"ജി. എച്ച്. എസ്. എസ്. മടിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
കാസർഗോഡ് ജില്ലയിൽ [[കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല]]<nowiki/>യിൽ  ഹോസ്‌ദുർഗ് ഉപജില്ലയിലെ ഒരു സർക്കാൽ ഹയർസെക്കണ്ടറി വിദ്യാലയമാണ് '''ജി. എച്ച്. എസ്. എസ്. മടിക്കൈ'''. [[മടിക്കൈ അമ്പലത്തുകര|മടിക്കൈ അമ്പലത്തുകരയിലാണ്]] സ്കൂൾ സ്ഥിതിചെയ്യുന്നത്.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{prettyurl|GHSS Madikai}}
|സ്ഥലപ്പേര്=മടിക്കൈ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=കാസർഗോഡ്
പേര്=ജി.എച്ച്.എസ്.എസ് .മടിക്കൈ|
|സ്കൂൾ കോഡ്=12017
സ്ഥലപ്പേര്=മടിക്കൈ|
|എച്ച് എസ് എസ് കോഡ്=14009
വിദ്യാഭ്യാസ ജില്ലാ= കാഞ്ഞങ്ങാട്|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=കാസറഗോഡ്|
|വിക്കിഡാറ്റ ക്യു ഐഡി=Q64399027
സ്കൂള്‍ കോഡ്=12017|
|യുഡൈസ് കോഡ്=32010500313
സ്ഥാപിതദിവസം=03|
|സ്ഥാപിതദിവസം=03
സ്ഥാപിതമാസം=01|
|സ്ഥാപിതമാസം=01
സ്ഥാപിതവര്‍ഷം=1955|
|സ്ഥാപിതവർഷം=1955
സ്കൂള്‍ വിലാസം=ഏചിക്കാനം പി.ഒ, <br/>ആനന്ദാശ്രമം|
|സ്കൂൾ വിലാസം=ഏച്ചിക്കാനം(പി ഒാ) 671531
പിന്‍ കോഡ്=671531 |
|പോസ്റ്റോഫീസ്=ഏച്ചിക്കാനം
സ്കൂള്‍ ഫോണ്‍=04672240020,04672269669|
|പിൻ കോഡ്=671531
സ്കൂള്‍ ഇമെയില്‍=12017madikai@gmail.com|
|സ്കൂൾ ഫോൺ=0467 2240020
സ്കൂള്‍ വെബ് സൈറ്റ്=http://12017ghssmadikai1.blogspot.in/|
|സ്കൂൾ ഇമെയിൽ=12017madikai@gmail.com
ഉപ ജില്ല=ഹൊസദുര്‍ഗ്|
|സ്കൂൾ വെബ് സൈറ്റ്=http://12017ghssmadikai1.blogspot.in
ഭരണം വിഭാഗം=സര്‍ക്കാര്‍|
|ഉപജില്ല=ഹോസ്‌ദുർഗ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =മടിക്കൈ  പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍|
|വാർഡ്=15
പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് |
|ലോകസഭാമണ്ഡലം=കാസർഗോഡ്
പഠന വിഭാഗങ്ങള്‍3=  |
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=ഹോസ്‌ദുർഗ്
ആൺകുട്ടികളുടെ എണ്ണം=
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
| പെൺകുട്ടികളുടെ എണ്ണം=
|ഭരണവിഭാഗം=സർക്കാർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1007,(LP=104,UP=158,HS=272,HSS=473)
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം=53
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിന്‍സിപ്പല്‍=ഇന്‍ ചാര്‍ജ് :സുരേഷ് കൊക്കോട്ട്
|പഠന വിഭാഗങ്ങൾ2=യു.പി
|പ്രധാന അദ്ധ്യാപകന്‍= രാഘവന്‍ ടി .വി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= .കുഞ്ഞികൃഷ്ണന്‍
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|ഗ്രേഡ്= 6
|പഠന വിഭാഗങ്ങൾ5=
| സ്കൂള്‍ ചിത്രം= MADIKAI SCHOOL.jpg‎|
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം 1-10=189
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=വിനോദ് കുമാർ ഏ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രവീന്ദ്രൻ കെ
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നൻ പി
|എം.പി.ടി.. പ്രസിഡണ്ട്=ചിന്താമണി
|സ്കൂൾ ചിത്രം=12017-school-gate.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


