|
|
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 198 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{Infobox AEOSchool | | {{Schoolwiki award applicant}}{{PSchoolFrame/Header}} |
| | സ്ഥലപ്പേര്= മണ്ണാര്‍ക്കാട് | | {{Infobox School |
| | വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട് | | |സ്ഥലപ്പേര്=മണ്ണാർക്കാട് |
| | റവന്യൂ ജില്ല= പാലക്കാട് | | |വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട് |
| | സ്കൂള്‍ കോഡ്= 21879 | | |റവന്യൂ ജില്ല=പാലക്കാട് |
| | സ്ഥാപിതവര്‍ഷം= 1904 | | |സ്കൂൾ കോഡ്=21879 |
| | സ്കൂള്‍ വിലാസം= മണ്ണാര്‍ക്കാട് | | |എച്ച് എസ് എസ് കോഡ്= |
| | പിന്‍ കോഡ്= 678582 | | |വി എച്ച് എസ് എസ് കോഡ്= |
| | സ്കൂള്‍ ഫോണ്‍= 04924223789 | | |വിക്കിഡാറ്റ ക്യു ഐഡി=Q64690622 |
| | സ്കൂള്‍ ഇമെയില്‍= hmgmupsmkd@gmail.com | | |യുഡൈസ് കോഡ്=32060700707 |
| | സ്കൂള്‍ വെബ് സൈറ്റ്= | | |സ്ഥാപിതദിവസം=01 |
| | ഉപ ജില്ല= മണ്ണാര്‍ക്കാട് | | |സ്ഥാപിതമാസം=06 |
| | ഭരണ വിഭാഗം= | | |സ്ഥാപിതവർഷം=1904 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ വിലാസം= മണ്ണാർക്കാട് |
| | പഠന വിഭാഗങ്ങള്‍1= എല്‍.പി | | |പോസ്റ്റോഫീസ്=മണ്ണാർക്കാട് |
| | പഠന വിഭാഗങ്ങള്‍2= യു.പി | | |പിൻ കോഡ്=678582 |
| | മാദ്ധ്യമം= മലയാളം | | |സ്കൂൾ ഫോൺ=04924 223789 |
| | ആൺകുട്ടികളുടെ എണ്ണം= 342 | | |സ്കൂൾ ഇമെയിൽ=hmgmupsmkd@gmail.com |
| | പെൺകുട്ടികളുടെ എണ്ണം= 304 | | |സ്കൂൾ വെബ് സൈറ്റ്= |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 646 | | |ഉപജില്ല=മണ്ണാർക്കാട് |
| | അദ്ധ്യാപകരുടെ എണ്ണം= 14 | | |തദ്ദേശസ്വയംഭരണസ്ഥാപനം = മണ്ണാർക്കാട് മുനിസിപ്പാലിറ്റി |
| | പ്രധാന അദ്ധ്യാപകന്‍= മുഹമ്മദലി | | |വാർഡ്=21 |
| | പി.ടി.ഏ. പ്രസിഡണ്ട്= ഷഫീഖ് റഹ്മാന്‍ | | |ലോകസഭാമണ്ഡലം=പാലക്കാട് |
| | സ്കൂള്‍ ചിത്രം= 21879.JPG | | | |നിയമസഭാമണ്ഡലം=മണ്ണാർക്കാട് |
| | |താലൂക്ക്=മണ്ണാർക്കാട് |
| | |ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട് |
