"ജി. ബി. എൽ. പി. എസ്. കൊടുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21545 (സംവാദം | സംഭാവനകൾ)
No edit summary
Susanthini.K.R (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=കൊടുവായൂർ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=21545
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64689523
|യുഡൈസ് കോഡ്=32060500303
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1912
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കൊടുവായൂർ
|പിൻ കോഡ്=678501
|സ്കൂൾ ഫോൺ=0492 3251165
|സ്കൂൾ ഇമെയിൽ=gblpskoduvayur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊല്ലങ്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുവായൂർ പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=നെന്മാറ
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=കൊല്ലങ്കോട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=61
|വിദ്യാർത്ഥികളുടെ എണ്ണം 1-10=129
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുരുകവേൽ.എസ്
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ്.എം
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിത .എസ്
|സ്കൂൾ ചിത്രം=21545-photo10.jpg
|size=380px
|caption=
|ലോഗോ=
|logo_size=50px
|box_width=100px
}}


{{Infobox AEOSchool
| സ്ഥലപ്പേര്= കൊടുവായൂര്‍
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
| റവന്യൂ ജില്ല= പാലക്കാട്
| സ്കൂള്‍ കോഡ്= 21545
| സ്ഥാപിതവര്‍ഷം= 1912
| സ്കൂള്‍ വിലാസം= ജി. ബി. എല്‍. പി. എസ്. കൊടുവായൂര്‍,പാലക്കാട്
| പിന്‍ കോഡ്=  678501
| സ്കൂള്‍ ഫോണ്‍=  9446951462,04923251165
| സ്കൂള്‍ ഇമെയില്‍= gblpskoduvayur@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= കൊല്ലങ്കൊട്
| ഭരണ വിഭാഗം= സര്‍ക്കര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2= യു.പി(5)മാത്രം
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  58
| പെൺകുട്ടികളുടെ എണ്ണം= 43
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 101
| അദ്ധ്യാപകരുടെ എണ്ണം=  7 
| പ്രധാന അദ്ധ്യാപകന്‍=ലക്ഷ്മിക്കുട്ടി.എസ്         
| പി.ടി.ഏ. പ്രസിഡണ്ട്= മണീകണ്ഠന്‍     
| സ്കൂള്‍ ചിത്രം= school- [[പ്രമാണം:21545photo2.JPG|thumb|gblps]]
== ചരിത്രം ==
== ചരിത്രം ==
കൊടുവായൂരിലെ നിവാസികൾക്ക് അറിവിന്റെവെളിച്ചം പകർന്ന് നൽകാനായി ജി. ബി. എൽ. പി
സ്കൂൾ എന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ തന്നെ പ്രശസ്തവാണിജ്യകേന്ദ്രങ്ങളിൽ
ഒന്നായ കൊടുവായൂരിന്റെ ഹൃദയഭാഗത്ത്  നിലകൊള്ളുന്നു. ഈ  സർക്കാർ  വിദ്യാലയം കൊടുവായൂരിന്റെ സാംസ്‌കാരിക പുരോഗതിയിൽ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. 1 മുതൽ 5 വരെ ക്ലാസുകളിലായി പ്രവർത്തിക്കുന്ന അത്യപൂർവ്വം എൽ.പി വിഭാഗങ്ങളിൽപ്പെടുന്ന ഒന്നാണ് ഈ വിദ്യാലയം എന്നതും ഒരു പ്രത്യേകതയാണ്. തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളിൽ ഗുണനിലവാരം ഒന്ന് കൊണ്ട് മാത്രം 105 വർഷം പിന്നിട്ട ഈ വിദ്യാലയം വിദ്യാഭ്യാസമേഖലയിൽ ഇന്നും ശിരസ്സുയർത്തി  നിൽക്കുന്നു എന്നതിൽ  അഭിമാനിക്കാം.1912 ൽ മലബാർ ഡിസ്ടിക് ബോർഡിന്റെ


== ഭൗതികസൗകര്യങ്ങള്‍ ==
കീഴിൽ  പെൺകുട്ടികളുടെ ഒരു പളളിക്കൂടമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചുക്കൊണ്ടിരുന്നത്. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ഈ വിദ്യാലയം തുടങ്ങിയിട്ടുളളത്. കാലക്രമേണ അത് മിശ്രവിഭാഗത്തിലേക്ക് മാറി . അ‍‍‍‍‍‍‍ഞ്ചാം ക്ലാസ്സുും കൂടി ഉൾപ്പെട്ട അപൂർവ്വ വിദ്യാലയങ്ങളിൽ ഒന്നായ ഈ വിദ്യാലയം അക്കാദമിക നിലവാരത്തിൽ മികവ് പുലർത്തുന്നു . ശക്തമായ പി.ടി.എ യും പൂർവ്വവിദ്യാർത്ഥി സംഘടനയും അർപ്പണമനോഭാവമുളള അധ്യാപകരും ഈ വിദ്യാലയത്തിന്റെ പടിപടിയായുളള വളർച്ചക്ക് സഹായിക്കുന്നു . പതിറ്റാണ്ടുകൾക്ക് മുൻപുതന്നെ പതിവായി കുട്ടികളുടെ ഗൃഹസന്ദർശനം നടത്തി സമൂഹവുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിൽ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തി വരുന്നുണ്ട് . 