  3-1-1955 : തെക്കന്‍ കര്‍ണാടക ജില്ലാബോര്‍ഡിന് കീഴില്‍ ഏച്ചിക്കാനം ബോര്‍ഡ് എലിമെലന്ററി സ്കൂള്‍ (B.E.S.YECHIKAN)എന്ന പേരില്‍ ആരംഭിച്ചു.ശ്രീ.എം .രേര്‍മ്മ പൊതുവാള്‍ പ്രഥമ പി.ടി.എ.പ്രസിഡന്റ്, ശ്രീ.സി.അമ്പാടി മാസ്റ്റര്‍ ഏകാധ്യാപകന്‍, തുടക്കത്തില്‍ കുട്ടികള്‍ 19
==സ്കൂൾ ചരിത്രം==
  ‍14-3-1955 : അമ്പലത്തുകരയില്‍ നാട്ടുകാര്‍ ഓലഷെഡ് നി‍ര്‍മിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.
സംസ്ഥാന പുനർ വിഭജനത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിൽ തെക്കൻ കർണാടക ജില്ലയിൽ കാസറഗോഡ് താലൂക്കിൽ പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തിൽ  യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് 'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ വിദ്യാഭ്യാസപ്രേമികളായ നാട്ടുകാർ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കൻ കർണാടക ജില്ലാബോർഡിന്റെ കീഴിൽ " ഏച്ചിക്കാൻബോർഡ് എലിമെന്ററി സ്കൂൾ “( B.E.S.Yechikan) എന്ന പേരിൽ 3-1-1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയിൽ വിദ്യാലയ കെട്ടിടം പൂർത്തിയാകുന്നതുവരെ അന്നത്തെ സ്കൂൾ കമ്മിറ്റിപ്രസിഡന്റായിരുന്ന ശ്രീ.എം.രേർമ്മപൊതുവാളുടെ റാക്കോൽ എന്ന സ്ഥലത്തുള്ള വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റർ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്.തുടക്കത്തിൽ പത്തൊൻപത്കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.അന്നത്തെ തെക്കൻ കർണാടക ജില്ലാ ബോർഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു.ജില്ലാ ബോർഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾകമ്മിറ്റി 1-4-1956-ൽ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.
  1-4-1956 :  ജില്ലാ ബോര്‍ഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍ കമ്മിറ്റി നിലവില്‍ വന്നു.(3 കൊല്ലം കാലാവധി) 
  1-11-1956 : സ്കൂള്‍ മലബാര്‍ ജില്ലാബോര്‍ഡിന് കീഴിലായി
  1-10-1957 :  സര്‍ക്കാര്‍ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ ‍‍എന്ന പേരില്‍ 1960-വരെ പ്രവര്‍ത്തിച്ചു.)
  1961 ജൂണ്‍ : യു.പി സ്കൂളായി ഉയര്‍ത്തി.
  1962 ജൂണ്‍ : ഏഴാം തരം വരെ ക്ലാസുകള്‍ പൂര്‍ത്തിയാക്കി.
  2-6-1979 : ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
  17-7-1979 : എട്ടാം തരം ആരംഭിച്ചു.
  16-6-1980 : ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാര്‍.
  1982 മാര്‍ച്ച് : ആദ്യ S.S.L.C ബാച്ച്-
  24-10-1997 : പി.ടി.എ എന്‍സി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകള്‍ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണന്‍
  23-7-1998 : ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.(2 സയന്‍സ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിച്ചു.)
  7-8-1998 : ഹയര്‍സെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു.
== ചരിത്രം ==
ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മടിക്കൈ
ചരിത്ര റിപ്പോര്‍ട്ട്


#സംസ്ഥാന പുനര്‍ വിഭജനത്തിനു മുന്‍പ് മദിരാശി സംസ്ഥാനത്തില്‍ തെക്കന്‍ കര്‍ണാടക ജില്ലയില്‍ കാസറഗോഡ് താലൂക്കില്‍ പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തില്‍    യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്
1.ശ്രീ.മഴുക്കട രേർമ്മ പൊതുവാൾ.
 
'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രേമികളായ
 
നാട്ടുകാര്‍ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയില്‍ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കന്‍
 
കര്‍ണാടക  ജില്ലാബോര്‍ഡിന്റെ കീഴില്‍ " ഏച്ചിക്കാന്‍ ബോര്‍ഡ് എലിമെന്ററി സ്കൂള്‍ “(  B.E.S.Yechikan) എന്ന പേരില്‍ 3-1-1955-ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.
 
