"എൻ ഐ എസ് എൽ പി എസ് വെൺമണൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= വെൺമണൽ  
|സ്ഥലപ്പേര്=വെൺമണൽ  
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി  
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 14719
|സ്കൂൾ കോഡ്=14719
| സ്ഥാപിതവര്‍ഷം= 1932  
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= അഞ്ചരക്കണ്ടി പി.ഒ, <br/>കണ്ണൂർ
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670612  
|വിക്കിഡാറ്റ ക്യു ഐഡി=Q64456487
| സ്കൂള്‍ ഫോണ്‍= 04902378520
|യുഡൈസ് കോഡ്=32020801205
| സ്കൂള്‍ ഇമെയില്‍= nislpsvenmanal@gmail.com  
|സ്ഥാപിതദിവസം=1
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=6
| ഉപ ജില്ല= മട്ടന്നൂർ
|സ്ഥാപിതവർഷം=1932
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=എൻ ഐ എസ് എൽ പി സ്കൂൾ ,വെണ്മണൽ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
അഞ്ചരക്കണ്ടി (പി ഒ ),670612
| പഠന വിഭാഗങ്ങള്‍1= എല്‍.പി              
|പോസ്റ്റോഫീസ്=അഞ്ചരക്കണ്ടി
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=670612
| ആൺകുട്ടികളുടെ എണ്ണം= 27
|സ്കൂൾ ഫോൺ=9961766119
| പെൺകുട്ടികളുടെ എണ്ണം= 40
|സ്കൂൾ ഇമെയിൽ=nislpsvenmanal@gmail.com
| വിദ്യാര്‍ത്ഥികളുടെ എണ്ണം=67 
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= 5   
|ഉപജില്ല=മട്ടന്നൂർ
| പ്രധാന അദ്ധ്യാപകന്‍= മീരാഭായ് കെ        
|തദ്ദേശസ്വയംഭരണസ്ഥാപനം =വേങ്ങാട്‌പഞ്ചായത്ത്
| പി.ടി.. പ്രസിഡണ്ട്= അബ്ദുള്ളക്കുട്ടി വി         
|വാർഡ്=1
| സ്കൂള്‍ ചിത്രം= 14719 1.jpg ‎ ‎|
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=ധർമ്മടം
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൂത്തുപറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=54
|പെൺകുട്ടികളുടെ എണ്ണം 1-10=60
|വിദ്യാർത്ഥികളുടെ എണ്ണം 1-10=114
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഷഫീക്ക് കെ കെ
|പി.ടി.എ. പ്രസിഡണ്ട്=പ്രിനീഷ് കെ കെ
|എം.പി.ടി.. പ്രസിഡണ്ട്=തംസീറ സി പി
|സ്കൂൾ ചിത്രം=14719_NIS_LPS.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വെൺമണൽ എന്ന പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂള്‍ ( N I S L P School)  സ്ഥിതി ചെയ്യുന്നത്.ഏകദേശം 85 വർഷത്തെ പ്രവര്‍ത്തന പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണിത്...
തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വെൺമണൽ എന്ന പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ ( N I S L P School)  സ്ഥിതി ചെയ്യുന്നത്.ഏകദേശം 85 വർഷത്തെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണിത്...
1932ൽ കീഴല്ലൂർ വാണിയംകണ്ടി കുടുംബവക സ്ഥലത്താണ് ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്. ശ്രീ.കോരൻ മാസ്ററര്‍ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. ജന്മികളുടെ വിലക്കുകൾ വക വയ്ക്കാതെ അദ്ദേഹം സ്കൂളിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്പോയി. ഇതിൽ രോഷാകുലരായ ജന്മിമാർ സ്കൂള്‍ കെട്ടിടം തീയിട്ട് നശിപ്പിച്ചു. തുടര്‍ന്ന് സ്കൂളിന്‍റെ പ്രവര്‍ത്തനം ചെറിയവളപ്പ് എന്ന പ്രദേശത്തേക്ക് മാറ്റി. പിന്നീട് വെൺമണൽ പ്രദേശത്തെ നുസ്രത്തുൽ ഇസ്ലാം സഭയുടെ മദ്രസ കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. ആദ്യകാലത്ത് കീഴല്ലൂർ മാപ്പിള എൽ പി സ്കൂള്‍ എന്ന നാമധേയം സ്വീകരിച്ചു. ഈ വിദ്യാലയം ഇന്ന് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂള്‍ എന്നറിയപ്പെടുന്നു...
1932ൽ കീഴല്ലൂർ വാണിയംകണ്ടി കുടുംബവക സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ശ്രീ.കോരൻ മാസ്ററർ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. ജന്മികളുടെ വിലക്കുകൾ വക വയ്ക്കാതെ അദ്ദേഹം സ്കൂളിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട്പോയി. ഇതിൽ രോഷാകുലരായ ജന്മിമാർ സ്കൂൾ കെട്ടിടം തീയിട്ട് നശിപ്പിച്ചു. തുടർന്ന് സ്കൂളിൻറെ പ്രവർത്തനം ചെറിയവളപ്പ് എന്ന പ്രദേശത്തേക്ക് മാറ്റി. പിന്നീട് വെൺമണൽ പ്രദേശത്തെ നുസ്രത്തുൽ ഇസ്ലാം സഭയുടെ മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. ആദ്യകാലത്ത് കീഴല്ലൂർ മാപ്പിള എൽ പി സ്കൂൾ എന്ന നാമധേയം സ്വീകരിച്ചു. [[എൻ ഐ എസ് എൽ പി എസ് വെൺമണൽ/ചരിത്രം|more..]]
മുസ്ലിം ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾ ധാരാളമുള്ള വെൺമണൽ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായി ഈ വിദ്യാലയം
 
