"പി കെ വി എസ് എം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13667 (സംവാദം | സംഭാവനകൾ)
Pkvs13667 (സംവാദം | സംഭാവനകൾ)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Centenary}}
| സ്ഥലപ്പേര്= ഇരിണാവ്
{{prettyurl|PKVSMUPS IRINAVE}}
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
{{PSchoolFrame/Pages}}
| റവന്യൂ ജില്ല= കണ്ണൂര്‍
{{Infobox School
| സ്കൂള്‍ കോഡ്= 13667
|സ്ഥലപ്പേര്=ഇരിണാവ്
| സ്ഥാപിതവര്‍ഷം= 1924
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| സ്കൂള്‍ വിലാസം= ഇരിണാവ്
|റവന്യൂ ജില്ല=കണ്ണൂർ
| പിന്‍ കോഡ്= 670301
|സ്കൂൾ കോഡ്=13667
| സ്കൂള്‍ ഫോണ്‍= 04972867880
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= school13667@gmail.com
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്= pkvsmupsblogspot.com
|വിക്കിഡാറ്റ ക്യു ഐഡി=Q64458797
| ഉപ ജില്ല= പാപ്പിനിശ്ശേരി
|യുഡൈസ് കോഡ്=32021300312
| ഭരണ വിഭാഗം= എയ്ഡഡ്
|സ്ഥാപിതദിവസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്ഥാപിതവർഷം=1924
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്കൂൾ വിലാസം=ഇരിണാവ് പി.ഒ
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=ഇരിണാവ്
| ആൺകുട്ടികളുടെ എണ്ണം= 112
|പിൻ കോഡ്=670301
| പെൺകുട്ടികളുടെ എണ്ണം= 107
|സ്കൂൾ ഫോൺ=0497 2867880
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=school13667@gmail.com
| അദ്ധ്യാപകരുടെ എണ്ണം= 13   
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകന്‍= കെ.കെ.സാവിത്രി       
|ഉപജില്ല=പാപ്പിനിശ്ശേരി
| പി.ടി.. പ്രസിഡണ്ട്=   കെ.സുധാകരന്‍     
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| സ്കൂള്‍ ചിത്രം = 13667_1.jpg |  
|വാർഡ്=17
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി
|താലൂക്ക്=കണ്ണൂർ
|ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി വി ബിന്ദു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ.വി.ഷെെനേഷ്
|എം.പി.ടി.. പ്രസിഡണ്ട്=ശ്രുതി വിനോദ്
|സ്കൂൾ ചിത്രം=13667_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ഇരിണാവ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് '''പി. കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലീം എയ്ഡഡ് യു.പി. സ്കൂൾ''' എന്ന '''പി.കെ.വി.എസ്.എം.യു.പി. സ്കൂൾ, ഇരിണാവ്.'''
== ചരിത്രം ==
== ചരിത്രം ==
                                                                                                  ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെ
                                                                                             