| | |ഭരണവിഭാഗം=സർക്കാർ |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3= |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 7 വരെ |
| | |മാദ്ധ്യമം=മലയാളം |
| | |ആൺകുട്ടികളുടെ എണ്ണം 1-10= |
| | |പെൺകുട്ടികളുടെ എണ്ണം 1-10= |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=886 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=21 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= |
| | |പ്രധാന അദ്ധ്യാപകൻ=NARAYANAN C |
| | |പി.ടി.എ. പ്രസിഡണ്ട്=SHAMEER N |
| | |എം.പി.ടി.എ. പ്രസിഡണ്ട്=റജീന |
| | |സ്കൂൾ ചിത്രം=21879school.jpeg| |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | |box_width=380px |
| }} | | }} |
| == ജി.യു.പി. സ്‌കൂള്‍ ചരിത്രം ==
| |
| 1904 ല്‍ ഈ വുദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നുവെന്ന് പഴമക്കാര്‍ പരയുന്നു. ഏകദേശം 1950 വരെ ഈ വുദ്യാലയത്തെ സംബന്ധിച്ച ചരിത്ര വസ്തുതകള്‍ ഒന്നും തന്നെ ലഭ്യമല്ല എന്നുവേണം കരുതാന്‍. 1950 ആഗസ്റ്റ് മാസം വരെ ഈ വുദ്യാലയത്തിന്റെ പേര് ബോര്‍ഡ് മാപ്പിള എലിമെന്ററി സ്കൂള്‍ എന്നായിരുന്നു അതേവര്‍ഷം ഏപ്രില്‍ മാസം മുതല്‍ ബോര്‍ഡ് മാപ്പിള ഹയര്‍ എലിമെന്ററി സ്കൂള്‍ ആയി മാറി.അക്കാലത്തും അധ്യാപകര്‍ കൃത്യ
| |
| മായി സമയം രേഖപ്പെടിത്തി ഒപ്പു വച്ചിരുന്നു.1922 ആദ്യത്തില്‍ ഈ വിദ്യാലയത്തിന്‍െറ പ്രധാന അധ്യാപകന്‍ ശ്രീ .എം കെ കുഞ്ഞികൃഷ്ണപ്പണിക്കരായിരുന്നു.ആ വര്‍ഷം പെബ്രുവരി 20 ന് ശ്രീ . കെ പി ദാമോദരന്‍ നായര്‍ പ്രധാന അധ്യാപകനായി ചുമതല ഏറ്റെടുത്തു.കല്ലടി ഖാന്‍ ബഹദൂര്‍ മുഹമ്മദ് മൊയ്തുട്ടി സാഹിബുകള്‍ ഈ വിദ്യാലയവുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.1931 ല്‍സാഹിബ് അന്തരിച്ച ദിവസം സ്കൂളിന് അവധി കെടുത്തിരുന്നുവെന്നും പറയുന്നു.
| |
|
| |
|
| മാപ്പിള സ്കള്‍ ആയതിനാല്‍ ഈ വിദ്യാലയത്തിന് ജനറല്‍ സ്കൂളില്‍ നിന്ന് വ്യത്യസ്തമായി ഒരു പാഠ്യപദ്ധതിയും ടെക്സ്റ്റ് ബുക്കുകളും ടൈടേബിളും ഉണ്ടായിരുന്നതായി മുപ്പതുകളില്‍ വിദ്യാര്‍ത്ഥിയും 1961 ല്‍ പ്രധാന അധ്യാപകനുമായിരുന്ന ശ്രീ രായിന്‍കുട്ടി മാസ്റ്റര്‍ സൂചിപ്പിച്ചിട്ടുണ്ട്.