അമ്പലത്തുകരയില്‍ വിദ്യാലയ കെട്ടിടം പൂര്‍ത്തിയാകുന്നതുവരെ അന്നത്തെ സ്കൂള്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന ശ്രീ.എം.രേര്‍മ്മപൊതുവാളുടെ റാക്കോല്‍ എന്ന സ്ഥലത്തുള്ള
വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റര്‍ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തില്‍ പത്തൊന്‍പത് കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.
അന്നത്തെ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു.
ജില്ലാ ബോര്‍ഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍കമ്മിറ്റി 1-4-1956-ല്‍ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.
1.ശ്രീ.മഴുക്കട രേര്‍മ്മ പൊതുവാള്‍.
2."  സി.അമ്പാടി.
2."  സി.അമ്പാടി.
3."  തണ്ടാറ അമ്പാടി.
3."  തണ്ടാറ അമ്പാടി.
4."  ചെരക്കര കോമന്നായര്‍
4."  ചെരക്കര കോമന്നായർ
5."  ചള്ളിവീട്ടില്‍ കുഞ്ഞമ്പുനായര്‍.
5."  ചള്ളിവീട്ടിൽ കുഞ്ഞമ്പുനായർ.
6.    പട്ടേല്‍ ഓഫ് ദി വില്ലേജ്.  
6.    പട്ടേൽ ഓഫ് ദി വില്ലേജ്.  
7.    പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്.     
7.    പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്.     
എന്നിവരാണവര്‍. ഈ കമ്മിറ്റിയില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍ കൂടി അംഗമായിരിക്കുന്നതാണെന്നും അയാള്‍കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരിക്കുന്നതാണെന്നും നിര്‍ദ്ദേശിച്ചു.  
എന്നിവരാണവർ. ഈ കമ്മിറ്റിയിൽ സ്കൂൾഹെഡ്മാസ്റ്റർ കൂടി അംഗമായിരിക്കുന്നതാണെന്നും അയാൾകമ്മിറ്റിയുടെ കൺവീനർ ആയിരിക്കുന്നതാണെന്നും നിർദ്ദേശിച്ചു. പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കണമെന്നും സർക്കുലരിൽ നിരിദ്ദേശിക്കുന്നു.അക്കാലത്ത് തെക്കൻ കർണാടക ജില്ലാ ബോർഡിൽ കാസറഗോഡ് താലൂക്കിൽ ‍നിന്ന് ശ്രീമാന്മാർ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാർ, കെ.കല്ലാളൻവൈദ്യര് എൻ.ജി.കമ്മത്ത് എന്നിവർഅംഗങ്ങളായിരുന്നു. ശ്രീ.എൻ.ജി. കമ്മത്തിന്റെയും കല്ലാളൻ വൈദ്യരുടെയും ശുപാർശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത് എന്ന വസ്തുത കൂടി ഓർമിക്കേണ്ടതാണ്.
പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും  
സ്കൂൾ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ൽ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വർഷാവസാനം 52-ആയി.I
{| class="wikitable"
|+
!'''3-1-1955'''                             
!തെക്കൻ കർണാടക ജില്ലാബോർഡിന് കീഴിൽ ഏച്ചിക്കാനം ബോർഡ് എലിമെലന്ററി സ്കൂൾ  (B.E.S.YECHIKAN)എന്ന പേരിൽ ആരംഭിച്ചു.ശ്രീ.എം .രേർമ്മ പൊതുവാൾ പ്രഥമ പി.ടി.എ.പ്രസിഡന്റ്,    ശ്രീ.സി.അമ്പാടി  മാസ്റ്റർ ഏകാധ്യാപകൻ, തുടക്കത്തിൽ കുട്ടികൾ 19
|-
|‍14-3-1955
|അമ്പലത്തുകരയിൽ നാട്ടുകാർ ഓലഷെഡ് നി‍ർമിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.
|-
|1-4-1956
|ജില്ലാ ബോർഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾ കമ്മിറ്റി നിലവിൽ വന്നു.(3 കൊല്ലം കാലാവധി)
|-
|1-11-1956
|സ്കൂൾ മലബാർ ജില്ലാബോർഡിന് കീഴിലായി
|-
|1-10-1957
|സർക്കാർ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവർ പ്രൈമറി സ്കൂൾ ‍‍എന്ന പേരിൽ 1960-വരെ പ്രവർത്തിച്ചു.)
|-
|1961 ജൂൺ
|യു.പി സ്കൂളായി ഉയർത്തി
|-
|1962 ജൂൺ
|ഏഴാം തരം വരെ ക്ലാസുകൾ പൂർത്തിയാക്കി.
|-
|2-6-1979
|ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
|-
|17-7-1979
|എട്ടാം തരം ആരംഭിച്ചു.
|-
|16-6-1980
|ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാർ.
|-
|1982 മാർച്ച്
|ആദ്യ S.S.L.C ബാച്ച്-
|-
|24-10-1997                     
|പി.ടി.എ എൻസി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകൾ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ
|-
|23-7-1998
|ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.(2 സയൻസ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകൾ അനുവദിച്ചു.)
|-
|7-8-1998
|ഹയർസെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.
|}


അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കണമെന്നും സര്‍ക്കുലരില്‍ നിരിദ്ദേശിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നല്ല സൌകര്യമുളള ഒരു സെമിനാർ ഹാളും  ഒരു അസംബ്ലി ഹാളും അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജും സ്കൂളിനുണ്ട്.എച്ച് എസ്,,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 16 ക്ലാസ് മുറികൾ ഹൈടെക്ആണ്.കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.


അക്കാലത്ത് തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡില്‍ കാസറഗോഡ് താലൂക്കില്‍ ‍നിന്ന് ശ്രീമാന്മാര്‍ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍, കെ.കല്ലാളന്‍വൈദ്യര് എന്‍.ജി.കമ്മത്ത് എന്നിവര്‍
==പാഠ്യേതര പ്രവർത്തനങ്ങൾ==
 
അംഗങ്ങളായിരുന്നു. ശ്രീ.എന്‍.ജി. കമ്മത്തിന്റെയും കല്ലാളന്‍ വൈദ്യരുടെയും ശുപാര്‍ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന്‍ ഇടയായത് എന്ന വസ്തുത കൂടി ഓര്‍മിക്കേണ്ടതാണ്.
 
സ്കൂള്‍ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല്‍ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്‍ഷാവസാനം 52-ആയി.
 
