ഉള്ളടക്കത്തിലേക്ക് പോവുക

"ഒലയിക്കര നോർത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
REJU DIPU (സംവാദം | സംഭാവനകൾ)
സൗകര്യങ്ങൾ തിരുത്തി
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പാച്ചപ്പൊയ്ക
{{Infobox School
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
 
| റവന്യൂ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=പാച്ചപ്പൊയ്ക
| സ്കൂള്‍ കോഡ്= 14646
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്ഥാപിതവര്‍ഷം= 1887
|റവന്യൂ ജില്ല=
| സ്കൂള്‍ വിലാസം= br/>കണ്ണൂര്‍
|സ്കൂൾ കോഡ്=14646
| പിന്‍ കോഡ്= 670643
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= olayikkaranorth lpschool@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=  
|യുഡൈസ് കോഡ്=
| ഉപ ജില്ല= കൂത്തുപറമ്പ്
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1887
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=ഓലായിക്കര നോർത്ത് എൽ പി സ്കൂൾ
| പഠന വിഭാഗങ്ങള്‍2= യു.പി
പാച്ചപ്പൊയ്ക (പി.ഒ)
| മാദ്ധ്യമം= മലയാളം‌
കൂത്തുപറമ്പ
| ആൺകുട്ടികളുടെ എണ്ണം= 55
670643
| പെൺകുട്ടികളുടെ എണ്ണം= 46
|പോസ്റ്റോഫീസ്=പാച്ചപ്പൊയ്ക
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 101
|പിൻ കോഡ്=670643
| അദ്ധ്യാപകരുടെ എണ്ണം= 6  
|സ്കൂൾ ഫോൺ=
| പ്രധാന അദ്ധ്യാപകന്‍= എം.എം.വാസന്തി         
|സ്കൂൾ ഇമെയിൽ=olayikkaranorthlpschool@gmail.com
| പി.ടി.. പ്രസിഡണ്ട്=   ഷാജി       
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ ചിത്രം=14646_1.jpeg‎ ‎|
|ഉപജില്ല=കൂത്തുപറമ്പ
}}
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടയം ഗ്രാമ പഞ്ചായത്ത്
|വാർഡ്=ഒന്ന്
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സഞ്ജീവ് രാജ് കെ.എസ്
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
.കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ  കൂത്തുപറമ്പ ഉപജില്ലയിലെ പാച്ചപ്പൊയ്കസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
 
== ചരിത്രം ==
== ചരിത്രം ==
    കേരള ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് കോട്ടയം.കോട്ടയം പഞ്ചായത്തിൽ കോട്ടയം ഗ്രാമത്തിൽ മൗവ്വേരിക്കും പാച്ചപ്പൊയ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഓലായിക്കര നോർത്ത് എൽ പി സ്കൂൾ 1887ലാണ് സ്ഥാപിതമായത്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂളാണിത്.  കോട്ടയം കോവിലകത്തെ കൊട്ടാര വൈദ്യനായിരുന്ന പിലാവുള്ളതിൽ വീട്ടിലെ കുഞ്ഞു ചിണ്ടൻ വൈദ്യർ കുട്ടികളെ അക്ഷരം പഠിപ്പിക്കാനായി ഒരു പള്ളിക്കൂടം തുടങ്ങി.ആശാരി ഗുരുക്കളുടെ സ്കൂളായി അന്ന് ഇത് അറിയപ്പെട്ടു.വർഷങ്ങൾക്ക് ശേഷം കുഞ്ഞു ചിണ്ടൻ വൈദ്യരുടെ മകൻ ചന്ദ്രോത്ത് മാവിലചന്തു ഗുരുക്കളുടെ പ്രധാന ചുമതലയിൽ' എഴുത്ത് പള്ളി പഠനം ' ആരംഭിച്ചു.ഓലായിക്കര ബോയ്സ്സ് എൽ പി സ്കൂൾ എന്ന് അറിയപ്പെട്ടു.                        പൂഴിയിൽ എഴുതിച്ചും ,മണി പ്രവാളം, അമരകോശം, രാമായണം, ഭാരതം ഇവ ഓലയിൽ എഴുതി പഠിച്ചാണ് അന്ന് പഠനം നടന്നിരുന്നത്. മദ്രാസ് ഗവൺമെന്റിന്റെ കീഴിലാണ്. സർക്കാർ മാനേജർക്ക് ഗ്രാന്റായി ഒരു തുക നൽകുന്നു.മാനേജർ ഗുരിക്കൻമാർക്ക് ശമ്പളം നൽകും.1915ൽ മൂന്ന് ഉറുപ്പികയാണ് ശമ്പളം.
== ഭൗതികസൗകര്യങ്ങൾ ==
* വിശാലമായ കളിസ്ഥലം.
* സ്മാർട്ട് ക്ലാസ് റൂം.
* വായനമുറി.
* ടൈൽസ് പാകിയ പാചകപ്പുര.
* സ്കൂളിലേക്ക് വാഹന സൗകര്യം.
* ശൗചാലയം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==

