ഉള്ളടക്കത്തിലേക്ക് പോവുക
"എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Mohammedrafi (സംവാദം | സംഭാവനകൾ)
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
{{Infobox School
സ്ഥലപ്പേര്=പറപ്പൂര്‍ |
|സ്ഥലപ്പേര്=പറപ്പൂർ
വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി |
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
റവന്യൂ ജില്ല= മലപ്പുറം |
|റവന്യൂ ജില്ല=മലപ്പുറം
സ്കൂള്‍ കോഡ്=19837 |
|സ്കൂൾ കോഡ്=19837
സ്ഥാപിതദിവസം= |
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം= |
|വിക്കിഡാറ്റ ക്യു ഐഡി=Q64563774
സ്കൂള്‍ വിലാസം= വേങ്ങര പി.ഒ,
മലപ്പുറം|
|യുഡൈസ് കോഡ്=32051300414
പിന്‍ കോഡ്= 676303|
|സ്ഥാപിതദിവസം=02
സ്കൂള്‍ ഫോണ്‍=  9946102086|
|സ്ഥാപിതമാസം=06
സ്കൂള്‍ ഇമെയില്‍= amlpsparappureast@gmail.com |
|സ്ഥാപിതവർഷം=1916
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ വിലാസം=
ഉപ ജില്ല= വേങ്ങര |
|പോസ്റ്റോഫീസ്=പറപ്പൂർ
ഭരണം വിഭാഗം=എയ്ഡഡ്|
|പിൻ കോഡ്=676503
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍. പി
|സ്കൂൾ ഇമെയിൽ=vibinamlpsparappureast@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= ‌‌‌|
|ഉപജില്ല=വേങ്ങര
മാദ്ധ്യമം= '''മലയാളം‌''' |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പറപ്പൂർ,
ആൺകുട്ടികളുടെ എണ്ണം= 166 |
|വാർഡ്=12
പെൺകുട്ടികളുടെ എണ്ണം= 143|
|ലോകസഭാമണ്ഡലം=പൊന്നാനി
വിദ്യാര്‍ത്ഥികളുടെ എണ്ണം=309|
|നിയമസഭാമണ്ഡലം=വേങ്ങര
അദ്ധ്യാപകരുടെ എണ്ണം= |
|താലൂക്ക്=തിരൂരങ്ങാടി
പ്രിന്‍സിപ്പല്‍= |
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
പ്രധാന അദ്ധ്യാപകന്‍= ടി. എസ് വിബിന കുമാര്‍ |
|ഭരണവിഭാഗം=എയ്ഡഡ്
പി.ടി.. പ്രസിഡണ്ട്= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
സ്കൂള്‍ ചിത്രം= |
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=159
|പെൺകുട്ടികളുടെ എണ്ണം 1-10=174
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഫൗസിയ. പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൾ നാസർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംസത്ത്
|സ്കൂൾ ചിത്രം=19837-school1.jpeg
|size=350px
|caption=
|ലോഗോ=19837-logo.jpeg
|logo_size=50px
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ വീണാലുക്കൽ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്.'''