#രണ്ടാമത്തെ ഇനം
#മൂന്നാമത്തെ ഇനം
 
== ഭൗതികസൗകര്യങ്ങള്‍ ==
11 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*
* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.എസ്.എസ്.
എൻ.എസ്.എസ്.
Red cross.
റെഡ്ക്രോസ്
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  OISCA.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.1 ശാസ്ത്രക്ലബ്ബ് ,2 ഊർജ്ജ സംരക്ഷണ സേന ,3 വിദ്യാരംഗം കലാ സാഹിത്യ വേദി, 4 ഹരിത സേന ,5 ഗണിത ശാസ്ത്ര ക്ലബ്ബ് ,6 ഐ.ടി. ക്ലബ്ബ്, 7 സോഷ്യൽ സയൻസ് ക്ളബ്ബ് ,8 ഇംഗ്ലീഷ് ക്ലബ്ബ് ,9 ഹിന്ദി മഞ്ച് ,10 ഹെൽത്ത് ക്ലബ്ബ് , 11 പ്രവൃത്തി പരിചയ ക്ലബ്ബ് .
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.1 ശാസ്ത്രക്ലബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ സേന 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ലബ്ബ് 6 ഐ.ടി. ക്ലബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ലബ്ബ് 9 ഹിന്ദി മഞ്ച് 10 ഹെല്‍ത്ത് ക്ലബ്ബ്
* എസ് പി സി
. എസ് പി സി
*  ലിറ്റിൽ കൈറ്റ്സ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==പി റ്റി എ കമ്മിറ്റി  ==
                                  PTA MEMBERS
            T V RAGHAVAN                  :        HEAD MASTER
            O KUNHIKRISHNAN              :        PRESIDENT
            K.UNNIKRISHNAN                  :        VICE PRESIDENT
            T RAJAN
            K GANGADHARAN
            C KUNHIKANNAN
            M VINOD
            K RAJAN
            P PRASANNAN
            P NARAYANAN
            VIJAYAMMA P M
            USHA M V
            NIRMALA P
            P V SUNILKUMAR
            T V RAGHAVAN
            M BALAN
            ASHOKAN P
            PRABHAKUMARI C
            K V RAJAN
            SHAILAJA K P
            GLANCY ALEX
            SMITHA K K
            SURESH KOKKOT
            SUNILKUMAR
            VINODKUMAR
            LALITHA
            SREEDHARAN K K
 
                                              MOTHER  P T A  MEMBERS
              
              
             SAROJINI
== '''പി.ടി.എ കമ്മിറ്റി അംഗങ്ങൾ'''==
             LATHA
            വിനോദ്കുമാർ                          :    പ്രിൻസിപ്പാൾ
             GEETHA C K
            സന്തോഷ് കെ                        ;      ഹെഡ് മാസ്റ്റർ
             RUGMINI K
            പത്മനാഭൻ                            :    എസ്.എം.സി,ചെയർമാൻ
             NIRMALA P
            പ്രസന്നൻ പി                          :    പി.ടി.എ പ്രസിഡണ്ട്
             SOBHANA
             എം വിനോദ്                            :    വൈസ് പ്രസിഡണ്ട്
             FELISHA MATHEW
            രാജൻ ടി
             DIVYA LAKSHMI
            സുമേഷ്
             RAJI
            ജ്യോതി ആലയിൽ
             RIJINA
            പ്രീജ എം
             THANKAMANI
            ഉണ്ണികൃഷ്ണൻ മടിക്കൈ
            നാരായണൻ
            രേണുക കെ
            ഹാജിറ
            രാജി കെ
           
                      '''എം.പി.ടി.എ അംഗങ്ങൾ'''
            ബേബി.പി
             സരോജിനി
             ലത
             ഗീത.സി.കെ           
             രുഗ്മിണി.കെ
             ശോഭന
             ഫെലിഷമാത്യു
             ദിവ്യലക്ഷ്മി.കെ
             രാജി
             റിജിന
             തങ്കമണി


== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''  കാലയളവ്
      1999 വരെയുെളള വിവരം ലഭ്യമല്ല.
   
      പദ്മനാഭൻ പി വി                              12.7.1999    -  31.3.2000
      കുഞ്ഞമ്പു പി വി                                1.4.2000    -  9.6.2000
      തമ്പാൻ  എ വി                                12.6.2000    -  31.5.2002
      പവിത്രൻ കെ വി                              6.6.2002    -  6.5.2003
      വിജയലക്ഷമി പി ആർ                      30.5.2003    -  10.6.2003
      ശ്രീധരൻ എം                                  11.6.2003    -    2.6.2004
      മീനാക്ഷി എം എം                            18.6.2004    -  31.5.2005
      ഗോപാലകൃഷ്ണൻ ടി എൻ(ഇൻചാർജ്)  1.6.2005    -  17.10.2005
      റഷീദബീവി കെ എം                          18.10.2005  -  2.6.2006
      വേണുഗോപാലൻ എൻ                    30.6.2006  -  31.5.2007
      രാമചന്ദ്രൻ പി വി                              1.6.2007    -  31.3.2008
      ഗോപാലകൃഷ്ണൻ ടി എൻ(ഇൻചാർജ്)  1.4.2008    -  30.5.2008
      ശ്യാമള. പി                                      31.5.2008    -  25.5.2010
      കുമാരൻ പി വി                                26.5.2010    -  31.5.2014
      ദേവരാജൻ പി വി                            5.6.2014    -    3.9.2014
      സുകുമാരൻ ടി                                3.9.2014    -    3.6.2016
      വിജയൻ ടി വി                                3.6.2016    -    2.8.2016
      ബാലൻ എം  (ഇൻചാർജ്)              2.8.2016    -    12.8.2016
      രാഘവൻ ടി വി                              12.8.2016    -    2.6.2017
      രാമചന്ദ്രൻ വി                                2.6.2017    -.