 
1924ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. പണ്ഡിതനും മഹാമനസ്കനും ഉൽപതിഷ്ണുവുമായ ഹസ്സൻ മുസ്ലിയാരാണ് ഇതിനു സൃഷ്ടികർമ്മം നടത്തിയത്. ഇരിണാവിലെ പ്രസിദ്ധമായ കയറ്റുകാരൻ കുടുംബാംഗമാണ് ഇദ്ദേഹം. ഈ പ്രദേശത്തെ മുസ്ലീം ജനവിഭാഗം ആധുനീക വിദ്യാഭ്യാസം നേടുന്നതിൽ പിന്നോക്കം നിൽക്കുന്നത് പണ്ഡിതനായ അദ്ദേഹത്തിനു അസഹനീയമായിരുന്നു. സ്വയം ജോലി ചെയ്തുകിട്ടുന്ന കാശ് അദ്ധ്യാപകർക്ക് ശമ്പളമായി കൊടുത്താണ് വിദ്യാലയം നടത്തിക്കൊണ്ടുപോയിരുന്നത്. മുസ്ലീം ജനസാമാന്യത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യം സ്വപ്നം കണ്ട അദ്ദേഹത്തിന് സമൂപത്തിൽ നിന്നും ഉയർന്ന ചെറിയ എതിർപ്പുകളൊന്നും തടസ്സമായിമായിരുന്നില്ല. ആദ്യഘട്ടത്തിൽ ഗ്രാന്റ് സ്കൂളും തുടർന്ന് ഗവൺമെന്റ് അംഗീകൃത ഇരിണാവ് മുസ്ലീം എലിമെന്ററി സ്കൂളുമായി മാറി. അഞ്ചാം തരം വരെയായിരുന്നു ക്ലാസ്സുകൾ. '''[[പി കെ വി എസ് എം യു പി സ്കൂൾ/ചരിത്രം|തുടർന്ന് വായിക്കുക]]'''
  1924ല്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. പണ്ഡിതനും മഹാമനസ്കനും ഉല്‍പതിഷ്ണുവുമായ ഹസ്സന്‍ മുസ്ലിയാരാണ് ഇതിനു സൃഷ്ടികര്‍മ്മം നടത്തിയത്. ഇരിണാവിലെ പ്രസിദ്ധമായ കയറ്റുകാരന്‍ കുടുംബാംഗമാണ് ഇദ്ദേഹം. ഈ പ്രദേശത്തെ മുസ്ലീം ജനവിഭാഗം ആധുനീക വിദ്യാഭ്യാസം നേടുന്നതില്‍ പിന്നോക്കം നില്‍ക്കുന്നത് പണ്ഡിതനായ അദ്ദേഹത്തിനു അസഹനീയമായിരുന്നു. സ്വയം ജോലി ചെയ്തുകിട്ടുന്ന കാശ് അദ്ധ്യാപകര്‍ക്ക് ശമ്പളമായി കൊടുത്താണ് വിദ്യാലയം നടത്തിക്കൊണ്ടുപോയിരുന്നത്. മുസ്ലീം ജനസാമാന്യത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യം സ്വപ്നം കണ്ട അദ്ദേഹത്തിന് സമൂപത്തില്‍ നിന്നും ഉയര്‍ന്ന ചെറിയ എതിര്‍പ്പുകളൊന്നും തടസ്സമായിമായിരുന്നില്ല. ആദ്യഘട്ടത്തില്‍ ഗ്രാന്റ് സ്കൂളും തുടര്‍ന്ന് ഗവണ്‍മെന്റ് അംഗീകൃത ഇരിണാവ് മുസ്ലീം എലിമെന്ററി സ്കൂളുമായി മാറി. അഞ്ചാം തരം വരെയായിരുന്നു ക്ലാസ്സുകള്‍.
 
  ഹസ്സന്‍ മുസ്ലിയാരുടെ മരണത്തോടെ സ്കൂളിന്റെ മാനേജരായി അദ്ദേഹത്തിന്റെ മകന്‍ അബ്ദുള്‍ ഹക്കീം മാസ്റ്റര്‍ ചുമതലയേറ്റു. അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകന്‍ കൂടിയായിരുന്നു. കീച്ചേരി സ്വദേശിയായ ശ്രീ.കെ.പി.കൃഷ്ണന്‍ മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകന്‍. പി.അബ്ദുളിളകുട്ടി, കെ.കൃഷ്ണന്‍ നമ്പ്യാര്‍,പി.അബ്ദുള്ള എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകര്‍.
== ഭൗതികസൗകര്യങ്ങൾ ==
  അന്ന് നാലാംതരം പാസ്സായവര്‍ക്കും അദ്ധ്യാപകനാകാം. നാലാംതരം പഠിച്ചവര്‍ക്ക് LETTC (ലോവര്‍ എലിമെന്ററി ടീച്ചേര്‍സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്), എട്ടാം തരം പഠിച്ചവര്‍ക്ക് HETTC (ഹയര്‍ എലിമെന്ററി ടീച്ചേര്‍സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്), കോഴ്സുകള്‍ ഉണ്ടായിരുന്നു. 1956  ല്‍ ലോവര്‍ ട്രെയിന്‍ഡ് അദ്ധ്യാപകരുടെ സേവനത്തെപ്പറ്റി ചില നിയമപ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു.ലോവല്‍ ട്രെയിനിങ്ങ് മാത്രമുള്ള ശ്രീ.ഹക്കീം മാസ്റ്റര്‍ സര്‍വ്വീസീല്‍നിന്നും ഒഴിഞ്ഞു. ഈ കാലഘട്ടത്തില്‍ മുസ്ലീം വിഭാഗത്തിലെ കുട്ടികള്‍ മാത്രമാണ് പഠിച്ചിരുന്നത്. കുട്ടികളുടെ ദൗര്‍ലഭ്യം സ്കൂളിനെ വല്ലാതെ ബാധിച്ചു അഞ്ചുക്ലാസ്സുകളിലും കൂടി നൂറില്‍താഴെ കുട്ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂള്‍ കെട്ടിടമാണെങ്കില്‍ പഴയതും ദുര്‍ബലവും ആയിരുന്നു. പുതുക്കി പണിയാനുള്ള സാമ്പത്തീക ബുദ്ധിമുട്ട് മാനേജ്മെന്റിനെ വല്ലാതെ അലട്ടി. അങ്ങനെയാണ് സ്കൂള്‍ വില്പന നടത്തുന്നതിനെക്കുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നത്.
 