=='''ചരിത്രം'''==
=='''ചരിത്രം'''==
'''പറപ്പൂര്‍ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലര്‍ത്തുന്ന എയ്ഡഡ് സ്കൂളാണ് '''എ.എം.എല്‍.പി.സ്കൂള്‍ പറപ്പൂര്‍ ഈസ്റ്റ്'''ആദ്യ കാലത്ത് വേങ്ങര അരീകുളം പള്ളിക്ക് സമീപത്തെ ഒരു ഓത്തുപള്ളിയായിരുന്നു ഈ സ്കൂള്‍. പൂരോഗമന ചിന്താ ഗതിക്കാരായ അന്നത്തെ ഓത്ത് പള്ളി മൊല്ലാക്കമാര്‍ അറബി പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളെ മലയാള അക്ഷരങ്ങളും പഠിപ്പിച്ച് തുടങ്ങി. 1923 ല്‍ ഇത് സ്കൂളായി ഉയര്‍ത്തുകയും 1925ല്‍ അംഗീകാരം കിട്ടുകയും ചെയ്തു. അന്ന് രണ്ടാം തരം വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് ഓരോ വര്‍ഷങ്ങളിലും ക്ലാസ് കയറ്റം കിട്ടി അഞ്ചാം ക്ലാസ് വരെ ആയി. അഞ്ചാം ക്ലാസ് U.P സ്കൂളിനോട് ചേര്‍ത്തപ്പോള്‍ നമ്മുടെ വിദ്യാലയം എല്‍. പി മാത്രമാക്കി നില നിര്‍ത്തി. തുടങ്ങിയ കാലം മുതല്‍ തന്നെ പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സ്കൂള്‍ കലാ കായിക ശാസ്ത്ര മേളകളിലും മികവ് പുലര്‍ത്തി പോന്നു. 1950 കളില്‍ നാലധ്യാപകരും അഞ്ചാം തരം വരെ ക്ലാസുമുണ്ടായിരുന്നു. 1953 ല്‍ മൊയ്തീന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജ്ജെടുത്തു. അതിന് ശേഷം കൂടുതല്‍ കുട്ടികള്‍ പഠിക്കാന്‍ വരാന്‍ തുടങ്ങുകയും ക്ലാസുകള്‍ രണ്ട് വീതം ഡിവിഷനാക്കുകയും ചെയ്തു. 8 ഡിവിഷനുകള്‍ പൂര്‍ത്തിയായപ്പോള്‍ മുതല്‍ 2 അറബി അധ്യാപകരടക്കം 10 അധ്യാപകര്‍ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ,'''
1906 ൽ വളപ്പിൽ അഹമ്മദ് മുസലിയാർ കിഴക്കേക്കുണ്ട് പള്ളിയാലിൽ പറമ്പിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ നമ്മുടെ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പറപ്പൂർ ഈസ്റ്റ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. ഇവിടെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. [[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
==ഭൗതിക സൗകര്യങ്ങൾ==
16 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .മൂന്നുനില കെട്ടിടത്തിലായി 15 ക്ലാസ് റൂമുകളും ഓഫീസും കമ്പ്യൂട്ടർ ലാബും കുട്ടികൾക്കായി ഒരു പാർക്കും വിദ്യാലയത്തിൽ ഉണ്ട്.
[[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങള്‍'''==
* '''[[{{PAGENAME}}/മലയാളം മികവുകൾ|മലയാളം മികവുകൾ]]'''
#'''[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]'''
* '''[[{{PAGENAME}}/അറബി മികവുകൾ|അറബി മികവുകൾ]]'''
#'''[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]'''
#'''[[{{PAGENAME}}/കളി സ്ഥലം | കളി സ്ഥലം]]'''
=='''പഠന മികവുകള്‍'''==
[[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
#'''[[{{PAGENAME}}/മലയാളം മികവുകള്‍|മലയാളം മികവുകള്‍]]'''
#'''[[{{PAGENAME}}/അറബി മികവുകള്‍|അറബി മികവുകള്‍]]'''
#'''[[{{PAGENAME}}/ഇംഗ്ലീഷ്  മികവുകള്‍|ഇംഗ്ലീഷ്  മികവുകള്‍]]'''
#'''[[{{PAGENAME}}/പരിസരപഠനം മികവുകള്‍|പരിസരപഠനം മികവുകള്‍]]'''
#'''[[{{PAGENAME}}/ഗണിതശാസ്ത്രം മികവുകള്‍|ഗണിതശാസ്ത്രം മികവുകള്‍]]'''
#'''[[{{PAGENAME}}/പ്രവൃത്തിപരിചയം മികവുകള്‍|പ്രവൃത്തിപരിചയം മികവുകള്‍]]'''
#'''[[{{PAGENAME}}/കലാകായികം മികവുകള്‍|കലാകായികം മികവുകള്‍]]'''
#'''[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി  | വിദ്യാരംഗം കലാസാഹിത്യവേദി ]]'''
#'''[[{{PAGENAME}}/പരിസ്ഥിതിക്ലബ്|പരിസ്ഥിതി ക്ലബ്]]'''
=='''മുൻ കാല അധ്യാപകർ'''==
തൂമ്പത്ത് അയിമു മാസ്റ്റർ, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ, പഞ്ചിളി അഹമ്മദ് കുട്ടി മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, അജിത് കുമാർ എം.ജി മാസ്റ്റർ തുടങ്ങിയവർ സ്കൂളിന്റെ മുൻ പ്രധാനാധ്യാപകരായിരുന്നു.