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''  കാലയളവ്
      പദ്മനാഭന്‍ പി വി                      12.7.1999  -  31.3.2000
      കുഞ്ഞമ്പു പി വി                          1.4.2000  -  9.6.2000
      തമ്പാന്‍  എ വി                          12.6.2000 -  31.5.2002
      പവിത്രന്‍ കെ വി                        6.6.2002  -  6.5.2003
      വിജയലക്ഷമി പി ആര്‍                  30.5.2003 -  10.6.2003
      ശ്രീധരന്‍ എം                            11.6.2003  -  2.6.2004
      മീനാക്ഷി എം എം                        18.6.2004  -  31.5.2005
      ഗോപാലകൃഷ്ണന്‍ ടി എന്‍(ഇന്‍ചാര്‍ജ്) 1.6.2005  -  17.10.2005
      റഷീദബീവി കെ എം                    18.10.2005 -  2.6.2006
      വേണുഗോപാലന്‍ എന്‍                  30.6.2006 - 31.5.2007
      രാമചന്ദ്രന്‍ പി വി                        1.6.2007  -  31.3.2008
      ഗോപാലകൃഷ്ണന്‍ ടി എന്‍(ഇന്‍ചാര്‍ജ്) 1.4.2008  -  30.5.2008
      ശ്യാമള. പി                                31.5.2008  - 25.5.2010
      കുമാരന്‍ പി വി                          26.5.2010  - 31.5.2014
      ദേവരാജന്‍ പി വി                        5.6.2014  -  3.9.2014
      സുകുമാരന്‍ ടി                            3.9.2014  -  3.6.2016
      വിജയന്‍ ടി വി                            3.6.2016  -  2.8.2016
      ബാലന്‍ എം  (ഇന്‍ചാര്‍ജ്)            2.8.2016  -  12.8.2016
      രാഘവന്‍ ടി വി                          12.8.2016
==  എസ് എസ് എല്‍ സി പരീക്ഷാഫലം  ==
              വര്‍ഷം                              ശതമാനം
                           
              2001  മാര്‍ച്ച്                          71
              2002  "                              62
              2003  "                              68
              2004  "                              70
              2005  "                              59
              2006  "                              77
              2007  "                              92
              2008  "                              98
              2009  "                              93
              2010  "                              96
              2011    "                              93
              2012  "                              99
              2013    "                              98
              2014    "                              99
              2015    "                              99
              2016  "                              97
   
== സ്ക്കൂള്‍ പ്രവര്‍ത്തന കലണ്ടര്‍ ==
     
    ജൂണ്‍ 2016
1.പ്രവേസനോത്സവം
2.ശുചിത്വപ്രതിജ്ഞ
3.ലൈബ്രറി സജ്ജീകരണം
5.പരിസ്ഥിതി ദിനം
8.പ്രീപ്രൈമറി ക്ലാസ് ഉദ്ഘാടനം
9.ക്ലാസ് അസംബ്ലിക്ക് തുടക്കം
10.വിവിധ ക്ലബ്ബുകളുടെ രൂപീകരണം
11.ശുചീകരണം- ഡ്രൈ ഡേ
17.ചങ്ങമ്പുഴഅനുസ്മരണം
19.വായനാദിനം
21.ലോകയോഗാദിനം - യോഗാക്ലാസ്സ്
26.ലോകമയക്കുമരുന്നു വിരുദ്ധദിനം


      ജൂലായ് 2016
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
5. വൈക്കം മുഹമ്മദ് ബഷീര്‍ ചരമദിനം- അനുസ്മരണം
ലഭ്യമായവ-
10. ഉറൂബ് ചരമദിനം - അനുസ്മരണം , കൃതിതള്‍ പരിചയപ്പെടല്‍
* ഭാസിക്കുട്ടൻ സി - ശാസ്ത്രജ്ഞൻ( ഭാഭ അറ്റോമിക റിസർച്ച് സെന്റർ )
11. ലോകജനസംഖ്യാദിനം - ക്വിസ് , ഭക്ഷ്യസുരക്ഷ്യയും ജനസംഖ്യയും - ചര്‍ച്ച
* നിഷ                    - ആയുർവേദ ഡോക്ടർ
14. ​എന്‍, എന്‍ കക്കാട് ജന്‍മദിനം - അനുസ്മരണം
* ബിജു                    - പഞ്ചായത്ത് സെക്രട്ടറി
16. രാമായണമാസാരംഭം - രാമായണക്വിസ്
* അശ്വിൻ രവീന്ദ്രൻ    - സ്റ്റേഷൻ മാസ്ററർ (റെയിൽവെ)
17. ജോസഫ് മുണ്ടശേരി ജന്‍മദിനം - അനുസ്മരണം , ഉപന്യാസരചനാമത്സരം
21. ചാന്ദ്രദിനം - ക്വിസ്
29. ലോകകടുവാ ദിനം - വന്യജീവി സംരക്ഷണം പ്രതിജ്ഞ
31. പ്രേംചന്ദ്ദിനം - അനുസ്മരണം , വിവിധ സാഹിത്യരചനാമത്സരം.
എസ് ആര്‍ ജി യോഗങ്ങള്‍ - 1/7, 15/7
ക്ലാസ് പി ടി യോഗങ്ങള്‍ - 28 /7, 29/7
   