  ഈ സാഹചര്യത്തില്‍ ഇരിണാവിലെ സാമൂഹ്യരാഷ്ട്രീയരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച പ്രഗത്ഭ ഭിഷഗ്വരന്‍ പയ്യനാട്ട് കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്കൂള്‍ വിലക്കുവാങ്ങാന്‍ തയ്യാറായി. അദ്ദേഹത്തിനു പ്രേരണയായി ഇരിണാവിലെ പുരോഗമന ചിന്താഗതിക്കാരും വിശിഷ്യ ശ്രീ പാറക്കാട്ട് മമ്മു, കോനായില്‍ മമ്മദ്, എന്‍.കെ.അബ്ദുള്ള തുടങ്ങിയവരുമുണ്ടായി രുന്നു. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തീകനേട്ടം ലക്ഷ്യം വെച്ച് തുടങ്ങിയതല്ല ഈ സ്ഥാപനം. അത് ആ അര്‍ത്ഥത്തില്‍ തന്നെ മുന്നോട്ട് കൊണ്ട് പോകാന്‍ കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ക്ക് സാധിക്കുമെന്ന ദീര്‍ഘവീക്ഷണം മാനേജരായിരുന്ന അബ്ദുള്‍ ഹക്കീം മാസ്റ്റര്‍ക്കും ഇതിനു പ്രേരണയായി നിന്നവര്‍ക്കുമുണ്ടായിരുന്നു. അങ്ങനെ 1957 ഡിസംബര്‍ 26 തീയ്യതി കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്കൂള്‍ വിലക്കുവാങ്ങി. പുതിയ മാനേജ്മെന്റ് സ്കൂളിന്റെ പുരോഗതിയിലേക്കുള്ള മാറ്റത്തിനു വഴിതെളിയിച്ചു. പുതിയ കെട്ടിടങ്ങള്‍ പണികഴിപ്പിച്ചു. കേരളത്തില്‍ അപ്പോഴുണ്ടായ രാഷ്ട്രീയമാറ്റം ഈ സ്കൂളിന്റെ കാര്യത്തിലും പ്രതിഫലിച്ചു. മാടായി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എല്‍.എയും വൈദ്യരുടെ സുഹൃത്തുമായിരുന്ന ശ്രീ.കെ.പി.ആര്‍ ഗോപാലന്റെ ശ്രമഫലമായി ഇരിണാവ് മുസ്ലിം എയിഡഡ് യു.പി.സ്കൂളായി ഉയര്‍ന്നു. ഈ സന്ദര്‍ഭത്തില്‍ വിദ്യാലയത്തിന് മറ്റൊരു രൂപമാറ്റം കൂടിവനന്നു. മുസ്ലീം വിദ്യാര്‍ത്ഥികള്‍ മാത്രമുണ്ടായിരുന്ന ഇവിടെ എല്ലാ മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം കൊടുക്കുന്ന സ്ഥിതിവന്നു. അതിനുപറ്റിയ ഒരു സാഹചര്യവും ഈ പ്രദേശത്തുണ്ടായി. അതുവരെ ഇരിണാവിന്റെ തെക്കേ അറ്റത്തു ഈ സ്കൂളിനു സമീപത്തായി ഹിന്ദുമതത്തില്‍പ്പെട്ട കുട്ടികള്‍മാത്രം പഠിച്ചിരുന്ന ഒരു എലിമെന്ററി സ്കൂള്‍ ഉണ്ടായിരുന്നു. ശ്രീ.കെ.എം.ഗോവിന്ദന്‍ നായരുടെ മാനേജ്മെന്റിനു കീഴിലായിരുന്ന ഇരിണാവ് യു.പി.സ്കൂള്‍ എന്ന വിദ്യാലയം 2 കിലോമീറ്റര്‍ അകലെ പയ്യട്ടം പ്രദേശത്തേക്ക് മാറ്റി സ്ഥാപിച്ചു. അത്രയും ദൂരെ കുട്ടികളെ അയക്കുന്നതിന് രക്ഷിതാക്കള്‍ മടികാണിച്ചു. 64 കുട്ടികള്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ച് ഈ സ്കൂളില്‍ ചേര്‍ന്നു. തുടര്‍ന്ന് ഓരോ വര്‍ഷവും പുതിയ ക്ലാസ്സുകളും പുതിയ ഡിവിഷനുകളുമുണ്ടായി. പുതിയ കെട്ടിടങ്ങള്‍, പുതുതായി അദ്ധ്യാപക നിയമനം ഉണ്ടായി. അദ്ധ്യാപക നിയമനത്തിനു കോഴയോ മറ്റ് ഉപാധികളോ വാങ്ങാത്ത മാനേജരെന്ന ഖ്യാതി നാടെമ്പാടും പരന്നു. ഏകദേശം ഒരു ദശവര്‍ഷക്കാലം കൊണ്ട് പാപ്പിനിശ്ശേരി സബ്ജില്ലയിലെ ഒരു മികച്ച സ്കൂളായി മാറാന്‍ ഇരിണാവ് മുസ്ലീം യു.പി.സ്കൂളിനു കഴിഞ്ഞു. ഈ കാലയളവില്‍ പ്രധാനദ്ധ്യാപകന്‍ ശ്രീ.കെ.പി.കൃഷ്ണന്‍ മാസ്റ്ററായിരുന്നു. 1958 മുതലുള്ള ദശവര്‍ഷക്കാലം ഈ സ്കൂളിന്റെ വളര്‍ച്ചയുടെ ഒരു സുപ്രധാന കാലഘട്ടമായിരുന്നു.
പൂർണമായും ഹെെടെെക് ക്ലാസ്‍മുറികളോടുകൂടിയ ഇരിണാവ് പ്രദേശത്തെ ഏക വിദ്യാലയം.
    സ്കൂളിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന പാരമ്പര്യമാണ് സ്കൂള്‍ അദ്ധ്യാപക രക്ഷാകര്‍തൃ സമിതി (പി.ടി.എ)ക്കുള്ളത്. ഇരിണാവിലെ പൊതുരംഗത്ത് സജീവ സാനിദ്ധ്യമായ ശ്രീ.ഒ.പി.ബാലന്‍ കല്ല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായിരുന്ന ശ്രീ.പി.കുഞ്ഞഹമ്മദ്, ശ്രീ.കെ.സി.ലക്ഷ്മണന്‍, ശ്രീ.ടി.മനോഹരന്‍, ശ്രീ.കപ്പള്ളി ശശി, ശ്രീ.കെ.കെ.അനില്‍കുമാര്‍, ശ്രീ. കെ സുധാകരന്‍ ഇപ്പോള്‍ നിലവിലുള്ള പ്രസിഡണ്ട് ശ്രീ.രാമചന്ദ്രന്‍ കാക്കാടി തുടങ്ങിയവര്‍ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പഠന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനും ഗണ്യമായ സംഭാവന ചെയ്ത പി.ടി.എയെ നയിച്ചവരില്‍ എടുത്തുപറയേണ്ട നാമധേയങ്ങളാണ്.
 