=='''സ്കൂള്‍ പി.ടി.എ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
'''സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.'''
{| class="wikitable mw-collapsible"
'''പി.ടി.എ ഭാരവാഹികള്‍ :-'''
'''പ്രസിഡന്‍റ്    :ശ്രീ. ഇ.കെ സുബൈര്‍ മാസ്റ്റര്‍'''
!ക്രമ
'''വൈ.പ്രസിഡന്‍റ് :ശ്രീ. സൈതലവി.പി'''
നമ്പർ
'''ട്രഷറര്‍      :ശ്രീ. കെ സൈതലവി'''
!'''പ്രധാനാദ്ധ്യാപകന്റെ പേര്'''
! colspan="2" |കാലഘട്ടം
=='''മുന്‍ കാല അധ്യാപകര്‍'''==
=='''വഴികാട്ടി'''==
|1
{| style="width:100%" border="1"
|മാളിയേക്കൽ മൊഹമ്മദ്
|1981
{{#multimaps: 11.041836, 75.980587 | width=600px | zoom=16 }}
|1987
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| border="1" style="background:#FFE87C;"
|2
| align="left"|- വേങ്ങരയില്‍ നിന്ന് ചെങ്കുവെട്ടി റോഡില്‍ 1.7 കി.മീ അകലം
|പ‍ഞ്ചളി. അഹമ്മദ് കുട്ടി
- കോട്ടക്കലില്‍ നിന്ന് വേങ്ങര - ചെങ്കുവെട്ടി റോഡില്‍ 7.7 കി.മി.
|1987
|1992
|3
|സി. അഹമ്മദ് കുട്ടി
|1992
|2005
|4
|അജിത്ത് കുമാർ
|2005
|2011
!style="background-color:#4CC417; " |  '''Driving Directions From KOTTAKKAL'''
|5
|-style="background-color:#FFE87C; "
|ടി.എസ്. വിബിന കുമാർ
| align="left"|- Head towards '''B.H Road''' (West on Tirur-Manjeri Rd). Pass by '''NEHA Hospital''' (on the left in 1.0 Km)
|2011
- At '''Chenkuvetty Junction''' Continue on to NH 17.
|2025
- Turn right onto '''puthuparamba road'''
- Take the first right (onto vengara-chenkuvetty Rd) Destination will be on the right.
! style="background-color:#4CC417; " |  '''Driving Directions From VENGARA'''
|6
|--style="background-color:#FFE87C; "
|ഫൗസിയ. പി
| align="left"|- Head towards '''Vengar-Chenkuvetty Rd''' (West on Parappanangadi-Manjeri Rd).
Pass by '''Al Salama Hospital''' (on the right in 300 m)
|2025
- Take the first left (onto vengara-chenkuvetty Rd) Destination will be on the left.
== '''ചിത്രശാല''' ==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക.]]