പ്രവര്‍ത്തിച്ച് വരുന്നു...
== സ്കൂൾ പി ടി എ ==
 
ഹാഷിം പി പി പ്രസിഡൻറായുള്ള
പി ടി എ കമ്മിററിയും ശ്രീമതി ഷാഹിന കെ പ്രസിഡൻറായുള്ള മദർ പി ടി എ കമ്മിററിയുമാണ് നിലവിലുളളത്...
 
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകി വരുന്നു. പഞ്ചായത്ത് തല കായികമേളയിലും സബ്ജില്ലാതല കായികമേളയിലും സബ്ജില്ലാതല
കലാമേളയിലും ശാസ്ത്രമേളയിലും തിളക്കമാർന്ന വിജയം നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.2016-17 അധ്യയന വർഷത്തിൽ നടന്ന കലാമേളയിൽ ജനറൽ വിഭാഗത്തിൽ ഓവറോൾ എട്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി...


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കുട്ടികളുടെ കലാപരവും ഭാഷാപരവും ശാസ്ത്ര-ഗണിതശാസ്ത്രപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികച്ച പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ നടത്തി വരുന്നു.'ഉത്സവ്'എന്ന പേരിൽ മൂന്ന് വർഷമായി നടത്തിവരുന്ന ദ്വിദിന പഠനക്യാമ്പ് രക്ഷിതാക്കളുടെയും, വിദ്യാഭ്യാസ മേലധികാരികളുടെയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്...


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ജനാബ് പക്കർ ഹാജിയായിരുന്നു ആദ്യത്തെ സ്കൂൾ മാനേജർ. അദ്ദേഹമായിരുന്നു ഈ വിദ്യാലയത്തിന് വെൺമണൽ പ്രദേശത്ത് സ്വന്തം കെട്ടിടം നിർമിച്ചത്. സേവനലക്ഷ്യം മാത്രം മുന്നിൽ കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും പിന്നിലായിരുന്ന ഈ പ്രദേശത്ത് അറിവിൻറെ വെളിച്ചം പകരാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.
പിന്നീട് മാനേജരായി പ്രവൃത്തിച്ചത് പക്കർഹാജിയുടെ മകനായ ശ്രീ അബ്ദുള്ളക്കുട്ടി ഹാജിയായിരുന്നു. അദ്ദേഹം 1999ൽ ഈ വിദ്യാലയം വെൺമണൽ നുസ്രത്തുൽ ഇസ്ലാം സഭയ്ക്ക് ദാനമായി നൽകി.
ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവൃത്തിക്കുന്നത് ശ്രീ കെ.പി ഹാരിസാണ്...


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=11.88832260459873|lon= 75.5176433481675 |zoom=16|width=800|height=400|marker=yes}}

20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൻ ഐ എസ് എൽ പി എസ് വെൺമണൽ
വിലാസം
വെൺമണൽ