  നല്ല ശിക്ഷണം നല്‍കുന്നതിനും ആവശ്യമായ അധ്യാപകരുടെ കൂട്ടായ്മയും ആസൂത്രണവും രക്ഷാകര്‍തൃസമിതിയും നാട്ടുകാരും യഥാസമയം ഇടപെട്ടുകൊണ്ട് നടക്കുന്ന സ്കൂള്‍ പ്രവര്‍ത്തനവും ഈ സ്കൂളിനെ നമ്മുടെ പ്രദേശത്തെ ഒരു മികച്ച സ്ഥാപനമായി മാറ്റിയിരിക്കുന്നു. തൊട്ടടുത്ത ഹൈസ്കൂളുകളില്‍ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളെ അയക്കുന്നതില്‍ മുന്‍പന്തിയില്‍ ഈ സ്ഥാപനമാണുള്ളത്. പുതിയ കാലഘട്ടത്തിന്റെ ആവിശ്യം ഉള്‍ക്കൊണ്ട് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനവും നല്‍കിവരുന്നു.
* വൃത്തിയുള്ള ക്ലാസ്‍മുറികൾ
  സ്കൂളിന്റെ മാനേജരായിരുന്ന പ്രശസ്തനായിരുന്ന ഭിഷ്വഗരനും ഇരിണാവിന്റെ സാമൂഹീക വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയുമായ ശ്രീ. പി.കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ 1998 ആഗസ്ത് 30ന് ദിവംഗതനായി. തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ പി രഘു മാനേജരായി ചുമതലയേറ്റു. സ്കൂളിന്റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് പുതിയ മാനേജ്മെന്റും ശ്രദ്ധയോടുകൂടി പ്രവര്‍ത്തിച്ചു വരുന്നു.
* ഇൻറർലോക്ക് പാകിയതും മേൽക്കൂരയുള്ളതുമായ മുറ്റം
  അഭിവന്ദ്യനായ മുന്‍ മാനേജരുടെ സ്മരണാര്‍ത്ഥം 2002 ഓഗസ്ത് 30ന് പി.കുഞ്ഞിക്കണ്ണന്‍ വൈദ്യര്‍ സ്മാരക മുസ്ലീം എയ്ഡഡ് യു.പി. സ്കൂള്‍ എന്ന് പുനര്‍നാമകരണം ചെയ്തു.
* ഷട്ടിൽകോ‍ർട്ട്
  നമ്മുടെ പ്രദേശത്തിന്റെ പുരോഗതിയില്‍ ഈ വിദ്യാലയം സുപ്രധാനമായ പങ്കാണ് വഹിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ ഒട്ടേറെ മഹത് വ്യക്തിത്വങ്ങള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണെന്നത് അഭിമാനകരമാണ്. സമൂഹത്തിന്റെ എല്ലാ നിലകളിലും എത്തിച്ചേര്‍ന്നിട്ടുള്ള ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നിര്‍ലോഭമായ സ്നേഹവും സഹകരണവും ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ ഊര്‍ജ്ജമായി മാറിയിട്ടുണ്ട് - ഈ സന്ദര്‍ഭത്തില്‍ ഈ വിദ്യാലയത്തിന്റെ എക്കാലത്തുമുള്ള മേന്മകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എല്ലാ സുമനസ്സുകളെയും സ്മരിക്കുന്നു. കാലം ഏല്‍പ്പിച്ച് തരുന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ മുന്‍പന്തിയില്‍ ഈ സ്ഥാപനവും ഉണ്ടാവും.
* കളിസ്ഥലം
                                                                                                                              **********
* മികച്ച ലെെബ്രറി
 