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് മാർഗം: കോഴിക്കോട് - തൃശൂർ ദേശീയ പാതയിലുള്ള ചങ്കുവെട്ടി ജംഗ്ഷനിൽ നിന്നും കോട്ടക്കലിലേക്ക് ബസ് കയറുക. അവിടെ നിന്നും കോട്ടക്കൽ - ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക.
* ട്രെയിൻ മാർഗം:  തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരൂർ - മലപ്പുറം ബസിൽ കയറി കോട്ടക്കലിൽ ഇറങ്ങി, അവിടെ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക.
{{Slippymap|lat= 11°0'47.09"N|lon= 75°59'42.32"E |zoom=16|width=800|height=400|marker=yes}}
21:01, 20 ജൂൺ 2025-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്
വിലാസം
പറപ്പൂർ
പറപ്പൂർ പി.ഒ.
676503
മലപ്പുറം ജില്ല
സ്ഥാപിതം02 - 06 - 1916
വിവരങ്ങൾ
ഇമെയിൽvibinamlpsparappureast@gmail.com
കോഡുകൾ
സ്കൂൾ കോഡ്19837 (സമേതം)
യുഡൈസ് കോഡ്32051300414
വിക്കിഡാറ്റQ64563774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ174
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫൗസിയ. പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്ഷംസത്ത്
അവസാനം തിരുത്തിയത്
20-06-202519837wiki
പ്രോജക്ടുകൾ
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ വീണാലുക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്.
ചരിത്രം
1906 ൽ വളപ്പിൽ അഹമ്മദ് മുസലിയാർ കിഴക്കേക്കുണ്ട് പള്ളിയാലിൽ പറമ്പിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ നമ്മുടെ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പറപ്പൂർ ഈസ്റ്റ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. ഇവിടെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുവാൻ
ഭൗതിക സൗകര്യങ്ങൾ
16 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിചെയ്യുന്നത് .മൂന്നുനില കെട്ടിടത്തിലായി 15 ക്ലാസ് റൂമുകളും ഓഫീസും കമ്പ്യൂട്ടർ ലാബും കുട്ടികൾക്കായി ഒരു പാർക്കും വിദ്യാലയത്തിൽ ഉണ്ട്. കൂടുതൽ വായിക്കാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കൂടുതൽ അറിയാൻ
മുൻ കാല അധ്യാപകർ
തൂമ്പത്ത് അയിമു മാസ്റ്റർ, മാളിയേക്കൽ മുഹമ്മദ് മാസ്റ്റർ, പഞ്ചിളി അഹമ്മദ് കുട്ടി മാസ്റ്റർ, സി. അഹമ്മദ് കുട്ടി മാസ്റ്റർ, അജിത് കുമാർ എം.ജി മാസ്റ്റർ തുടങ്ങിയവർ സ്കൂളിന്റെ മുൻ പ്രധാനാധ്യാപകരായിരുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ
നമ്പർ
പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1 മാളിയേക്കൽ മൊഹമ്മദ് 1981 1987
2 പ‍ഞ്ചളി. അഹമ്മദ് കുട്ടി 1987 1992
3 സി. അഹമ്മദ് കുട്ടി 1992 2005
4 അജിത്ത് കുമാർ 2005 2011
5 ടി.എസ്. വിബിന കുമാർ 2011 2025
6 ഫൗസിയ. പി 2025
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• ബസ് മാർഗം: കോഴിക്കോട് - തൃശൂർ ദേശീയ പാതയിലുള്ള ചങ്കുവെട്ടി ജംഗ്ഷനിൽ നിന്നും കോട്ടക്കലിലേക്ക് ബസ് കയറുക. അവിടെ നിന്നും കോട്ടക്കൽ - ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക.
• ട്രെയിൻ മാർഗം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി തിരൂർ - മലപ്പുറം ബസിൽ കയറി കോട്ടക്കലിൽ ഇറങ്ങി, അവിടെ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ - വേങ്ങര ബസിൽ കയറി വീണാലുക്കലിൽ ഇറങ്ങുക.
Map