| | == '''ജി.യു.പി. സ്കൂൾ, മണ്ണാർക്കാട് .''' == |
| | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, മണ്ണാർക്കാട് . |
|
| |
|
| കോമള പാഠാവലി എന്ന പേരില്‍ മാപ്പിള സ്കൂളുകള്‍ക്ക് മാത്രമായി ഒരു പാഠപുസ്തകം ഉണ്ടായിരുന്നുവത്രെ.ഈ വിദ്യാലയം നിര്‍ബന്ധ വിദ്യാഭ്യാസ പ്രദേശത്തായതിനാല‍്‍ സ്കൂള്‍ 10.30 ന് മാത്രമേ തുടങ്ങുകയുള്ളൂവെങ്കിലും അധ്യാപകര്‍ 9 മണിക്കുതന്നെ സ്കൂളില്‍ വരികയും സ്കൂളില്‍ വരാത്ത വിദ്യാര്‍ത്ഥികളുടെ വീടുകള്‍തോറും കയറിയിറങ്ങി കുുട്ടികളെ കൂട്ടികൊണ്ടുവരികയോ വരാത്തകുട്ടികളുടെ രക്ഷിതാക്കളില്‍നിന്ന് ഒപ്പുവാങ്ങി ഹെഡ്മാസ്റ്ററെ ബോധ്യപ്പെടുത്തുകയോ വേണ്ടിയിരുന്നു.അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്ര രാഘവനെഴുത്തച്ഛന്‍, ശ്രീ.മേരി ജയിന്‍ ടീച്ചര്‍, ശ്രീ.മുഹമ്മദ് പാലൂര്‍ പള്ളത്തു കുഞ്ഞലവി , പാക്കോടന്‍ പോക്കര്‍ , പി.മാധവി , ഇടമുറ്റത്ത് സാവിത്രി ടീച്ചര്‍ , കെ ടി. ഹംസ , ടി,പി ബഷീര്‍ ,എസ് മണി, ടി.എ പൊന്നമ്മ , സി കെ സുകുമാരി, ഇ.പി നാരായണന്‍ നായര്‍ തുടങ്ങിയ പ്രഗല്ഭരെ കാലം വിസ്മരിക്കില്ല. രണ്ടായിരാമാണ്ടോടുകൂടി ഐ.ടി വിദ്യഭ്യാസത്തിന് തുടക്കം കുറിക്കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞു. 2003 ല്‍ എസ് എസ് എ യുടെ ബ്ലോക്ക് തലത്തിലുള്ള കമ്പ്യൂട്ടര്‍ ലാബ് ഇ സ്ക്കൂളിന് അനുവദിച്ച് കിട്ടിയിട്ടുണ്ട്. അതിനാല്‍ തന്നെ ഓരോവര്‍ഷവും എല്ലാ കുട്ടികള്‍ക്കും ഐ .ടി വിദ്യാഭ്യാസം ഒരുപരിധിവരെ ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്നത് നിസ്സാരമായി കാണാന്‍ കഴിയില്ല. 2004 ജനുവരി 11 ന് അന്നത്തെ വിദ്യാഭ്യാ മന്ത്രിയായിരുന്ന ശ്രീ നാലകത്ത് സൂപ്പി ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും അന്നത്ത ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കൃഷ്ണന്‍ നമ്പൂതിരിയുടെ യാത്രയപ്പും മനോഹരമാക്കി തീര്‍ത്തു. തുടര്‍ന്ന് ഹെഡ്മാസ്റ്ററായി ചാര്‍ജെടുത്ത ശ്രീ. കെ മുഹമ്മദാലിയുടെ നേതൃത്വത്തിലുള്ള അധ്യാപക വിദ്യാര്‍ത്ഥി രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂളിന്‍െറ പുരോഗതിക്കായി അഹോരാത്രം അധ്വാനിച്ചുകൊണ്ടിരിക്കുന്നു.കുട്ടികളുടെ എണ്ണത്തില്‍ ഓരോവര്‍ഷവും വര്‍ദ്ധനവ് ഉണ്ടായാകൊണ്ടിരിക്കുന്നു. മണ്ണാര്‍ക്കാട് നഗരത്തിന്‍െറ ഹൃദയഭാഗത്ത് സാധാരണക്കാരുടേയും കൂലിപണിക്കാരുടേയും മക്കള്‍ക്ക് എന്നും ആശ്രയവും തണലുമായി വര്‍ത്തിക്കാന്‍ ഈ വിദ്യാലയത്തിന് എന്നും കഴിഞ്ഞിട്ടുണ്ട്. പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എല്ലാ ക്ലാസുകളും ഡിജിറ്റലൈസ് ചെയ്യണമെന്ന ആഗ്രഹം ഇന്നും അവശേഷിക്കുന്നു.