 
 
 


== ഭൗതികസൗകര്യങ്ങള്‍ ==
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
മാലിന്യമുക്തം നവകേരളം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== വിദ്യാരംഗം ==
[[സയന്‍സ് ക്ലബ്]]
[[സയൻസ് ക്ലബ്]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 48: വരി 92:




== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
{| class="wikitable"
|+
!'''നമ്പർ'''
!
{| class="wikitable"
|'''പേര്'''
|}
!'''തസ്തിക'''
!'''ചേ‍ർന്ന തീയ്യതി'''
!
{| class="wikitable"
|'''വിരമിച്ച'''
 
'''തീയ്യതി'''
|}
|-
|1
|'''പി.അബ്ദുൾഹക്കീം'''
|'''അസി.ടീച്ചർ'''
|
|1956
|-
|
|
|
|
|
|-
|
|
|
|
|
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.975425, 75.285454 | width=800px | zoom=12 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ നഗരത്തിൽ നിന്നും 15കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
 
*കണ്ണൂർ  റെയിൽവെ സ്ററേഷൻ നിന്ന്  15 കി.മി. അകലം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
     
|----
*
 
|}
|}
{{Slippymap|lat= 11.975425|lon= 75.285454 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
 
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
"https://schoolwiki.in/പി_കെ_വി_എസ്_എം_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്