      ആഗസ്ത് 2016
* 6. ഹിരോഷിമാതദനം - പ്രതിജ്ഞ , യുദ്ധവിരുദ്ധറാലി
* 9. നാഗസാക്കിദിനം - പോസ്ററര്‍ രചന , പ്രദര്‍ശനം
* ക്വിററ്ഇന്ത്യാദിനം - ഉപന്യാസരചന , ക്വിസ്
* 12. ലോകയുവജനദിനം , വിക്രംസാരാഭായ് ജന്മദിനം - പ്രഭാഷണം
* 15. സ്വാതന്ത്ര്യദിനം - അസംബ്ലി , പ്രതിജ്ഞ , ക്വിസ് , പ്രസംഗം , ദേശഭക്തിഗാനമത്സരം , സ്വാതന്ത്ര്യദിനപതിപ്പ് പ്രകാശനം
* 17. ചിങ്ങം 1 - കര്‍ഷകദിനം - കര്‍ഷകരുമായി അഭിമുഖം
* 26. മദര്‍തെരേസദിനം
*  എസ് ആര്‍ ജി യോഗങ്ങള്‍ - 5/8 , 19/8
* ക്ലാസ് പി ടി എ യോഗങ്ങള്‍ - 29/8 , 30/8
* വാര്‍ഷിക ജനറല്‍ബോഡിയോഗം - 13/8
* എന്‍ഡോവ്മെന്റ് വിതരണം  - 3/8


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==കൂടുതൽ അറിയാൻ==
*
സ്കൂൾ ബ്ലോഗ്    http://12017ghssmadikai1.blogspot.in
*
*
*
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* NH 17 , കാഞ്ഞങ്ങാട്    നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡിൽ സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
*
|-
----
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<mapframe latitude="12.32075" longitude="75.13213" zoom="18" width="400" height="300" /><a href="https://www.openstreetmap.org/?mlat=12.32145&amp;mlon=75.13185#map=17/12.32145/75.13185">View Larger Map</a></small>
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 17 , കാഞ്ഞങ്ങാട്    നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡില്‍ സ്ഥിതിചെയ്യുന്നു.Link http://maps.google.com/maps?  
|----
*
 
|}
|}
{{#multimaps: 12.2993887,75.1346543 | width=800px | zoom=16 }}
GHSS MADIKAI

18:48, 4 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കാസർഗോഡ് ജില്ലയിൽ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ഹോസ്‌ദുർഗ് ഉപജില്ലയിലെ ഒരു സർക്കാൽ ഹയർസെക്കണ്ടറി വിദ്യാലയമാണ് ജി. എച്ച്. എസ്. എസ്. മടിക്കൈ. മടിക്കൈ അമ്പലത്തുകരയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.

ജി. എച്ച്. എസ്. എസ്. മടിക്കൈ
വിലാസം
മടിക്കൈ

ഏച്ചിക്കാനം(പി ഒാ) 671531
,
ഏച്ചിക്കാനം പി.ഒ.
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം03 - 01 - 1955
വിവരങ്ങൾ
ഫോൺ0467 2240020
ഇമെയിൽ12017madikai@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12017 (സമേതം)
എച്ച് എസ് എസ് കോഡ്14009
യുഡൈസ് കോഡ്32010500313
വിക്കിഡാറ്റQ64399027
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംമടിക്കൈ പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ172
പെൺകുട്ടികൾ189
ആകെ വിദ്യാർത്ഥികൾ361
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് കുമാർ ഏ കെ
പ്രധാന അദ്ധ്യാപകൻരവീന്ദ്രൻ കെ
പി.ടി.എ. പ്രസിഡണ്ട്പ്രസന്നൻ പി
എം.പി.ടി.എ. പ്രസിഡണ്ട്ചിന്താമണി
അവസാനം തിരുത്തിയത്
04-08-202412017
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾ ചരിത്രം

സംസ്ഥാന പുനർ വിഭജനത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിൽ തെക്കൻ കർണാടക ജില്ലയിൽ കാസറഗോഡ് താലൂക്കിൽ പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തിൽ യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ് 'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ വിദ്യാഭ്യാസപ്രേമികളായ നാട്ടുകാർ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കൻ കർണാടക ജില്ലാബോർഡിന്റെ കീഴിൽ " ഏച്ചിക്കാൻബോർഡ് എലിമെന്ററി സ്കൂൾ “( B.E.S.Yechikan) എന്ന പേരിൽ 3-1-1955-ൽ ഈ വിദ്യാലയം ആരംഭിച്ചത്. അമ്പലത്തുകരയിൽ വിദ്യാലയ കെട്ടിടം പൂർത്തിയാകുന്നതുവരെ അന്നത്തെ സ്കൂൾ കമ്മിറ്റിപ്രസിഡന്റായിരുന്ന ശ്രീ.എം.രേർമ്മപൊതുവാളുടെ റാക്കോൽ എന്ന സ്ഥലത്തുള്ള വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റർ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്.തുടക്കത്തിൽ പത്തൊൻപത്കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.അന്നത്തെ തെക്കൻ കർണാടക ജില്ലാ ബോർഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു.ജില്ലാ ബോർഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾകമ്മിറ്റി 1-4-1956-ൽ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.

1.ശ്രീ.മഴുക്കട രേർമ്മ പൊതുവാൾ. 2." സി.അമ്പാടി. 3." തണ്ടാറ അമ്പാടി. 4." ചെരക്കര കോമന്നായർ 5." ചള്ളിവീട്ടിൽ കുഞ്ഞമ്പുനായർ. 6. പട്ടേൽ ഓഫ് ദി വില്ലേജ്. 7. പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്. എന്നിവരാണവർ. ഈ കമ്മിറ്റിയിൽ സ്കൂൾഹെഡ്മാസ്റ്റർ കൂടി അംഗമായിരിക്കുന്നതാണെന്നും അയാൾകമ്മിറ്റിയുടെ കൺവീനർ ആയിരിക്കുന്നതാണെന്നും നിർദ്ദേശിച്ചു. പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കണമെന്നും സർക്കുലരിൽ നിരിദ്ദേശിക്കുന്നു.അക്കാലത്ത് തെക്കൻ കർണാടക ജില്ലാ ബോർഡിൽ കാസറഗോഡ് താലൂക്കിൽ ‍നിന്ന് ശ്രീമാന്മാർ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാർ, കെ.കല്ലാളൻവൈദ്യര് എൻ.ജി.കമ്മത്ത് എന്നിവർഅംഗങ്ങളായിരുന്നു. ശ്രീ.എൻ.ജി. കമ്മത്തിന്റെയും കല്ലാളൻ വൈദ്യരുടെയും ശുപാർശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത് എന്ന വസ്തുത കൂടി ഓർമിക്കേണ്ടതാണ്. സ്കൂൾ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ൽ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വർഷാവസാനം 52-ആയി.I

3-1-1955 തെക്കൻ കർണാടക ജില്ലാബോർഡിന് കീഴിൽ ഏച്ചിക്കാനം ബോർഡ് എലിമെലന്ററി സ്കൂൾ (B.E.S.YECHIKAN)എന്ന പേരിൽ ആരംഭിച്ചു.ശ്രീ.എം .രേർമ്മ പൊതുവാൾ പ്രഥമ പി.ടി.എ.പ്രസിഡന്റ്, ശ്രീ.സി.അമ്പാടി മാസ്റ്റർ ഏകാധ്യാപകൻ, തുടക്കത്തിൽ കുട്ടികൾ 19
‍14-3-1955 അമ്പലത്തുകരയിൽ നാട്ടുകാർ ഓലഷെഡ് നി‍ർമിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.
1-4-1956 ജില്ലാ ബോർഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾ കമ്മിറ്റി നിലവിൽ വന്നു.(3 കൊല്ലം കാലാവധി)
1-11-1956 സ്കൂൾ മലബാർ ജില്ലാബോർഡിന് കീഴിലായി
1-10-1957 സർക്കാർ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവർ പ്രൈമറി സ്കൂൾ ‍‍എന്ന പേരിൽ 1960-വരെ പ്രവർത്തിച്ചു.)
1961 ജൂൺ യു.പി സ്കൂളായി ഉയർത്തി
1962 ജൂൺ ഏഴാം തരം വരെ ക്ലാസുകൾ പൂർത്തിയാക്കി.
2-6-1979 ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
17-7-1979 എട്ടാം തരം ആരംഭിച്ചു.
16-6-1980 ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാർ.
1982 മാർച്ച് ആദ്യ S.S.L.C ബാച്ച്-
24-10-1997 പി.ടി.എ എൻസി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകൾ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ
23-7-1998 ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.(2 സയൻസ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകൾ അനുവദിച്ചു.)
7-8-1998 ഹയർസെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.


