സഹായം Reading Problems? Click here


ഒലയിക്കര നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒലയിക്കര നോർത്ത് എൽ പി എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1887
സ്കൂൾ കോഡ് 14646
സ്ഥലം പാച്ചപ്പൊയ്ക
സ്കൂൾ വിലാസം ഓലായിക്കര നോർത്ത് എൽ പി സ്കൂൾ, (Po) പാച്ചപ്പൊയ്ക, കൂത്തുപറമ്പ,കണ്ണൂർ
പിൻ കോഡ് 670643
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ olayikkaranorth lpschool@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കൂത്തുപറമ്പ്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 45
പെൺ കുട്ടികളുടെ എണ്ണം 35
വിദ്യാർത്ഥികളുടെ എണ്ണം 80
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ എം.എം.വാസന്തി
പി.ടി.ഏ. പ്രസിഡണ്ട് വി. ഷാജി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

    കേരള ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു സ്ഥലമാണ് കോട്ടയം.കോട്ടയം പഞ്ചായത്തിൽ കോട്ടയം ഗ്രാമത്തിൽ മൗവ്വേരിക്കും പാച്ചപ്പൊയ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഓലായിക്കര നോർത്ത് എൽ പി സ്കൂൾ 1887ലാണ് സ്ഥാപിതമായത്.ഈ പ്രദേശത്തെ ആദ്യത്തെ സ്കൂളാണിത്.   കോട്ടയം കോവിലകത്തെ കൊട്ടാര വൈദ്യനായിരുന്ന പിലാവുള്ളതിൽ വീട്ടിലെ കുഞ്ഞു ചിണ്ടൻ വൈദ്യർ കുട്ടികളെ അക്ഷരം പഠിപ്പിക്കാനായി ഒരു പള്ളിക്കൂടം തുടങ്ങി.ആശാരി ഗുരുക്കളുടെ സ്കൂളായി അന്ന് ഇത് അറിയപ്പെട്ടു.വർഷങ്ങൾക്ക് ശേഷം കുഞ്ഞു ചിണ്ടൻ വൈദ്യരുടെ മകൻ ചന്ദ്രോത്ത് മാവിലചന്തു ഗുരുക്കളുടെ പ്രധാന ചുമതലയിൽ' എഴുത്ത് പള്ളി പഠനം ' ആരംഭിച്ചു.ഓലായിക്കര ബോയ്സ്സ് എൽ പി സ്കൂൾ എന്ന് അറിയപ്പെട്ടു.                        പൂഴിയിൽ എഴുതിച്ചും ,മണി പ്രവാളം, അമരകോശം, രാമായണം, ഭാരതം ഇവ ഓലയിൽ എഴുതി പഠിച്ചാണ് അന്ന് പഠനം നടന്നിരുന്നത്. മദ്രാസ് ഗവൺമെന്റിന്റെ കീഴിലാണ്. സർക്കാർ മാനേജർക്ക് ഗ്രാന്റായി ഒരു തുക നൽകുന്നു.മാനേജർ ഗുരിക്കൻമാർക്ക് ശമ്പളം നൽകും.1915ൽ മൂന്ന് ഉറുപ്പികയാണ് ശമ്പളം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഒലയിക്കര_നോർത്ത്_എൽ_പി_എസ്&oldid=402602" എന്ന താളിൽനിന്നു ശേഖരിച്ചത്