എൻ ഐ എസ് എൽ പി സ്കൂൾ ,വെണ്മണൽ അഞ്ചരക്കണ്ടി (പി ഒ ),670612
,
അഞ്ചരക്കണ്ടി പി.ഒ.
,
670612
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1932
വിവരങ്ങൾ
ഫോൺ9961766119
ഇമെയിൽnislpsvenmanal@gmail.com
കോഡുകൾ
സ്കൂൾ കോഡ്14719 (സമേതം)
യുഡൈസ് കോഡ്32020801205
വിക്കിഡാറ്റQ64456487
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംവേങ്ങാട്‌പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ60
ആകെ വിദ്യാർത്ഥികൾ114
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷഫീക്ക് കെ കെ
പി.ടി.എ. പ്രസിഡണ്ട്പ്രിനീഷ് കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്തംസീറ സി പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലശ്ശേരി താലൂക്കിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ വെൺമണൽ എന്ന പ്രദേശത്താണ് നുസ്രത്തുൽ ഇസ്ലാം സഭ എൽ പി സ്കൂൾ ( N I S L P School) സ്ഥിതി ചെയ്യുന്നത്.ഏകദേശം 85 വർഷത്തെ പ്രവർത്തന പാരമ്പര്യം ഈ വിദ്യാലയത്തിനുണ്ട്. മുസ്ലിം ജനവിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണിത്... 1932ൽ കീഴല്ലൂർ വാണിയംകണ്ടി കുടുംബവക സ്ഥലത്താണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. ശ്രീ.കോരൻ മാസ്ററർ ആയിരുന്നു അന്നത്തെ പ്രധാനാധ്യാപകൻ. ജന്മികളുടെ വിലക്കുകൾ വക വയ്ക്കാതെ അദ്ദേഹം സ്കൂളിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട്പോയി. ഇതിൽ രോഷാകുലരായ ജന്മിമാർ സ്കൂൾ കെട്ടിടം തീയിട്ട് നശിപ്പിച്ചു. തുടർന്ന് സ്കൂളിൻറെ പ്രവർത്തനം ചെറിയവളപ്പ് എന്ന പ്രദേശത്തേക്ക് മാറ്റി. പിന്നീട് വെൺമണൽ പ്രദേശത്തെ നുസ്രത്തുൽ ഇസ്ലാം സഭയുടെ മദ്രസ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. ആദ്യകാലത്ത് കീഴല്ലൂർ മാപ്പിള എൽ പി സ്കൂൾ എന്ന നാമധേയം സ്വീകരിച്ചു. more..

സ്കൂൾ പി ടി എ

ഹാഷിം പി പി പ്രസിഡൻറായുള്ള പി ടി എ കമ്മിററിയും ശ്രീമതി ഷാഹിന കെ പ്രസിഡൻറായുള്ള മദർ പി ടി എ കമ്മിററിയുമാണ് നിലവിലുളളത്...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പഠന പ്രവർത്തനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകി വരുന്നു. പഞ്ചായത്ത് തല കായികമേളയിലും സബ്ജില്ലാതല കായികമേളയിലും സബ്ജില്ലാതല കലാമേളയിലും ശാസ്ത്രമേളയിലും തിളക്കമാർന്ന വിജയം നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.2016-17 അധ്യയന വർഷത്തിൽ നടന്ന കലാമേളയിൽ ജനറൽ വിഭാഗത്തിൽ ഓവറോൾ എട്ടാം സ്ഥാനവും അറബിക് വിഭാഗത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി...

കുട്ടികളുടെ കലാപരവും ഭാഷാപരവും ശാസ്ത്ര-ഗണിതശാസ്ത്രപരവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുതകുന്ന മികച്ച പല പ്രവർത്തനങ്ങളും ഈ വിദ്യാലയത്തിൽ നടത്തി വരുന്നു.'ഉത്സവ്'എന്ന പേരിൽ മൂന്ന് വർഷമായി നടത്തിവരുന്ന ദ്വിദിന പഠനക്യാമ്പ് രക്ഷിതാക്കളുടെയും, വിദ്യാഭ്യാസ മേലധികാരികളുടെയും പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്...

മാനേജ്‌മെന്റ്

ജനാബ് പക്കർ ഹാജിയായിരുന്നു ആദ്യത്തെ സ്കൂൾ മാനേജർ. അദ്ദേഹമായിരുന്നു ഈ വിദ്യാലയത്തിന് വെൺമണൽ പ്രദേശത്ത് സ്വന്തം കെട്ടിടം നിർമിച്ചത്. സേവനലക്ഷ്യം മാത്രം മുന്നിൽ കണ്ട വ്യക്തിയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും പിന്നിലായിരുന്ന ഈ പ്രദേശത്ത് അറിവിൻറെ വെളിച്ചം പകരാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലൂടെ സാധിച്ചു.

പിന്നീട് മാനേജരായി പ്രവൃത്തിച്ചത് പക്കർഹാജിയുടെ മകനായ ശ്രീ അബ്ദുള്ളക്കുട്ടി ഹാജിയായിരുന്നു. അദ്ദേഹം 1999ൽ ഈ വിദ്യാലയം വെൺമണൽ നുസ്രത്തുൽ ഇസ്ലാം സഭയ്ക്ക് ദാനമായി നൽകി.

ഇന്ന് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവൃത്തിക്കുന്നത് ശ്രീ കെ.പി ഹാരിസാണ്...

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എൻ_ഐ_എസ്_എൽ_പി_എസ്_വെൺമണൽ&oldid=2531598" എന്ന താളിൽനിന്ന് ശേഖരിച്ചത്