ഭൗതികസൗകര്യങ്ങൾ

11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നല്ല സൌകര്യമുളള ഒരു സെമിനാർ ഹാളും ഒരു അസംബ്ലി ഹാളും അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജും സ്കൂളിനുണ്ട്.എച്ച് എസ്,,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 16 ക്ലാസ് മുറികൾ ഹൈടെക്ആണ്.കുട്ടികൾക്ക് കുടിവെളള സംവിധാനം ഒരുക്കിയിട്ടുണ്ട്.കുട്ടികൾക്കാവശ്യത്തിന് ശുചിമുറികളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.എസ്.എസ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.1 ശാസ്ത്രക്ലബ്ബ് ,2 ഊർജ്ജ സംരക്ഷണ സേന ,3 വിദ്യാരംഗം കലാ സാഹിത്യ വേദി, 4 ഹരിത സേന ,5 ഗണിത ശാസ്ത്ര ക്ലബ്ബ് ,6 ഐ.ടി. ക്ലബ്ബ്, 7 സോഷ്യൽ സയൻസ് ക്ളബ്ബ് ,8 ഇംഗ്ലീഷ് ക്ലബ്ബ് ,9 ഹിന്ദി മഞ്ച് ,10 ഹെൽത്ത് ക്ലബ്ബ് , 11 പ്രവൃത്തി പരിചയ ക്ലബ്ബ് .
  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച


പി.ടി.എ കമ്മിറ്റി അംഗങ്ങൾ

           വിനോദ്കുമാർ                          :     പ്രിൻസിപ്പാൾ
            സന്തോഷ് കെ                        ;      ഹെഡ് മാസ്റ്റർ
            പത്മനാഭൻ                            :     എസ്.എം.സി,ചെയർമാൻ
           പ്രസന്നൻ പി                           :     പി.ടി.എ പ്രസിഡണ്ട്
           എം വിനോദ്                            :     വൈസ് പ്രസിഡണ്ട്
           രാജൻ ടി
           സുമേഷ്
           ജ്യോതി ആലയിൽ
           പ്രീജ എം
           ഉണ്ണികൃഷ്ണൻ മടിക്കൈ
           നാരായണൻ
           രേണുക കെ
           ഹാജിറ
           രാജി കെ
           
                     എം.പി.ടി.എ അംഗങ്ങൾ
            ബേബി.പി
           സരോജിനി
           ലത
           ഗീത.സി.കെ            
           രുഗ്മിണി.കെ
           ശോഭന
           ഫെലിഷമാത്യു
           ദിവ്യലക്ഷ്മി.കെ
           രാജി
           റിജിന
           തങ്കമണി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാലയളവ്

      1999 വരെയുെളള വിവരം ലഭ്യമല്ല.
    
     പദ്മനാഭൻ പി വി                               12.7.1999    -   31.3.2000
     കുഞ്ഞമ്പു പി വി                                1.4.2000     -   9.6.2000
     തമ്പാൻ  എ വി                                12.6.2000    -   31.5.2002
     പവിത്രൻ കെ വി                              6.6.2002     -   6.5.2003
     വിജയലക്ഷമി പി ആർ                      30.5.2003    -   10.6.2003
     ശ്രീധരൻ എം                                  11.6.2003     -    2.6.2004
     മീനാക്ഷി എം എം                             18.6.2004    -   31.5.2005
     ഗോപാലകൃഷ്ണൻ ടി എൻ(ഇൻചാർജ്)   1.6.2005     -   17.10.2005
     റഷീദബീവി കെ എം                          18.10.2005   -   2.6.2006
     വേണുഗോപാലൻ എൻ                     30.6.2006   -   31.5.2007
     രാമചന്ദ്രൻ പി വി                              1.6.2007     -   31.3.2008 
     ഗോപാലകൃഷ്ണൻ ടി എൻ(ഇൻചാർജ്)  1.4.2008     -   30.5.2008
     ശ്യാമള. പി                                      31.5.2008    -   25.5.2010
     കുമാരൻ പി വി                                26.5.2010    -   31.5.2014
     ദേവരാജൻ പി വി                            5.6.2014     -    3.9.2014
     സുകുമാരൻ ടി                                 3.9.2014     -    3.6.2016
     വിജയൻ ടി വി                                3.6.2016     -    2.8.2016
     ബാലൻ എം  (ഇൻചാർജ്)               2.8.2016     -    12.8.2016
     രാഘവൻ ടി വി                              12.8.2016    -     2.6.2017
     രാമചന്ദ്രൻ വി                                2.6.2017     -.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ലഭ്യമായവ-

  • ഭാസിക്കുട്ടൻ എ സി - ശാസ്ത്രജ്ഞൻ( ഭാഭ അറ്റോമിക റിസർച്ച് സെന്റർ )
  • നിഷ - ആയുർവേദ ഡോക്ടർ
  • ബിജു - പഞ്ചായത്ത് സെക്രട്ടറി
  • അശ്വിൻ രവീന്ദ്രൻ - സ്റ്റേഷൻ മാസ്ററർ (റെയിൽവെ)

കൂടുതൽ അറിയാൻ

സ്കൂൾ ബ്ലോഗ്    http://12017ghssmadikai1.blogspot.in

വഴികാട്ടി

  • NH 17 , കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡിൽ സ്ഥിതിചെയ്യുന്നു.

Map

<a href="https://www.openstreetmap.org/?mlat=12.32145&mlon=75.13185#map=17/12.32145/75.13185">View Larger Map</a>

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._മടിക്കൈ&oldid=2546093" എന്ന താളിൽനിന്ന് ശേഖരിച്ചത്