== ഭൗതികസൗകര്യങ്ങള്‍ ==
== ക്ലബ്ബുകൾ  .....          എല്ലാ ദിനാചരണ പരിപാടികളും മികവാർന്ന രീതിയിൽ നടത്തുന്നു. ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മികവുകൾ      ...      ശുചിത്വ വിദ്യാലയ അംഗീകാരം. ==

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ... ==

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat= 11.830894115753287|lon= 75.53396701210885 |zoom=16|width=800|height=400|marker=yes}}

20:38, 18 മാർച്ച് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഒലയിക്കര നോർത്ത് എൽ പി എസ്
വിലാസം
പാച്ചപ്പൊയ്ക

പാച്ചപ്പൊയ്ക പി.ഒ.
,
670643
സ്ഥാപിതം1887
വിവരങ്ങൾ
ഇമെയിൽolayikkaranorthlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14646 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
താലൂക്ക്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകോട്ടയം ഗ്രാമ പഞ്ചായത്ത്
വാർഡ്ഒന്ന്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസഞ്ജീവ് രാജ് കെ.എസ്
അവസാനം തിരുത്തിയത്
18-03-2025REJU DIPU

പ്രോജക്ടുകൾ

.കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ ഉപജില്ലയിലെ പാച്ചപ്പൊയ്കസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

    കേരള ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് കോട്ടയം.കോട്ടയം പഞ്ചായത്തിൽ കോട്ടയം ഗ്രാമത്തിൽ മൗവ്വേരിക്കും പാച്ചപ്പൊയ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഓലായിക്കര നോർത്ത് എൽ പി സ്കൂൾ 1887ലാണ് സ്ഥാപിതമായത്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂളാണിത്.   കോട്ടയം കോവിലകത്തെ കൊട്ടാര വൈദ്യനായിരുന്ന പിലാവുള്ളതിൽ വീട്ടിലെ കുഞ്ഞു ചിണ്ടൻ വൈദ്യർ കുട്ടികളെ അക്ഷരം പഠിപ്പിക്കാനായി ഒരു പള്ളിക്കൂടം തുടങ്ങി.ആശാരി ഗുരുക്കളുടെ സ്കൂളായി അന്ന് ഇത് അറിയപ്പെട്ടു.വർഷങ്ങൾക്ക് ശേഷം കുഞ്ഞു ചിണ്ടൻ വൈദ്യരുടെ മകൻ ചന്ദ്രോത്ത് മാവിലചന്തു ഗുരുക്കളുടെ പ്രധാന ചുമതലയിൽ' എഴുത്ത് പള്ളി പഠനം ' ആരംഭിച്ചു.ഓലായിക്കര ബോയ്സ്സ് എൽ പി സ്കൂൾ എന്ന് അറിയപ്പെട്ടു.                        പൂഴിയിൽ എഴുതിച്ചും ,മണി പ്രവാളം, അമരകോശം, രാമായണം, ഭാരതം ഇവ ഓലയിൽ എഴുതി പഠിച്ചാണ് അന്ന് പഠനം നടന്നിരുന്നത്. മദ്രാസ് ഗവൺമെന്റിന്റെ കീഴിലാണ്. സർക്കാർ മാനേജർക്ക് ഗ്രാന്റായി ഒരു തുക നൽകുന്നു.മാനേജർ ഗുരിക്കൻമാർക്ക് ശമ്പളം നൽകും.1915ൽ മൂന്ന് ഉറുപ്പികയാണ് ശമ്പളം.

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ കളിസ്ഥലം.
  • സ്മാർട്ട് ക്ലാസ് റൂം.
  • വായനമുറി.
  • ടൈൽസ് പാകിയ പാചകപ്പുര.
  • സ്കൂളിലേക്ക് വാഹന സൗകര്യം.
  • ശൗചാലയം.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ ..... എല്ലാ ദിനാചരണ പരിപാടികളും മികവാർന്ന രീതിയിൽ നടത്തുന്നു.

മികവുകൾ ... ശുചിത്വ വിദ്യാലയ അംഗീകാരം.

മാനേജ്‌മെന്റ് ...

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map