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


* 35 സെൻറ് സ്ഥലത്തിലാണ് കെട്ടിടം നിലകൊളളുന്നത് .
* നിലവിൽ 1 മുതൽ 4 വരെ രണ്ട്  വീതം ഡിവിഷനുകൾ ഉണ്ട് .
* ഇംഗ്ലീഷ് മീഡിയം ഉണ്ട് .
* എൽ. പി വിഗാത്തിൽ 167 ഉം പ്രീപ്രൈമറി വിഭാഗത്തിൽ 68 ഉം വീതം കുട്ടികൾ പഠിക്കുന്നുണ്ട് .
* നെൻമാറ MLA ശ്രീ .കെ. ബാബുവിന്റെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് 5 ക്ലാസ്സുമുറികളുളള മനോഹരമായ കെട്ടിടം പണി പുർത്തിയായി വരുന്നു .
* കിണറും കുഴൽകിണറും പൊതുടാപ്പും ഉളളതിനാൽ ജലദൗർലഭ്യം അനുഭവപ്പെടുന്നില്ല .
* കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇത് ഒരു ക്ലസ്ററർ റിസോർസ് സെന്റർ കൂടിയാണ് .
* മുൻ MLA ശ്രീ .ചെന്താമരാക്ഷൻ നൽകിയ സ്കൂൾവാഹനം ഉണ്ട് .
* പ്രീപ്രൈമറി വിഭാഗത്തിൽ 4 പേരും പ്രൈമറി വിഭാഗത്തിൽ 9 പേരും സേവനം അനുഷ്ഠിക്കുന്നുണ്ട് .
* പഞ്ചായത്തിന്റെ വിവിധ ഫണ്ടുകൾ ഉപയോഗിച്ച് പല വിദ്യാലയ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .
*
*
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പഠനത്തോടൊപ്പം  കലാകായികപ്രവൃത്തിപരിചയ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നുണ്ട് .


== മാനേജ്മെന്റ് ==
== മികവുകൾ പത്രവാർത്തകൾ ==


== മുന്‍ സാരഥികള്‍ ==
* സ്കൂളിന് സ്വന്തമായി യൂട്യൂബ് ചാനൽ - "തേരോട്ടം" .
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
* പാഠഭാഗം ഷോർട്ട് ഫിലിം ആക്കി അവതരിപ്പിച്ചു . അതിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ അഭിനയിച്ചു . നാലാം ക്ലാസ്സിലെ അമൃതം എന്ന പാഠഭാഗം "കുഞ്ഞുമാലാഖ" എന്ന പേരിൽ അവതരിപ്പിച്ചു . മൂന്നാം ക്ലാസ്സിലെ മഞ്ഞപാവാട എന്ന പാഠഭാഗം "മഞ്ഞതൂവൽ "എന്നപേരിലും അവതരിപ്പിച്ചു .
*എല്ലാ വർഷവും തപാൽദിനത്തിൽ പാലക്കാട് ജില്ലയിലെ തപാൽ ജീവനക്കാർക്ക് ആശംസാകാർഡുകൾ കുട്ടികൾ എഴുതി അയയ്ക്കാറുണ്ട് . അതിന് തപാൽ ജീവനക്കാരിൽ നിന്നും മറുപടികൾ കാർഡായും സമ്മാനപ്പൊതികളായും കുട്ടികൾക്ക് ലഭിക്കാറുണ്ട് .
*കോവിഡ് ലോക്ക്ഡൗണിനുശേഷം സ്കൂൾ തുറന്നപ്പോൾ വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിക്ക് കത്ത് അയച്ചതിന് മറുപടി ലഭിച്ചിരുന്നു .ആയത് പത്രവാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു .
*വിദ്യാലയത്തിലെ ഒരു വിദ്യാർത്ഥിക്ക് വീട് പൂർത്തികരിക്കുന്നതിന് പ്രധാനാധ്യാപികയുടെ സഹായവും മന്ത്രി തലം വരെയുള്ള ഇടപെടലും പത്രവാർത്തയായി വന്നിരുന്നു .
==മാനേജ്മെന്റ്==
കൊടുവായൂർ ഗ്രാമപഞ്ചായത്തിന്റെ  കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ  ഉടമസ്ഥതയിലുളള വിദ്യാലയമാണ് .