| | =='''ചരിത്രം''' == |
| | 1904 ൽ ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നുവെന്ന് പഴമക്കാർ പറയുന്നു. ഏകദേശം 1950 വരെ ഈ വിദ്യാലയത്തെ സംബന്ധിച്ച ചരിത്ര വസ്തുതകൾ ഒന്നും തന്നെ ലഭ്യമല്ല എന്നുവേണം കരുതാൻ. 1950 ആഗസ്റ്റ് മാസം വരെ ഈ വുദ്യാലയത്തിന്റെ പേര് ബോർഡ് മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു. അതേവർഷം ഏപ്രിൽ മാസം മുതൽ ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി മാറി. അക്കാലത്തും അധ്യാപകർ കൃത്യമായി സമയം രേഖപ്പെടിത്തി ഒപ്പു വച്ചിരുന്നു. |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ ==
| | [[ജി.യു.പി.എസ്. മണ്ണാർക്കാട്/ചരിത്രം|കൂടുതൽ അറിയുന്നതിന്]] |
| മണ്ണാര്‍ക്കാടിന്‍െറ വിദ്യഭ്യാസ ചരിത്രത്തില്‍ വര്‍ഷത്തിന്‍െറ മഹത്തായ സ്ഥാനമാണ് മണ്ണാര്‍ക്കാട് ജി.എം.യു. പി സ്കൂളിനുള്ളത്.നിലവില്‍ എല്‍ കെ ജി മുതല്‍ ഏഴാം തരം വരെയുള്ള ക്ളാസുള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഭൗതിക സാഹചര്യങ്ങളില്‍ പലതരത്തിലുള്ള പരിമിതികള്‍ നേരിടുന്നുണ്ടെങ്കിലും പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളെ മുന്‍നിരയിലെത്തിക്കാന്‍ അധ്യാപക കൂട്ടായ്മയുടെ നിരന്തര പ്രയത്നമുണ്ട്
| |
|
| |
|
| നിലവിലുള്ള ക്ലാസ്മുറികളെല്ലാം തന്നെ വൈദ്യുതീകരിക്കപ്പെട്ടതും ലൈറ്റ് ഫാന്‍ മുതലായവ ഉള്ളതുമാണ്.പക്ഷേ വര്‍ഷം തോറും കൂടിണവരുന്ന കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ക്ലാസ് മുറികളുടെ എണ്ണം അപര്യാപ്തമാണ്. നിലവില്‍ എല്ലാ ക്ലാസിലും ആവശ്യത്തിന് ബെഞ്ചുകളും ഡെസ്കുകളും ഉണ്ട്. സ്കൂളിനു മുന്നിലുള്ള ഓപ്ഫണ്‍ ഓഡിറ്റോറിയം സ്കൂള്‍ അസംബ്ലി നടത്താനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും വളരേ പ്രയോജനപ്രദമാണ്.