സ്വന്തം കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==മുൻ സാരഥികൾ==
രുഗ്മിണി ടീച്ചർ :  പതിറ്റാണ്ടുകൾക്ക് മുമ്പ് സമീപത്തുളള സ്വകാര്യമാനേജ്മെൻറ് വിദ്യാലയങ്ങളുടെ സമ്മർദ്ദം മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയത്തെ പൂർവ്വാധികം ശക്തിയോടെ പി.ടി.എ യുടെ പിൻബലത്തോടെ നിലനിർത്താൻ അഹോരാത്രം പ്രവർത്തിച്ച ഒരു മഹദ്  വ്യക്തിയായിരുന്നു പരേതയായ രുഗ്മിണി ടീച്ചർ . അവരെ തുടർന്ന് ഹെഡ്മാസ്റ്റർ ആയി വന്ന നാരായണൻ മാസ്റ്റർ അതേ പാത പിന്തുടർന്നു .പൊതുജനപങ്കാളിത്തത്തോടെ വിദ്യാലയ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ പരിശ്രമിച്ചിട്ടുണ്ട് .


==വഴികാട്ടി==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |  
|+
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
!നമ്പർ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
!പേര്
!സേവനകാലം
|-
!1
!മാധവനുണ്ണി മാസ്റ്റർ
!1979ആഗസ്റ്റ് - 1981മാർച്ച്
|-
!2
!നാരായണൻ മാസ്റ്റർ
!1981ജൂലായ് - 1991ജൂൺ
|-
! 3
!രാധ ടീച്ചർ
!1991ആഗസ്റ്റ് - 1993ഏപ്രിൽ
|-
!4
!ചന്ദ്രൻ മാസ്റ്റർ
!1993ആഗസ്റ്റ് - 1994ജൂൺ
|-
!5
!വേലായുധൻ മാസ്റ്റർ
!1994ജൂലായ് - 1996മാർച്ച്
|-
!6
!അമ്മിണിക്കുട്ടി ടീച്ചർ
!1996ജൂലായ് - 1997ജൂൺ
|-
!7
!മീനാക്ഷി ടീച്ചർ
!1997ജൂലായ് - 1998മെയ്
|-
!8
! ചെല്ല ടീച്ചർ
!1998ജൂൺ - 2001മാർച്ച്
|-
!9
! ഇന്ദിര ടീച്ചർ
!2001ജൂലായ് - 2002മെയ്
|-
!10
!രത്നമ്മ ടീച്ചർ
! 2002ജൂൺ - 2003ജൂൺ
|-
!11
!ശശിധരൻ മാസ്റ്റർ
! 2003ജൂലായ് - 2007മെയ്
|-
!12
!പത്മിനി ടീച്ചർ
! 2008ജൂൺ - 2012മെയ്
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable"
|+
!നമ്പർ
!പേര്
!തൊഴിൽ മേഖല
|-
|1
|വേണുഗോപാലതരകൻ
|സിവിൽ സർവീസ്
|-
|2
|എ .കെ നാരായണൻ
|വ്യവസായം
|-
|3
|ചന്ദ്രിക
|റവന്യൂ
|-
|4
|രതീഷ്
|ബാങ്ക്
|-
|5
|ഉൻമേഷ്
|ഐ . ടി
|-
|6
|കല്യാണിക്കുട്ടി
|ആരോഗ്യം
|-
|7
|അശോകൻ
|നിയമപാലകൻ
|}
|}
|
==വഴികാട്ടി==


|}
*കൊടുവായൂർ ടൗൺ ആൽത്തറ ഗണപതിക്ഷേത്രത്തിനും എ .എം .എസ് .എം .എം . ടി .ടി .ഐ നും മധ്യേ സ്ഥിതി ചെയ്യുന്നു .
*കൊടുവായൂർ മാർക്കറ്റിലുളള കുഴൽമന്ദം റോഡിന് എതിർവശമുളള ഇടവഴിയിലൂടെ ഏകദേശം 100 മീറ്റർ സഞ്ചരിച്ചാൽ വലതുഭാഗത്ത് സ്കൂൾ കാണാവുന്നതാണ് .
*കൊടുവായൂർ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും എകദേശം അര കിലോമീറ്റർ ദൂരമുണ്ട് .
* പാലക്കാട് ടൗണിൽ നിന്നും (പാലക്കാട് -നെന്മാറ റോഡിൽ‍ ‍) ബസ്സ് മാ‍ഗ്ഗം  ഏകദേശം 10 കിലോമീറ്റർ സഞ്ചരിക്കണം .
*ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിക്കണം .
*കുഴൽമന്ദം നാഷണൽ ഹൈവേയിൽ നിന്നും ഏകദേശം 7 കിലോമീറ്റർ സഞ്ചരിക്കണം.
*
{{Slippymap|lat= 10.688527515877153|lon= 76.6600918720513|zoom=16|width=full|height=400|marker=yes}}
"https://schoolwiki.in/ജി._ബി._എൽ._പി._എസ്._കൊടുവായൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്