| | == സൗകര്യങ്ങൾ == |
| | മണ്ണാർക്കാടിൻെറ വിദ്യഭ്യാസ ചരിത്രത്തിൽ വർഷത്തിൻെറ മഹത്തായ സ്ഥാനമാണ് മണ്ണാർക്കാട് ജി.എം.യു. പി സ്കൂളിനുള്ളത്.നിലവിൽ എൽ കെ ജി മുതൽ ഏഴാം തരം വരെയുള്ള ക്ളാസുൾ ഇവിടെ പ്രവർത്തിക്കുന്നു. ഭൗതിക സാഹചര്യങ്ങളിൽ പലതരത്തിലുള്ള പരിമിതികൾ നേരിടുന്നുണ്ടെങ്കിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കാൻ അധ്യാപക കൂട്ടായ്മയുടെ നിരന്തര പ്രയത്നമുണ്ട്. [[ജി.യു.പി.എസ്. മണ്ണാർക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]][[പ്രമാണം:BS21 PKD 21879 2.jpg|പകരം=|നടുവിൽ|496x496ബിന്ദു]] |
| | <gallery mode="packed"> |
| | </gallery> |
|
| |
|
| എസ് എസ് എ മുഖാന്തിരം രണ്ട് കായികാധ്യാപകരുടെ സ്കൂളിന് ലഭ്യമാകുന്നുണ്ടെങ്കിലും കുട്ടികളുടെ ഏറ്റവും പ്രധാന ആവശ്യമായ കളിസ്ഥലം ജി എം യു പി സ്കൂളില് അന്യമാണ്. കുട്ടികളുടെ കായികമായ മികവ് തെളിയിക്കാനാവശ്യമായ ഒരുമൈതാനം ആവശ്യമാണ്.അതുപോലെതന്നെ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ് ലറ്റുകളും കുറവാണ്.എല്ലാ കുട്ടികള്‍ക്കും മഴനനയാതെ ഭക്ഷണം വാങ്ങി നല്ലരീതിയില്‍ ഇരുന്ന് കഴിക്കുന്നതിനാവശ്യമായ ഒരു ഊട്ടുപുര അത്യാവശ്യമാണ്.
| | ==പ്രവർത്തനങ്ങൾ== |
|
| |
|
| അതുപോലെ ക്ലാസ് റൂം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍െറ പ്രാരംഭനടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്ന സ്കൂളിന് എല്ലാ ക്ലാസിലേക്കും ലാപ്പ്ടോപ്പ്, പ്രൊജക്ടര്‍, സ്ക്രീന്‍ മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവയും അത്യാവശ്യം തന്നെയാണ്. കുട്ടികളെ കൃത്യസമയത്ത് സ്കൂളിലെത്തിക്കുന്നതിനും തിരികെ വീട്ടില്‍തിരിച്ചെത്തിക്കുന്നതിനും രണ്ട് ബസുകള്‍ സ്കൂളിനുണ്ടെന്നത് ആശ്വാമാണ്.
| | '''പ്രവേശനോത്സവം''' |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| | https://fb.watch/aSpudPDqxu/ |
| | പ്രവേശനോത്സവത്തിനു നാവാഗതർ അക്ഷരദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു. അക്ഷരക്കൊടികളും വർണത്തൊപ്പികളും കൊണ്ട് പ്രവേശനോത്സവം വർണ്ണശബളമായി. ജനപ്രതിനിധികളും PTA അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. |
| | '''പ്രവേശനോത്സവം @കോവിഡ്19''' |
|
| |
|
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| | https://fb.watch/aSnUsaXSYY/ |
| വിദ്യാരംഗം കലാസാഹിത്യവേദി വളരെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞകാലഘട്ടങ്ങളില്‍ വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ലാതലമത്സരത്തില്‍ നല്ലരീതിയില്‍ പ്രകടനം കാഴ്ചവക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കഥാ ക്യാമ്പ്, കവിതാ ക്യാമ്പ് തുടങ്ങിയ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ വിദ്യാരംഗത്തിനായി.വായനാ ശീലം വളര്‍ത്തുന്നതിനുവേണ്ടി എന്‍െറ പിറന്നാള്‍ ലൈബ്രറി തുടങ്ങാനും വിദ്യാരംഗത്തിനു കഴിഞ്ഞിട്ടുണ്ട്. പിറന്നാള്‍ ദിനത്തില്‍ കുട്ടികള്‍ നല്‍കുന്ന പുസ്തകങ്ങള്‍ മാത്രമാണ് ഈ ലൈബ്രറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ഇപ്പോള്‍ത്തന്നെ ഇരുന്നൂറില്‍ അധികം പിറന്നാള്‍ പിസ്തകങ്ങള്‍ ഇവിടെ ഉണ്ട്.
| | [[ജി.യു.പി.എസ്. മണ്ണാർക്കാട്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] |
| | [[പ്രമാണം:Gmups cpta1.jpg|thumb|school activi5|250x250ബിന്ദു]] |
| | [[പ്രമാണം:Gmups deovisitpta.jpg|thumb|schoo6l activi|251x251ബിന്ദു]] |
| | [[പ്രമാണം:Gmupsmkd act4.jpg|thumb|school activi7|250x250ബിന്ദു]] |
| | [[പ്രമാണം:Gmups vayana.jpg|thumb|school activi10|251x251ബിന്ദു]] |
|
| |
|
| വിദ്യാലയം തേടി ഒരു പുസ്തകാലയം
| | == മാനേജ്മെന്റ് == |
| | | '''<big>PTA & Executive committee</big>''' |
| മണ്ണാര്‍ക്കാട് താലൂക്ക് ലൈബ്രറിയും വിദ്യാരംഗവും ചേര്‍ന്ന് നടത്തുന്ന പരിപാടിയാണിത്. സ്കൂളില്‍ വന്ന് താലൂക്ക് ലൈബ്രറി പ്രവര്‍ത്തകര്‍ പുസ്തകം വിതരണം ചെയ്യുന്നു.നൂറിലധികം കുട്ടികള്‍ താലൂക്ക് ലൈബ്രറിയില്‍ അംഗങ്ങളായിട്ടുണ്ട്.
| |
| | |
| വായനാകുറിപ്പ് മത്സരങ്ങള്‍, ശ്രാവ്യ വായന തുടങ്ങി ഒട്ടനേകം പ്രവര്‍ത്തനങ്ങള്‍ വിദ്യാരംഗത്തിന്‍െറ കീഴില്‍ നടക്കുന്നുണ്ട്.
| |
| | |
| പാഠ്യേതരപ്രവര്‍ത്തനങ്ങള്‍
| |
| | |
| എന്‍െറ സയന്‍സ് നോട്ട്ബുക്ക്, കം ലെറ്റ്സ് പ്ലേ , എന്നീ രണ്ട് സി ഡി കള്‍ പുറത്തിറക്കാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
| |
| | |
| വിഷരഹിത പച്ചക്കറിതോട്ടം
| |
| | |
| | |
| ആരോഗ്യപൂര്‍ണമായ ജീവിതത്തിന് വിഷരഹിതആഹാരം എന്ന സന്ദേശം എത്തിക്കാന്‍ വേണ്ടി സ്കൂളിലെ പരിമതമായ സ്ഥലത്ത് കവറില്‍ പച്ചക്കറി കൃഷിചെയ്യുന്നു.കുട്ടികളുടെ വീടുകളിലേക്ക് കവറില്‍ പച്ചക്കറിയും മുളപ്പിച്ച് നല്‍കുന്നു.ഈ സംരംഭം പൊതുജനശ്രദ്ധ നേടുകയുണ്ടായി..
| |
|
| |
| റോഡ് ഷോ
| |
| | |
| No, Pesticide, No Junkfood , No Cancer എന്നീസന്ദേസങ്ങള്‍ ജനങ്ങില്‍ എത്തിക്കാന്‍ Road show നടത്തി.
| |
| | |
| ഇംഗ്ലീഷ് റോഡ് ഷോ
| |
| | |
| ഒന്നാം ക്ലാസിലെ കുട്ടികള്‍ No water No life എന്ന പേരില്‍ ഇംഗ്ലീഷ് റോഡ് ഷോ നടത്തി.
| |
| മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബുമായി ചേര്‍ന്ന് കുട്ടികള്‍ക്ക് ചിത്രരചനാ മത്സരം നടത്തി
| |
| | |
| നല്ല പാഠം പദ്ധതി
| |
| | |
| മലയാളമനോരമയുമായി ചേര്‍ന്ന് നല്ലപാഠം പദ്ധതി നല്ലരീതിയില്‍ ഇവിടെ നടത്തുന്നു
| |
|
| |
|
| == മാനേജ്മെന്റ് ==
| | അബ്ദുൽ അമീർ (PTA Pre), അഷറഫ് .കെ .പി , ഷഫീഖ് റഹ്മാൻ സി ,അഫ്സൽ, ഖാലിദ്, റജീന, ഷമീർ, യൂസഫ് , സക്കീർ |
|
| |
|
| == മുന്‍ സാരഥികള്‍ ==
| | '''<big>Headmaster & staff</big>''' [[പ്രമാണം:21879 00.SCHOOL.jpg|thumb|SCHOOLSTAFF|251x251ബിന്ദു]] |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | |
|
| |
|
| | വിനോദ് കുമാർ.കെ.കെ.(HM), ഹരിദാസ് G.N., മനോജ് ചന്ദ്രൻ, മുഹമ്മദ് ബഷീർ, അബ്ദുൽ അസീസ്, ദീപ, ധന്യ, സന്തോഷ് കുമാർ, റെയ്ന, ശ്യാമ, ഇബ്രാഹിം.കെ(ARA), സാക്കിർ ഹുസൈൻ(ARA) , സാജിത.K, രാജശ്രീ, ആശ.P .K, ഷഹനാസ്, സഹീറാബാനു, ബേബി (ഹിന്ദി), സാജിത.K.H.(ARA), കദീജ(PTCM) |
| | == മുൻ സാരഥികൾ == |
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''എം കെ കുഞ്ഞികൃഷ്ണപണിക്കർ, കെ.പി ദാമോദരൻ നായർ, രായിൻ കുട്ടിമാസ്റ്റർ, രാഘവനെഴുത്തച്ഛൻ, ഇ.പി നാരായണൻ മാസ്റ്റർ, സി.വി അപ്പുകുട്ടി മാസ്റ്റർ, വി.അച്യുതൻമാസ്റ്റർ, ജി. രാമസ്വാമിമാസ്റ്റർ, എം ഗംഗാധരൻമാസ്റ്റർ, എം കെ ഗോപാലൻ മാസ്റ്റർ, സി. സേതുമാധവൻ മാസ്റ്റർ, സി. അബ്ദുൾ ഹമീദ് മാസ്റ്റർ, വി.കെ ആമിന ടീച്ചർ, പി.പി കൃഷ്ണൻനമ്പൂതിരി., കെ. മുഹമ്മദലി |
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | ശ്രീ. കെ . പി . എസ്. പയ്യനെടം |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| | മണ്ണാർക്കാടിൻെറ സാംസ്കാരിക രംഗത്ത് പ്രശസ്തനായ വ്യക്തി. നാടകകൃത്ത്. സാമൂഹ്യപ്രവർത്തകൻ എന്നിങ്ങനെ വിവധമേഖലകളിൽ നിറസാന്നിധ്യം, ശ്രീ. കളത്തിൽ അബ്ദുള്ള (മുൻ എം. എൽ എ),, ശ്രീ. ജുനൈസ്. (സുപ്രീം കോടതി വക്കീൽ),, ഇ. പി. ഹസ്സൻ മാസ്റ്റർ (ജില്ലാ പഞ്ചായത്ത് മെമ്പർ),, കെ സി കെ സയ്യിദ് അലി (യുവകേസരി അവാർഡ് ജേതാവ്), (കല്ലടി ഹയർ സെക്കൻറ റി സ്കൂൾ മാനേജർ) |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | | {{Slippymap|lat=10.992268477182057|lon= 76.45911180777352|zoom=16|width=full|height=400|marker=yes}} |
| | style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.9851868,76.4549792|zoom=12}} | |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' | |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
| | |
| |}
| |
| |
| |
| | |
| |}
| |